Episode 28 | Super4 Season 2 | Jagajillies in full force!


Просмотров:
0
Добавлено:
22.12.2020
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
തിരുത്തൽ തിരുത്തും: കാണൽ നിർത്തി by

തിരുത്തൽ തിരുത്തും: സിത്താര നീ ഈ ചാനലിൽ വരണ്ടായിരുന്നു വെറും തറ ചാനൽ അല്ലെ എന്തിനു ചുമ്മ നിന്റ വില കളയുന്നത് മുൻപ് എത്ര നല്ല ചാനൽ അരുന്നു

VAISHAKH t: rimi chechide comedies aanu ithile main.....

തിരുത്തൽ തിരുത്തും: പ്രണാമം ആർക്ക് മരിച്ചവർക്കു അല്ലെ പൊട്ടാ

തിരുത്തൽ തിരുത്തും: കൂടെയുള്ള ആ മന്ത ബുദ്‌യി പെണ്ണ് ഇവിടെ പോയി.. അതുപോലെ ഇവനും അങ്ങ് പോയ മതിയായിനും

sayya shree: Counters of Rimi, Vidhu and Vijay vere level.

Nahu Nahu: Rimi💓

Mushrifa M: Amalnte faaan aayavr ivde onn areeche

Salman Faris: Anushrinte song missayi

Dhanesh PV: pls bring vidhya back.. vijay alone is not a good a move!

Jeena Biju: Vidhus song was the best among the 4 judges followed by Rimi’s...... aarkkengilum angane thonniyo....

Athulya. Ravi: Rimi muthanu😍😘😘😘😘

SNEHA S: 🔥🔥🔥

Songs 4 you: Upload maama upload maama nallam pole upload aakane

Kavya Raj: റിമി ചേച്ചി kalakki

Sanju Mary: Anuvinte song cut akkiithentha

melvin: Sahebaa.....arjune miss cheyyunnu

mashood akkat: Abhi fans ❣️💯😘

mashood akkat: Aa kuttiyude song cut Chaithu kalannille mairamaar

Thoufeera Mol: റിമി അനന്ദു വിനെ കുറച്ച് പറഞ്ഞപ്പോൾ സങ്കടം തോന്നി 😞😞😞

Galaxy: 0:18 Avane thenne parannu potta parivadi 😂😂😂😂

shihab chibuzz: Sathiyam parayam saregamap arjun പാടിയതിന്റെ ഒരു ഹാംശം എത്തീട്ടില്ല mone ath vera leval സംഗതി പിച്ചും ellam veram leval aan

Commerce Tutorial: Saahibaa arjun ntey song kettathondu abin ntey song enthopoley Last vannaa aaa sangathi correct ayi vannillaaa

Nivedita Rajeev: Keep loading all the episodes its going on the best🤩👌

saranya saru: ❤❤❤

Anju Rahul: Enthokke paranjalum.. nammade.. vidhuchettante.. voice oru.. raksha.. illaaa.. super..

Roshna Khan: ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ എലിമിനേഷൻ കഴിവുള്ളവർ പുറത്ത് പോകും. അത് ഒരു പാട് സങ്കടമാണ്. Gud Luck.

Dreamboy Jas: Anusruthide patt evidede....vallatha jaaathi.

Roshna Khan: മാർക്കിന്റെ അടിസ്ഥാനത്തിൽ എലിമിനേഷൻ നടത്തിയാൽ ഭംഗിയാകുമായിരുന്നു.

Deni Daniel: As a captain the way Rimi supported her was amazing.

Ragy Ramakrishnan: Ethil anusruthi de song miss ayo???

Archana Gopal: വിദ്യ ന്തേ??

Fathimathul Anzia: Alla judgesum padiya pattukalum ente favourite an ❤ u all judges thanks for singing these song

MIDHUN NARAYANAN: Oru patt miss ayi😂😂😂😂😂

Khalid Lirar: വല്ലാത്ത ചതിയായിപ്പോയി അനുവിന്റെ പാട്ടിന്റെ ഹമിങ് കേട്ട് ഹരം പിടിച്ചു വന്നതാ മൊത്തം മൂഡ് കളഞ്ഞു

chin chi: സൂപ്പർ 4 tv il വരുമ്പോൾ insruments ൻ്റെ സൗണ്ട് കുറവാ. സൗണ്ട് ഗും ഇല്ല, ശ്രദ്ധിച്ചിട്ടുണ്ടോ.

Liya D George: Rajeesh chettan ♥

madhu panicker: Any sruthi padiyo kettilla

Neenu Ziya: Humming maathre ittullu

Neenu Ziya: Anushruthi yude song cmplt ittilla

Bis Millah: വിധുപാടിയ ശ്രീരാഗമോ എന്ന song.. ഒരു രക്ഷയും ഇല്ല. എന്താ ഒരു ഫീൽ.. ഏതെങ്കിലും ഒരു എപ്പിസോഡിൽ ആ പാട്ട് മുഴുവനായി ഒന്നു പാടാമോ?

Shyni Suresh: വിദ്യ എവിടെ പോയി 🙄

Suseela S M Nair: ജഡ്ജസ്സീ നെ കാണാനും. അവരുടെ അവതരണവും മനസ്സിന് സന്തോഷ oതരുന്നു.കുട്ടികളുടെ പാട്ടും നല്ലതാവുന്നുണ്ട്.

Shamnas Na: Ee Rimi nannayi padunund ttoo serious ayt edkumbol

Greeshma P Menon: Judges fav songil inn 1st- rimi and vidhuuzz, 2nd jo bab and then sithuz....💞💞💞💞

Reshma Geethu: Anu sruthiyude pattevide .ngalk nalla eshttmulla pgm aanu eth. Daivathe oorth ngale veruppukkalle pls 🙏🙏🙏🙏

Anandu Unni: Rimi Chechi uyir

VINAYAK PRASAD: there was no song of anushruti you guys have edited the song too please recheck and upload it please

Sethu Dq: Anusruthide song cut cheythath nth😠😠😠

siyan Muhammadan: Anushrudiyude patt full illallo

Vinod Kumar: Vidya evde

Ani Shefi: Eth thendikala dislike adikunne

Ashwini J S: Keerthana superr....🥰👌👌😘 One of my favourite song..🥳🎸Aaptable voice.....🎧🎶

Celin Rexy: Sahibha.....super.....💞💞💞

Aneeta Cecilia: 31:13 that expression😂😂

Siji CK: പരിപാടി കിടുവാ... പക്ഷേ അപ്പ് ലോഡഴ്സ് വളരെ ശോകം തന്നെ പറയാതെ വയ്യാ... ഇവരുടെ കൃത്യനിഷ്ഠമായ അപ്പ് ലോഡിംഗ് കാരണം ഇഷ്ടം കുറയുന്നു... കാരണം wait ചെയ്യ്തിട്ട് episode വരുന്നത് വല്ലപ്പോഴും... അതു കൊണ്ട് ഇപ്പോൾ വലപ്പോഴും കാണാനുള്ള ശ്രമം മാത്രം നടത്താറുള്ളു... ആദ്യമൊക്കെ കട്ട wait ചെയ്യുമായിരുന്നു...

Muhammad Shaheem: Song adichu vitt comments mathram kett pottichirikkunna njan 😆

Noushad T: Abhin🥰🥰🥰 judges 💞💞😘😘😘😘

HEZA Mariyam: Saheba paadumbool sarigamapa arjune oormavarunnavarundoo

Sushmita unni: Rimi chechi❤ ellavarum adipwoli

nostu world: അതെന്താ anushruthiyude song cut ചെയ്തതെന്താ 🙄

Sudheesh Sudhi: എന്ത് ബോര്‍ voice റിമി 😏😏😏😏

unais m: ഇതിൻ്റെ കുറച്ച് കുറച്ച് ഭാഗങ്ങളായി ഇട്ടത് കൊണ്ട് ഒന്നായി കാണുമ്പോൾ രസം തോന്നുന്നില്ല ....

Aasiya A: Abhin oru rekshayumillaaa😍😛😚

Ashika N: Miss you ananthu and aditya sabu ☹️

Rahma Kt: Miss u lots ananduuuu

Ajesh Matheri: Old song performance super. Best talented. All super singers program. Sweet voice. Mass song dance performance. By Ajesh.matheri. Thottappally

Radhin Cholamugath: Where is vidhya

Manjima O Manu Luck: സത്യത്തിൽ ഈ prgrm കാണുന്നത് പാട്ട് കേൾക്കാൻ അല്ല...ജഡ്ജസ്, anchor, contestants ന്റെ കോമഡി conversation കേൾക്കാനാ 😉😉😉✌️✌️✌️ പാട്ട് കേൾക്കണം എങ്കിൽ sa re ga ma pa... D best music reality show evr💪💪💪😘😘😘

ANU: 29 episode onn vegam upload cheyumooo😇

Aswin m Chakkara: Anusruthinte paatt cut cheytho mossaypoy

Shakira Rahoof: Jo yum abhinum ninnappo vijaye kaanunnillla😂

bluemoon moonblue: Below average contestants whn compared to sa re ga ma pa S1

fasla febin: Enthu prnjalum rimi 🥰🥰😍😍😍😍

baby 123: Vidya illaanjitt endhoo pole 😔

sreeja k: Anusruthiyude paatevidedo uploadare

Murshida: Vidya evide?

Azuka Official: Vidhu annante shabdham entho maattam ullathu pole enikku mathram aanoo thoniiyath

Shabna 4maths: Where is vidya

ponnu __Az: Nadheenkka ഉയി൪

Abhirami. A: Sithara chechi patt spr

Haseena Razak: Vidya illey.evide poyi

Muhammed shafi Muhammedshafi: Divya chechi evde eppo kaanalillalloo🤔🤔

Alhamdullilla: Alnadeen fans 👇👇👇

Vipin Cr7: പൊന്നിൽ കുളിച്ചു നിന്ന് എന്ന song cut ചെയ്ത് കളഞ്ഞുല്ലോ.....☹️

NAVEENA .V NAIR: Anchor eda poyi??🤔vidhya

Rafiya Riyas: Anusruthiyude song entha full idathath.....

NiDhIn VaVaChi143: ഏത് മലരൻ ആണ് എഡിറ്റിംഗ് ചെയ്തത്.. അനു ശ്രുതി യുടെ പാട്ടിന്റെ ഹമ്മിങ് മാത്രല്ലേ ഉളളൂ.. ഒരു മാതിരി തോന്യവാസം ആയിപോയി..😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

favas cvn: ശ്വേതയുടെ ഏഴ് അയാലത് ഇല്ല സെന്തൂറ😐sarigamapa

MANU'S_ KITCHEN: Jyothsna and vidhu correct judgment

Sidheek പൊന്നാനി Mayinveetil: അനുശ്രുതിയുടെ പാട്ട് വന്നില്ല ഹ മ്മിംഗ് മാത്രമേയുള്ളൂ.. എന്തേ പറ്റിയത്

Noushad Devarthodi: Chali program😡

shymol shaji: സാഹിബ സോങ് സ രീ ഗ പ യിലെ അർജുൻ പാടിയത് ഓർത്തു പോയി. 🥰🥰🥰🥰🥰🥰🥰

sunil kumar: anusree yude song mukki kalanhu

krishnakumar kadankott: അനുശ്രുതി യുടെ പാട്ട് കേൾപ്പിച്ചില്ല. അത് കട്ട്‌ ചെയ്തു അല്ലേ. വളരെ മോശം.

Azaadc Azaadc: Anu. Sre.yavida.song.kandila

Krishnadas TR: AnchoRe.. KaLLaa... 6:08 😁

Aseeb EM: Total nice program

Krishnadas TR: Jo baby look kuuDi varunnulo 😘😘. ADutha episodes-um pettenn thanne kaaNaNam

Antony Francis: Saregamapa Arjun ee song padiyathu kelku

Похожие видео: