Santhwanam Serial Promo 21/01/2021
Комментарии (0)
Shari Vaiga: പാവം ശിവൻ.Написать
Shruthi P: Story nalla lag avund. Pandian stores ithe pole tanne, pakshe kurach romance kanikund. Shivan anjali scenes add cheyanam. 2 episode miss ayalum same story tanne.. 😒
nichu's world: അപ്പുനെ ഇതിലെ വില്ലത്തി ആക്കല്ലേ.... ഇനി അങ്ങോട്ട് പോകുംതോറും..... plz🙏🙏🙏🙏ഇഷ്ടപ്പെട്ടു വരുവാ
Rekha Rekha: അപ്പു 😍😍😍
nichu's world: സേതു ഏട്ടൻ... നമ്മുടെ ഒക്കെ കുടുംബത്തിലെ ഏട്ടന്മാരെ പോലെ 💖💖💖💖ശിവൻ..... charactr..... attitude💖💖👌👌👌👌👌അപ്പു പാവമാല്ലേ..... വലിയ വീട്ടിൽ വളർന്നെന്റെ cheriya ഒരു പ്രേശ്നമേ ഉണ്ടായിരുന്നുള്ളു ആദ്യം
Haleem Sajan: Powli
Haleem Sajan: Powli
SHERIN VARGHESE kOKKATTIL: Shivan..... 😘😘😘😘
Nimish K P: Shivanjali karanama e serial kaanunne
aswathy sasi: നെറ്റിപ്പട്ടം pole ഉള്ള ആഭരണങ്ങൾ അണിഞ്ഞുള്ള makeover ഇല്ലാത്ത ഒരു സീരിയൽ... Highlight❤️❤️
Haritha Sethumadhavan: Sivane endhorishtanno aa iruthavum abinayavum 😍😍
rafi rizu rayyu mon: Appu manayil nd
Krishna Krishna shibu: ippo appune enikku othiri isthtaa..ningalkko?
Sudheesh Kumar: Ithu polichu
Devika G Nair: Appu is so sweet
Ali Afthaz_ca: Adipoli
Bilahari bilu: Sivettaaaaa.....miss you..you are a great actor.sethuvettan also
Aneesh klm: സീരിയലിനെ കുറ്റം പറഞ്ഞ് നടന്ന ഞാൻ ഇപ്പോ സാന്ത്വനം ഫാനാ. പക്ഷേ അമ്മയോടും അനിയത്തിയോടും അത് പറയാൻ പറ്റില്ല കളിയാക്കും. പിന്ന youtube ഉം hotstar ഒക്കെയുണ്ടല്ലോ🤪
aysha shenza: ഇന്നത്തെ താരം nammale sethuvettan🔥
shahazana shinu: Evarde romancinaayi wait cheyyunnava evde onnu neelam mukkikko
shahazana shinu: Edinte thamiz kandavar aarenkilum undo evde adilthe pole evare randu perem ottak aakki poya scene kanikathad nannaayi allenkil aah scene malayalathil kanichal anjaliyod oru dheshyam thonniyene
Vishak Ramesh: Jayandhi ettathi negative role anengilum superaa alu
lekshmi layana: Sherikum Appu pavama ithrayum valiya reethiyil jeevichittum harikuvendi ithrayum adjust cheyunille pavam
Vijaya vijaya: അടിപൊളി 😄👍
Asmina T: Sethu etta peruthishttayi❤️❤️👍
Yapriii Nair: Eee serial il matre ullu boys n itrem nilayum vilayum ullathu😝😝😝🤪
Rashi Rashi: Aparna പൊളിച്ചു. കൊച്ചു പിള്ളേരുടെ character. എന്തായാലും കൊള്ളാം. Anjali mass dailog😍. Shivanjali❤
Ameer Muhammed: പൊളി ആണ്..❤ all ഫാമിലി
Malavika S: Anju shivettane vendi samsarikuvan thudangiyiricunnu . santhosham sahikkan pattunnilla
aneesa Riyas: Hi
Devi Sasi: ഇരിക്കട്ടെ സേതു ഏട്ടന് ഒരു ലൈക് 👌👌😍
Arshimansoor Arshimansoor: Jayanthi sethu anjaliyude aara
achu bb: Ennalum paavam appune kaliyaki chirikandayirnnu anju um devechiyum... Enth nisku ahnn appu.. Nalla rasa adinte varthanam kekan.. Chiri super
achu bb: Nk Shankaran mamaye eshtta.. Nalla acting alle.. Sherikum paavam thonnununn.. Oru achante vedana.. Pand cheyd kuttathinte peril neeri neeri nadakkunna paavam achan.. Sherikum sangadam verum Shankaran maman sangadathodee nadakunnad kanumbo
Amrutha Adhya: Appu rocking😍
Sabeela Anz: എൻ്റെ സിവനേയ് ഞാനെന്താണീ കാണുന്നെ മാപ്പ് പറച്ചിൽ സത്യമാണോ
Rinu Agnes: Sethu adipoli
Dinesh Dineshradhika: Santhwanam family ingane mathi😍😍😘😘😘😘
Dinesh Dineshradhika: Appu is great .. serial ishtamallatha njan adhyamayi kanunna santhwanam........adict aayi... vazhak add cheyyallee
Femina Femmy: ,😍😍😍
Kala Vipin: സേതുന് ഇരിക്കട്ടെ ഒരു 👍
Surya: Enthu maniharamaaya chadangu..ini vere undo
PAVITHRA K P: Polichu
Amana ammus: Vere oru serialum kanathe enne pole swandhanam serial mathram kanunnavarundo...😂
Jyothy T: Sethu, siva evar entay muthaanu
Pravitha Anand: Correct
Bindhya Joshy: അഞ്ചു super. ജയന്തിക്കു കിട്ടിയതൊന്നും മതിയായില്ലേ.. ജയന്തിക്കു ഒന്നുടെ കൊടുക്കാനായിരുന്നു.. സേതുവേട്ടൻ super. അപ്പു സൂപ്പർ ane
unni mol: അപ്പൂനേം ഇപ്പോ ഒത്തിരിയിഷ്ടാ...
Ansila Sini: ഇപ്പോൾ അപ്പു ആണു ഈ സീരിയേലിലെ സ്റ്റാർ
Ammu Achu: Shivanjali fans like cheyyumo😘
Hasi Kp: സേതുവേട്ടൻ സൂപ്പർ ആണ്
athira rajesh: Adhu polichu
S Ss: Ith asianetil kanikkunnud pinne enthina ithil🙄🙄
Parvathy Sreekutty: Appu nallakutty aayi varunnund.... Jayanthikk kittiyathonnum poraann thonnunu🙄
AnjanaDas 304: Shivanjali 🥰😘🥰😘🥰😘💖💖💞💕💕💞💞💖💖💓💓💗💗💝💝💝💝
Bindhu Nisha: അന്ത ഭയം ഇരിക്കട്ടും ജയന്തി 😀😀😀അഞ്‌ജലിയും സേതുവേട്ടനും പൊളിച്ചടുക്കി . ഇനിയും മാപ്പുപറച്ചിൽ ഉണ്ടാകും ജയന്തിയല്ലേ ആള് 😀😀അപ്പു പാവം 😍😍
Sanal Unni: https://youtu.be/0mRCKwpPes4 Promo
Bindhu Nisha: പൊളിച്ചു സേതുവേട്ടാ 🥰🥰🥰🥰
Soumya Kthomas: Kidu
Reshma Renjan: ഇതാണ് ശരിക്കും കുടുംബ പ്രേക്ഷക സീരിയൽ .ഒരുപാട് മേക്കപ്പൊ,പാട്ടുസാരിയോ, ആഭരണങ്ങൾ ഒന്നും ഇതിൽ ഇല്ല.
Umesh M: 7 മണിക്ക് കാണാൻ പറ്റാത്തത് കൊണ്ട് Hotstar download ചെയ്തിട്ട ലെ ഞാൻ 💪🏼
Anjalyr Sumesh: Appu😍😍😍
Divya Mohan: Anju chechi shivettan ishttam❤️❤️❤️😘
BeYoNd mY cReAtIoN: Ivarde eyelock kaanan vendiy njn kathirikkunne. Kathirmullai eye lockil 💯 score cheyth. Ivarini enganaanenn kaan kathirikkuva.
Vidhya Kv: സേതുവേട്ടാ 🥰🥰🥰🥰🥰🥰🥰
Vijitha Shinoj: സത്യത്തിൽ ശിവൻ അടിപൊളി 😄😄
Bhagya kunjatta rajesh: Anjali polichu appu super dialouge 😘😘
anandhakrishnan a m: Pwoliyee
Shibil Shibil: എന്റെ അമ്മ സീരിയൽ കാണുമ്പോ ഞാൻ മുൻപ് പറയുമായിരുന്നു നിങ്ങക്കൊന്നും വേറെ പണിയില്ലേ.. എന്ന്.. അമ്മ ഇപ്പൊ തിരിച്ചു എന്നോട് ചോദിച്ചു തുടങ്ങി...
Hypha Abdul Jaleel: Anju ne muthanu muthe.shivettane tottukalichal anju avarodu porukilla.luvu anju muthe😘😘😘👌👌👍✌
Sakee 2121: ഗുണ്ടായിസവും കൊലയും ചതിയും ഒന്നും ഇല്ലാതെ നല്ല രീതിയിൽ പോയാൽ മതി ....അങ്ങനെ ഒക്കെ ആയാൽ പിന്നെ ഒരു രസവും ഉണ്ടാവില്ല
Busthanasheril Busthana: Sandhwanam promo mathrm kanunna njn✌️
ponnoos world miya Rafeeq: സാന്ത്വനം സീരിയൽന്നോടുള്ള ഇഷ്ടം ഈ സീരിയൽ അവസാനിക്കുന്നതുവരെ നിലനിർത്തണം മറ്റു സീരിയലുകൾ ആദ്യം ഇഷ്ടപ്പെട്ട പിന്നീട് വെറുത്ത പകുതിക്ക് നിർത്തുന്നത് പോലെ ഇതിനെയും കൊണ്ട് എത്തി ക്കരുത് പൗർണമിത്തിങ്കൾ സീതാകല്യാണം തുടങ്ങിയവ മുടങ്ങാതെ കണ്ടിരുന്ന ഞാൻ ഇപ്പോൾ പ്രമോ മാത്രമേ കാണാറുള്ളൂ അതുകൊണ്ട് പറഞ്ഞതാണ്
Basheer hadin: കാലിപ്പെൻ ശിവന്റെയും കാന്താരി അഞ്ചുന്റെയും fance unfoo Shiva ❤️anjali ishttam🥰🥰🥰 Ippol shivanjalikk addict ane Appuneyum ishttane😍😍😍
Ramy Biju: Sethu chettanum like kodukanam
Noufi Noufi: എനിക്ക് വയ്യ.Santhwanathin ഓരോ ദിവസവും എന്തൊക്ക comment ഇടും എന്നു ആലോചിച്ചാണ് ഇപ്പൊ യൂട്യൂബിൽ കേറുന്നത് തന്നെ.Comment ബോക്സിലാണെങ്കിലോ ഇത് പോലെ തിക്കും തിരക്കും ഇടിയും ഉള്ള വേറെ സീരിയലും ഇല്ല.ഇത്രേം ഫാൻസിന്റെ സപ്പോർട്ട്ഇന് കാരണം നമ്മുടെ ശിവഞ്ജലി തന്നെയാണ്.സംശയം വേണ്ട....
Anuvava Vava: അഞ്ജു പൊളിച്ചു 👍👍👍😍😍😍❤❤🥰🥰🥰
VISHNU MADHAVAN: Appunte character super akunnunde ❤
ZayaNishAnchu: എന്നെ പോലെ ഒന്നിൽ കൂടുതൽ തവണ പ്രോമോ കണ്ടവരുണ്ടോ
Jisha Retheesh: സേതുവേട്ടാ... നിങ്ങളാണ് താരം
Nisa N: Shivaanjali sooper
MY HOME FOODIE: Adipoli
ponnu Ponnu: Athu kalakki😂😂
Mithun Narayan: ഞാൻ ശിവേട്ടനെ എന്തും പറയും. പക്ഷേ വേറെ ആരെങ്കിലും പറഞ്ഞാൽ ഞാൻ അവരെ നിർത്തി പൊരിക്കും
SMD Entertainment & Education Hub: സൂപ്പർ
NUFSINI V B: അപ്പു ക്യൂട്ട് ആയപ്പോൾ santhvanam ഒന്നുകൂടെ രസായിതുടങ്ങു്യത്
Rajeena Nishad: sethu vettan adipoli👌anjali nammude muththanu👌👌supper
INDIAN TREND: സാന്ത്വനം ഉച്ചക്ക് തന്നെ കാണാൻ ഒരു വഴിയുണ്ട്, അറിയണോ
ehsana fathima: Ennathe like nammude sethubettane adii like
Surumi Faizal: അപ്പു ഇപ്പോൾ നല്ല കുട്ടി ആയി ❤❤❤❤❤
Stella Baby J: Powlichu
Faheem Shamsudeen: നന്നായി....ശിവന്റെ യും ദേവിയുടെയും...കാല്..ജയന്തി യെ കൊണ്ടു പിടിപ്പിക്കണമായിരുന്നു.......ആ തള്ള...സാവിത്രി....അവരും മാപ്പു പറയണം....
Ammusachu Sachu: Santhwanam ippo vere lvlk poyikond irikaanoo.. Appuz ippo spr aayi.... Pinne nmmde shivanjali...uff💞
Haseena Hasi: Super appu anju
Rahul: Poliye 😂😂😂😂👍👍👍👍👍 Sethu vum Anjali yum kalakki 👍 Jayanthi kk angane thanne kittanam.... Savithri yum koode venamayirunnu
Mufaz: Adipoly
Fathima Fathima: ശിവ അഞ്ജലി റൊമാൻസ് കട്ട വെയ്റ്റിങ്. സൂപ്പർ ജോടികൾ.
Pathu Firdouse: Engene full episode edamo plz
renju shankar: Sethuettan........poliiii
sanal sheeja: Swanthanam direction oru rekshymilaa ktoo
Похожие видео: