Ente Maathavu - Ep 210 | 26 Jan 2021 | Surya TV Serial | Malayalam Serial
Комментарии (0)
Fasna Finu: Ath മണ്ണെണ്ണ ആണോ. ഫെനോയിൽ ആണോ 😄Написать
Asha Devasykutty Asha joji: എന്തൊരു സീരിയൽ ആണിത് മാതാവ് ആവശ്യം ഉള്ളതൊന്നും കൊച്ചിന് സ്വപ്നത്തിൽ കാണിക്കുന്നില്ലല്ലോ? ഭയങ്കര സംഭവം ആയിട്ടു ഒരു കല്യാണം സ്വപ്നം കാണിച്ചു പക്ഷെ അവനൊരു കൊലപാതകിയാണെന്നു കാണിച്ചു ഒരു പെൺകുട്ടിയുടെ ജീവിതം രക്ഷിക്കുന്നില്ല.... നാട്ടിലുള്ളവരെ എല്ലാം സ്വപ്നം കണ്ടു രക്ഷിക്കും. എന്നാൽ വീട്ടിലുള്ളവർക്ക് എന്ത് സംവിക്കുമ്പോളും മാതാവ് കാണിക്കില്ല.... ആദ്യം ഒരു ഹെലൻ കുറെ നാലു മാലാഖയേ കാണാൻ നടന്നു.. ആ കഥ നല്ല രീതിയിൽ പോവുക ആയിരുന്നു. അതിപ്പോൾ കാണുന്നില്ല ഇപ്പൊ വേറൊരുത്തി മാലാഖയെ അന്വേഷിച്ചു നടക്കുന്നു.. ഇതൊന്നു നല്ല രീതിയിൽ അവസാനിപ്പിക്കാവോ?
Siya Farhan: സാം ആംഗിൾലിനു ഭക്ഷണം കൊടുക്കാല്ലോ 🤔🥴🥴
Siddiq Charis: Angel fans like adi 👍👍👍
Pengaden P: പാവം ടെസ്സ കുറേ കഷ്ടപ്പെട്ടു
kavitha a.p: Pavam Tessa
Ayisha Binsha P: 👍👍👍
Ayisha Binsha P: 👍👍👍
M L: Will Solomon really wish for a child borne of such evil. Mothers behaviour definitely affects an unborn child.
Asya Ponnu: Pavaman dessa
Elsamma Jacob: 🙏🙏 pavan TESSA & pavan Angel Molu Smart Kevin 🙏🙏
Lakshmi gireesh: Anybody like this serial like adi
Faheem Shamsudeen: എന്തൊക്കെ കോപ്രായങ്ങൾ..ആണ്.. ഇവന്മാര്..ഒരു കൊച്ചു കൊച്ചിനെ വെച്ച് കാണിക്കുന്നത്....മാതാവിന്റെ പേരിൽ...
BHD-2: ജോൺസൻ എന്താ ഇതുവരെയായിട്ടും വരാത്തത് ഇത് ഫൗൾ ആണ് ഹം ഞാൻ മിണ്ടുല 🙁🙄😒 പാവം ഏഞ്ചൽ മോളെ രണ്ട് പിശാചുക്കൾ ഇട്ട് ഉപദ്രവിക്കുവാ 😠😠😠😡😡
BHD-2: ആനിയെയും ഇസയെയും കെട്ടിയിട്ട് ഒലക്ക കൊണ്ട് ഒരു 100 അടി അടിക്കണം 😠😠😠😠😠😠😒😒😒😒
BHD-2: മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ ലുകാച്ചൻ 😔😲ഹോ
Muhammed Salih: Aingelne ishttamullavar like adi 👍
Bincy Bichu: Annie thallak vatta
Sinan Sinu: Polo sanam
Alby Antony Creativity: നമ്മുടെ ഇടിക്കുള്ള അച്ഛനെയും പൈലിയെയും മിസ്സ് ചെയ്യുന്നവരുണ്ടോ ഇവിടെ
Muhammed Favas: Elsa nannnayi enn vijaarichavarundoo
Poovi Affeefa: Elsa orikkalum nannavukayilla, pavam tessa
Nadeera Binshira: Else ishtam 😍😘
omar farook k. p: Elsa nannavoola
omar farook k. p: Pavan tesa😔😔😔
omar farook k. p: Benniye ishtamillathavar like adi
Fawaz 111: Engalini thuni allakan pattum seriali ntha engallinte mudi kettunth avallanho arjun Randy seidh
omar farook k. p: Angel mole fans like adi
ismayil prk: Tesa pavam elsakk ettinte pani kittanamennullavar. Like adi
Sooppymusliyar 123: Enthayirikkum swapnam
Bhavithra S: ഈ ആനിയും ഇസയും എൽസയും ഇനി എന്ന് നന്നാവും 😂
azoi zoi: Anjal mole.... എന്താ ആ കത്തില്‍ 😍🤩
Jowin Shaju: Anniekku koodiya dose ulla pani kofukkan patto...😡😠 Illalle
Khalid Kha: Aniye oru padam padippikkanam
Khalid Kha: Yeggane ayalum evara Ede jonsan varatte appo kanich kodukkanam plzzz
Anagha: എൽസ ഏയ്ഞ്ചലിനെ ഇഷ്ട്ട പെട്ടതല്ലേ prgnt ആയപ്പോ. ഇപ്പൊ എങ്ങനെ മുമ്പേ ഉള്ളത് pole ആയത് 🤔ആരേലും പറഞ്ഞു tharumo... Plzz
Shirly K: ❤️❤️
Mohammed Safwan: Elsak iniyum kidananm പണി ennale nannavu
Mohammed Safwan: Luka nannayi but elsa nannyidilalo
Reshmi Anil: Madhavetta 💖💖💖💖💖
Maria varghese: Ani nee oru thallayano dee
Maria varghese: Ani and esa vattayi eni kittum pani
Husain SV: 🍇🍇🍇🍇🍇🍇🍇🍇🍇😈😈😈😈😈😈😈😈😈🥥🥥🥥🥥🥥🥥🥥🥥🥥🎮🎮🎮🎮🎮🎮🎮🎮🎮👹👹👹👹👹👹👹👹👹💎💎💎💎💎💎💎💎💎🏐🏐🏐🏐🏐🏐🏐🏐🏐⛸️⛸️⛸️⛸️⛸️⛸️⛸️⛸️⛸️
Sajnamol Badarudeen: Paavam Tessa. Luca nannayen urappaai tessayude sangadam kandit petten manasilaakki
Aleena Biju: ടെസ യുടെ അവസ്ഥ കണ്ടു സങ്കടം വന്നവർ ഉണ്ടോ 🤣
Jaya Sree: ടെസ്സെടേം ജെസ്സിടേം sound ഒന്നാണല്ലോ
Sherly Philip: Pavam Angel molu😢😢😢
ameen_afeen__ anu_afi: ആനി യെയും ഇസ യേയും സഹിക്കുന്നതിനു പകരം എൽസയെ സഹിക്കുകയാണ് എയ്ഞ്ചൽ മോൾക് നല്ലത് 😡എൽസ വീണ്ടും പഴയ പോലെ തന്നെ😡😡😡
ameen_afeen__ anu_afi: Elsa ini nannavilla 😡
PONNUZz VLOGZz: Valiya appachane oormayyullavar like
arabic calligraphy with muthz: ഇത് മണ്ണെണ്ണ ആണോ പെനോയിൽ അല്ലേ😄
Ujwel oZ: സാരി കത്തിച്ചാൽ നിധി എവിടെ ആണെന്ന് പറയില്ല എന്ന് angel പറയണം ആയിരുന്നു അതുപോലെ തന്നെ ഭക്ഷണം കൊടുക്കാതിരുന്നാൽ നിധി എവിടെ എന്ന് പറയില്ല എന്ന് angel പറഞ്ഞെങ്കിൽ ഇതൊന്നും angel അനുഭവിക്കേണ്ടി വരില്ല ആയിരുന്നു
Sainu Salman: 😂😂
Shamsad Vp: എൽസ വീണ്ടും ആദ്യത്തെ പോലെ ആയിലെ.... ലൂക്കാച്ഛൻ നന്നായി 🥰
THOMAS .V. THOMAS: എൽസെടെ മോന്ത്ക്കട്ടു ഒരു അടി കൊടുക്കാൻ തോന്നും
Midlaj Midlaj: Mwmkrrktkmdmdkdmdkfkmfkfkfkfkfkkfkfkfkffkfkkfkgkyiykhnnfjfjgjgkgmhmhkgkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkdkddkddddffffffffdddddddddddddddddddddddddddkdkfkvmndksoieidjdjjdjnsnsnnskkskdkkfkkfkg
Ummu Habeeba: Kevin mon fans like Engel mol fans comment
YASEEN CHAND: പാവം ടെസ😪
SUMAYYATH SUMI SHAFI: ടെസയെ ഇഷ്ടമുള്ളവർ ലൈക്ക് അടി
happy kolakkadan: Waiting for എൻറെ മാതാവ്
ummusalma ummusalma: isa & elsa nannayi ppooyavar
Georgie John: Maadavetten vanallo
Hashila Hash: Super
Veeranvt Veeran: mannenna orjanilallallo kalar vellamanenn thannunnu
Sindhu antony Sindhu: Tessaye വെറുതെ വിഷമിമിപ്പിക്കുന്നു എൽസ.... എൽസയെ ഇനിയും ചീത്ത സ്ത്രീ യാകുന്നത് എന്തിനാ
Aliyar ka: Supeer
Sinto Thomas: 𝓢𝓾𝓹𝓹𝓮𝓻😄 😀😃😒😏
Sani Josh: Aa Annie yeyum aa pennineyum ,mathave oru muttan Pani kodukkanam
Sinto Thomas: 𝓢𝓾𝓹𝓹𝓮𝓻 𝓼𝓮𝓻𝓲𝓪𝓵
Girija Sasiirija: പാവം ടെ സ്സ. 👍
Mohammed shabeeb v Shabi: എന്തായിരിക്കും കത്തിൽ എഴുതിയിരിക്കുന്നത് അറിയാൻ ആഗ്രഹമുള്ളവരുണ്ടോ
Biyamol pinkey's vlog: എയ്ഞ്ചൽമോളെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക
Noora Noufal: സാരി എടുത്തപ്പയെ തോന്നി കത്തിക്കുന്നതായിരിക്കും ആനി യുടെ idea nn
Abdurahiman Ahmad: Paavam Tesa
Aasiya R Saifudheen: മണ്ണെണ്ണ ഒർജിനൽ അല്ല എന്നിക്ക് മനസിലായി നിങ്ങൾക് മനസിലായോ 😂
FATHIMA FATHIMA: പാവം ടെസ്സ ❤
SALEENA BISMI: Yelsede karyathil yenik oru payamcholla orma varunneth pattide valla niveroola
Ameer Ansab: Tessa paavam 😔😔endha Elsa igane 😠😠😠😠
Basila_ vavol: ആനി ജന്തു എന്താ എങ്ങനെ...ഇസ നന്നായതല്ലായിരുന്നോ.. പാവം ഏഞ്ചൽ 😪😪
Daksha M B: CAT
Basila_ vavol: എൽസ ഈ ജന്മം നന്നാവൂല്ലാ..പാവം ടെസ😪😪😪
Abdulla Sakeer: Else andhayalum nannavuula pinna andhina desaya vedanipikkunne
Anshidha anshidha: പൈലിയെയും അച്ഛനെയും miss cheyyunnavar aareelum undoo??😁
Hameed Pareri: Anjal fans like ade
Hameed Pareri: Hi
Apri Appi: Cabin mondea fans like
Finu vlog: Else ini neeyum anyum mathrame nannaavaanullu ninghalkku nannaayikkode
Ramiz raijal Raif: പാവം തെസ
Fahma Anju: മുമ്പ് എൽസയും ഒരു രാത്രി ഇങ്ങനെ പറഞ്ഞപ്പോൾ സോളമൻ വിളിച്ചു കൊടുത്ത കാര്യം എൽസക്ക് ഒന്ന് ഓർത്തൂടെ
Neethu Mariyam Xavier: Mannannayk entha e niram
Boosting Kunju Track: നന്നായവരെയൊക്കെ നിങ്ങൾ വീണ്ടും ചീത്തയാക്കുകയാണോ... പാവം കെവിൻ മോനെ ചീത്ത ആക്കരുതേ....🙏🙏
anakha binoy: yo
Ibrahim Kutty: എൽസയ്ക്ക് ഇനിയും പണി കിട്ടണം
Naser Ppm: 0
Muhammed Ali: ജോൺസൻ എവിടെയാ
Francis PG: Pavam Angel kutty
Jubairiya Razack jubi: Hai
Asees Asees: Essa thadichallo
Muhammed Nabeel: ചെറിയ കുഞ്ഞിന്റ വായയിൽ നിന്ന് വരുന്ന വാക്ക് ഓ ☹️☹️😤
shamna shamna: Bennik shiksha ethrayum veegam kittanamenn aagrahamullavar aarokkeyaa
Похожие видео: