Swantham Sujatha - Promo | 04 Feb 21 | Surya TV Serial | Malayalam Serial
Комментарии (0)
Health First Lifestyle: Paani Puri & Aloo Puri without MAIDA 👇
https://youtu.be/bifZEX4j-AE
Plz Subscribe for more Healthy Recipes👍Написать
Evershine boutique world: റൂബിക് നല്ലൊരു അടിയുടെ കുറവുണ്ട്
noufiya mampad: കുടുംബ വിളക്ക് അതെ കഥ. കഷ്ട്ടം
Reeha Ihasana: അവിഹിതമില്ലാത്ത ഒരു സീരിയൽന്റെ പേര് പറയുമോ എനിക്കൊന്ന് കാണാനാണ്
Rajalakshmi Binu: സുജാത യെ കളിയ്ക്കുന്ന പ്രകാശൻ നു റുബി നാണം കൊടനാ നിരിക്കുന്ന
vipin vipi: സുജാത ഓഫീസിൽ പോണം
neethu philip: കോപ്പി അടിക്കുമ്പോൾ ഏതെങ്കിലും അന്തസുള്ള സീരിയൽ കോപ്പി അടിച്ചു കൂടെ? ഏഷ്യാനെറ്റിലെ അവിഹിതം സീരിയൽ കുടുംബവിളക് തന്നെ വേണോ? മുന്നോട്ടു കഥ കിട്ടുന്നില്ലേൽ നിർത്തിക്കൂടെ... ചുമ്മാ മനുഷ്യനെ വെറുപ്പിക്കാൻ.....
DAILY BEATS with MAYA: റൂബി എന്ത് കണ്ടിട്ടാ തുള്ളുന്നെ പിടിച്ചു പൊട്ടിക്കണം അസത്തിനെ നാശം പിടിച്ചവൾ അല്ലെ.... പ്രകാശൻ അതിലേറെ ഭാര്യയെ ഒട്ടും വിലകൽപ്പിക്കാത്തവൻ രണ്ടു വഞ്ചിയിൽ തുഴയുന്നവൻ...😡😡😡😡 സുജാത ചേച്ചി ബോൾഡ് ആയിട്ട് രണ്ടിനേം പൊട്ടികാണം കണക്കിന്.... ഭാര്യടെ വില അവനു മനസിലാവണം... ഇനി ഇവനെ സ്വീകരിക്കാൻ തോന്നില്ല ഒരു പെണ്ണിനും അവസരം കിട്ടുമ്പോൾ ഇവൻ വേറെ ആരുടേലും കൂടെ പോവില്ലേ 😢😡😡😡😡😡
feena valerin: Ruby you go to hell
Shyni Shooja: കുടുംബവിളക്ക് കാണണോ ഇത് കാണണോ എന്ന സംശയം ആണ്. രണ്ടിന്റെയും ഉള്ളടക്കം ഒന്നാണല്ലോ.
ANJANA A R: Nandini onn upload cheyyuo plzz
Mufi Shaheer: സ്വന്തം barye parayumbol midadd nikunna vayanokki
Mufi Shaheer: Enthoru ahankaram aanu rubik
vijimon ps: ഈ സീരിയൽ കാണൽ ഞാൻ അവസാനിപ്പിച്ചു. ഇതു ആർക്കും ഇഷ്ടപ്പെടില്ല ...
Rajeesh dhanya: കുടുംബവിളക്കിന്റെ റൈറ്റർ ആണോ സ്വന്തം സുജാതയുടെയും. രണ്ടും ഒരേ പാ റ്റേൺ
Sareena Sanu: സുജാത ഓഫീസിൽ പോകണം. എന്നിട്ട് അവിടുന്ന് റൂബിയുടേം പ്രകാശാന്റേം നാടകം poliyanam
Subish A R: Prakashan na rubi aduthotta sujathakke venda . Sujathaya nallamidukki aake adukkanum. Konthan prakashan
Neethu paru: കൊള്ളില്ല ഈ സീരിയൽ. കുടുംബവിളിക്കില്നേക്കറ്റിയും കഷ്‌ടമാ
Suni Soman: Cover photoyil ninnu ee prakashane eduthu kalayanam. 😡
Pavi Sudhi: Ruby ne sajith vannu kondoya madiyayirunu
Santhosh Pgopal: സുജ പോണം
Ali farhana Rishu: Roobiyude neglipp kaaranam boravunnu seeial.......
Qw Qw: Enik thonunnu Prakashanum rubiyum sujathane onn bold aakan venddi aavum ighane okke cheyunnath ennane
Aneetta John: Ruby pisasu 👿
Liji Surendran: Aarum vishamikanda.. Ruby yeah sajith nte alkar thattum.. Ellenkil njn evale thattum...Sujatha yodu parayu randu devasam Prakash ne room ill lock chythu edan.. Pazhankanji prakashan..
raichel Thomas: Rubi ara sadhanam ambada ath tharakkadilla kuruthem kettaval kayaran pattillathre asath
ഒരു കൊല്ലംകാരി: റുബിക്ക് ഇത് എന്തിന്റെ പ്രാന്ത് ആണ് 🙄
Mehroos Sameer: സുജാത പോകണം എന്നുള്ളവർ ലൈക് ചെയ്യൂ
Bushra Backer: ആദ്യമൊക്കെ എനിക്ക് റൂബിയെ ഇഷ്ട്ടമായിരുന്നു ഇപ്പോൾ ആരിക്കും വരാത്ത ദേഷ്യം ഉണ്ട് അവളെ കാണുമ്പോൾ. പാവം സുജാത
Sherin Sherin: Ethokke evidyppoyi avasaanikkum enty ponnuuuuuu...🤗
rehana's vlog pk: Sathyam rubi bayagara boar aaanuttaa...kaanal nirthiii...
Snow flowers: ഓഫീസിൽ സുജാത പോകണം.... ഓഫീസിൽ ഉള്ളവർ പ്രകാശനെയും റൂബിയെയും ഇറക്കി വിടണം. റൂബി താമസിക്കുന വീട്ടിൽ നിന്നും വിടണം... സുജാത ചെന്നു വീട്ടുകാരോട് സത്യം പറയണം
Bindhya Joshy: ഞാനും നിർത്തി..പാവം സുജാത... റൂബി ആദ്യം നല്ലവളായിരുന്നു ഇപ്പോ ബോറായി... Vedika സിഥാർഥ് പോലെ ആയി വളരെ മോശം..
Biju Kumar: റൂബിക്ക് ഒരു മര്യാദയും ഇല്ല. ചില സമയത്ത് പ്രകാശന് റൂബിയെ പേടിയാണെന്നു തോന്നുന്നു
Mufasina Muhammed: Avidekku chief guestaayi povunnath sujata ahnennu thonnunnu enna polikkum
achu achu: റൂബിയുടെയും പ്രകാശ്വന്റെയും സീൻ വരുമ്പോൾ ഞാൻ "മനപോലെ മംഗല്യം "സീരിയൽ കാണും
Salam Mkl: Dcscs
PES PRO MEDIA: റൂബി ഓവർ ആക്റ്റിംഗാണ്. സുജാത ബെറ്റർ ആവണം
faizal rahman: നല്ല സീരിയൽ ആയിരുന്നു. വീണ്ടും അവിഹിതം
ARS zZ: ആ അഹങ്കാരി റൂബിയുടെ കാരണം കൊണ്ട് രണ്ടുപേരുടെയും ജോലി പോയി നാണം കെടണം 😂
RIFU'S WORLD: Roobiye ishtamillathavar like adi
Queen's Counter: റൂബിക് നല്ല പണി കിട്ടണം ആ കമ്പനിയിൽ നിന്ന് 2 ആളുടെയും ജോലി പോകണം 🤣😜
akhila priemier: Mikkavarum aparna prakasantem rubiyudem koode aayirikum nilkua
Shyamala Venu: പഠിപ്പു൦, വിദ്യാഭ്യാസവും ഉണ്ടായിട്ടു കാര്യമില്ല... സ൦സ്കാരവു൦, അന്തസ്സും വേണ൦.... കൂട്ടൂക്കാരിയുടെ ഭർത്താവിനെ മയക്കിയെടുത്തതു൦ പോരാ അവളെ അപമാനിക്കുന്നോ.. കഷ്ടം നാണമില്ലാതെ നോക്കി നിൽക്കുന്ന വാഴപ്പിണ്ടി നട്ടെല്ലുള്ള കിഴങ്ങ൯ പ്രകാശ൯😡😠😡😠😠😡😡😠😡😡😡😠😠😡😠😠😠😠😡😡😠😠😡😠😠
By Silu: ഞാൻ ഈ സീരിയൽ റൂബിയുടെ പേക്കൂത്ത് കാരണം കാണൽ നിർത്തി
miya sinu: Sujatha pokanam👍
Isha Fathima: ഹൌസ് ഓണർ സുമചേച്ചിയെ പോയി കണ്ട് പറ സുജാതച്ചി... അവൾ ഔട്ട് ആവട്ടെ അവിടുന്ന്.... ഇനി ഓഫീസിൽ പോവുന്നുണ്ടെങ്കിൽ അടിപൊളി മോഡൺ വേഷത്തിൽ പോവണം സുജാതച്ചി.... പ്രകാശൻ മാത്രമല്ല... ആ കൊന്തി റൂബി കൂടി നേട്ടട്ടെ
fidha Diya dairies: Ruby പൊട്ടത്തിയാണ് ശവം ruby alle like adii
Jasmi Nijad: Aa rand panja erapakalem eduth tharayil adikan thonnunnu koobiyum manakonanchanum..
Vineetha Tv: Born serial Family ayit kanan pattilla
Afnu Shanu: Kudumbhavilak copy aahno
Lakshmi Krishna: Roobi avale chavuttikutanam kalli
Sreelakshmi K. S: ഈ റുബി യെ കാണുബോൾ എനിക്ക് മാത്രം ആണോ ദേഷ്യം വരുന്നത് അവളുടെ വർത്തമാനം കേൾക്കുമ്പോൾ മോന്ത അടിച്ചു പൊട്ടിക്കാൻ ആണ് തോന്നുന്നത് ഓഫീസിൽ വന്നപ്പോഴേ ഭരണം തുടങ്ങി ni അധികം നാൾ അവിടെ വഴില്ല റുബിഅവിടെ ഉള്ളവർ തന്നെ നിനക്ക് ഇട്ടു പണി തന്നോളും 😠😠
Saneeba Faisal: Ippo nannayi sujathyik ithu thanne kittanam avaluthanneya ividevare ethichath
Sreelakshmi K. S: സുജാത ഓഫീസിൽ പോണം അവളുടെ അഹങ്കാരം തീരട്ടെ 😏
Rohini anu 1234: Rubiyude karanathitt rand pattikk suje 😠😠😠😠Vann keriyappolekkum.. thudangi bharanam..... nasam ee serial nde mood kalayum 😈😈😈😈😈😈😈😈😈
Rayan's beauty tips: റൂബി ഭയകര over ആകുന്നു സുജാതയോടു തന്നെയാണോ എങ്ങനെ കാണിക്കുന്നത്
Beena Regesh: ഓഫിസിലുള്ളവർ മിക്കവാറും എല്ലാം പൊളിച്ചു കൈയിൽ കൊടുക്കും .ഓഫിസിലുള്ളവർക്കാകട്ടെ ഇന്നത്തെ like
Aksa Sagi: Sujatha sumitra ya pole alla adipoli
Aishu 01: Sujathaye kaanumbol thanne ah Rubykum, Prakashanum pucham ann.... RJ job enn parayunnath ntho avrdey executive jobite athra varillla enn paranju orupaad Sujathaye insult cheythittund ... Sujatha nalla high positionil veranam ... Sujathayude peril venam eni ah prakashan ariyapedan...😎
achu siva: Rendunteyum job poyi kittumm
Nisha Das: സുജാത ഇനി പ്രകാശനെ ഏട്ടൻ എന്നൊന്നും വിളിക്കേണ്ട കാര്യം ഒന്നും ഇല്ല, ചതിയനാണ് അയാൾ
Adithi adhi: Rubyudem prekashantem joli orumichang ponam🤣🤣vindum Avaran prekashaelne eduth idiknm
48.Anjali Devadas: Sujatha poknm.. Patumengil modern aayitu ponm. Poyi shine cheynm
Mohanan Mohanan: ഇവക്ക് എന്തിന്റെ പ്രാന്താ... വന്നു കേറിയില്ല അപ്പോളേക്കും ഭരണം... രണ്ടിനെയും അവിടുന്ന് ഇറക്കി വിടണം.. സത്യങ്ങൾ അറിഞ്ഞു വീടിന്റെ ഉടമ അവളെ ഇറക്കി വിടണം.....
Ramseena Ctr: Ingane povanel mikkavarum divorce nulla ellla sadyadayum kanunnund.
Sunitha A: സുജാത ഓഫീസിൽ പോവണം
Deepthi deepthi: Ithippo asinetile kudumbavilak pole aavumallo ...
anamika rs: Rubye chavitti koottanam avalude oru show shavam
shameNas Shame Nas: വലിയ കൊമ്പത്തെ പുള്ളി ആണെന്നാണ് ഇവളുടെ വിചാരം
Anoop Anoop: റൂബിക് അഹങ്കാരം കൂടുന്നു 🤨🤨രണ്ടണ്ണം കിട്ടിയാൽ അടങ്ങും കയ്യിന്റെ ചൂട് അറിഞ്ഞിട്ടില്ല 🤣🤣
Rubeena Abbas: റൂബിയെ തല്ലിക്കൊല്ലാൻ തോന്നുന്നു😡😡😡😡
Lost Butterfly: എന്തായാലും ഇവരുടെ ഓഫീസിലുള്ളവർ സിദ്ധാര്ഥിന്റെയും വേദികളുടെയും ഓഫീസിലുള്ളവരെ പോലെയല്ല 🙃🙃🙃🙃
ഫൗസിയ ഫൗസി: റുബി ഇവൾ എന്ത് കണ്ടിട്ടാ ഇങ്ങനെ തുള്ളുന്നത്.😡
ശിവാഞ്ജലി മീഡിയ: കുടുംബവിളക്ക് പോലെ ആയല്ലോ ഇപ്പൊ ഇതും ചെറിയ വ്യത്യാസം മാത്രേ ഉള്ളൂ....... വൈകാതെ ഇതും വെറുപ്പിക്കൽ ആകും എന്ന് ഉറപ്പായി
Soji N S: 😍
ഇശൽ fathima: Endhonnidh
Похожие видео: