Swantham Sujatha - Promo | 19 Feb 21 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
19.02.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Manjuzz Creations: നന്നായിപ്പോയി. രണ്ടിനും അതു തന്നെ കിട്ടണം. ഭാര്യയെ ഒഴിവാക്കി കാമുകിയെ സ്വന്തമാക്കാൻ നടന്ന പ്രകാശനു കിട്ടിയ എട്ടിൻ്റെ പണി കൊള്ളാം. റൂബി പ്രകാശനെ തള്ളി പറയണം എന്നാലേ അവൻ പഠിക്കു' അവൻ്റെയൊരു ഗൂബി

Henza World: എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി റൂബിയുടെ അഹങ്കാരം മാറിയല്ലോ രണ്ടിനെയും പോലീസ് പിടിക്കണം

Afsal Riya: Roobiye ishttamillathar like

Yedu krishnan: എന്തായാലും ഈ സീരിയൽ സ്പീഡിൽ പോവുന്നുണ്ട്. ഏഷ്യാനെറ്റ് ആണെങ്കിൽ ഒരു മാസം എങ്കിലും ടെൻഷൻ അടിക്കുന്ന രംഗങ്ങൾ കാണിച്ചിട്ടെ പോലീസ് വരൂ

Saranyauk Saranyauk: Kudubavilaku serial pole thanne ithum

Shafeer Sabi: റൂബി പ്രകാശനിട്ട് പണി കൊടുക്കും

Ninu Ninu: റൂബി പ്രകാശനെ ഒറ്റപ്പെടുത്തി.. അവളുടെ ഭാഗം ക്ലിയർ ചെയ്യണം... എന്നിട്ട് മനസിലാക്കണം സുജാതയെയും മക്കളെയും ഇതുവരെ പറ്റിച്ചതിന്നു കിട്ടിയ ശിക്ഷ യാണ് ഇതെന്ന്

noufiya mampad: ഭാര്യയെ പറ്റിക്കുന്നവർക് എപ്പഴായാലും പണി കിട്ടും. ഭാര്യ എന്നാൽ ഒരു സത്യമാണ്.

Fasi Safeer: ഇനിയാണ് റൂബിയുടെ സ്വഭാവം മാറുന്നത് കാണാനിരിക്കുന്നത്

DAILY BEATS with MAYA: ആ അപ്പു ആണേൽ എന്തൊരു പെണ്ണാണ് സ്വന്തം അമ്മയെ മനസിലാകാതെ വേണ്ടാന്ന് പറഞ്ഞാൽ അവൾ അതിന്റെ ഇരട്ടി ആണ് ചെയ്യുന്നേ റൂബിയോ അവൾക്കു വേറെ ആണ് ഉദ്ദേശം സുജാത മക്കളില്ലാതെ ഒറ്റക്കു കണ്ണീര് കുടിച്ചു ജീവിക്കണം എന്നാണ് അവളുടെ വിചാരം.... ജന്തു തന്നെ...

Rema Kapoor: Story bore ahayi...

DAILY BEATS with MAYA: അവനെ പൊക്കണം അവളേം ഒരു പാവം പെണ്ണിനെ പറ്റിച്ചപ്പോൾ അവനു ഒരു ഉളുപ്പും ഇണ്ടായില്ല എന്നിട്ട് ആ ക്രൂബികു വേണ്ടി ഒന്നിനേ തലക്കടിക്കാൻ മടിയുണ്ടായില്ല് ഇത് അവൻ പലിശക്കാരോട് ചെയ്തിരുനെൽ ഇവനും ക്രൂബിയും അടുക്കില്ലാരുന്നു 😡😡😡😡😡ജന്തു ഇങ്ങനെ ഉള്ള ആണുങ്ങളെയും പെണ്ണുങ്ങളെയും ജീവിക്കാൻ അനുവദിക്കരുത് 😡😡😡തല്ലി കൊല്ലണം

Isha Fathima: വില്ലൻ അല്ലെ ഇപ്പൊ നമ്മടെ ഒരു ഹീറോ... നന്നായി വില്ലൻ കൊല്ലപ്പെട്ടു എന്ന് ആയപ്പോൾ സങ്കടായി... ഇനി അതില്ലല്ലോ അങ്ങനെ ശക്തി ആർജിച് പെട്ടന്ന് തന്നെ വരണം സജിത്ത് 😁😁😁

Ashmy Mariya: ഇപ്പോ story kollam😎😎. Ruby ini കൈ ഒഴിയണം എന്നിട്ട് പ്രകാശൻ ഒറ്റയ്ക്ക് ജയിലിൽ പോകണം. എങ്കിലേ ഇവന്മാരെ പോലുള്ളവർ ഭാര്യമാരുടെ വില പഠിക്കൂ. നാണമില്ലാത്തവർ😠😠🤬🤬🤬😠😠

deva Priya .s: Both want like that സന്തോഷം

nifithanifi nifi: Santhosham kond erikkanu vayyaaa eth kandittt

Nicky: Full newspaper varanam

Roufina Roufi: ഇന്നലെ ഈ ഓഫീസറെ കണ്ടപ്പോൾ തോന്നി ഒരു ചെക്കിങ് സീനിൽ ഒതുങ്ങില്ലെന്ന്. മാത്രമല്ല കൈക്കൂലിയുടെ ആളുമല്ലെന്നു സമാദാനമായി

Nicky: Rooby kaalumaranam..questioning il 2 times prakasahan thalakkadichennu ruby parayanam...post mortem vannal athu ariyallo.. so athu kettu prakasahanu manasilavanam

niranjana nambiar: Rubi chattichalloo prakash chetta Prakash chettante adi konda marichey analley parayunathu

Anilan TB: കാമുകനും കാമുകിക്കും 16ന്റെ പണി കിട്ടി 😂😂😂😂

sithara arun: കഥ ഇത്ര വേഗം നീങ്ങുമെന്ന് കരുതിയില്ല. വൃത്തികെട്ട ഓരോ ഒളിച്ചുകളിയും പ്രേമവും ഒപ്പം സുജാതെടെ കണ്ണീരും കാണേണ്ടി വന്നില്ലാലോ.

Princy Sudheesh: Sajith marichitilla, avan jeevanodeyund, ini kali vere level😀

Minumol Minu: രണ്ടിനെയും പോലീസ് പൊക്കണം, പ്രകാശേൻ kudugannam, സുജയെ ഒഴിവാക്കാം യെന്ന് പറഞ്ഞതല്ലേ

Shamla Shamlaks: സമാധാനമായി

Salma Rayees: Kuudathayile police maman 👌👌

Aswani C.U.: Kittanam avanu 8inte pani thane kittanam enthinum koode ninn ella kashtathakalum marikadakkan oppam ninna baryayekal valuthalle innale kanda penn athinu avanu ith thane venam...

Subi Subi: ഇത് തന്നെ അവസ്ഥ ആണ് സ്വന്തം ഭാര്യമാരെ ചതിക്കുന്നവർക് കിട്ടുന്ന കൂലി.... അത് തന്നെ വേണം.. സന്തോഷം 👍👍

Milda M K: Ath polichu

Archana Malu: ഇനിയും ഇത് കാണാൻ ഒരു ത്രില്ല് ഒക്കെ ഉണ്ട്

sanuzz vlogs & recipies: Ruby എന്തായാലും അങ്ങനെ തന്നെ......... പ്രകാശൻ പണി കിട്ടിയത് നന്നായി.....🤣🤣🤣🤣🤣......... സ്വന്തം മക്കളെയും ഭാര്യയെയും മറന്നിട്...... മറ്റൊരുത്തിടെ കൂടെ പോവുന്നത്...... അവളുടെ കൂടെ കിടക്കുന്നത്........എന്ധോക്കെയായിരുന്ന്

unique girl: Kolalo 😂😂😂😍ipo oru samadhanamaye ,prakashan kittiyath best aaleya 😅😅anubhavikkate randum .

DIVYA Rajan: എന്ത് സുഖം കാണാൻ സുജാത suppr

Ann Liya: Sajith marichittilla...varum roobi ye kollan....😋😋

Ann Liya: Police arrest cheythalum...roobi kaalu maarum....Prakashan ellam ottakk anubavikkum....sureeee😤😤😤😤

Rajeena Rajee: Sherikanam sujatha alle chantham ruby ne kaal

Fathima Fathima: Sajith.icha.marikandayirunnu.suppersajith.iniyum.jeevikanam

LITHU JAISON: എന്റ മനസങ്ങു നിറഞ്ഞു 🤣🤣🤣🤣

Raihana Naseer Noriza: 👍

finows: സുജാത പാവ൦ എനിക്ക് സുജെയെ ഇഷ്ടമാണ്

misiriya noushad: സന്തോഷമായി. ഗോപിയേട്ടാ..............🤣🤣🤣 രണ്ടിനും അങ്ങനെ തന്നെ വേണം

Safeena Shajeer: 👍

akhila priemier: Ruby mikkavarum prakasana chathikkum 😜😜. Rand adi kollumbol prekasan aanu konnath ennu parayum . apole praksanu sujayude vila manasilavullu 😁😁

abhismitham: kudubbam marakkunavarkku oru paadam avattu

Akku Mol: Kandavalumare thiraki nadakuna ivanepolullavarku ithu thanne kitanam

Saida Moinu: Prakashande d

diya mohan: സന്തോഷമായി ഡയറക്ടർ മാമ.. 👍

Anu Sujan: പ്രകാശന് അങ്ങനെവേണം പാവം സുജാത എന്തായിരുന്നു അവന്റ പ്ലാൻ റുബി യെ വീട്ടിൽ കൊണ്ട് നിർത്തുക മക്കളെ അവളുടെ ഭാഗത്താക്കുക എന്നിട്ട് സുജാത ഒഴിഞ്ഞു പൊക്കോളും അല്ലെങ്കിൽ ഞാൻ ഒഴിവാക്കി ക്കോളാം ന്ന് ഇപ്പൊ ഒന്നും വേണ്ടി വന്നില്ല രണ്ടിനെയുംപിടിച്ച് ഒരു സെല്ലിലിട്ടാൽ മതി അവിടെ ഇരുന്ന് പ്രേമിച്ചോളും

saranya p.s: Santhosham sujaye ozhivakkan nokkiyit ippo kittiyille iniekilum padikkumallo ni preakasha

Geetha Narayan: മണ്ടൻ പ്രകാശന് പണികിട്ടി

Shahin Shabeeb: Rubik athra pora🙄 pavam sujathaye novikkan nokkiyadh alle agane thanne venam

haseena op: Nannnayi

lekshmi layana: എനിക്ക് സന്തോഷമായി തൃപ്തി ആയി 😂ഇടകാല ആശ്വാസം കണ്ടെത്തി പോകുന്നവർക് ഇതൊരു പാഠമാകണം 😂

Mufi Shaheer: Radinum jailil aakanam kallagal poliyanam

Daily Stars: Ruby parayum prakaashan anu konnathu ennu...Athode samadhanam avum😏😏😡😡

Jiya samer Paiyoli: രണ്ടിനയും പോലീസ് പിടിക്കണം എന്നിട്ട് റൂബി കാലുമാറണം 😄😄ennu ആഗ്രഹിക്കുന്നവർ ഉണ്ടോ 😜

Naseera Kabeer: ഹാവൂ സമാധാനമായി 😊

DIVYA BABY: Sajith marichattilla😍

latha nair: രണ്ടിന്റെയും ജോലി തെറിക്കും 😄😄😄

Art world: Prakashane roobi chathikkukayanu but. Athariyunnilla.Sujathachechi nalla bhaghyam ullavala prakashinu sujathaye kittiyathu bhaghyam aanu...aa bhaghyam kaivittu kalayukayanu prakash..............

Snow flowers: പ്രകാശൻ റൂബി അവിഹിതം പുറത്തു വരണം.... എല്ലാവരും അറിയണം

Shameer ppns: എന്നി റൂബി ക്ക്‌ പ്രകാശന്റെ വീട്ടിൽ നിൽക്കാൻ പറ്റൂല്ലലോ എന്നിക്ക് അത് മതി അല്ലെങ്കിൽ അവൾ അപ്പുന്നെ കൊണ്ടുപോയേനെ

Lekha Nair Lakha Nair: പത്തൊൻപതു വർഷം കൂടെ സുഖവും ദുഖവും ഒരുപോലെ പങ്കിട്ടവൾ,, മറ്റൊരുത്തിയുടെ പ്രകടനം കണ്ടു എത്ര പെട്ടന്നാണ് ഒഴിവാക്കും എന്ന് പറഞ്ഞത്,,🙄🙄🙄🤭🤭🤭🤭

Foot path Thirunnavaya: റൂബിയെ ഒത്തിരി ഇഷ്ട്ടമാ. ഇതു വെറും സ്റ്റോറി അല്ലെ. കഥാപത്രതെയല്ല നമ്മൾ ഇഷ്ട്ടപെടെണ്ടത്. ഓരോ വ്യക്തികളെയുമാ

Ranju Krishna: അങ്ങനെ വേണം

saritha: പെരുത്ത് ഇഷ്ടായിക്ക്ണ് അങ്ങനെതന്ന വേണം, ഇനി ഈനപേച്ചിം മരപ്പട്ടിയും പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങും, വെറുപ്പിക്കുന്ന സാഹിത്യം ഇനി കേൾക്കണ്ടല്ലോ

shAhuz world: Police maman poli👌👌👌

Rasha Razzz: Angne thanne venm prakashan കൊരങ്ങാ ankkkk

Qw Qw: Sajith marichitilla Avan vaandum varum

Joji Anesh: പ്രകാശ് ഇത് തന്നെ വരണം

Joji Anesh: ഈ പോലീസ് സൂപ്പർ ആണ് കുടത്തായി seril ഉള്ളതാ

Health First Lifestyle: Paani Poori & Aloo Poori with no MAIDA👇 https://youtu.be/bifZEX4j-AE Plz Subscribe for more Healthy Recipes 👍

Shilpa Ranjith: Yaaa..angane venam. Prakashan chathiyana. Avane God chathichu

Aflu Afee: Santhosham ayi. Hayava. Samathanam

Fathima Abid: കുറേ നാൾ കൂടി മനസ്സിന് സന്തോഷം തരുന്ന promo😍😍😍😍😍

KunjiLekshmi Vlogs: Ath polich🤣👍

Fathima Abid: Adipoli

Shirly Joseph: Super policeman.. Good character.. He will give them enough

Nandana: Ee prblm karnam rubydem prakashantem Joli poyit.. prakashan sujede chilavil jeevikkanam.

DIASIJ: Eni cheleppo ruby paryum prakashan aahn konnath enn...

stebin steephan: ഇനി പ്രകാശനും റൂബികും അതികനാൾ ആയിസ് ഉണ്ടാവില്ല 😏

Shifana Chippus: Swantham bharyayeyo bharthavineyo chadikkunnavarude avasana jeevidham jail thanne

Sherin Shaji: Wow ee promo kandapolr orru interest 🤣 avareke egenne thanne vennam😠

Sruthi Suresh Suresh: Dream akumo akathe irrikate🙏

ameena sanooj: Promo kandapol santhosham ayii

Raveena Ravi: Ithe mikkyavarum sujatha ettadukkum eee kuttam....... Ennitte roobi and prakashan onniche jeevikkum.....

Sreelechu Lekshmi: എന്തതിശയമേ...ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ....😂😝😝😝

Kuttoos Vavayi: റൂബി 110% പ്രകാശനെ ചതിക്കും... അതുകൊണ്ടാണല്ലോ അവൾ പ്രകാശൻ കാണാതെ ഒരടി കൂടി കൊടുത്തത്... എന്നിട്ട് പ്രകാശൻ കൊടുത്ത അടിയിലാണ് സജിത്ത് മരിച്ചതെന്ന് അവൾ വരുത്തിത്തീർക്കുന്നു......

Sunitha A: സ്വന്തം ഭാര്യയെ പറ്റിച്ചു മറ്റൊരുതിയു ടെ കൂടെ പോവാൻ ഒരുങിയതെല്ലെ അങ്ങനെ വേണം

Adithi adhi: Makkale orth sujathe ni poy kutam etedukal enikatre parayanull.

Al- Urwah: Kidu aayittund😂

Ramseena Ctr: Prakashane evdelum kondoyid 😡😡😡

Meera. Somakumar: Randennathinum anginethanne venam. Sujathayodu poyi chavan parayanalle kalli Rubi paranjathu. Ini aa midukkanum midukkiyum anubhavikkatte...

Anna Premnabas: സന്തോഷമായി... പേപ്പറിൽ " ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി... ഭാര്യയും കാമുകനും അറസ്റ്റിൽ " എന്നൊരു വാർത്ത വരണം plzzz🙏

Ashik Vlog's: https://youtu.be/Hu3SDx6Y37k സ്വന്തനം ലേറ്റസ്റ്റ് റിവ്യൂ

Krishna Kumar: മതി സന്തോഷം ആയി 100അല്ല 1000അല്ല കോടി vattam

Rayan's beauty tips: അങ്ങനെ അതന്നെ വേണം താലി കെട്ടിയവളെ മറന്നിട്ടു മറ്റൊരുവളെ കാമുകിയെ തേടുബോൾ അതിനൊക്കെ അൽപ്പയുസ്സ് മാത്രമേ കാണു

Asha Prassad: Adipoli adipoli.. 😆😆😆😆

Ancy Rosme: Adipoli...story nannayi pokunnudu

Aisha Shareef: Hahahahahah angabe tanne kittanm

Похожие видео: