Indulekha - Ep 104 | 26 Feb 2021 | Surya TV | Malayalam Serial
Комментарии (0)
Shana K: Devanum ഇന്ദുവും വേഗം onnichillangil pinnee eth nirthum ttooНаписать
rahila ummer: I hate karthu 😡😡😡
Aamina Aami: Oro twistukaleee
MAL HAAR: Innatthe promotion onnu post cheyyo please..........😔
MAL HAAR: Pls post today promotion plssssssssss
സ്വൽപ്പം fun സ്വൽപ്പം think: Kalappurakkal veed maariyaaa
Sana Badu: Devendu marriage nadannillenkil naniyude ee serial kaanunnath nirthum
MAL HAAR: Pls post today promotion pls
MAL HAAR: Please post today promotion
Razin gaming: Serial bore
shareefa manammal: Indhu nee Oru Mandiyaayallo devanee endinaa aa mahidhakk koduthad🤨🤨
Jameela Kabeer: DevaPrasadh ❤ WEDS ❤ Indhulekha
Abhishek.k Abhi: ഇവളെ ഒക്കെ വെടി വെക്കണം സീരിയൽ തകർത്തു 🤬🤬
Divya Aneesh: Indhunu chechiammayod chodhichittu cheudhoode.ellam ariyaamennulla ahamkaaramaanu.
dhanya joy: Ennea polea skip cheyyunna aalkarundo ipol. boring aakunnu serial
binu john: Mahida devane kettiyal kalapurakal veedu mudinju
juby Sino: Varnapakkittu ( new serial march 8 onwards ) is in 7: 30 indhulekha serial is also in 7: 30 ഒന്നല്ലാഗിൽ ഇന്ദുലേഖ terarai അല്ലഗിൽ വേറെ സമയത്ത് മാറ്റി വെക്കും എന്നാണ് എനിക്ക് തോന്നുന്നത്
Irfana Irfii: Indulekha kananulla modpoyi
Basila KP: സൂര്യ ടീവി ഇപ്പൊ ഫുൾ ശോകമാണ് 🥴
Jasrina V: Bore
Reji Monpp: Indhutti super and mass dialogue pakshe oru karyam mathram ortho mahithe devettante shariram mathre ninakk swanthamaakkaan kazhiyu manas swanthamaakkaan kazhiyilla entha power ❤️❤️
simy Biju: Indu anthina mahitha yuda Kadishans ok paranathu
simy Biju: Mahitha Kalihatch vajana anu
Arya Shyju: കാർത്തു എന്നാ കഥാപാത്രം വേണ്ടായിരുന്നു പാവം ഇന്ദു ദേവൻ ജീവിതം നശിപ്പിച്ചു അമ്മയും മോളും കൂടി ഇനി കഥ എങ്ങോട്ട് ആണോ
Riswan Rishu: Endhokke vannalum indhum dhevanum orumikkum
Achu’s Vlog: Aa karthu karanam pavam indhu 😡
Shahala Shalu: Ee serial kanunadh nirthi sirrrr 😏😡
muneeb parayil: Mahidha endha ingane dushtathi pavam indhum devanum
Ashraf Thekkottil: Surya tvyod enikk oru abeksha nd devanteyum induvinteyum kalyannam okke kazhinjitt madhi ini prashnangal okke appo avar randaalum koodi adhine adhijeevicholum but....devettente sandhosham kannumbo thonuva aditha episodil thenne avarde kalyannam vennam enn adhond pls........mrge kazhinjitt madhi ini prashnangal🙏🙏🙏
Alfiya febiz: Ayyeee😡😡😡😡😡😡😡
Fathima Farhana: Very bore serial
Black queen: time 7:30 ellla ekke mattumumoo pls surya tv it's a request from march 8pls eth istam ullavar undooo
Thesly Thesly: കാർത്തിക അച്ഛനില്ലാത്ത കുട്ടിയെ പ്രസവിക്കുകയൊ അവള് മരിക്കുവൊ ചെയ്യട്ടെ. എന്തായാലും ഈ സീരിയൽ കാണാനുള്ള താൽപര്യം പോയി
agina babu: Indulekha serial climax aavarayo april 8 new serial start cheyyunne at 7.30 pm
nishadali monu: Pavam indhu
Dency josey: ഇന്ദു ദേവനെ പൊട്ടാൻ ആക്കുവ
Marjan marju Rafa: പോകും വഴി മഹിത ആക്സിഡന്റ് ആയി കോമയിൽ ആവണം
Ponnuz world: Indhu fans come
Niyas M A: Swantham sujada fans like comen 😎
Vishnu Priya KS: ആ പാവം ദേവേട്ടനേം ഇന്ദു ചേച്ചിയേം വെറുതെ വിട്ടൂടെ plzz 🙏 Devaprasad❤Indulekha
Anandu K M: കളപ്പുരക്കൽ വീട് ഇപ്പോൾ വേറെ വീട് ആണ്
Pooja Achu: ഞാൻ ഇപ്പോൾ ഈ സീരിയൽ കാണുന്നത് നിർത്തി സന്തോഷ് ത്തിൻറെ മുന്നിൽ കൊണ്ടു നിർത്തിയിട്ട് പെട്ടെന്ന് എല്ലാം വിഷമത്തിലാക്കി കളഞ്ഞല്ലോ ഇന്ദു ദേവനെ വിട്ടുകൊടുക്കരുത്
Reshma Jay: Indu ❤️ Devan...
Lekshmi Krishnan: Mahithaye aa police kalyanam kazhichal mathiyayirunnu.Ennal induvinu devane kittum
Valsa Biju: Eni kanunnilla alambayi thudangi
muneer pulikkal: Induuu...plss.. devanond ellam onn thurann paraa
Foodies Spa: Sahanaputhriyaaki idhune..... Ee serial nashippichu
Manaf Kuttu: Indu bold aavanam kettoo...... 💪💪 Athaan njanga prekshagark ishtam....👍
Muhammed Babu: കാർത്തു കർത്തുവിന്റെ ജീവിതം ഹാപ്പി ആക്കാൻ ഇന്ദു ചേച്ചി യുടെ ജീവിതം വെച്ച് കളിക്കുന്നു പാവം ഇന്ദു ചേച്ചി. എല്ലാവർക്കും ഇന്ദു എന്താ ഒരു കളി പാട്ടമോ. ഇങ്ങനെ ആയാൽ ഞാൻ ഈ സീരിയൽ കാണുന്നധ് നിറുത്തി
Rabeeh Rabee: ഇന്ദുവിന് നഷ്ടങ്ങളെ ഉള്ളു ഇതിൽ ശത്രു മാത്രമേ ജയം
Dinosha Midhun: Avasanam pavam vishnu aayirikkum mahithaye mrge cheyuka
GOD IS LOVE: ഇന്ദു ni നിന്റെ ബുദ്ദി വെച്ച് കളിക്കെടി plz 🙏🙏🙏
GOD IS LOVE: മഹിതേനെ ആരേലും ഒന്നു കൊല്ലാമോ 😡😡😡😡😡😡😡😡😡ആ പോലീസ് മാമൻ എന്ത്യേ.... വന്നു അവളെ തട്ടിക്കൊണ്ടു po...... ഇന്ദു ni ഓപ്പൺ ആയി ദേവനോടോ ശിവനോടോ വിഷ്ണുവിനോടോ ചേച്ചി അമ്മയോടോ ഒന്ന് പറ.. അപ്പോൾ എല്ലാം ശെരിയാകും..... ഹോ അല്ലേൽ വീണ്ടും സെന്റി ആകും ee സീരിയൽ
Rejitha Raveendran: Epotta serial egotta pone
Suvarnini suvi Suvarnini suvi: I hate mahitha
Naja vlogs: Devattanum inducheyum kalliyanam kayikkillangil Nhan ee serial nokkulla urapp plzzz Devattanum inducheyu kalliyanam kayikkanam plzzzzzzzzzz 🙏🙏🙏
Jasmi Nijad: Njn veruth poyi avinja serial... Innale muthale kaanal nirthy inn cmmnt idan vannatha ini induvum debettanum onnikatte ennit kaanam
Mohammed Basim: Ippozha ithu typical serial ayathu 😂. Comedy comedy nallha katha....theernnu
Jeena Shiju: Karthuvinodu poyi chakan parayu... Aval unniye kettpiyalum athu thanne cheyendi varum
Niyas Niyas: 👍
Muhammed Ziyad: Mahitha 😡😡😡😡
Sheethal Saji: Ah kaarthuneam mahithaneam arelum onnu kollammo😠😠
ashiq ap: Karthuvann yithinellam karanakkari...avaloodu deshyam thonnunnavsrundoo
SILPA MARIA: ഒരിക്കൽ എന്നോട് ഒരു പെണ്ണ് ഇങ്ങനെ ചെയ്തതാണ്. നിസഹായതകൊണ്ട് ഞന് വിട്ടു. ഒരു കുടുംബം മുഴുവൻ നശിപ്പിച്ചു അവൾ, എന്നെ കെട്ടരുത് എന്ന് മാത്രം ആരുന്നു അവളുടെ ആഗ്രഹം, അതിനു എതിര് നിന്നതിനു കള്ള case നൽകി ജയിലിൽ ഇട്ടു, അവസാനം അവരെ അവള് വെറുതെ വിടണം എങ്കിൽ ഞന് അയാളെ വിവാഹം കഴിക്കില്ല എന്ന വക്കാരുന്നു, ഒടുവിൽ സ്വസ്ഥത കിട്ടാൻ ഞന് ഒഴിവായി, case നടക്കുന്നു കോടതിയിൽ bout പഴയ ചൂടൊന്നും അവൾക്കുo വീട്ടുകാർക്കും ഇപ്പോള് ഇല്ല , കാരണം എന്റെ വിവാഹം കഴിഞ്ഞു ഇന്ന് ദെയ്‌വം തന്ന സന്തോഷത്തിൽ ഞന് ആത്മാര്ത്ഥമായി സന്തോഷിച്ചു ജീവിക്കുന്നു എന്റെ ഭർത്താവിനൊപ്പം tnk god🙏 അയാൾ നല്ല സുഹൃത്ത് ആയി ഇരിക്കുന്നു one year ആയി
Aishwarya .N: Ee karthu onnu chathu povuane yella problems um thirille ....karthu Karanam pavam indhuntem deventem lifeaa povune
Krg Nair: Chechiyamma sammathikkarathu
Krg Nair: Indhu nte koode ghonniya deshyam mahithayodu thonniyilla. Koothara aniyathikku vendi avalude oru thaygam
Krg Nair: Ayyyo Indhu vittu kodutho? Boran serial. Ennathode nirthi kanunnathu
Minnu Richu: 0:42 devaindu 💟❤
Muhammed Asjad M uhammed Asjad: Devettanodalle ellam thurannu parayar edum parayu ennittu devan theerumanikkatte mahithayude kaaryam
HAIFA HAIZA: Ormmila vijayanteem kaarthunteem bandham അറിയണം
HAIFA HAIZA: വിജയനെ പോയി തല്ലണം
Ayishafemin 123456789: Induvin eee karyam vekam devettanod paranjoode
Josy Joy: ഇന്ദു ചേച്ചിയുടെ അനിയത്തിക്ക് ആ മഹിതയുടെ ചേട്ടൻ എന്നാ കഴുവെറിയുടെ കൂടെ എങ്ങനെ കഴിയാൻ തോന്നുന്നു സ്വന്തം അനിയത്തിക്ക് അയ്യേ ശേ മോശം തന്നെ ഇന്ദു ചേച്ചി മഹിതയ്ക്ക് വിട്ടു കൊടുക്കരുത് ദേവേട്ടനെ പ്ലീസ് ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും അപേക്ഷ ആണ്
Josna George: Endu ചളി aa.. Inni kanunilla ഈ serial
Sharon Varghese: Moosham episode
Sharon Varghese: Mahitha paranjilengilum swathinu vendi unni kaarthune kettum
Josy Joy: ഇന്ദു ചേച്ചി ഒരിക്കലും മഹിതയ്ക്ക് ദേവേട്ടനെ വിട്ടു കൊടുക്കരുത് ചേച്ചി. ചേച്ചി ചെയ്ത കാര്യം മണ്ടത്തരം ആണ്. ചേച്ചിയെ പോലുള്ള പാവങ്ങൾ ആണ് വിട്ടു കൊടുക്കു ഇന്ദു ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ദേവേട്ടനെ വിട്ടു കൊടുക്കില്ല മഹിത എന്നാ പേ പിടിച്ചവൾക്ക് ചേച്ചി ഒരു പാവം ആയി പോയല്ലോ ഇനി ദേവേട്ടൻ അറിയുബോൾ എന്താ അവസ്ഥ ചേച്ചി ഒന്ന് ഓർത്ത് നോക്കിക്കെ ദേവേട്ടന്റെ മനസ്സിൽ ഇന്ദു ചേച്ചി മാത്രം ഉള്ളൂ
Nahna Zain: Villathiyude no vere save akiya indu 🤣🤣
Muneer rahman Muneer rahman: Indhu ingane karanjodirinnal enganeyaa ...thottupoyallo .same story repeat cheyyunnu
asmi rahim: She should have been brave and told that cow to get lost, too weak Indu, that whole family is evil and only out to cheat them so she should have known this
S S: Karthu case kodutha vijayanunni avale kettiye patu..enthokayakanikune.. ipo lathaye vendee
Suhaila M: Karthunodu pokan para
Habid Kv: In ee seriel enthavumo aavo
Josy Joy: മഹിതയോട് പോകാൻ പറ ഇന്ദു ചേച്ചി
Josy Joy: ഇന്ദുവിന്റെ ആണ് ദേവേട്ടൻ ശിവേട്ടൻ സൈറയ്ക്ക് ഉള്ളത് ആണ് മ്മ്
Anjana Ajayan: Indu vedanum onnukkumenkill matharam eni seriyal kanam bore avunnu seriyal
RANEES Naju: Thallipoliyayi serial. .ethintta kada azuthunna ala onn kittumoo..vadivach kollanann😬😡😡😡
Sujana k Sujana: ദേവനും ഇധു ആണ് ഒന്നിച്ചു ജിവിതം മുന്നോട്ടു വെച്ചു Povandath athieta edakk മഹിദ കയറി വന്നു ശവം 😠
Sujana k Sujana: കാർത്തു കാരണം ഇധു Chechi eta ജിവിതം വെള്ളത്തിൽ ayi Poyi പാവം Chechi മഹിദയെ ഒരിക്കലും ദേവ എട്ടൻ കെട്ടില്ല
Daisy Alphonse: Ayyo mahithayude duplicate dialogue motham aa auto driverum kelkkunnundaayirunnuvo.. kashttom
WHATSAPP VIDEO STATUS: Mahitheyum,,vikramaneyum,,avañthe ,,pengaleyum,,theerkaan thonnunnavar aarellaaam
Smitha Tom: 😭😭😭😭😭😭
Zydhathaysha Madeehahydroz: Stry bore aaaakunnn..... Ooola parupadiaan kanikkunne..... Induvinte chrctr oru bore lady ayn... Sadharana serial poole kaneer nayaka alla..... Athondan ee serial ithrayum elarum kananulla reason.... Bt ipo indu edtha decsion sadharana serial poole ooola stry aaaayi....
Shahana Sajeev: Deva indhu fan like adi
Devana Joseph: Eni epoo Indhunu devan onnum vendaa Indhune vere super nayakam varanam ennullavar ivdie likeee adi
Ashwin Shibu: Njn ee serial nirthi....
Devana Joseph: Indhu nodu enukk verupp anu ....not a good example thyagini chanayunnu I hate Idiots like this
Fathimath Shahanaz: Verupikkun ee serial....
Abcd Abcd: 🤣🤣🤣🤣🤣ഇതൊക്കെ തന്നെ ഇനി ഉണ്ടാവോന്ന് അറിയാം
Похожие видео: