Thinkalkalaman - Ep 98 | 04 March 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
06.03.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Sandeep S: Roshan kalyana veshathil super ayittundu..

Akhilr oop: റോഷൻ താലി എടുക്കുമ്പോൾ കീർത്തിയുടെ നേരെയാണ് വന്നു നിൽക്കുന്നത്.❤

Akhilr oop: പാവം റോഷൻ രാഹുലിനു വേണ്ടിയാണ് റോഷൻ അഞ്ജലി യെ വിവാഹം കഴിച്ചത്.

a b: ചാക്കോ mary ഓർമ്മ വന്നു.......

Nidha siddiq: Enthan evarude lakshyam 🤔

Noora's vlog: വഴക്കാണ് സ്നേഹത്തിനുള്ള മുന്നൊരുക്കം

Ashraf Mk: ഇതിലെ ആ music poli ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️feel ❤️❤️❤️❤️❤️❤️❤️❤️❤️❤️

Nizar Raheema: 19:35 റോഷനെ നിങ്ങക്ക് കിട്ടിയത് ഭാഗ്യമായിരിക്കും (നിഷ്കളങ്കനായ ഒരു ചെറുക്കൻ ) but പ്രേമജെന്റെ മകളെ റോഷന്റെ കുടുംബത്തിന് കിട്ടിയത് തലവിധി കണ്ടക ശനി കൊണ്ടേ പൊകൂ 😫🤦🤦 (very fraud 😠😡🤬)

Kripa Antony: സത്യത്തിൽ ഈ അഞ്ജലിക്കും പ്രേമിനും എന്താ ഇതിന് മാത്രം ലക്ഷ്യം...?

Shama Jose: 🥰🥰🥰🥰🥰Rahul keerthi

Manu.p Manu.pilakkathodik: ഞാനും രാഹുലിൻ്റെയും കീർത്തിൻ്റെയും കൂടെയാണ്

Salmsthul irfana Irfana: എന്താണ് ലക്ഷം

SAFNA Akbar: Rk fans Pls 🙏 Cmnt

Aysha Jasna: Chelappo director sir stry ang maatttikkalayum. Kalyanathin shesham melle melle anjalikk roshanoad sneham yhonnukayum adhinte pearil pinneed pream prblm undakkukayum thudangumayirikkum

Sajitha Sritha: Bore episode

Shruthi P: Potta serial. Ithano triangle love story kashtam. Ini arum ith kanilla.. Assertive bore

Divaya Vichu: റോഷന്റെ കാഷ്ട കാലം 👍👍👍

Shabeer Ebi: 💋💋💋💋💋💋💋💋😍😍😍😍

Shoaib Akhtar: Yentha leksheme

Sheejamol o Sabu: ദേവികക്ക് വല്ല കാര്യം ഉണ്ടായിരുന്നോ maryadake onnum ariyatha പോല്ലേ പോയപോരായിരുന്നോ 🥴😑

Anshiba _pc: Hai keerthi rahul ente name afriya pc

salman Jr: അഞ്ജലിയുടെയും പ്രേമിന്റെയും പ്ലാൻ എന്താ? ... 🤧🤧

Thasleema thachi: Inhathe eppisode chadhi aayipoyi😡

Suhairath P: അഞ്ചലിയുടെയും പ്രേമിന്റെയും പ്ലാൻ enthayirikkum

Sajnamol Badarudeen: Koora seriel .. orikkalum nadakkaatha kadha

m.k.c boss: Devika ku bhothamile,njan kandu njan kandu nu avalathe preminodu poyi parayo,🤦🤦🤦🤦,serial munottu ponde so,no problem,ethu monum samatham 3lu suvitha vayaveli,kshanikunathu pole,ante vittlu prashanamilla,prashamundakanu vava,😂😂😂😅🤣🤣🤣🤣😁😀

Ibraheem Muhammed: സങ്കടം episode 😥😭

Lana Nahas: ദേവികക്ക് ഓർമ ശക്തി ഇല്ലാതെ ആകരുത്, അത് മിക്ക സിനിമകളിലും സീരിയലിലും നടക്കുന്നതാണ്, പ്ലീസ്

Raji 4 jami: Kirthik rahuline madhi

Alphonsa Francis: അഞ്ജലിയെന്ന ഹിടുംബിയെ റോഷൻ താലികെട്ടി ഇനി പറഞ്ഞിട്ട് എന്ത് കാര്യം

Hana faizuu world: Episode kuyappamilla

Anarsha Adi: Inn anjaliye Kanan sundari ayitund

azoi zoi: സൂര്യ ടിവി വേറെ ലെവലാ.....

Shamla Banu: Ethendoru ഓഞ്ഞ serial

Jaseera Jesi: ദേവികക്ക് ഒന്നും പ്രേമിനോട് പറയാണ്ടായിരുന്നു അല്ലെ

Fayiza Shafaf: Kalyanam mudangendathayirunnu. Pavam roshan.

Jaseela Jesi: anjalikk nallath ayikuude

Farisha Ameer: Intrest poyi

Ayisha Jabi: Devika ara

Aseena Nizam: Kadha bore avunn Ethra nalayi RK romance kanditt

Poomol Rinu: പ്രേമിന്റെ പ്ലാനിങ് ഒന്നും നടക്കലുണ്ടാവില്ല. അഞ്ജലി റോഷനുമായി സ്നേഹത്തിലാവുകയും ചെയ്യും. എന്നു തോന്നുന്നവർ ഉണ്ടോ

Adona Adam: കറങ്ങി തിരിഞ്ഞു വീണ്ടും കീർത്തിയെ കെട്ടാൻ റോഷൻ വരരുത് ഇപ്പഴേ പറഞ്ഞേക്കാം ഡയറക്ടർ ചാരേ,writter ചാരേ, എന്തായാലും റോഷൻ ഇനി അഞ്ജലിയെ ഡിവോഴ്സ് ചെയ്താലും രണ്ടാം കെട്ടുകാരൻ അല്ലെ ,

Abdul Gafooor: ഇന്നത്തെ എപ്പിസോഡ് ആർക്കൊക്കെ ഇഷ്ടമായി ഒന്ന് കമന്റ് ചെയ്യൂ

Jawad fathima Fathima sana: Roshante life konjadamayaayi roshan keerthiyod nerthe manasilea ishtam parayamaayirunnu

rekha rajith: Enthokke serial anu. Kure pennugal eragi thirichitudu.

Angel Augustine: അഞ്ജലി നീ ആരെയാ ഈ കണ്ണും കാണിച്ചു പേടിപ്പിക്കണേ നിനക്കൊള്ള പണി വൈകാതെ തന്നോളും ഞങ്ങളുടെ രാഹുലും കീർത്തിയും 🙂🙃😉😉😉

Angel Augustine: റോഷൻ 32 പല്ലും കാട്ടി ചിരിച്ചൂണ്ടിരുന്നോ എല്ലാ സത്യവും ഒരു ദിവസം പുറത്ത് വരും അപ്പോൾ മനസിലാവും രാഹുലും കീർത്തിയും പറഞ്ഞത് സത്യമാണെന്നു 😒😒😒😏😏😏😏😏😏😏

zone media: Kumblakottan💝kelampatta

sister's: Anjaliye kannan nallathannu bt kayillirip itt alle😏😏

zone media: Keerthi rahulum enthina ingane nokkunne😂😊

Noura's world: Preminteyum anjaliyudeyum lakshyamenthayirikkum🤔🤔

Muhammed Bazith Skills and tricks: Pls upload 05 march episode pls😊😊

shamseera shamsi: Ee serialil abhinayikkunna anjalikk first price kodukkanam ool rohanod enth snehathoode samsaarikkn ennitt preminodoo ivalkkey ith kahiyoo Pakshe nan R💕k fanz aatto

shanvad sanu: Tv yil kanditt ivide comments vaayikkaaan varunnarundooo...✌️✌️✌️enne poole

Bindhyasuresh Bindhya: Story valichu neettathe rahul ❤keerthiyeyum orumippiku..😔🙄🙄😔😔💕♥♥♥....

Umaiba Umaiba: Rahulum. Keerthiyum eni onnikkatte

Nizam Ramees: Sondham frnd avade n onnu anveshicboode roshan

Nizam Ramees: Roshanthe chiri maha bor

NAINA Rehkel Reji: Ivar entha aalkare mandanmarakano

charu charu: ദേവിക എന്തിനാ അവന്റെ അടുത്ത് പോയത് കഷ്ട്ടം തോന്നുന്നു 😭😭😭😭

charu charu: ഇതു കാണുമ്പോ എന്തോ ഒരു ആകാംഷ 😭😭😭

Joseph Kainnon: Ijjathy lag valare bore ahnn

bindu chacko: എന്താണ് പ്രേമിന് റോഷനോട് ഇത്ര ദേഷ്യം?

shylaja sethu: ദൈവമെ ആ ദേവിക്കകു സഹായിക്കുവാൻ സാധിക്കില്ല..... എന്നു ഉറപ്പായി...... കഷ്ടം ആയി പോയി

Dharmapalan Dharmapalan: അഞ്ജലിയെയും പ്രേമിനെയും wrong turn മൂവിയിലെ 3 പേരുടെ കയ്യിൽ കിട്ടണം 😠😅

Neethu Rajeesh: ഞാൻ ഇപ്പോൾ കാണാറില്ല..

Just A Minute!!!: Ayo nthina ingne chythe Roshan and Devika set avum en vech irkuvyirun🥺🥺🥺🥺🤷 ......Devika ariyumbo Peten thazhe poi parnj kulam akum en vechpo shooooooi🥺🥺🥺🥺🥺

Farseen Sinu: Vedhika oru pottathi

Hussain m: Keerthi rahul fans like adi

Ms Bean: Roshan devikaye kettanamaayirunnu ennullar undo

Krishnendhu Cp: അല്ലാ.... ശെരിക്കും അഞ്ജലിയുടെയും പ്രേമിന്റെയും plan എന്താ....🤔🤔🤔🤔

rah: Muthchante makkalalle raviyum anupamayum Pinnengane rahulinum roshanum anupama ilayamma aavunnee 🤔

hiba sherin: Promo Idamo pls

NJ NJ: പ്രേക്ഷകരെ ഭ്രാന്തന്മാരാക്കുകയാണ് .ദേവിക പ്രേമിനോട് ഒന്നും പറയാൻ നിൽക്കാതെ നേരെ വന്ന് എല്ലാരോടും പറഞ്ഞിരുന്നെങ്കിൽ റോഷൻ രക്ഷപ്പെട്ടേനെ .കുന്തം കാണുന്നു

Mufi Mufeeda: വിവേകിനെ ഇന്നലെ സ്റ്റാർ മാജികിൽ കണ്ടവർ ആരൊക്കെ

NJ NJ: ആ devikaye മുറിയിലിട്ട് പൂട്ടിയതാണ് പറ്റിയത് അല്ലെങ്കിൽ ഒരുപക്ഷെ അവൾ എല്ലാം തുറന്ന് പറഞ്ഞു കല്യാണം മുടക്കിയേനെ എന്ന് ആർക്കെങ്കിലും തോന്നിയോ

Fahad M.A: 😡😡😡😡😡😡😡😡😡

Tech talk: Rahul ❤ keerthi Cute pairs💞💞

Subaida Koonari: ഞാൻ രാഹുലിന്റെയും കീർത്തിയുടെയും കൂടെ ആണ്

Krishna Ullas: Paratta anjaliye kanumbo chorinju Keri varunn😡😡😡

Fathima Ansila: Eppam Nalla bore avunnunde ee serial

Ameena nizar: Mandhabudhi Devika😂 Avarod parenj avare nannakiytte avakk orakam veru

Deepu Divakar: ദേവിക ഇത് പറഞ്ഞാൽ അവർ വിശ്വസിക്കുമോ 🤔🤔

Salika Surendran: Angane thanne venam ninakk rosha. . Keerthiyum rahulum parajitt kelkkanjittalle ini anubavikk. ❤️❤️Rk❤️❤️❤️

Ramsheena Sameer: Thinkal kalaman kadha bore aavunnund

Nishu Nis: 10:00.😨😨😠😠😠

Break The Chain: ഇപ്പോൾ ഈ സീരിയൽ കാണാനേ തോന്നാറില്ല. ലോജിക് ഇല്ലാത്ത വെറും മണ്ടത്തരങ്ങൾ മാത്രം. ഡയറക്ടർ മാറിയത് ശെരിക്കും അറിയാനുണ്ട്. അവിഹിതം കതകും തുറന്നിട്ട്‌ നടത്തുന്ന വില്ലത്തിയും വില്ലനും 😏😏😏😏അതും അത്രേം ആളുകൾ കൂടിയ വീടിനു ഉള്ളിൽ വെച്ച് അനിയന് വേണ്ടി സ്നേഹിച്ച പെണ്ണിനെ വിട്ടുകൊടുത്തു മഹാനായ രോഷൻ ഇഷ്ടമല്ലാഞ്ഞിട്ടും അഞ്ജലിയെ വിവാഹം കഴിച്ചു ബലിയാടാവാൻ തയാറാവുന്നു. എന്നാൽ റോഷന്റെ മുഖത്തെ ഭവങ്ങൾ എല്ലാം അഞ്ജലിയെ കെട്ടാൻ ത്രില്ല് അടിച്ചു ഇരിക്കുന്ന പോലെ.😅😅😅 പോരാത്തേന്ന് വല്ലാത്ത ലാഗും മുഖതോട് മുഖം നോക്കി നിന്ന് വെറുപ്പിക്കുന്ന സീനുകളും.👎👎👎👎👎 തുടക്കം എത്ര നല്ല സീരിയൽ ആയിരുന്നു.പഴയ ഡയറക്ടർ മാറി ഒരു ഊള വന്നതോടെ എല്ലാം ഗുതഹവാ 👎👎👎👎👎👎

Bilal Bilal: Thinkal kalaman serial nalla boravunnund🥵

Riyas Vengheery: Anubama de libame othiri eri poyi

Jeevya: RKFanc undo

Abbas Dd: Prem devikaye avidaya akkiyath

Anet Sijo: Vegam roshan sathyam arayanam pls🙏🙏🙏...

Fidhu Murshi: Endh Nalla serial Aayirunnu ith ippo ishttallathayi മാറുകയാണ്

shahid Nazz: Ippo pazhe pole rasalya

Suseela P: Kashtam.

Rameeza Nazreenmk: devikakk ulla bodham poyo😐just oru commen sense budhi polum kaattiyilla...ennaal vivaham nadakkillaayirunnu☹️

Midhuna Ma: Rahul ❤️ Keerthi onikanam

Saleem K: പാവം റോഷൻ ഇനി റോഷന്റെ വീട്ടുകാർ അനുഭവിക്കും അപ്പോൾ അവർക്ക് മനസ്സിലാവുകയുള്ളു അന്ന് രാഹുലും കീർത്തിയും paranadhe മനസ്സിലാവുകയുള്ളൂ അങ്ങനെയുള്ളവർ ഇവിടെ ലൈക്ക് അടിക്കും.............

Jasmi Nissam: ഒരു പ്രേമും ഒരു അഞ്‌ജലിയും ഒരു റോഷനും...😬😬

PONNUZzz World: Enikk ishtamilla preamine 😡😡

Похожие видео: