Bigg Boss Malayalam Season 3 | Nattukoottam Task - Hindi Level Task Starts


Просмотров:
0
Добавлено:
20.04.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
btwits_lucky 786_tanya: Nale dimpal ne ellarum porika😕

Gosip Entertaiment: Dfk uyirr❤❤❤❤❤

Aswathy achu Maria: ഋതു 🤮

Seema: Retu mantra, sandiya ramzan and kidilan ferox are the bottom level contestants

Smrithi: Revu eppozhum Sooryaye support cheyyunnath vote kure kittunnondano??

Mary George: Why Surya is acting like a puppet..No comments in-between.Really a sad contestant 😡😡just walking like a maharani

sanoop Tk: Pazham vizhugi nobiye erakki vidan pattumo

Smrithi: Asianet comment boxil full Ramzan supporters anallo.

CARPEDIEM: Sandhya aavashyamillathe sthreekalku vendi samsarikuvaanu ennu dharippikkan sremikkuvanu vote kittan 🤦🤦

VISHNU SABU: Nobi onnm mindathee rekshapettu pokunnu😤😤😤

VIVEK PILLAI: Firoz ippol parayunne yellam pwoli firoz ntta dialouges....... Firoz kothiyum nunayum paranju alkaare adippikaan nokunnu..... Pwoli firoz neril parayum, athukondu angeru yellarkum choriyan aayi....... Manikuttan allenkil nobi ee bigg boss jayikenam.... Baki arkum oru standum illaaa

Lakshmi Lakshmi: Full on power🔥🔥🔥

Thalassery Vlog: Manikkuttan fansinte pever poratte 💓💓 on thalessery vlog pleaseeeeeeeee 🙏🙏❤️

Seema UG: ഏത് costumil വന്നാലും ഒരു മാറ്റവും ഇല്ലാത്ത ഏക മത്സരാർഥി അഡോണി 😜😜😄😄😄

Govind K: Revu chechide ee usharokke naalathe reviewil kaanane 😂

Jishnu V: ഫിറോസ് വെറുതെ ചീയാൻ നിൽക്കുന്നു. കണ്ടം വഴി ഓടിക്കണം. എന്തൊക്കെയാ അയാൾ വിചാരിച്ചു കൂട്ടണെ?? ഒരു ഉപദേശവും കൊണ്ട് വന്നിരിക്കുന്നു.. ഫിറോസ് 👎👎

Suniitha Mohan: പൊളി ഫിറോസ് നെ eject ചെയ്യുന്നതിന് മുന്നേ ഈ ടാസ്ക് കൊടുത്തിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു 😪😪😪

Raju Cha: Kidilan loka parachayam. ellam avanu matre aryavu enula bavam.

Jessy Joseph: Review kettitu.. Task kanan waiting.. Enth akuvo.. 😜

Abid Sahal: Bathrrom kiitiyal usharvum

SAFARIYA SHABEEB: Mani, dimbu, sai, adony ellam oru team aanalloo

Sathu Kylm: രേവതി ഹെയർ സ്റ്റെയിൽ ഒന്ന് മാറ്റരുതോ😜

SAFARIYA SHABEEB: Rithu💕💕💞💞

Mahesh: Mani kalikyan soorya samadikyoola. Olde odukalate premam

Sreekuttan S: Anoop is a good player. Task varumbol nannayi perform cheyyunnond paksha ath nannayi preyokikkunnillann mathram... vittukodukkalann main

Abid Sahal: Missing DFK

NC Nc: Santhosh pandit vannirunnel firoz ne adichu tazhthiyene...

Nithin R: revathi chechiyude avesham onnukondu mathram innu BB kaanam 😂

PM: No one likes a strong lady 😞

vpopzienz: Waiting🔥

Dileep Kumar m.s: Anoop pokum outtt

Sunitha S: Soorya poye pattu

Ayoobkhan Kabeer: ഇരുട്ട് പരത്തി പരദൂഷണം വീരൻ ആപ്പിളിനെ എടുത്ത് മറിക്കുന്നവർക്ക് ഫുൾ വോട്ട്...

XON XON: സൂര്യ സായിയെ nomination ചെയ്തു😆😆😂🤣🤣,അത് അവൻ ചോദിച്ച് വാങ്ങിയത്😆😆😆😆

Adarsh Naroth: രേവതി ചേച്ചിക്ക് അഭിനയത്തിൽ നല്ലൊരു ഭാവി കാണുന്നുണ്ട്.

Jazlaan Junaid: ഇപ്പൊൾ ആണ് poli ഫിറോസ് വേണ്ടത്.എല്ലാത്തിനെയും വലിച്ച് കീറും

Sai Vishnu {the magician}: ചേച്ചി dimpaline support ചെയ്യുന്ന പോലെ തോന്നുന്നു

Prabha Narayanan: ഈ കളിയിൽ DF K വേണമായിരുന്നു. പൊളിച്ചടുക്കിയേനേ എല്ലാവരേയും.പ്രത്യേകിച്ച് കിടിലൻ എന്ന ശകുനിയെ.

Govind K: Sandhyede okke bagyame,, pidich ninnu itrem kaalam,, verum baagyam

ershadali.c ershu: Innu revathi chechide Avesham kaanumbo vishanirikunavanu biriyani kittiyapole und 😜

Niranjana Tessa: MK ആർമി ടെ വോട്ട് ആണ് അനൂപ് ന്

shafna aa: Rrmyaye rand grp lm kanalla..may be remya aavum judge

AarishaAchu Aachu: Revathi Chechi be hindhiyude review cheyyoo

Beena Rajagopal: Ente revathi ur review is too good

Prasanna . K K: Dimpall on fire 🔥

Vishnu Sivadasan: കട്ട വൈറ്റിങ്

Rahul Randhakrishan: Mani game thudagi mk back

Abdull Rasheed: ഒന്നും നടക്കൂല... വെറുതെ ഒരു രേവതി കിനാവ് 😪😪😪

shamsiya shamsi: Chechi lakshmi Jayante video kandayrunno

Ansi Achu: Revathi bigg boss aakanam

sinu _ Hip_hop: *Adoney kadilam firoz pine manikuttan kayaran chance unde karanum avaru nalle polle samsarikum💯.*

Sujatha Ramdas: You have to watch kannada bigg boss. The tasks they are given is just amazing. Even for luxury budget they have tasks to do.

Divya Divya: Ethe pole ellarum kalichaal mathiyayirunnu

Salim Malik Ansari: Waiting to see Noby's turn

oasis sun and sea: Dimphal enthu cheythitta ethrem support 😐😐

Yadhu Krishnan: Shey ഈ game ഇൽ ആരുന്നു Firoz and sajna വരണ്ടട്ത്. എല്ലാത്തിനനേം വലിച്ചു കീറിയേനെ.. പ്രേത്യേകിച്ചു ആ .കിടിലൻ enna കള്ളനേം Sai enna പുണ്ണ്യളനേം ..miss ആയല്ലോ.. കൊറച്ചൊന്ന് വാക്കുകൾ ശ്രേദ്ധിച്ച കളിച്ചാരുന്നേൽ ഇന്ന് ആ task അവിടെ കളിച് അവർ മുന്നേറിയേനെ...finally winner ഉം ആയേനെ...

Divya Divya: Saii

Sudhamony Mony: Ith enth viewers aanu... Sandhyk ano anoopinano povn yogytha... Anoop nth thengyanu avde chyunth... Avde nth nadannlm oru abhipruvm paryte mindte irikuna anooopine nirthu.. Ennit content illa content illa enn para

shijil p: Anoop is playing an intelligent sympathy strategy (different from soorya's Sympathy strategy with love TRACK).. LAST time he was saved because of peacock sympathy against bhagyalakshmi.. This time he may be saved because most people expected ramzan to give nomination card to anoop as he was partially responsible for that card... People will be sympathetic to anoop while accusing ramzan to be extremely selfish... I think anoop will win this time, sandya might go

Treesa Sebastian: Pinne nobyeyum ivaru nth cheyyum

Alwiz: Sai ye chechikku ishtallalle,,, suryane othiri ishttavumaanu chechik it's not fair

Odd Angles: ഈ ഗെയിംൽ ഡിമ്പൽ കരയും എന്നുറപ്പാണ്

Sabida Mujeeb: Nice review👍👍😊

Jessi Sainu: innathe taskil firos sajna undayirunnenkil 😌

Aswanth Ganesh: Ee taskinu Firoz Khan venamaayirunnu

Muhsina M A: ചേച്ചി പലപ്പോഴും സായിയെ നെഗറ്റീവ് ആക്കുന്നുണ്ട്... 1) innale sandhya പറഞ്ഞതാണ് തെറ്റ് " ഇനി പെണ്ണിങ്ങൾ ആരും പോവാർത്തെന്ന് " അതിന്റെ അർത്ഥം ആണുങ്ങൾ പോണം എന്നല്ലേ??? ( പെണ്ണ് ആണ് എന്ന് ഒന്നും ഇല്ല performance അനുസരിച്ചാണ് പോകുന്നത് ) 2) സായി മാറണം മാറണം എന്ന് പറഞ്ഞു അവസാനം മാറി കൈഞ്ഞപ്പോ ഫേക്ക് 3) സായി overacting ആയിട്ട് എനിക്ക് തോന്നില്ല എന്റെ personal opinion ആണ്..... (ചെലപ്പോ ചേച്ചിക്ക് അങ്ങനെ തോന്നിക്കാനും )

Treesa Sebastian: we are waiting. kidilathe engane othukkum. Othungumo. Othukunna aalk van support kittum 100% sure

Anugraha Theres George: Aroke ayalum kidilam mukyan avathe irunna mathi 😒 sai ah ayin perfect because pulli orikalum oru favoritism illa 😋

Odd Angles: റിതു നല്ല gamer ആയിരുന്നു.. അനൂപ് ഭയങ്കര സൈലന്റ് അല്ലെ

Saji Saji Nair: ഈ വാഴപിണ്ടികൾ എല്ലാം കൂടെ ടാസ്ക്ക് കുളമാക്കാതെ ഇരുന്നാ മതിയായിരുന്നു 😀😅

Drfathimathul Shamlapv: Avideyulla contestantsil oroo weekum character marunnathu Sai anu.. I think sai ku avide engne nilkanamennu nannai ariyam..lalettan samsarikkumpol vare sai ku oppose ayi nthnklm parayumpo aa dshym & ishtappedayika sai de face il crct ayi kanunund.. He is acting very well or playing very well

Sherin: Kidilan firoz ആയിരിക്കും മിക്കവാറും മുഖ്യൻ😂😂. കണ്ടിട്ട് Manikuttan, dimpal, anoop, adoni ,sai in same group 🔥

Shalet Symon: Sai eshtam

Treesa Sebastian: Kidilamfiroz ine engane ivaru othukkum ennu onnu kaananam

PRABHAKARAN VP: Arodum ishtam illathond manassamadanathode kanam

JeRin Joy: നാട്ടുകൂട്ടം=Call Center Task

Anju Francis: Surya onnu poyal mathi rithu ee week nannayit kalichal mathiyarunnu....🙏

Treesa Sebastian: Firoz sajnayod ivaru nth kanicho ath thanne bigg boss thirichu task aaki😂😂😂😂😂😂😂uyyo enik chirikkan vayye

I love Pandas: Ennne kidilan again use Surya against MK

അച്ചായത്തി കുട്ടി: ഇ ടാസ്ക് പൊളിച്ചു..... പൊളി പറഞ്ഞത് പോലെ എല്ലാത്തിന്റെയും മുഖം മൂടി അഴിഞ്ഞു വീണു..... 😁😁😁

sruthy cm156: Saiii, He does not have " Over Vinayam"..!!! He will say,what his mind instantly said..! Chumma parayalle chechiii..!!

shone haris: Sai purattupokanam🙏

Devana Joseph: Unofficila voteil suryakk vote cheyyadhe bogbosil matram kodukinvarum und suryaye njngalkk istam anu ❤️✌️

Nakshathra Nakki: Nta ponnu chechi surya ithrayum nal manikuttane thangi ninnu innalathode athum kayyinnu poi athode ondayrna kurachu support koode poi.. surya ini avde ninnittum karyilla

Rose Mary: Ee aazcha soorya thanne ponam Pakshe aa fakinu aanu vote kittunathu....

Preethi Vijith: ഫിറോസ് സജ്‌ന പോയൊപ്പോൾ ഒരുപാട് വിഷമം തോന്നി, ഇപ്പോൾ അത് നന്നായി എന്ന് തോന്നുന്നു, കാരണം ഈ ടാസ്കിൽ എല്ലാം വിളിച്ചു പറയും ഫിറോസ്,അന്ന് പോയില്ലെകിൽ ഇന്ന് പോകും,

ashtamy mohan: Chechi njn manikuttan aanu winner enn arinjayrunnu

Give away Channel: 501 comment😁🥳🥳

Rafi Riyas: Polli firoz undakil avark patumayirunnu😍

Adithya Ms: Chechi de review കണ്ടാണ് bigg boss എന്തെന്ന് മനസ്സിലായത്..നിഷ്പക്ഷമായി നിന്നുള്ള ചേച്ചിയുടെ review poli aanu.❤️

AKKU: തേന്മാവിൻ കൊമ്പത്ത് പോലെ അല്ലെ..BIGG BOSS ANALYST രേവതി ചേച്ചി🔥🔥❤️😎

Hidha Banu: Season 1il undayrnnallo house divide cheyyal..

Rekky 007: ഋതു ❤️❤️❤️❤️

ROXY world: ഹിന്ദി നാട്ടുക്കൂട്ടത്തിന്റെ link ഇടോ

Khaju Nizz_Calligraphy: Bigboss Frst seasonil Thotta teamine bedroomilnn purath kidatheeni...🧐

Rabiya Jamal: ടാസ്ക് അടിപൊളിയാണേലും അവിടെയുള്ളവർ നമ്മുടെ പ്രതീക്ഷയ്കൊത്ത് പെർഫോമൻസ് ചെയ്യില്ല.

HARRY Mk: Biggboss il povunundo? Avduthe contestants ine kaalum game prediction n plans🙉😂

Jincy Joseph: ബിഗ്ഗ്‌ബോസ് കാണാറില്ല ഓട്ട് ചെയ്യാറുമില്ല. റിവ്യൂ കേൾക്കും. രേവതിയുടെ

Rahul Mohanan: Super

suresh gopalakrishnan: എന്തൂട്ടാ മാഷെ, "ഹിന്ദി ലെവൽ" "ഹിന്ദി ലെവൽ" എന്നും പറഞ്ഞോണ്ട് തലക്കെട്ട് ? നമ്മുടെ അതിർത്തിക്കപ്പുറത്ത് ബിഗ്ഗ് ബോസ്സ് തമിഴിൽ മൂന്നാം സീസണിൽ ഇതേ ടാസ്ക് കൊടുത്തത് കണ്ടില്ല എന്നുണ്ടോ ? ? തമിഴിൽ കൊടുത്ത ടാസ്ക് കളുടെ പകുതി പോലും മലയാളത്തിൽ കൊടുക്കുന്നില്ല.... വെറുതെ ഒന്നൂ സൂചിപ്പിച്ചു എന്നു മാത്രം ! ആശംസകളോടെ ..

Похожие видео: