Indulekha - Ep 147 | 29 April 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
01.05.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
saza an: sandhra kalathi

Gwori Gwori: Ďeivatheypolum chathikkunnavalude thaniniram vishnuvinu kaanichukodukkename karthaave....

doctor shankar: Punishment, this Vishnu, Sandra drama, no effect on the audience, except deep boredom.

nubarts work: പാവം വിഷ്ണു

_sbz_ _sbz_: Vishunu ni chadhiyil pedukayan

_sbz_ _sbz_: Ethoru thall an sandra

Akhila Sree Nair: Plz pavam vishnunu onnum pattaruth ivalude chathi vishnu manasilakkanam.ivale adichu purathakkanam

saranya narayanan: Vishnu Sandra yude abhinayam manasilakki athine thakarkkanam enn aagrahikkunnavar Undo..😉

Shamsudheen M: ഇന്നത്തെ എപ്പിസോഡ് എത്ര പെട്ടന്നാ കഴിഞ്ഞേയ്

Shamsudheen M: വിഷ്ണുന് ഇപ്പൊ ഇന്ദുനെ ഒന്നും വേണ്ട

Shamsudheen M: Sandra enthoru abinaya

Malu Malusss: ദേവൻ ഉടനെ തന്നെ ഇന്ദുവിനെ കല്യാണം കഴിച്ച് കളപുരക്കൽ വീട്ടിൽനിന്നും മാറി താമസിക്കണം. കൂടെ വാശിക് വിഷ്ണുവും,ചേച്ചിയമ്മയും ചേട്ടച്ചനും മാറി താമസിക്കണം... അങ്ങനെ സൈറ അവിടെ ഒറ്റപ്പെടണം... ഇങ്ങനെ ആഗ്രഹിക്കുന്നവർ👍

Parvathi P K PK: Mahithede kallatharam manasilakkunna Savitri entha vijayante kallatharam ariyathe Ellam enthina Indu te thalel idane.Iniyenkilum karthu te karyaom aval thanne nokkatte Indu num devanum oru santhosham vende .Baaki ullavare karyom mathram nokkiya mathiyoo Plz Indu Devanum onnu happy aayi avarude life enjoy cheyyate plzzz

pegi mol: ഉണ്ണി ചതിക്കും

Subramanyan P: Thrivikraman iniyum sabarimalaikku poyille

pegi mol: കള്ളി.... സാന്ദ്ര ....... വിഷ്ണു..... സൂക്ഷിച്ചോ...

pegi mol: കുടുംബം കലക്കി സീരിയൽ ....

Beena Shaji: Athae Directorae chumma complicated aakalle...😑😑 Vishunae trapil aaki allae🤕...plz do something to make atleast one complication to go..😶😏

Beena Shaji: Ippazhum unnidae (vijayan unni)samsarathil oru kalla🧐👹 mugam olichirukkinnathu polae thonunnavar🤔 oru like adikku!👍 👇👇💥💫

Ajinsha aji: ഇവൾ പറയുന്നത് കേട്ടാൽ ഇവളുടെ അമ്മ മരിച്ചിട്ട് വർഷം കുറെ ആയെന്നു പക്ഷെ 2020 ആണല്ലോ ആ കല്ലറ കാണിക്കുന്നത് 1931 to 2020 വല്ലാത്ത ആയുസ് ആണല്ലോ 🤪🤪🤪 എല്ലാ ഓർമ ദിവസമെന്നു പറയുമ്പോൾ വർഷത്തിൽ ഒരിക്കലല്ലേ ഇതിപ്പോ ഈ സീരിയൽ ഇതു ഏത് വർഷം നടക്കുന്നതാണ് ആകെ കൺഫ്യൂഷൻ ആയല്ലോ ദൈവമേ 🤪

Ajinsha aji: ഇതിൽ കുറെ ലോജിക് അല്ലാത്ത കാര്യങ്ങൾ നടക്കുന്നുണ്ട് 😓ആരൊക്കെ സപ്പോർട്ട് ചെയ്യുന്നു

Shidu Moñ: വല്ല്യ മാമ്മൻ എവിടെ പോയി 😄😄

Akash N.S: vishnu പാവം

ANUGRAHA S R: ഉണ്ണി അധി മനോഹരം ആയി ചധിക്കും...

Muhammed Asjad M uhammed Asjad: Ssandra othiri overalle vishnu ellam pettannu manassillakkane

Muhammed Asjad M uhammed Asjad: Indu enda schooty edukkathe ennum vishnuvine aashrayikkandallo

Swalih: Vijayanunni abinayam aanoo🤔 kanditt angane thonnunnu

Swalih: Mahidayeyum sandrayeyum Thalli kkollan thonnunnavarundo 😡😡😡😡

ɳιԃԋα ƙҽɳȥ: സാന്ത്ര അവസാനം മഹിതക്ക് ഇട്ട് പണിതാ മതിയായിരുന്നു

Subi Biju: Vishnu ninne pattikkuva aval... yella kalllatharavum thirich ariyunna vishnu antha evale ariyathe pokunne

Shahanas Shabana: പാവം വിഷ്ണു സാന്ദ്രയുടെ ചതി അറിയാതെ അവളെ സ്നേഹിച്ചു വിശ്വസിക്കാനേ

FNS Angel: Skip skip skip😂 any one here

bismims vava: 2020 il 10 month il maricha aalude ormadivasam

bismims vava: Future le ormadivasam aano innu

PARVATHI BINU: ഇവർക്ക് എവിടുന്നു കിട്ടി സൈറ എന്ന കഥാപാത്രം ആയി ഈ പെണ്ണിനെ... ഒട്ടും ഒരു ഭംഗി ഇല്ല...

Najiya Naj: ഇന്ന് മൊത്തം വിഷ്ണു സാന്ദ്ര സീൻ ആണല്ലോ

vinu alappattu: Sherikkum ee karthu vijayettannano, unniyettannano vilikkunnath. 😝😝😝Palappozhum palathanallo

Arshida Famin: Paavam vishnu chadikuziyileakanallo poonath ath vishu ariyunnillallo

Muhsin Vmk: 😀💋❤Devendu

Archana T M: ശിവേട്ടൻന്റെ ജീവൻ തിരിച്ചു തന്ന ഇന്ദുവിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്ന് ദേവൻ പറയുമായിരിക്കും തിരിച്ചു തന്നില്ല ജീവിതം പക്ഷെ എന്താണേലും ഇന്ദു ശിവേട്ടൻ പഴയ ജീവിതം തന്നെ കൊടുക്കുമെന്ന് ഉറപ്പുണ്ട് ഇന്ദു തന്നെ ജയിക്കും ശിവേട്ടൻന്റെ ജീവിതം തിരിച്ചു തന്നതിന് നന്ദി എന്ന് പറഞ്ഞുകൊണ്ട് ദേവൻ ഇന്ദുവിനെ കെട്ടിപ്പിടിക്കണം

Archana T M: ഇന്ദുവിന്റെ ദേവന്റെയും കല്യാണത്തിന് മുമ്പ് മോതിരം മാറ്റം ഇല്ലേ ഉണ്ടായിരുന്നെങ്കിൽ അവർ തമ്മിലുള്ള റൊമാൻസ് അവർക്കായി തമ്മിൽ മുട്ടിക്കുന്ന ഒക്കെ കാണാമായിരുന്നു

Archana T M: പണ്ട് ശിവേട്ടൻ ഇന്ദുവിനെ വെറുത്തത് ആയിട്ട് അഭിനയിച്ചത് പോലെ അഭിനയമാണെന്ന് ആർക്കും മനസ്സിലായില്ല കാരണം ഇന്ദുവിനോട് മുഖത്ത് നോക്കി ദേഷ്യത്തെ പെരുമാറി കഴിഞ്ഞാലും ഇന്ദു പോയാലും ശിവേട്ടൻ മുഖത്ത് ഇന്ദു വിനോടുള്ള വെറുപ്പ് ദേഷ്യവും ആ മുഖത്ത് കാണിക്കുമായിരുന്നു അതേ പോലെ ആണോ ഇനി സൈറ ചേച്ചി ഇന്ദുവും കൂടിച്ചേർന്നാണ് സൈറയുടെ ജീവിതം തിരിച്ചു തന്നത് ശിവേട്ടൻ അഭിനയിച്ചത് പോലെ സൈറയും അഭിനയിക്കുകയായിരുന്നു എന്നു തോന്നുന്നു വന്നിട്ട് കുറേ കഴിയുമ്പോൾ ഇന്ദു നോട് ഞാൻ അഭിനയിച്ച ആണ് ഞാൻ നിന്നോട് ദേഷ്യപ്പെടുമ്പോൾ ഞാൻ ഉള്ളുകൊണ്ട് മുറിയായിരുന്നു എന്ന് പറയുമോ ആയിരുന്നെങ്കിൽ

keerthana: Devettan T-shirt supper.....but indu nde ee top bhangi illado ... usually nalla dress idarundaloo maalu ...

shidha's world: Indu ninte phone potteettundallo

shidha's world: Yanthina neetti konde pokunath sathyagal pettennu ariyuchooda

Fathima Lubna: വിഷ്ണു എല്ലാം അറിഞ്ഞു അഭിനയിക്കുകയായിരിക്കണേ🙏🙏🙏 Devendhu😍😘❤️

Mariya Rose: Oh sandrede abhinayam apaaram 🙄

Soniya Rony: Sandra ku acting ottum ariyilla....avalde lip movement kandaal thanne irritate aagunnu

Abdussalam Amayoor: Sandra മഹിതയുടെ എതിരെ തിരിഞ്ഞാൽ സീരിയൽ നല്ല രസമായിരികും

Nuha_ cutee: Sandra endoru abinayam😡😡😡😡

Alphonsa Issac: Cheating at home by those two stupid and cheating out side by Sandra . Very boring ... cheating is the theme of this serial now . Please change

Muhammed shafi Muhammedshafi: Eth eppo nalla bore aayikknalloo

Nuha_ cutee: Devendu fan's like adi👍👍👍👍👍👍👍👍👍👍👍

Raji Anilkumar: സാന്ദ്രയുടെ അഭിനയം പാവം വിഷ്ണുവിനു മാസിലായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

hassankattileri: Sandra onn nannaayitt mahithakk pani kodkkanaayrunnu

Parvathi P K PK: Eee week promo arelum kando

fathima sameeha: Thinkle kalaman

Thanseela T: Hi

Muhammadali .p: Wow

അട്ടെപ്പാടി മക്കക നാമ്: ദൈവത്തിന്റെ മുന്നിൽ സാന്ദ്ര അഭിനയിച്ചു തിമിർക്കുകയാണ്. നാശത്തിലേക്ക് ഉള്ള അഭിനയം.

febina safar: Hi

FATHIMA SAJINSHA K: Latha ips ne ippo kaanane illallo😄

Habeeba B: Polies mamman mahitha

Habeeba B: Shiven saira

manju arun: Ethum vannunnu borakunnu

Habeeba B: Devan indhu

Faisal Ck: Arokke indu lekha kanarund

Jumana Jabbar: DEVENDHU UYIR

Archana T M: വിഷ്ണുവും സാന്ദ്രയും രണ്ടുപേരുടെ കൈ തമ്മിൽ വിരലുകളുടെ ഇടയിൽ കൂടി മുറുകി പിടിച്ചത് പോലെ ഇന്ദുവിനെയും ദേവന്റെയും വിരലുകൾ ഇങ്ങനെ മുറുക്കി പിടിക്കണം എനിക്ക് കാണണമെന്ന് ആഗ്രഹം ഏതെങ്കിലും എപ്പിസോഡ് കാണിക്കുക പ്ലീസ്

Beena CK: Devendhu fans ivide varu🥰

Mallu rider: ദൈവമേ മരുന്ന് ആ വിക്രൂന്റെ അല്ലെങ്കില്‍ മഹിദേന്റെ വയറ്റിൽ തന്നെ കൊണ്ടെത്തിക്കണേ...

Saidalavi K: Vishnu avarude munnil abinayikkugayaanengil polikkum.

Shafi Shafi: 💞😍Devendhu 😍💞

Saidalavi K: Devendu fans like cheyyu 👇❤️❤️❤️❤️💋💋💋🥰🥰🥰🥰😁

Rubeena Abbas. ek: പാവം വിഷ്ണു

Sabith Sabi: vishnu valail vinoo

Mallu rider: വിഷ്ണു കാര്യം അറിഞ്ഞു അഭിനയിക്കുന്നതാണെങ്കിൽ സൂപ്പര്‍ ആയിരിക്കും.. Twist 😄

MICHU MESSIo: Devan💖indu

shweta sheetal: first

Hisana . N: First❤️

Похожие видео: