Ente Maathavu - Ep 284 | 13 July 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
15.07.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
samad Murayur: പാവം engil

Naseef K v: സുപ്പർ സീരിയൽ 👍

jahana's wonderful world: Adutha episode eppa idum

Siraj doha Siraj siraj: ❤❤suppar

sifus world: Last seen jonsende sad kand sad aayavarundo

SALEENA BISMI: Benniye kannumbol ippo kannan oru thrillund karennam swantham jeevidha manneloo avetheripikkunneth

Shabeena Shabeena: ഇസ നന്നാവില്ല

Rabeeh rabi: അപ്പൂസിനെ കാണിക്കാൻ തുടങ്ങിയത്‌ 183 ആം എപിസോഡിലാണ്. ഇപ്പൊ 284 എപിസോഡുകളായി. 100 എപിസോഡുകൾ കടന്നു . ബെന്നിയെ പിടിക്കാൻ ഇതുവരെ പറ്റുന്നില്ലേ

Muhsina Pm: Supper

Joeana Maria Joseph: So boring

Sinan sameeha: Solaman elsa evide

cr_psycho_jk_gurl: Devika attitude is very nice 😍❤

Kabeer Lof: Udhbhoomiyilu

childrents cartoon malayalam: Angel devikayude aduthavum

Shamla: Angel evideyayirikkum

shadiya Shadi: ബന്നിയോട് ഇസ പറഞ്ഞ വർത്താനം നല്ല രസം "നിങ്ങൾ എന്ത് മണ്ടനാണ്"🤣🤣🤣🤣

shadiya Shadi: ജോപ്പന്റെ സംസാരം പൊളി 🔥🔥🤣

Ismayil Moosa: ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹❤️❤️❤️❤️

𝔽𝔸ℕ𝕊 𝕊𝕋𝕌𝔻𝕀𝕆☯️: 𝑖𝑠𝑎𝑦𝑒 𝑖𝑠ℎ𝑡𝑎𝑚𝑖𝑙𝑙𝑎𝑡ℎ𝑎𝑣𝑎𝑟 𝑙𝑖𝑘𝑒 𝑎𝑑𝑖

Nuju's World: ഇത് പേടി വന്ന വർ ആരെക്കിലും ഉണ്ടോ

Huawei Prime: Hi

Asokan EC: ബെന്നിക്കെതിരെയുള്ള നീക്കങ്ങൾ ഇഷ്ടപ്പെട്ടെങ്കിലും കഥ എവിടെയോ പാളിപ്പോയപോലെ!ജോൺസന്റെയും ആനിയുടെയും ഫ്ലാഷ്ബാക്ക് ഗൗരവമില്ലാതായി ജോപ്പൻ കഴിഞ്ഞ എപ്പിസോഡ് ൽ പറയുന്നത് കണ്ടോ, ഈ വീട്ടിൽ ക്കയറിവരാൻ ആരുടെയെങ്കിലും അനുവാദം വേണോ.?! കേട്ടാൽ തോന്നും ആനിയെ ജോപ്പന് ജോൺസൻ കെട്ടിച്ചു കൊടുത്തതാണെന്ന്. മുൻ എപ്പിസോഡ് കളിൽ ആനി ഐസയോട്അവളുടെ അച്ഛനെ ക്കുറിച്ച് ദേഷ്യത്തീടെയായിരുന്നു സംസാരിച്ചിരുന്നത്. മാത്രമല്ല ജോൺസണെ പ്പോലെ ഒരാൾ ഇത്രയുമായ സ്ഥിതിക്ക് ജോപ്പനോട് അനുകൂലിക്കാൻ വഴിയില്ല. ഇതിപ്പോ കുടിക്കാൻ ബ്രാണ്ടി വരെ വാങ്ങി കൊടുത്തു. അങ്ങനെ യുള്ളോരാൾ ആനിയുടെ യും ജോപ്പന്റെയും ജീവിതത്തിലേക്ക് കടക്കാൻ പ്പാടില്ലായിരുന്നു. പോഴത്തി യായ ആനി അഡ്ജസ്റ്റ് ചെയ്തു ജീവിച്ചോളുമായിരുന്നു. വർഷങ്ങൾ ക്കിപ്പുറമാണ് ഐസയെ കാണാൻ അച്ഛനും ammaayiyum(ചിറ്റ )യും വരുന്നത്. ഇസ്സയോട് ചോദിച്ചപ്പോഴേ മോളി ആന്റി യെ തിരിച്ചറിഞ്ഞു. അവർ തമ്മിലുള്ള ദൂരം നിമിഷം കൊണ്ട് കുറഞ്ഞു.. ഒന്ന് പറയാം ജോപ്പൻ character കോമഡി വേഷങ്ങളിലേ തിനേക്കാളും super ആയിട്ടുണ്ട്‌ ശരീരം ഒന്ന് നന്നായിട്ടുമുണ്ട്. Iyer അത്ര പോരാ. പറയാൻ ഒരുപാടുണ്ട്, നിർത്തട്ടെ. ഈ അഭിപ്രായങ്ങളോട് യോജിക്കുന്നവർക്ക് ലൈക്കടിക്കാം. .

Meenu Manu: എനിക്ക് കിട്ടാതെ പോയ താടി വച്ച ഭാര്യാ ആടി ആ നിൽക്കുന്നത് 🤣🤣🤣🙏

Jumana P: Esa paranjia number keeenn paranjia sthalath 64 aahnenn enikk thonnunnu

Hisham Hisham: Music ooovataayi

gamar shifin: Thilakan mamam marichond anoo nirthiye atho imdulega kayinjo

Siraj Shaheeda: Isa enthoru dushtathiyA

gamar shifin: Indulega nirthiyo..... Miss uh indulega.....🙂🙂

Safna Safna: Benniye sirialil ninn mattanam😡😡😡😡😡😡😡

RinuZ Sinuz world: Isayude pappa vegam avale konduponam allenkil aval ഏഞ്ചലിനെ bennikk kodukkum pakshe athin mathav sammathikkilla

shazi is vlog: നിങ്ങൾക്ക് ഇടയെ ശല്യമാണോ ഫാൻസ് like അടി

Saleena Shifa raniya: നമ്മുടെ വർണപ്പകിട്ടിലെ എയ്ഞ്ചൽ അല്ലേ അത്

✯𝐈𝐊𝐊𝐔 ✯: Joppan ആരാ. ആനിയുടെ നേരത്തെയുള്ള husband ആണോ? 🤔🤔🤔🤔🤔

Christopher Varghese: Joppan aayittu vanna ee chettan ano drisyam 2 undarne

Shirly K: 🌹🌹🌹🌹

Saneeh Rufaida: അയ്യേ ഇവളൊ വർണ്ണപകിട്ട് സീരിയലിൽ എയ് ഞ്ചൽ ആയിരുന്നില്ലേ

Christopher Varghese: Ente joppaa... 🤣polichu.... Ini korch episode koodi joppan ividondavanam

basheer orungal: ഈ മോളി എന്റി പ്രിത്വി രാജിന്റെ അമ്മയാണ് എന്ന് manassilayavarundo

Marakkar Noushad: ബ്ലഡി gramvaasi ഇസ

Rida 💖: Appam Nammude Engeluuutty evide😭

Hari Aryas: തട്ടിക്കൊണ്ടു പോയവനെ വിരട്ടി.. അയാളുടെ കൈയിൽ നിന്നു പണവും വാങ്ങി... അയാളുടെ കാറിൽ തന്നെ style ആയി വീട്ടിൽ വന്നിറങ്ങിയ ഇസമോൾ ആണ് mass 👌

Mayflower media: മേക്കപ്പ്മാനെയും ഹിർസ്‌റ്റൈലിസ്റ്റിനെയും പാട്ടുപാടി ചിൽ ആക്കുന്ന നവ്യാനായർ വീഡിയോ കണ്ടുനോക്കൂ

Risa Banu S Fathimath Sira Banu S: ജോൾസൻ സൂപ്പർ👌🏻👌🏻❤️❤️🥰🥰😍😍

Muneer Choolatti: Eingeline pidikaruthennulavar

Sakkeer Hussain: ആനിയമ്മ ക്യാരക്ടർ അഭിനയം സൂപ്പറാ

Afnas Nk: Poli

Muhammed Pullat: ബെന്നിയുടെ ഫോൺ നമ്പറിലേക്ക് അടിച്ചിട്ട് കിട്ടുന്നില്ലല്ലോ 🤩

Dilu: ഇപ്പോൾ സോളമൻ എൽസ എന്നിവരെ കാണാൻ ഇല്ലല്ലോ

Misri Minha: Inn benny ude number😁

༺Lance Victoria༻: *ഏഞ്ചലിനെ കൊണ്ടുവരുന്നതിനു പകരം ബെന്നി പിടിച്ചത് ഇസയേ!!🤣🤣അങ്ങനെ ഇസയും ബെന്നിയും ഒന്നിച്ചു ഏഞ്ചലിനെ തീർക്കുന്നതിൽ ചിന്തിക്കുന്നു* 😪❣️

editing vlog: എയ്ഞ്ചൽ ഇല്ലാതെ ഈ കഥ തീരെ രസമില്ല എന്നുള്ളവർ ലൈക് അടി

༺Lance Victoria༻: *ഏഞ്ചലിനെ കൊണ്ടുവരുന്നതിനു പകരം ബെന്നി പിടിച്ചത് ഇസയേ!!🤣🤣അങ്ങനെ ഇസയും ബെന്നിയും ഒന്നിച്ചു ഏഞ്ചലിനെ തീർക്കുന്നതിൽ ചിന്തിക്കുന്നു* 😪❣️

editing vlog: എനിക്ക് തോന്നുന്നത് എയ്ഞ്ചൽ ജോക്കർ അങ്കിളിനെ എടുത്തേക്കും കള്ളൻ അങ്കിളിനെ എടുത്തേക്കും പോയതാണെന്ന് തോന്നുന്നത്

༺Lance Victoria༻: *ബെന്നിയെ കാണുന്നത് തന്നെ ഇപ്പോൾ വെറുപ്പാ!!😏ഇങ്ങനെയുമുണ്ടോ ഒരു മനുഷ്യൻ!! യഥാർത്ഥത്തിലും അഭിനയത്തിലുമൊരു ക്രിമിനൽ* ❣️

Musrifa Musry: ഇസയെ എത്ര കാണാതായിട്ടും കാര്യമല്ല. അവൾ നന്നാവൂല്ലാ

Rubeena Abbas. ek: Angel ഫാൻസ്‌ ലൈക്ക് അടി 👍

sana's food & craft...: തോപ്പൻ 😂😂😂

Alfa Afla: Joppan ara

Jimna Febin op: Angle😍

Bincy Binu: Super serial angel fan 🥰🥰🥰❤️❤️❤️

Haseena Hasy: joppan super

BENEDICT JOBY: Ee serialile Alex joppan drishyam 2 cinemayile Sabu enna policayirinnu alle ?

shahmas little world: Angel nee aarkkum onnum cheyyan aavilllaaa..

Anna, s world: ചിത്ര ലേഖ ബെന്നിയുടെ ആരാ 🤔

Shyja Pradeepan: Poli

Ananya Anu: ഈ സീരിയൽ su su su സൂപ്പർ ❤❤😍😍❤❤😍😍❤❤😍😍❤❤😍😍

Ananya Anu: എനിക്ക് ഫസ്റ്റ് ഏയ്ഞ്ചൽ

Ananya Anu: നിങ്ങൾക്ക് ഇതിൽ ആരെയാണ് കൂടുതൽ ഇഷ്ട്ടം 🥰❤❤❤❤❤

Похожие видео: