Swantham Sujatha - Promo | 16 July 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
16.07.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Thangappan: Rooby ithu enthoru abhinayanu nik tanne pediyavunnu 🧐

shery: റൂബിയെ രണ്ട് പൊട്ടിക്കാൻ ചങ്കുറപ്പുള്ള ഒരു പോലീസ്കാരിയെ എങ്കിലും വെച്ച് പ്രേക്ഷകരെ ഒന്ന് തൃപ്തി പെടുത്തി കൊടുക്കണം വല്ലപ്പോഴും പ്രൊഡ്യൂസർ സാറെ ഇത് ചുമ്മാ അവൾ ആ യക്ഷി പല്ലുകാണിച്ചു ഏത് നേരോം അട്ടഹാസം മാത്രം ആയി മാറികൊണ്ട് ബോറായി തുടങ്ങി

Hakeemichu Hakeemichu: Ithupole oru jokuttan ente lifilum vannirunenkil......my life story

Suja Zana: Police karkke yathoru utharavathitham janangelodilla criminalinte kooda enna message kodukkaruthe.

Little Augustine: റൂബിക്കിട്ട് കിട്ടുന്നതും കാത്തിരിക്കുവ ഒന്ന് കൂടുത്തൂടെ.. റൂബിക്കു തന്നെയാ എപ്പോളും ജയം... അപ്പുവിനും പണികിട്ടണം അഹങ്കാരം കൂടുതൽ ആണ്....

black lover bl: Avasanam roobik AIDS varanam ennit Prakashanu aval cheytha kroorathakal ariyanam athakumbo climax powlikkum.cheyth poya thett orth aval kazhiyanam😂😂😂😂

Hanan Haniya: അഭിനയത്തിന്റെ കാര്യം നോക്കുവാണെങ്കിൽ ഈ സീരിയലിലെ ഹൈലൈറ് റൂബി ആണ്. അവർ അവരുടെ റോൾ അത്രക്കും ഭംഗിയായി അഭിനയിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാ റൂബിയെ എല്ലാവരും വെറുക്കുന്നതും

Sambreenakshama Sam: Rubyude ahangaram kand maduth...... Eni engylum track mattuvo....

Junaida Kp: Super

sobhana r: ശരിക്കും ഉള്ള ലൈഫിൽ ആരെങ്കിലും പോലീസിനോട് ഇങ്ങനെ സംസാരിക്കുമോ

Hafza Alsam: Rubikkum prakashsnum angane thanne venam😡😡🤬

Avanthika sanal Sanal: ഇവൾ ഉടുതുണി ഉര ൻ മടി കില്ല റുബി വേശി

Rameesha Nizar: Idhonnum roobik elkoola...verudhe kodhippikka...😤

Sajitha Pk: Psycho rubi🙄

@ni: ഒരു ചുക്കും സംഭവിക്കില്ല ഇത് റൂബിടെ കഥയാ😡😡

Elizabeth Varghese: Rubi polichu

Ajnas Shinan: അങ്ങിനെ ഇവിടെയും കിട്ടി

Sameera P: ഇതെന്താ എപ്പളും റൂബി തന്നെ ജയിക്കുന്നത്

shams shams: Idakkellam rubykkoro peda kittanam...

Alwi paaruzz: ശെരിക്കും ഇതിലെ നടി റൂബി ahno സുജാത ahnoo🙄🙄🙄

Sheeba . V: റൂബി പുല്ലു പോലെ ഇറങ്ങും ആയിരിക്കും അല്ലേ ഡയറക്ടർ? റൂബിയെ തോൽപ്പിക്കുന്ന പ്രശ്നം ഇല്ലാലോ

KeNza Collections: Next corona shutdown nu munpu serial successful ayee avasanipikane

Kannan Rsr: Super

aiza aizu: Ruby, 😡

Shameema Siddeek: Appu anubhavikkan poovunnade ullu...

Daily Stars🥀: Serial nte peru sujatha...enit vijayam motham rubi k... Koode koodan oru prakasanum appum😡😡😡😡 Sujaatha k motham sangadangalum... endhoru kashtam aa ith...Appu um prakasanum ethrayum pettannu anubhavikanam...Rubi k nalloru pani kittanam

Alfina Johny: Ente appu innienkilum comment box eduth nok ruby kalli annennu eathra peru paranju thannu

hope winx: ruby pola oru villathi vera oru serial kandatilla😁😁😁😁😁😁

Akhila Ammu: Ith okke nth ..rubi cool ayi iragiporrum

കിളിക്കൂട് vlogs: ഈ premo എത്ര പ്രാവശ്യം കണ്ടുന്നു എനിക്കറിയില്ല അത്രക്കും ഇഷ്ടപ്പെട്ടു

Mayflower media: പുത്തൻഫ്ലാറ്റിന്റെ പാലുകാചി മൃദുലയുവാ വീഡിയോ കണ്ടുനോക്കൂ

Can Review Anything: റൂബിടെ അടുത്താ കളി. റൂബി ഇവിടെയും വിജയിക്കും. റൂബി ജയ് ഹോ..

Kʟ Ⴍυєєи: Ee moodhevikk oomappaniym varille😐

nihaala: സ്വന്തം റൂബി നാളെത്തന്നെ പുറത്തിറങ്ങും അവളെ അറസ്റ്റ് ചെയ്യിപ്പിച്ച എല്ലാവർക്കും 8 ൻ്റെ പണീം കൊടുക്കുംഅതാണ് സ്വന്തം റൂബി വില്ലത്തിയെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന സീരിയൽ വേറെ കണ്ടിട്ടില്ല

Ansar Ansu: എന്റെ റൂബി തള്ളേ 😁🤣🤣🤣🤣All The Best 😂🤣🤣🤣🤣

DH4 tech and vlogs: എന്റെ പ്രൊഫൈൽ തൊടുക എന്നിട്ട് ചുവപ്പ് ബട്ടൺ അമർത്തുക

Sulaika Ak: സൂപ്പർ

Jaseena Riyas: Indulekha nirthiyo

angel0fangels Angel: Appu is going to become a Call girl in real🐷🤬🐷🤬

༺Lance Victoria༻: *അങ്ങനെ അച്ഛനെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ഉപദ്രവിച്ച റൂബിക്കെതിരെ സുജാതയുടെ ചേട്ടൻ പരാതി കൊടുത്തു... റൂബി അറസ്റ്റിൽ!!* 🤣🤣❤️

Karuna Elza Mathew: ഹോ ഇപ്പഴേങ്കിലും ഇവളെ ഒന്ന് പോലീസ് പൊക്കിയല്ലോ.. 🤦.

༺Lance Victoria༻: *ഈ സീരിയലിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന കഥാപാത്രം റൂബി തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്നവരുണ്ടോ!!* 😜❤️ #Roobihaters 💥💥

༺Lance Victoria༻: *ഇതൊന്നും റൂബിക്ക് ഏൽക്കുമെന്ന് തോന്നുന്നില്ല 🤣🤣റൂബി പുഷ്പ്പം പോലെ ഇറങ്ങി വരും!!💯 അതിനു മുമ്പ് അവൾക്ക് രണ്ടടി കിട്ടണമെന്ന് ആഗ്രഹിക്കുന്നു* ❣️

Kannan's World: *തിങ്കൾ...ശനി 9.00 PM ആഹാ.. അന്തസ്സ്*

༺Lance Victoria༻: *റൂബി ശരിക്കും ഒരു വില്ലത്തി തന്നെയാണ്!!🤣🤣ഇതുപോലൊരു നെഗറ്റീവ് വില്ലത്തിയേ ഞാൻ വേറെ സീരിയലിൽ കണ്ടിട്ടില്ല!!💯 റൂബിയെ ഇത്രേം വെറുക്കാൻ കാരണം റൂബി തന്റെ കഥാപാത്രം നന്നായി ചെയ്യുന്നത് കൊണ്ട് തന്നെയാണ്!!* ❣️

༺Lance Victoria༻: *റൂബിയെ ഇനി അങ്ങനെ വെച്ച് പുറപ്പിക്കാൻ പറ്റില്ല!!😏💯 എപ്പയും റൂബി തന്നെ ജയിക്കുന്നത് എന്ത് കഷ്ട്ടമാണ്!! സുജാതയുടെ വിജയത്തിനും റൂബിയുടെ വൻ പരാജയത്തിനും കാത്തിരിക്കുന്നവരുണ്ടോ!!* ❣️

60 - Maariya Rahman P. T: റുബിക്ക് പണി കിട്ടി ഇനി പ്രകാശനുo അപ്പുനും കിട്ടണം 😡

Saniya Sabu: Surya TV le innathe ella promo sum SUPER💓💞

Aiza's Entertainments: എന്റെ ചാനൽ 1k ആകാൻ help ചെയ്യാമോ

Najma Haneefa: സുജാതയോട് ഇപ്പോൾ ദേഷ്യം തോന്നുന്നവർ ഉണ്ടോ

Shuhaib: റൂബി പുഷ്പം പോലെ പുറത്ത് വരും നമ്മളെ പറ്റിക്കാൻ ഓരോ promo ഇട്ട് തരും 😏😏😏😏

Ameena Subi: Epozund njn promo wait cheyyunnu

Nimmi Aru: ഈ പെണ്ണുംപിള്ളക്ക് പണി കിട്ടണം...കൂടെ ആ അപ്പുവിനും പ്രകാശനും🤐

MHD MUSHTHAQUE: Sujatha fans like

ES Entertainment's: റൂബിക്കും പ്രകാശനും വേണ്ടതു കിട്ടി . പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

Joji Anesh: ഇന്ദുലേഹ സീരിൽ പോലെ നിർത്തി കളയരുത്

Sarumol Vavachi VlOgZzz: 3 minutes kond 1.5k views

Gadgets Only World: Enthokke vrithikketta reethiyila ee seriel pennungale kanikkunne So irritating

Sarumol Vavachi VlOgZzz: Ishu nalla pottiru kodukkanam roobykit

Happy Family: https://youtu.be/d5HrnCL9Zg4

Delna joju: Ruby😬😬😬😬

LITHU JAISON: ഹായ് കൊള്ളാലോ പരിപാടി 😁😁😁😁😁. ഇങ്ങനെ മനസിന്‌ കുളിർമ തരുന്ന കാഴ്ചകൾ എന്നും തന്നുകൂടെ 🥰

Anagha Satheesh: Veetammayooo 😦..

ZIYAD KSD YT©777: 😂😂😂

STS CreationZ: Nice👌🥰🥰

Sadalavi Ali: 💥💥

Nidha Kunnath: 👌👌👌👌👌

lulu'z shining: 1st view

kerala channel: Nayikkale

Shahnas Shahna: Fest

kerala channel: Ppo

Похожие видео: