Ente Maathavu - Ep 323 | 04 Sep 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
06.09.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Riya Fathima: Jonsan alla benniye konnath Eppisod 319 il time 18:55 il benniye. Vettunna seenil Charli aan kollunnath kandavar parayane

Lizu's Art & Craft: അഞ്ചേലിനോട് ദേഷ്യം തോന്നിയവർ ഉണ്ടോ

Ragini Shaji: 🤩🤩🤩🤩🤗🤗😍😙😚😗

Anu Benny: Aar paranjitum karym illla....director paranjal mathre Angel kallam parayolllu

Mumthaz Mumthaz: സൂപ്പർ പൊളിച്ചു സൂപ്പർ പൊളിച്ചു

T H vaputti: Aingal ഒരു നായി അന്ന്

MR ഉടായിപ്പ്: എന്താടി പച്ച പുറത്ത് നിനക്ക് വേണ്ടത് നിന്റെ ആ കൂളിംഗ് ഗ്ലാസ് പുലിയാടി പെണ്ണേ പോയി കെട്ടിയോനെ കുല nn

ഒരു പറവ പ്രേമി: എയ്ഞ്ചൽ over smart ആകുന്നുണ്ട്

Zeenath k Zeenath k: My favorite angel ise kewin 😻

Chachu Chachu: Jonson kanda swapnam satyam akathirunal mathi ayirunnu

Mini Jiji: Ente madhave papaya reshichukollum

rafeeq rafeeq: ✋✋

Chachu Chachu: Samual ❤nansi

Saneeh Rufaida: എയ്ഞ്ചലിന്റെ ഇ അച്ചടി ഭാഷ 😠😡

Ismayil Moosa: ജോൺസൺ റെ കാര്യത്തിൽ എന്താവും

haleemath shazna: Appusine kaanumbol sangadam varunnu😭😐

Muhammed Sinan: ആനിയും ഇസയും പയയത് പോലെ ആ യി

lovely lovely: എയ്ഞ്ചൽ നെ പിടിച്ചു പൊട്ടകിണറ്റിൽ ഇടണം

5.6 TECH: Angle ne ithara petonn unarandayirunnu adinte bakki koodi kananamaayirunnu

kerela Farming Amal: Power pinalla

Asha Satheeshan: Wokheelne kandit kurach dhivasam ayallo

Kabeer Kabeer: Nancy Samualne kallyaanam kazhikk

Kabeer Kabeer: Nancy 💖 Samual Poli

Sabira Moochi: ഇവർ ഇനിയും പഴയതുപ്പൊലെ ആകുമോ

Fathima Rifa: Pavam janson

Muhammed Aseem: 👍👍🥰

Mini Varghees: ആനി അമ്മയും ഇസയും എയ്ഞ്ചലിനോട് ദുഷ്ടത്തരം കാണിക്കുന്നത് ആണ് നല്ലത്

SANA' S CRAFT: elsayum aniyum pazhaya a sobhavathuilekk thirichu varadh

Risa Banu S Fathimath Sira Banu S: അപ്പൂസ് പാവം അനാദാലായഠ കൊണ്ട് പോകയുത് Appusne

Risa Banu S Fathimath Sira Banu S: Saamul Super 👌🏻😍🥰

Faru gamer: ഈ angel അനിയെയും ഇസയെയും പഴയതു പൊലെയാക്കും🤬

R U OK FF: aingel entha ingane😠

Mashu mashood: 😭😭😭😭😭😭

anil kumar: വാൾ ഒരു clu ആണ് Angle ന് മാതാവ് കാണിച്ചു കൊടുക്കും Benjamin sir നോട് angle പറയും😖😖😖😖😖😖😖😖😖😖😖🦌🦌🦌🦌🦌🦌

Faseela Shoukkath: ജോൺസൻ പാവം❤

Asokan EC: അപ്പൂസ് ഇപ്പോൾ acting ൽ എയ്ഞ്ചലിനെക്കാൾ ഒരു പിടി മുന്നിലായോന്നൊരു തോന്നൽ !ആർക്കേലും ഇങ്ങനെ തോന്നിയോ?

happy vlogs Nihandhaya: എയ്ഞ്ചൽ ഇന്ന് വേറെ കുട്ടിയായി മാറ്റാമോ അതൊക്കെ കുറച്ചു പന്തലാണ് മൂക്ക് കണ്ടാല് പേടിച്ചോ പോകും 😵‍💫😵‍💫😵‍💫😵‍💫

Asokan EC: ഡയറക്ടർന്റെ പോരായ്മ ഇന്നും ഉണ്ടായി. ആ scene ഒഴിച്ച് ബാക്കിയെല്ലാം സു... സു... Super !. അതായത്, ഗുണ്ടകളുടെ തുടക്കത്തിലെ സംഭാഷണത്തിൽ നിന്നും പ്രകടമാവുന്നത്,എന്തിനും തെയ്യാറായാണ് വന്നതെന്ന്. പക്ഷെ സാമൂവൽ കുത്തിനു പിടിക്കുമ്പോൾ കൂടെവന്നവർ നോക്കിനിന്നുപോയി !ഒരടി അവിടെ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ആ അടിപിടിക്കു ശേഷം സാമൂവൽ അവരെ തുരത്തി ഓടിക്കണമായിരുന്നു. നാൻസിയും കരാട്ടേക്കാരിയല്ലേ ?!.direction fault ! യോജിക്കുന്നവർ like ഇട്ടാലും.

Fathima Jasrah: 😍😍

Bathi comedyss: Jonson kanddadh sathyamavathirunnal

Souda Souda: പാവം ജോൺസൻ

Amritha Chandran: ആനിയും, ഇസയും പറയുന്നതാ ശെരി............... ഈ ഏഞ്ചലിനു ഒരു ചെറിയ കള്ളം പറഞ്ഞൂടെ...... ഒന്നുമല്ലെങ്കിലും സ്വന്തം പപ്പായല്ലേ........ പാവം നമ്മുടെ ജോൺസൻ....

Muhammed sinan CP: Nansi and samul and vakkil and essa and anchil and Kavin and jonsan and appus and like adi👍👍👍👍🙏🙏🙏

Asokan EC: സ്വപ്നം യാഥാർഥ്യമായിരുന്നുവെങ്കിൽ എയ്ഞ്ചലിനോട് ദേഷ്യം തോന്നിയവർ lke pls.

Litty mathew: പരട്ട ഏയ്ഞ്ചീലിന്റെ മുഖം കാണിക്കാതെ ഇരിക്കാൻ പറ്റുമോ.അതാണ് നല്ലത്..സ്വന്തം അപ്പനെ തള്ളിപറഞ്ഞതിൽ അവൾക്ക് ഒരു വേദനയും വിഷമവും ഒന്നുമില്ല... അവളുടെ ഭാവം കണ്ടാൽ തേന്നും അവളുടെ അപ്പൻ ബെന്നിയാണന്നു....ചുമ്മാതല്ല ഇസ പിടിച്ചു കുത്തുന്നത്... ഇനിയും അവളുടെ സ്വഭാവം മാറിയാലും കുറ്റം പറയാൻ പറ്റില്ല... ഈ പരട്ട ഏയ്ഞ്ചീലനു അങ്ങനെ തന്നെ വേണം.. അങ്ങനെയാണ്‌ ഇപ്പോൾ തേന്നുന്നത്..ആ അപ്പനാണ് അവളുടെ നിലനിൽപ്പ് അതു ഇല്ലാതായാൽ അവൾക്ക് ആ വീട്ടിൽ ഒരു വിലയും കാണില്ല

anshimaashraf anshima: Angel cheetha kuttiyude സ്വഭാവം ആയി അവൾക് വേണ്ടി ആണല്ലോ ജോൺസൻ ബെന്നിയെ കൊന്നത് പാവം

Asokan EC: "എയ്ഞ്ചലിന് മാതാവിന്റെ അനുഗ്രഹം കിട്ടിയ കുട്ടിയാണന്നല്ലേയുള്ളൂ, മാതാവൊന്നുമല്ലല്ലോ " !സാന്ദർഭികമായി ഇസ്സയുടെ വിലയേറിയ സംഭാഷണം. ആർക്കും ഇസ്സയോട് ഇഷ്ടം തോന്നിയ നിമിഷം !ഇഷ്ടമുള്ളവർ like പ്ലീസ്.

Asokan EC: ഇന്നത്തെ ജോൺസന്റെ അവസ്ഥ കണ്ടപ്പോൾ എന്നെ പ്പോലെ തൊണ്ട ഇടറി യവർ ഉണ്ടോ? സത്യം!കണ്ണ് നിറഞ്ഞുപോയി scenes കാണാൻ ബുദ്ധിമുട്ടി.

Shareef Ktk: 😭😭Ayyo

moideen manjeri: ജോൺസണെ പോലീസ് അറസ്റ്റ് ചെയ്യാതിരുന്ന എങ്കിൽ

Sheela Sabu: എന്തായലും അത് ജോൺസൻ്റെ സ്വപ്നം ആയത് നന്നായി 🥲

Sheela Sabu: ഈ episode നേരത്തെ Mx player ഇൽ കണ്ടവർ ഉണ്ടോ 💯☺️

Safna Mv: Pavam appoose

Sheela Sabu: അനിയമ്മയും ഇസയും പഴയ സോഭവത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയം 😂

Muhammad Shuhaib: Adh svapnamayiruno😥

Shibil Kp: Ani isa ini payaya pole Aya pinne ende Madhav kanoola nirthum

rinumol rinus: Super

Alwin Joseph: Enikum thoni

Three Kuttees: ഇസയും അനിയമ്മയും മാറി തുടങ്ങിയോന്നൊരു സംശയം

Hisham Hisham: Ellaam sopnam aaello🤣

Hisham Hisham: Engel naahite mool

꧁ℕ𝕀ℕ𝕆𝕆𝕊 𝕍𝕃𝕆𝔾꧂: Aani veendum keedaayi Eethenkilum onnil nilkkilla aval

Hisham Hisham: Engel over acting 😡😡😡

Ajna Minnu: Isayudeyum aniyudeyum sobhavam mari thudangi

Hafeefa Uvais: Sara varunnath poleyan ippol jessi verunnath 😔jessi marikkandayirunnu

TIPS & TOPIC 0: JONSON ALLA KONNATHU CHARLI ANU

Musthafa mt: 🥺

Fazin Fazin: പാവം ജോൺ സ്സ്വന്തം മോളുടെ ജീവനുവേണ്ടിപോരാടിയ താണ്ഇപ്പോൾ മോൾ തന്നെഇനി മോളെ എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞുഇനി ഇത് കണ്ടോ സങ്കടമായി നിങ്ങൾക്കോ

Shamna Arun: Angel over acting😡

mhd sinan1227: Samol adi polich

Muhammed sinan CP: Appus fan like adi👍

Muhammed sinan CP: Nansi fan like adi👍

Muhammed sinan CP: Samul fan like 👍

Muhammed sinan CP: Anchil fan adi like

FATHIMA MINHA. T: Nancy 💖 samual

My edits: Isa ya njan enthu cheyanam.

muhamed ameer: അവർ പ്പോട്ടെ പിഞ്ഞെന്ത് ചെയ്യാനെ ജോൺസൺ ജയിലിൽ പോകില്ലേ ആ നി ഇസ ചീത്ത ആവുന്നതാണ് നല്ലത്.

asker. raseena: അനിയമ്മയുടെയും ഐസയുടെയു സ്വഭാവം മാറീതുടങ്ങി

asker. raseena: ജോൺസൺ കണ്ട സ്വപ്നം സത്യമാവതിരുന്നാൽ മതിയായിരുന്നു 💯💯

Habe K: ആണിയുടെയു ഇസയുടെയും സ്വഭാവം മാറിയാൽ നാൻ ഇദ് കാണില്ല......

asker. raseena: നാൻസി സമൂൽ പൊളിയാണല്ലോ ഇവരുടെ combo ❣️❤ എന്നും നിലനിത്തട്ടെ ❤💯💯

alliambal: Nancy aunty polichu samuel uncle mass pavam Johnson pappa ♥️🙏😘😥

Joshwin Jose: Enta mathavu fans like adi😎

SHEEBA SAJI: ആനിയും ഇസയും പഴയ സ്വഭാവത്തിൽ വരുമോ

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: ആനിയമ്മയും, ഇസയും പഴയ സ്വഭാവത്തിലേക്ക് തിരിച്ചു പോകുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങി...!!"😌😂

Sonia Mathachan: Enjalinte enthoru sobavam aa

All in one: https://youtube.com/channel/UCpHeTbMhWIEmBEqGnhfy8_A

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: നാൻസി ❤️ സാമൂൽ കോംബോ ഇപ്പോൾ പൊളിയാണ്..."😍 നാൻസി സാമൂൽ പൊളിച്ചു.... 🔥🔥🔥

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: ജോൺസൺ ആണ് ബെന്നിയെ കൊന്നതെന്ന് വീട്ടുകാർ അറിഞ്ഞത് എന്തായാലും നന്നായി...😌എന്തായാലും ജോൺസണെ പോലീസ് പിടികൂടരുതെന്ന് ആഗ്രഹിക്കുന്നു!!❤️

anaswara k: 👍👍👍👍

Farhan Ceepee: Comment

Basheer pk Basheer pk: Aniyudeyum isayudeyum swabhavam marithudngi gyzz😁😂

abdu rahman: 👍👍👍👌👌👌☺️

Rida vlogs: ഈ സ്വപ്നം നടക്കരുത് എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ

MALLU GAMER ഫാൻ: എയ്ച്ചൽ 🤬🤬🤬🤬

Habeeba B: നാൻസി സിമുവൽ പൊളിച്ചു

SHAMIL Devil: രാത്രി 7.00 8. 30 വരെ ഉള്ള സീരിയൽ സാമാനം tv യിൽ കണ്ടാൽ കിട്ടുവോ

Diya Mehabi: Police sir enthinan engane benni marichathin police pidikkunee

SILU, S Channel: ഇപ്പൊ എന്റെ മാതാവ് നേരത്തെ അപ്ലോഡ് ചെയ്യുന്നുണ്ടല്ലോ

mishal_ibru: സ്വപ്നം ആയത് ഭാഗ്യം പേടിച് poyi 🙆‍♂️🙆‍♂️ ഇനി എന്തോ ട്വിസ്റ്റ്‌ വരാൻ ഉണ്ട് കാത്തിരിക്കാം 😇

Похожие видео: