Kaana Kanmani - Ep 26 | 21 Sep 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
23.09.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Shabeena Shabeena: സത്യത്തിൽ ഈ അച്ഛൻ ചെയ്തതു ശരിയല്ല പ്രീതിക്കാണ് കല്യാണം എന്നു തുറന്നു പറയാമായിരുന്നു

Minnu 786: meera ye mahadevan snehikannam

Tintuzworld 143 Jibi: ente radika enu ketitu barayaku oru feelingum.illa

Tintuzworld 143 Jibi: marimolkum ammayiammakum orea facecut

MY WORLD: Meerayikk allavum preethikkvum

jamshi Sidhe: Pennu kanalinu ethram orukamanenkil kalyanam anginayikum🤗

jamshi Sidhe: Preethi maikupinte vishayam parnjpo yamuna njattiyath antha

kids baby Muaaz: Yamunaye engane ketti suspense ano

Anshif 123: Mira Ni Gavuthamine kalyanam kayichal ma thì

ayishuzzz....: അച്ഛൻ ഇത്രെയും സ്നേഹിക്കുന്നത് കല്യാണപെണ്ണ് പ്രീതി ആണെന്ന് വിചാരിച്ചിട്ടാവും മുല്ല പൂവ് വാങ്ങിയതൊക്കെ

Ajmal Mohammed: മീര ചേച്ചി poli aayi സരി ok എടുതപ്പോ പാസ്സ് gotham edan k മിര ചേച്ചിയെ വലിയ ഇഷ്ട്ട aayironoo പാസ്സ് അത് മിര മൻസില kirunangile gotham mirayoum happy ayironoo inikke ഇപ്പൊ പറയാൻ ല്ലത്ത് മിരായൂം gotham ounuppatti nokkiyal gothammine kidiyirono mirayye

safa sanu: Ee gutham shershaa Hindi movieil u dhalloo poli acting 🙂🙂🙂

zeira: Ith pole tanneyindallo santhwanatile appunte veedum. Athoo ini ith aa veed tanneyanoo🤔

swetha krishnatu: Sanu chettan 😍😍

SHAMAS WORLD: യമുനയുടെയും ദേവന്റെയും mrg നു എന്തോ baground ഉണ്ടെന്നു എനിക്ക് മാത്രമാണോ തോന്നിയത്

Siyad Pdi: Oru pennukanunnathinaano ithra orukkam...nammalokke itta veshatthilaa poyi ninnathu .......ithenthaa nishchayam aano

Abdulsalam Selusalam: Devan ee kalyanam mudakanamennaghrahikkunnavarundoo😜😜

kpmkutty kunhava: Paavam goutham.....

Abdulsalam Selusalam: Gauthaminde aa avasthaa 😭😭😭 aalochikan koodi vayya 🥺🥺🥺

Rinsi sadak: എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി മീര കണ്ട സ്വപ്നം കണ്ടത് കണ്ടപ്പോൾ, ഏതൊരു മകളും കൊതിച്ചു പോകുന്ന വാത്സല്യം😍😍

Neethu Rajesh: Mukeshannooo😁😁😁😁

Muhammad Sajaf: Pavam Meera ❤️😭

Kanakanmani Official: Plz support

Subaida Aleema: Tredeeshanal

Naja najil: Preethiyude pennkanalaano

Naja najil: True lub 😍😂ath sathyavum

Hamza .😍🤩: Waiting

Athira kucku Js: Ee payyante achan oru vloger alle

Nimna Sherin: Mahadhevanod verupp thonunnu

Shameer Basheer: Meera beautiful 💕

Subair K.T: Meerayum gavutham thanne kalliyaanam kazhikkum orappaa

Aksa Raichel: Meerayude dubbing sound cherunnilla

Femina Fasil: Gotham meeralulllatha ee aaloojana preetikullatayirunnu enna urapp nokkikea ellarum urappa sathyam 💞

SUHAIL DMA OFFICIAL: Pavam meera😪avalkkalle achan kanduvachathennariyumbol ethra vishamikkum😪😪

jemshi bush: Radhikayude foto nokki mol mol enn parayunnath enthinaa...meerayodulla ishttam kondalle abort cheyyathe delivery vare kaathiruinnath... Preethaye anugarhikkanam enn paranjappo aa aathmaav sankadapettittundavum😢😢😢

🥰life living nature🥰: എന്തിനാ ഇപ്പോ മീരയെ മറക്കുന്നദ് മീര നിനക്കുള്ളതാ

Riya Diya: പ്രീദിക്ക് ആണ് കല്യാണം എന്ന് അറിയുമ്പോൾ ഉണ്ടാവുന്ന മീരയുടെ ഷോക്ക് ആയിരിക്കും അടുത്ത എപ്പിസോഡ് എന്ന് തോന്നുന്നവർ ലൈക്‌ പക്ഷെ ഈ കല്യാണം ഒരിക്കലും നടക്കരുധ് മീര ആയിട്ട്. ഗൗദമിന്റെ സങ്കടം കണ്ടപ്പോ കരച്ചിൽ വന്നു 😔😔😔

MUHAMMED ALSABITH. A: ചെറിയമ്മയും അച്ഛനും വല്ല tist undo

Riya Diya: ഒരിക്കലും എനിക്ക് തോന്നുന്നില്ല മീരയുടെ അച്ഛൻ നന്നാവില്ല എന്ന് തോന്നിയവർ ലൈക്‌

Safi Ya: മീര സ്വപ്നo കണ്ടപ്പോ ഞാൻ വിചാരിച്ചു ശെരിക്കും ആയിരിക്കും.....

Rameesha Poovi: Ningal oro divadavum 2 episode vare edamo Enikk kana kanmani serial athrakke eshtaman athu konda

Subair P: 😭😭😭😭😭😭❤️

Raseena Aamina: Pavam gautham

Anie Matthew: Why she is always crying. It is not good every time.

Jumana vlogs: മീര ക്ക് അച്ഛൻ വരുന്നു തോന്നിയപ്പ്പോ ഞാൻ നേരാ വിചാരിച്ചു

Soona's Talks soonasuresh: Tamil kannunavar undo?

Jinsha Jinu: മീരയുടെ അച്ഛൻ അടുത്തേക്ക് വരുന്ന സീൻ കണ്ടപ്പോൾ ശരിക്കും ആണെന്ന് കരുതി

anamsiya tech: 6:43ishttapett seen♥️ath nadannal adipoli aayirunnu😍♥️

yoosaf pp: സങ്കടപ്പെടേണ്ട ഇനിയും ചാൻസ് ഉണ്ട് അപ്പോൾ ഇഷ്ടം പറഞ്ഞോളൂ

yoosaf pp: ഗൗതം ഏട്ടാ

FEBINA K F: Vishamiknda ok😄😄😄

Seydali Noufiya: Ee myrokke ippazhum kanunnavarundo???

Shenza M: Hi Hlo Ha Haa

Muhammed Mashood: Sanu chettan alle adh

Nishana sajeel Nishana: Uip

Nishana sajeel Nishana: Z👹💀💀

Nishana sajeel Nishana: Ho

Muneer.k.p Muneer.k.p: digestion vastra

LIBZER FF: പാവം മീര അവൾ ഒരുപാട് ആഗ്രഹിച്ചു അച്ഛൻ അവളെ സ്നേഹിക്കാൻ 😭😭

Suvaibath Ck: preethi inn nalla sundariayittund

Thamseer Thanzi: Ore samayam avide gouthamum ivide meerayum sangadathilaanallo😔😔😔

Sreenidhi 8th:N, Sreenivya: കാണാകണ്മണി സീരിയൽ ഇപ്പോൾ നല്ല thrill ആയിട്ടുണ്ട്...❤️

Sreenidhi 8th:N, Sreenivya: പാവം മീര...🥺സ്വന്തം ഭാര്യ രാധികയിൽ പിറന്ന മകൾ അല്ലേ..❤ഇതിനാ ആ പാവത്തിനെ ഇങ്ങനെ വെറുക്കുന്നത്...😔പാവം തന്നെ...❤ഗൗതമിന്റെ കരച്ചിൽ കാണുമ്പോൾ സങ്കടം വരുന്നു..😔meetham...✨️💯

𝚏𝚊𝚝𝚑𝚒𝚖𝚊 𝚑𝚒𝚋𝚊★: നല്ല രസമുണ്ട് മീരയെ കാണാൻ ❤️💜 ഗൗതമിന്റ വിശമം കാണുമ്പോൾ 🥺🥺🥺 ally.....!!!!! ഇവർ ഒന്നിക്കും allay❣️❣️❣️

Atheena: Meera,preethi inn randupereyum kanan oru prethyeka chanthamund 💋❤️

ItZ Me Fidhaa: കാണാ കണ്മണിയുടെ BGM സൂപ്പർ 😍❤️

Shameem Vk: Mackupinte kariyam paranappol cheriammayude manobhavam enthinayirikum mariyath entho oru twist eee khadak und🥺😻

Naseema Kklp: 💖

Azla A: പ്രീതി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട്

Vishnu Biju: മഹാദേവന്റ പേര് ഇട്ടട്ട് കാലാന്റെ സ്വഭാവം ആണ് കാണിക്കുന്നേ 😁

Miha mariyam: 😭

RINSHA: ❤️❤️❤️❤️❤️❤️❤️❤️❤️

Minhaj Aju: ❤️❤️❤️❤️❤️

A to Z Status songs: Radhikaye pole mudha chayam meerakk ullath enikk maathramanno thonniye🤔

Kavya Rose: ഇതിലെ മീര അല്ലേ പണ്ട് ആത്മസഖി സീരിയലിൽ സത്യൻ ചാരുലതയെ നോക്കാൻ ഏൽപ്പിക്കുന്നത് (വനിതാ cammesion ന്റെ prevarthaka ആണെന്ന് thonnunnu)അപ്പോൾ നല്ലത് age തോന്നുമായിരുന്നു

Salamsabi: എന്തായാലുംഎം മീര ഗൗതം ഒന്നിക്കും 220 എപ്പിസോഡ് ആകുമ്പോക്ക്

fathima fathima : Gothamin kanumbol sankadam varunu

Sidheek alkool: Supar

Hannath Asharaf: Ithile kiran sanuraj alle? Instel ulle

Amrutha Harikumar: Gautham 🥺🥺😭

Aiswarya SE: ഈ സീരിയൽന്റെ bgm poliyane 👌👌👌❤❤❤

Aiswarya SE: മീരയുടെ സദോഷം കാണുമ്പോ വളരെ സദോഷമുണ്ട് but അത് വലിയ ഒരു ദുരദാവുവരുന്നുണ്ട്‌ 😔😔😭 പാവം മീര

Solaika Sulu: Mirakvidum.karachiluThnne.pavam

Anshida Cv: Yamunaede flash back okke engene aairkkum ithil 😇

Kanmani hepsi: Abhiyum nijanum pls 🙏🙏🙏🙏

Zulzilathbeevi vt: bharya prasavathil marich kurach kazhiyum munnea vere ketti. Eanit undaya kuttye ishtamalla. Best. Eanit adhya bharyod sneham aane polum.

J & S Vibes: 100ആവാൻ എല്ലാവരും inne onn supportt cheyymo

SIYAS VVM: mukesh m nair fans here ❤️

Fathima Hiba K: Meera gouthamina alichikkunnu polumilla

Moidheen Hijab: Please pin

moideen v: Meera nalla sandhoshathilla😊 But, gawtham 😭😭

R_i_Z_a 💖💖: ഗൗതം മീര ❤️❤️ ആർക്കും അവരുടെ സ്നേഹം മുറിക്കാൻ കഴിയില്ല

Muhammadaazim Np: 😃

Muhammadaazim Np: 😃

Richus kitchen: Kanane kane remek ano

Hafsath Ch: Penn kanan vanna cherukkan nalla bhangiyund pakshe meerakk gouthamineyanu kooduthal cheruka🙂

shahana's World: ഗൗതമിനെ കാണുബോൾ സങ്കടം വരുന്നു 😰😰😰.. ഇനി ചാൻസ് ഉണ്ട് തുറന്നു പറ 💖ഇഷ്ടം...... കാണുബോൾ എനിക്ക് സങ്കടം വരുന്നു.... റിയെലി.......

Ismail Ismail: 😭😭😭😭😭😭😭😭😭😭😭😭

Ismail Ismail: 😭😭😭😭😭😭😭😭😭😭

Rina raifa: A

Похожие видео: