Kanyadanam - Ep 47 | 15 Oct 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
17.10.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Kharajnew2 New: anu eniyelley sathiyamariunnath

Kharajnew2 New: endhran aggana thanna veanam aa kada kittaruth

Kharajnew2 New: susheeleda oragrhavum nadakathilla athinmunp anu sathiyamellam arium anu eggana sahikanda oravishauvumillallo annalum anu boravunjundd echiri storg akanam

Kharajnew2 New: anu annalum avara atierakeandarunju

kabeer ak: ഇന്ദ്രനും തള്ളക്കും പണി വരുന്നുണ്ട് 🤣ഗോകുലേ nee പണി തുടങ്ങിക്കോ നമ്മൾ waiting ആണ് 🤭

kabeer ak: മാഷും രഘു വും കരയിപ്പിച്ചു 😔😐

Abdul Shihab: Ambili achane manassilaknam

lincy joy: Anu kutty karanam ആണ് അവൻ കഞ്ഞി കുടിച്ച് കിടക്കണേ നാണമില്ലേ ഇവനു

EXPLORE YOURSELF: Indrante cmpnylekk raghuvine eduknm ennale indrante kallakali mamassilakoo anuvinte uncle n

Faslu Pk: Ithinte മഹാ എപ്പിസോഡ് കഴിഞ്ഞോ

Shameer Rahima: Harshayude hussinu indrane manassilayi... harsha pregnanttanu..

dream girl kannur786: Mol pizhachathinum pazhi anuvin

Ifraz Ismail: Indran amma parayunnath pole maathramaan keelkkunnath susheela kaaranam aa aapavam ethra kashtapedunnu 😔indrante chathi anu ariyatte 👐

Nikhila Nikhi: Director mariyalle

Sayyaha Jebin: Anuvin Aaa indrante ammaye thalliyaaal anuvin ndhaa prshnm

Sharmi Km: idil nadan arann manasilakunilla mash oyichtan nan udisheth indran idil oru nadanayal mathiyarunnu nigal parayund indren vedakann ann ennann pakeshe enik nalru actor ayal mathiyaiernnu

salim: ചീരു സൂപ്പർ

Beyon Binu: Susheelayapole yulla kadhapathram endhina

Karthika Sankar: ദേവൻ sir ❤️❤️

Akku Aari: Pengal kaaranam ithrante manam pokanam ennaale anubamaye karayippicha ethinu ammayum monum padikkollu

Jp Edits 💕: സുഷിലയുടെ കൈയ്യീന്ന് സോനയ്ക്ക് കിട്ടിയ അടി😃😃

Subi Sam: ഇവൾക്കും ഒരു പണി കിട്ടണം അമ്മയുടെ അഹങ്കാരം അത് പോലെ ഉണ്ട്

Aslah Aflah: സോനക്കും അമ്മക്കും നല്ല ഒരു പണി kittnam

Sreehari Sreerag: 😃😃😃😃😃അടിപൊളി

Jp Edits 💕: അനന്ദൻ മാഷ്😔

Irfana E N: enik e serialillae ishta kathaapaatraghal chilanghayum satyajithum ahnn

Anju Saju: Devan sirum,rahuvum karayippichukalanjallo.

Athira amal: Raguvetttan muthhhhhh🥰🥰

ALIF: Girls ethu poola juse boys vanghitharumpol.. Boysntea juse girls eduthu kudikkanom...

Mariya Achu manoj: Rakuvene ethinee ee achen eppuzhum orronnu parnju vazhakku paryunee

Asif kunjon: Anuvinde moondak kodkan thonnunnu onnum mindand ninnitt

Geetha K A: നല്ല സാരിഅനു

Jasila Anas: അമ്പിളി പോകുമ്പോ ബാഗ് എടുക്കാൻ മറന്നൂലോ, ഹോസ്പിറ്റൽ ലിസ്റ്റ് ഒക്കെ അതിലല്ലേ 😁

Geetha K A: പാവം രഘു

സിത്താരസുറുമി 🔥: ഈ തള്ളക്ക് ഇതെന്തിന്റെ കേടാ. സ്വന്തം മോള് പിഴച്ചു നടക്കുന്നതിന് പഴി മരുമകൾക്ക്

Geetha K A: പാവംഇ

Kripa Antony: അനു എന്തിനാ ഇങ്ങനെ സഹിക്കുന്നെ... അനു കാരണം അല്ലെ ഇന്ദ്രന് ഇന്ന് ഈ ജോലിയും, അന്തസ്സും ഉണ്ടായതു....തള്ളക്ക് അതൊക്കെ നന്നായിട്ട് അറിയാം എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ അനുവിനെ കുറ്റം പറഞ്ഞു നടക്കുന്നു..... 😡😡

Soufi Navas: സോന കാരണം അമ്മയും ഇന്ദ്രനും ഒരു പാഠം പഠിക്കണം

Angel: ഇന്ദ്രന്റെ റിയൽ സ്റ്റോറി ഉടനെ അറിയും എല്ലാവരും, സുശീലമാ അനുവിന്റെ കാല് പിടിക്കും, അവരുടെ അടിമ ആയി ജീവിക്കാൻ അനുവിന്റെ ലൈഫ് വിട്ടു കൊടുക്കരുത് അഞ്ചു മക്കളുടെ അച്ഛൻ ആയ നമ്മുടെ മാഷ്

Shabeena Shabeena: ഇന്ദ്രന് നല്ല പണി വരുന്നുണ്ട് പെങ്ങൾ വഴി

Silla Cp: Sonaku anganea thannea venammm

Shameem K N: ഗോകുൽ സോനയെ ചതിക്കുകയാണോ

Bindhya Joshy: അച്ഛൻ പാവം സൂപ്പർ acting 😔😔 ദേവൻ 👌👌👌ഇന്ദ്രൻ ഭയങ്കര ക്രൂരൻ ആണ്.. ദുഷ്ടൻ 😔😔

Rider noor: Pavam anu anu fan lik

Lukumanul hakeem💥🤩: 🥰💥

Jaseela Abdul Salam: Indren ithre valiya nilayil ninn thannu ponnam Ennale ahangaram marum

Niranjana Nichu: അനുപമ ഇവനെ കളഞ്ഞിട്ട് സ്വന്തം വീട്ടിൽ പോയി നിക്കണം അപ്പോൾ ഇന്ദ്രനെ സഹായിക്കുന്ന ആ അമ്മാവൻ എല്ലാം തിരിച്ചു എടുത്തോളും. കെട്ടിച്ചു വിട്ടേന്നും പറഞ്ഞു അങ്ങനെ എല്ലാം സഹിക്കാണോ?

sivanjali____big___fan___: Sona ninak angane thanne venamdiii 😀😀😀

kadum¶kappi☕: Ee mash nu theere vivaramillaa.. Ragu ne upadeshikkanum cheetha parayanum mathre ayalkk kazhiyoo.. makale ettu pedapadu peduthunna indrantem aa thalledem monthakkittu randennam pottich anu ne vilichirakki kondu vannittanu veeravadham parayendath

HADI'S WORLD: Sona നല്ല ഭംഗിയുണ്ട് but🤣🤣 വെടക്കസാധനമാണ്

Shymol Suni: ഇന്ദ്രൻ ചെയ്തതിനു രഘു ഇരട്ടിയായി തിരിച്ചു കൊടുക്കണം.... ഇന്ദ്രന്റെ ചെലവിൽ ഒന്നും അല്ലല്ലോ രഘു ജീവിക്കുന്നത്.... നല്ല ചവിട്ടു കൊടുക്കണം അവനിട്ടു 🙄

Sujitha mol: Gokul dayayeyum sathyajith chilankayeyum kettanam.... Sona serikonnu anubhavikanam

Sufiya Beevi: Enthoru serial aanithu lokathu nadakatha karyam Ella pennungalum anuvinepoleyalla serial kurachoke jeevithathodu bandhapetathanu ennukaruthy ethupoleyalla

Salam V: Susheelak character nannai yogikkunnund

Sakkariya A: Ithil indranum sushilayum vendayirunnu

Radhuzz💕: Anu bold aakanamm

Jalwa_Jilu: Innalthe mega episode evideye kana🙄aarenhilun onn parayo

Amritha Aromal Ponnu Monu: ഇന്ത്രൻ ദുഷ്ടനാണ് ആണ് പാവം ഒരുപാട് സഹിച്ചു ജീവിക്കുകയാണ് പാവം ആർക്കും അനുവിന്റെ ഗെതി വരാതിരിക്കട്ടേയ് 😔

Huda Ranthees: Sona ithiri anubavikkanam.ennale aa thalla padiku

Murshida Mohammed: Molk kittanam ennale e ammak manasilavuu

jyothirgamaya: Anuvinte abhinayam kanumbol nadakathil abhinayikkunna poleyund..

Mohammed Meepry: Sathyande baryayayi chillankha varanam yennit aa sushilaye oru Padam padipikanam yennulavarundo

Bindhu Binu: Regu nallavana avane uyarthanam

Bindhu Binu: Avane kada kodukkaruthe aganethannevenam

Olivia Noyal: Ethu ayirunnu mega eposide

Irfan Irfu: ദേവൻ സാർ അഭിനയത്തിന് കുലപതി

Olivia Noyal: Mega epodide kandavarudo

Irfan Irfu: ദേവൻ സാർ അഭിനയം ഒരു രക്ഷയുമില്ല

Bindhu Binu: Ivane panikodukkanam

varshapradeep: അടിപൊളി ഗോകുലിനെ എനിക്ക് ഇഷ്ട്ടമായി സാധാരണ വില്ലൻ മാരോട് ദേഷ്യം ആണ് പക്ഷെ ഇന്ദ്രൻ അനുഭവിക്കണം സുശീലയും

Thani Shameel: പുതിയ ഷോപ്പ് ഇന്ദ്രന് കിട്ടരുത്

varshapradeep: ഈ സോനാ യുടെ കൈൽന്നു തന്നെ ആ സുശീലക്ക് നല്ലത് കിട്ടണേ 😡

akshara krishnan: Worst serial ever!!!

Banu Rinu: രഘു പുറമേ ഗൗരവക്കാരൻ ആണെങ്കിലും മനസ്സു നിറയെ സ്നേഹമാണ് അമ്പിളിയുടെ ഭാഗ്യം ഇന്ദ്രനെ വിവാഹം കഴിക്കാഞ്ഞത്

Juvairiya Jufadesign: Chilanka is super 👌

axiom service: Thankun chettiyaar.

Anu Udayan: എൻ്റ ഇഷ്ട്ടകഥാപാത്രം ചിലങ്കയാണ്

Alphonsa Francis: ഇദ്രൻ ഒരു മഹാ ചെറ്റയും നയവഞ്ചകനുമാണ് എന്നാൽ രഘു നല്ലവനാണ് ഇദ്രൻ ദുഷ്ടനാണ് സുശീല എന്ന ദുഷ്ട സ്ത്രീ ക്ക്‌ തക്ക ശിക്ഷ കിട്ടണം

Melby Paul: Ethile achane kanumbo nk nte pappaye orkum njangl vtl randu penkuttikal anu randaludeyum Kalyanm kazhinju .. fmly life il njangalk prblmz onum ilyengilum eth pole eppolun njangalde karyathil kanikuna a oru snehm kk kanumbo ❤

Motive World: Serial super...reghu and sathyan adipoli...reghu dressing super...chilanka adipoli.....anupama daivathe Orth kaneerum kinavum aakaruth...pls.... Devan sir adipoli aayittund....

A A volgs uncut videos: എന്തുപറഞ്ഞാലും ദേഷ്യപ്പെടുന്ന ഇന്ദ്രൻ ഒരു ബോർ ആവുന്നുണ്ടോ😏

axiom service: Real father അനന്തൻ മാഷ്

ɀɪʏꪖ: സുശീല ആ വീട്ടിൽ ഉള്ളോടത്തോളം അവിടെ സ്നേഹവും സമാധാനവും ഉണ്ടാകും എന്ന് തോന്നുന്നില്ല😂👍🏻

Aleesha Jabeen: Raku poli

dreamer girl: Psycho family... ഇന്ദ്രൻhouse...😅

Ancy Jijesh: അനു ഭയങ്കര ബോർ ആണ്. ചേഞ്ച്‌ കറക്ടർ

azhar azharmanzil: Chilanka sup

Pure soul🦋: ദയക്ക് പണി കിട്ടിയപോലെ ഈ സോനക്കും നല്ലൊരു പണി കിട്ടുമെന്ന് തോന്നുന്നു.സോനയുടെ വിചാരം അവൾ എന്തോ വല്യ സംഭവം ആണെന്നാണ്. അനുവിനോട് ഉള്ള അവളുടെ പെരുമാറ്റവും മോശമാണ്.

Pure soul🦋: രഘുവേട്ടനും അമ്പിളിയും ശെരിക്കും പാവങ്ങൾ ആണ് 😔ഇന്ദ്രനെക്കാളും ഇവർ വല്യ പണക്കാർ ആവണം, നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം ❤️🥰

RISHA AMNAZ: അനു പാവമാണ്. ❤️👍🥰😍🥰😍

🖤sidhumon🖤: അടുത്ത എബിസോഡ് കാണാൻ കടവെറ്റിംഗ് ആണ്. അപ്പൊയും അനു ഒന്നു പറയില്ല ഒരു പാവം പെണ്ണ്. അനുവിനെ ഇഷ്ട്ടമുള്ളവരുണ്ടോ

Anamika jayakumar: ഈ തന്തപ്പിടി എന്തിനാ എല്ലാത്തിനും കാര്യമറിയാതെ രഘുവിനെ കുറ്റപ്പെടുത്തുന്നത്. അവസാനം വരെ അവനെ കൂടെ കാണൂ 😏😏 ഇന്ദ്രനേം കെട്ടിപ്പിടിച്ചിരുന്നോ, എന്തൊക്കെ പറഞ്ഞാലും മോള് വീട്ടിൽ വന്ന് നിന്നപ്പോ ഉപദേശിച്ചു ഉപദേശിച്ചു തിരിച്ചു അടിയും ഇടിയും കൊണ്ട് സഹനത്തിന്റെ പര്യായമായി ജീവിക്കാൻ പറഞ്ഞ തന്തയല്ലേ, കൂടുതൽ പ്രതീക്ഷിക്കുന്നില്ല. വളർത്തി വലുതാക്കിയതേ കൊല്ലാൻ കൊടുക്കാനാ

അമ്പിളി: അത് അവനിയം 👍👍ജീവിതം അല്ല 👍🤣🤣🤣🤣

with me cuties🥰🥰: Eee അമ്പിളി ക്ക് ഒരു വിവരവുമില്ലല്ലോ. അനുവിന്റെ അവസ്ഥ അവൾക്ക് ഓർത്തുകുടെ. അവൾ അന്യവീട്ടിൽ അല്ല്ലേ. അവൾkku അതല്ലേ പറ്റു. ആാാ പെരട്ട തള്ള കുറ്റം പറഞ്ഞപ്പോഴേ ഇറങ്ങിയാൽ mathiarunnu... പിശാശ്

Siraj Shaheeda: Indrane vere kamuki undenn anu tirich ariyunnathinn mumb anu pregnant avaruth.

misriya: സോനയെ gogil ചതിക്കാണ്

MINI TECH: നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🙏🏻☺️❤️...

∂ιηкεтнι ғғ❤: Allam shahikaan inthanu orikal manasillavum ann avan ammenne thalli parayum😏pennigal adimakal avannmnn ulla ammayimamede chithakal Allam mattannam 😏 ....amma illathapo snehavum ullappo verupum kannikanna intharante oru Manas 😵 eth vereyan 😆😆😆mandn ammdede pallukudi marathavn 😑

Похожие видео: