Ente Maathavu - Ep 361 | 19 Oct 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
21.10.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Lukumanul hakeem💥🤩: 💥🤗

5.6 TECH: മിത്ര ങ്ങൾ അയ ജോൺസനും സാമുവാലും ഇപ്പൊ ശത്രുക്കളായി

Delphi Kickvlog: ആനിയെ കൊന്നാൽ സീരിയൽ കാണുന്നത്തു ഞാൻ അങ്ങ് നിർത്തും 😏😏 ആരെയൊക്കെ കൊണ്ടുവന്നാലും സീരിയൽ കണ്ടു തുടങ്ങിയപ്പോൾ മുതൽ ഉള്ള കഥാപാത്രം ആണ് ആനി 😘😘😘😘

Luba Hiba: പൊട്ടൻ ജേൺ സന്

Ann's: ആനിയമ്മക്ക് ഒന്നും സംഭവിക്കില്ല മാത്താവ് ആനിയമ്മയെ കാക്കും 😍😍😍❤️

Shahana Sajna: Innathe eppiside vallare boor ann

Farshad Cp: Super

raznamol99: Appus evde

Thomas Mathew: ഈ കൊച്ചിന്റെ സ്വഭാവത്തിന് ചേരുന്ന tag ബെന്നിയുടെ മകൾ എന്നാണ് 😂😂😂

Kunhava Tnr: എന്നും ഇതെന്നെ മാലാഖ മിസ്സ്‌ ആവാ ഒരു രസവുമില്ല 😏

Dalvin George: ജോൺസാന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു ❤❤❤❤❤

Rufi Ponnayyan: ഓവറായിപോകുന്നു ശാലൂന്റെ ആക്റ്റിംഗ്.

DEEPA ANOOP: Eee puthiya kuttiyannu sofiyudee mol kunjata nnn thonunh

Alphonsa Francis: ഇതിനെല്ലാം കാരണം എയ്ഞ്ചൽ ആണ് സ്വന്തം പപ്പയുടെ വേദന എന്താ ന്നു അറിയാത്തവൾ നാടോടിയായ പെൺ കുട്ടി

rabi richu: Pavam samual😭😭

Krishnadas ps: Ippol kalamanekalum nallath ee seriala

sindhu Shaju: Ithu വെറുതെ മനുഷ്യനെ കളിപ്പിക്കാൻ സോഫിയെ മെന്റൽ ഹോസ്പിറ്റലിലോട്ടു കൊണ്ടു പോകുന്നു എന്ന് അറിഞ്ഞപ്പോഴേക്കും angelinu ബോധോദയം ഉണ്ടായി ഓടി ചെന്നേക്കുന്നു. സ്വന്തം ആനിയമ്മ പൊള്ളി മരിക്കാറായി കിടക്കുമ്പോഴും അവൾക്ക് ഒരുപാട് വെളിപാടുമില്ല. ഇനി ആനിയമ്മ മരിച്ചാൽ വരും കുറച്ചു കണ്ണീർ ഒഴുക്കാനായിട്ട് ഇതൊക്കെ കാണാനിരിക്കുന്ന നമ്മെ പറഞ്ഞാൽ മതിയല്ലോ

sana's food &craft: *യഥാർത്ഥ കുഞ്ഞാറ്റ നല്ല മിടുക്കി കൂട്ടി ആണല്ലോ. യഥാർത്ഥ കുഞ്ഞാറ്റ poli*

sana's food &craft: *പ്രദീഷിക്കാത്ത ട്വിസ്റ്റുകൾ ആണല്ലോ ഇപ്പൊ ente മതാവിൽ ആനിയമ്മ നന്നായതോടെ കാണാൻ നല്ല indrest ഉണ്ടായിരുന്നു*

sana's food &craft: *പാവം നാൻസി സാമൂവൽ അവർ enth ചെയ്യാനാ*

sana's food &craft: *ഈ ഒരു കാരണം കൊണ്ട് സാമൂവാലും ജോൺസനും തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും ഉണ്ടാവരുത്*

sana's food &craft: *സോഫിക്ക് അവരുടെ യഥാർത്ഥ കുഞ്ഞാട്ടയെ കിട്ടണം angel അവളുടെ വീട്ടിൽ എത്തണം.. സോഫിടെ അസുഗം മാറണം ആനിയുടെ അസുഖവും മാറണം*

sana's food &craft: പാവം ആനിയമ്മ സഹതാപം തോന്നുന്നു... ആനിയമ്മ നന്നായതോടെ നല്ല indrest ഉണ്ടായിരുന്നു..ആനിക്ക് എത്രയും പെട്ടെന്ന് സുഗവണം

Vincent Mendez: മര്യാദക്ക് നീ ആനയുടെ അടുത്ത് ഏഞ്ചൽസ് എത്തിച്ചില്ലെങ്കിൽ നിന്നെ ഞാൻ

Vincent Mendez: എടാ സാമുവല് നിന്റെ സോഫിയ ചേച്ചിയെ കഴുത്തുഞെരിച്ചു കൊന്നു കളയണം മറ്റുള്ളവരുടെ വേദന നീ കാണണം

Hamza Mkd: Pavam aniyamma😭😭

Vincent Mendez: മാതാവ് എന്തുകൊണ്ട് എയ്ഞ്ചലിനെ അറിയിച്ചില്ല ഞങ്ങളെന്താ മണ്ടന്മാരാണോ കഷ്ടം 🤦‍♂️

Vincent Mendez: മാതാവേ

Vincent Mendez: എല്ലൊം മുൻകൂട്ടി മാതാവ് എയ്ഞ്ചൽ മോളെ അറിക്കുന്നുണ്ട് എന്തുകൊണ്ട് അനിക്കു ഇങ്ങനെ സംഭവിക്കും എന്ന് മാതാവ്

Abdu Salam: Sofiyakk Angeline onn vidu koduthal mathiyayirunnu

Abhiyamol Abhirami: സോഫി വേണ്ട

Basheer Basheer: 😡😡😡💔💔 ക്ഷേത്ര വിധി നിന്ന് ഒഴിവാക്കണം

Muhammad Yazir P Ummar: പാവം സാമുവലിന്റെ നിസ്സഹായ 🥺

Jumana P: Naancy achantte aduthekk poovanam samualin ennum vishamam aayirikkum Ee serialile 😇🤣🤣😂paavam aani Johnson😔

Muhammad Ismail: അനിയമ്മ മരിക്കരുത്

Treesa devadas: kunjatta poli

Treesa devadas: Ani um jhonson um pavam

hemant rathod: Chillar groupil kunjatta lovely girl anu

Treesa devadas: Allam swapnathil kanunna angel aniude karyam mathram arinjille matavu kanichu koduthille

suhail adhur: Sofii oodipokumbol angelinn pisich ninnude

hemant rathod: Sophiyude karanakutti ku randu pottiku sukkedu theerum,

rasiya abbas: Ith thanne aavum kunjaatta, pand sofiyude kunjine thatti kond oovunna scene kaanikkunnille,aa aal alle ee kaanunna thaadikkaarn

James cl James cl: സോഫിയക്ക് മാനസിക വിഭ്രാന്തി കൂടുമെന്ന് മനസ്സിലാക്കി അവിടെ എത്തിയ എയ്ഞ്ചൽ ന് ആനി അമ്മയുടെ അപകടം അറിയാൻ കഴിഞ്ഞില്ലേ?

Salman Pulakad: ആനിയമ്മക്ക് ഒന്നും സംഭവിക്കരുത്

Suneera Kp: Apo Happy homel vanna kunjatta Etha?

Nafal vlogger: Saramilla aani amme

Nafal vlogger: ആനിയമമ പാവം അവരുടെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥയിൽ കൺഡിട് പാവം തോന്നുന്നു

Hanna thahani: Paavam eni🥲 hai ellavarkkum sugalley

♡︎𝐻𝑎𝑛𝑛𝑎 𝑆𝑖𝑛𝑢♡︎: 🤕

Hanna thahani: Paaavma

Rosemarry Pr: സോഫി ഇപ്പോ ഒ വർ ആയിട്ട് അഭിനയിക്കുന്നുണ്ട്

♡︎𝐻𝑎𝑛𝑛𝑎 𝑆𝑖𝑛𝑢♡︎: aniyaamma 😬🤐🤒🤕

INNUS WORLD: 😭😭😶😶

shamma's world: Pava samuel and john son kanditt Karachil varunnu😭😭😭

Aruna's kitchen: I hate shofi lady.

Sini's Mehndi & Vlog: .മോള് പറഞ്ഞു തുടങ്ങിയ ചാനലാണ് നല്ല വീഡിയോസ് ആണ് ഉള്ളത് വ്യൂസ് കുറവാണു, മോള് ഓരോ മണിക്കൂറിലും തുറന്നു നോക്കും വ്യൂസ് കൂടാത്തത് കാണുമ്പോൾ അവളുടെ കണ്ണ് നിറയും,അത് കാണുമ്പോൾ മനസിന് ഒരു പ്രയാസം ആണ് , ദയവായി ഒന്ന്..

нιвα мσℓ: Pavam aniyamma

Sunitha Kumari: Ivide sofide munpel angel oru viddi vesham acting.chila time sofide munpel no prathikaranam. ..aa koch mind vendathe acting kond varuva.serial good aanelum

Ajusss world: Sofia boring

Shareeja P: Ithan nammude kunnatta gang

Latheef Pk: Supper eppp💞

Arya R pillai: Ithil Aani characterinu enthu pattunnathanu?

Arya R pillai: Kochungale moshanam padippikkunno

Fidhuzzz Creats: Kunjatta poli

Shareeja P: Pavam jonsanteyum aaniyudeyum sankadam mathav kaanunnille avark oru santhoshavum angelum maathavum kodukkunnillallo

Safuvan safu: പാവം സമുൽ

Linus Creations: Hi

Sakkeer Hussain: സാമുവലിൻ്റെ അവസ്ഥ കഷ്ടമാ

Sakkeer Hussain: ജോൺസനും സാമുവലും ശത്രുക്കൾ ആവാതിരുന്നാൽ മതിയായിരുന്നു

Salman Mk: ആനി മരിക്കുമോ. മരിക്കരുത് അതാണ് രസം.

Peeru Muhammed: Super

Anu roy: പാവം അനി കുഞ്ഞാറ്റ super 😘😘😘

Umar Hani.k: Arkhenkilum endenkilum prashnaminndavumbol ariyunna angel Aniyammak sambavichadh Mathav ariyichille🧐🤭

Abdu Rahmanvp: കുഞ്ഞാറ്റ മോളെ കാണാൻ നല്ല ഭംഗിയുണ്ട്😊😊❤️❤️

RISHA AMNAZ: ആനിയമ്മ ക്ക് ഒന്നും സംഭവിക്കരുത് 🥰😍

ɪᴛ'ꜱ ᴍᴇ ꜰɪᴅʜᴀ: മോഷ്ടിച്ച കുട്ടിയാണോ കുഞ്ഞാറ്റ 🥴🤔

Amana Nasarin: നാളെയും ENTE MATHAVU വരണം Please

Meenakshi meenu: Angel ne lokathulla ellakariyam ariyam.. ennittum e pranthiyuday kooday inganae

𝒔𝒖𝒍𝒂𝒊𝒌𝒉𝒂: Innathe eppisode enne karayipicchu😰

Diya Mehabi: Agane kunnatta etthunnu

Rida vlogs: കുഞ്ഞാറ്റ സോഫിയ ചേച്ചി പോലെ തന്നെയുണ്ട്

Kanzu Ramanattukara: ആനിക്ക് ഒന്നും സംഭവിക്കാതിരിക്കെട്ടേ. സാമൂലിനെ കണ്ടിട്ട് പാവം തോന്നുന്നു. എന്റെ മാതാവിൽ ഇപ്പോൾ പ്രതീക്ഷിക്കാത ട്വിസ്റ്റ് ആണല്ലോ. എന്റെ മാതാവ് ഇഷ്ട്ടം

ɪᴛ'ꜱ ᴍᴇ ꜰɪᴅʜᴀ: യഥാർത്ഥ കുഞ്ഞാറ്റ പെട്ടെന്ന് തിരിച്ച് വന്നിരുന്നെങ്കിൽ 😢 സോഫി അറിയണം Angel തന്റെ മകളല്ലെന്നും angel നെ തിരിച്ച് ജോൺസൺ nte അടുത്തേക്ക് പറഞ്ഞു വിടണം 💯♥️

Jinsha Jinu: സോഫി കുറച്ചു ഓവർ ആണ്

Shafeeq Shanu: Aanikk onnum varuthathirikkate

Diya Mehabi: Ente mathave katha mari marayunnu😍😍😍💖

Jaseela Jaseela: Ee sofiyude asukam matu ennitt avalude kunjathaye kande pidikk

Bushra K.A: Sofiyakk pranthalla deshyuvaaa😡😡😡😡😡😠😠😠🤬🤬🤬

ɪᴛ'ꜱ ᴍᴇ ꜰɪᴅʜᴀ: ആനിക്ക്‌ ഒന്നും സംഭവിക്കരുത്😓

Suhana Suhu: 😭😭😭😭😭😭😭😭😭😭😭😭😒😭😭😭😭

Kannan Rsr: Super serial....

Dilna Dil: Sofi kurach over aan

the outdoor world: 30 ആവാൻ സഹായിച്ച എല്ലാ chunk കൾക്കും ഒരുപാട് tankz😘😘😘😘❤️💘 ഇനിയും സപ്പോർട്ട് പ്രതിക്ഷിക്കുന്നു😁😜😜

Coffee hub: https://youtu.be/3Hu9uNZ2nEA

Nasi Askar: Kunjatta poliyanallo

Diluzz editzz: ഇപ്പോൾ രണ്ട് ദിവസമായിട്ട് ജോൺസ് എന്റെയും കുടുംബത്തെയും മുഖത്ത് സന്തോഷം മാത്രം ആയിരുന്നു അപ്പോൾ വീണ്ടും ഇതാ ഒരു സങ്കടം 😔😔😔😔

Diluzz editzz: കുഞ്ഞാറ്റ പൊളിയാണ് 😘 പക്ഷേ കുഞ്ഞാറ്റ ഏഞ്ചൽ ഇന്ന് ഒരു ഭാരം ആവാതിരുന്നാൽ മതി 👌👌

beena ms: എന്റെ മാതാവിനെ മറ്റ് സീരിയലിൽ നിന്നും പരമാവധി വ്യത്യസ്തമാക്കാൻ ശ്രമിക്കുന്ന ഡയരക്ടർ മാമനും റൈറ്റർ മാമനും ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️🔥

Diluzz editzz: ആനിയമ്മ പാവം അവരുടെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥ കണ്ടിട്ട് പാവം തോന്നുന്നു സോഫിയ ഏഞ്ചൽ ഇനി ഒന്നു വിട്ടു കൊടുത്താൽ മതിയായിരുന്നു 😍😍😘

Puthubavu Iibrahim: Angel mol

Похожие видео: