Indulekha - Ep 52 | 15 Dec 2020 | Surya TV | Malayalam Serial


Просмотров:
0
Добавлено:
17.12.2020
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Abdulla cm: Devan indu Vishnu fans like

Jannath P: സീരിയൽ boor ആയി വരുന്നു

Abdulla cm: Devan evide devan illenkkil Nan kannilla support cheyilla plz devan venam

Jannath P: എപ്പോഴും ജയം ശത്രു കൾക്ക് 😬😬😬

Ameen Ameen: What aa Kaneer parambara 😭😭😭

LOVE BIRDS: Shivan pottan🎎🎎

Musthafa Fayis: Villane മാത്രം ജയിപ്പിക്കല്ലേ നായികയും ജയിക്കട്ടെ അപ്പോഴല്ലേ കാണാൻ ഇന്റെരെസ്റ്റ്‌ olluuu

Ishan Manoj: Ee devane yum indu ne yum onnipichudeeee

prasoon chandran: Ride venda arenkilum kandal puthiya kadhakal undakkum especially shivettan😄😄😄😄

Fida fathima: Induvinte kayyilulla thookku kond ayya shivaneyang theerthek🤬

Muneer rahman Muneer rahman: Vishnu eatta😥😥😥

Fida fathima: Iyya vishnuneym kond vayya😆

rinju pulikkal: aa urmilakkum mahithakkum onn kodukk ente ponnu achaaaa.......

Alina Simon: ഉപദ്രവിക്കാവുന്നതിന്റെ maximum ഉപദ്രവിക്കുന്ന valiyamaliyekkalkkarodu kshmeikkukayum snehikkukayum cheytha shivante nalla manass aarum kaanathe pokaruth🙄👏👏

Prs NOVA: Boring

Aswathy Jayaprakash: പഴയതു പോലെ ഇന്ദു ലേഖ കാണാൻ oru ഇൻട്രസ്റ് ഇല്ല ... ശിവൻ മഹാ ബോറൻ..

Najiya Thasneen: Indhu fans😘😘😘

Sathy Raveendran: Chechiyamme ee SIVANE Achan Eduthu valarthiyathannu Paranjal mathi .allapinne

Shifa Chippuz: Orikalum shivan mahitha mrg nadakaruth..athum koodi nadannal ella tharathilum avar jayichu

Thesly Thesly: ദേവനെ മാറ്റണ്ടട്ടൊ ikka ( അമീൻ ) തന്നെ മതി

rajisha rajisha: ഇപ്പോൾ ഫുൾ വില്ലൻ മാരുടെ വിളയാട്ടം... അടിപൊളി

farha farha: നാൾക്കുനാൾ എന്തൊരു വെറുപ്പീരാ....ശത്രുപക്ഷത്തിനു എപ്പഴും വിജയം.... ഛീ😡

K V K Alur: Shivan ethin okke kudi nalla pani kittanam ennullavar like adi😜

Jubi__ RockZz: ദേവൻ എവിടെ 😠😠😠😠കോപ്പിലെ സീരിയൽ 😠😠😠

Makkar Odakkali: Ithentha inganee

Firoz am: Shivan kittumbool padikkum

mehandi by sherinsha: ആഹാ ഏടത്തിയമ്മയുടെ പുന്നാര അനിയന്റെ തനി കൊണം പുറത്തായല്ലോ 🤬🤬🤬🤬. ശിവനെ തലയിൽ വെച്ചല്ലോ ഇപ്പൊ എന്തായി

Naseema Tharakkal: devendhu isttam 😘😘😘😘😘😘😘😘

Twinker Bell: Shivan ഇങ്ങനെ ആയാലേ കഥ മുന്നോട്ടു pokolu.. മഹിത വന്നു കുടുംബം കുളം thondum. Ennit indhu രക്ഷിക്കുവായിരിക്കും...

Vinu P: Alavudheen full episode edumo

Suja Sajan: Rakshasan Shivan😡😡😡

Abc Ch: Mmmmnmmm

Song Lover: Devan evide

nazla rameez: Karunagappallyoo??

Shajith Sothu: ആദ്യം അടിപൊളി ആയിരുന്നു കാണാൻ. ഇപ്പോ ഒരു രസോം ഇല്ല. ഇന്ദു കുറച്ചു കൂടി bold ആവണം. ഇപ്പൊ ചേച്ചി അമ്മടെ ധൈര്യം ഒകെ പോയി കണ്ണീരും കയ്യും ആയി. കർത്തുന്നു ഇട്ടു രണ്ടു പൊട്ടിക്കാൻ ഇന്ദു വേണം

Arya Shyju: ശിവന് പണി കിട്ടുന്നത് കാണാൻ കൊതിയാവുന്നു.. പാവം വിഷ്ണു. ചേച്ചി യമ്മ വെറുതെ ജീവിതം കളഞ്ഞു കൊളംകലക്കി ശിവനെ പോലെ ഉള്ളവന്...... നാണംകെട്ട ഒരു ഊർമിളയും ഫാമിലിയും അവർക്കും കിട്ടണം പണി

FARDHEEN MUHAMMED: രേവതി യും മഹിത അച്ഛനും ഊർമിള യും വിക്രമനും സൂപ്പർ ജോഡി 😂😂

Rainu Zak: Sett aakk sett aakk power varatte

Fathima Rifna: പാവം ചേച്ചിയമ്മ വിഷ്ണു

Khadeejath Shifana: Mahidhayude achande shabdham mariyllo

BM ONLINE MOVIES: Sivan and indhuvinte sister evarude character aanu serialine bore aakunnath

Fasila Hussain: Chechiyamma ishtam😍

shylaja sethu: ചേച്ചിയമ ശിവനെ ഓർത്തു ദുഃഖിക്കും എന്നു ഇപ്പോൾ എല്ലാവർക്കും ഉറപ്പായി.,.........

Harsha Harmiya: Ithu sadwanam serial pole eanik thonnunnu story alla characters. Athilum shivan und ithilum shivan und. Athilum hari( vishnu) ithilum vishnu. Athilum 3 aniyanmar ithilum 3 aniyanmar

Break The Chain: ഈ സീരിയൽ ഏറ്റവും ബോർ ആകുന്നതു ഈ ക്ണാപ്പൻ ശിവൻ എന്നാ കഥാപാത്രം കൊണ്ടാണ്..

Sirasainu Siraj: ഒരു മണ്ടൻ പറയുന്നത് കേട്ട് ശിവൻ മണ്ടത്തരം കാണിക്കും കുഴിയിൽ ചെന്നു വിഴുന്നത് ശിവനാണ്

Nishad Pt: Ee shivan enthaa ingane😬😬maduppikknd ee parambara👎👎

shafna razz: Heloii.... Enik oru 10 like therooooo

Ayswarya Minnu: മാധവൻ, ഗൗരി ഇവരുടെ സൗണ്ടിൽ വ്യത്യാസം വന്നിട്ടുണ്ട് ഇപ്പോ കേൾക്കാൻ ഒരു രസവും ഇല്ല

Ramsis world: ChechiAmmaaaaa😘

Anu's world: Madhavan sound mariyo

Anju Sivan: Urmilakittu randu pottikku madava

NITHIN CHACKO: പറ്റിയ പേര് സൈക്കോ ശിവൻ ചങ്കരൻ ഒത്ത ചക്കിയും മാഗി ദ സൈക്കോ

NITHIN CHACKO: ഇതിൽ എങ്കിലും വ്യത്യാസം ഉണ്ടാവും എന്ന് കരുതി ഇത് എല്ലാ സീരിയലും ഒരേ പോലെ ഒരേ റൂട്ടിൽ ആണല്ലോ ഇപ്പോൾ പോകുന്നത്

Hdn Rhn: ആ ശിവൻ വലിയ maliyekkal ജനിക്കേണ്ടതായിരുന്നു. അവനെ മറന്നേക്കൂ ചേച്ചിയമ്മേ.... എന്നിട്ട് വീട്ടിന്നു പുറത്താക്ക്..... അനുഭവിക്കുമ്പോൾ പഠിച്ചോളും

fellah fellah ajwas: Shiva ntey .mugath adikkan agraham ullavar like

RESHMA M: മാളവിക ചേച്ചിയേയും അമീൻ ചേട്ടനേയും കണ്ട് ഇന്ദുലേഖ സീരിയൽ കാണാൻ തുടങ്ങിയവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്ക് വിഷ്ണുവിനെ തല്ലാൻ മാത്രം എന്ത് തെറ്റ് വിഷ്ണു ചെയ്തു വിഷ്ണു പറഞ്ഞത് ശരി തന്നയാ സ്വന്തം അനിയന്റെ പിന്നാലെ നടന്ന പെണ്ണിനെ സ്നേഹിക്കാൻ സ്നേഹിക്കാൻ ഒരു ഉളുപ്പില്ലല്ലോ ശിവന്

Athira T. K: ചേച്ചി അമ്മേടെ എടാ വിളി 1:00 😂😂 uff.....

zillus world: ശിവൻ ഓവറാകുന്നുണ്ട് നമ്മുടെ വിഷ്ണു നെ തല്ലി

Happy journey by Thasleena: Devan inthu fans💪♥️

A* media: Aaa Sivane onnu konnu tharumo Pshyco Shivan ❤️ pshyco Mahitha

Ashraf Ashraf: Vishnu fans like

Hamza Muhsina: Shivettante sound boranu

Abc Ch: Good

stories by Sudhir Singla: What a big punishment for one mistake https://youtu.be/sYU-Rz4F1gQ ☺

AsbiaNS ASBIA: Aa madhavettanem Revathi chechiyem verethe vidu...Alle avare randalem angu kollu...Ingne Urmila kkum Vikaramanum thattan kodukkathe...Avrde voicn arelum vila kodukunnundo Dirctr sir viewersnu polum thonnithudangi......Eppozhum self respect nastapedunna characters...Oru moral value m arkkum kittilla ....Indu Devan scenes venam

Praveen Pp: Please post today promotion

nafea Kp: Story bor ayi varunundonnor samshayum

Hassainar Bm: എന്റെ ദൈവംമേ ശിവൻ എങനെ ആയി പോയല്ലോ 😠😠😡😡 ഇന്ദുലേഖയെ ഇഷ്ട്ടമുള്ളവർ താഴെ 👇like ചെയ്യൂ 🙋‍♀️

Mercy Philip: Induuu😍😍😍

Mufliha Mufi: Shivane kalapurakkal ninnum purathakkan ishtam ullavar like adikk

Priya Nish: ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ഭാര്യയെ ചുമരിൽ കെട്ടുന്ന 3വിക്രമൻ കണ്ടു ആനന്ദിക്കുന്ന പെങ്ങളും മോളും.. ആദർശം + കണ്ണീരുമായി നായിക.. സെന്റി + ദയനീയത ഒച്ചത്തിൽ പറഞ്ഞു കൊണ്ട് ചേച്ചിയമ്മ.. എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന ശവൻ.. എല്ലാം കൊണ്ടും സീരിയൽ ബോർ ആയി

Akshaya Vijayakumar: Mahitha de dressing kurach improve ayittund

Arya Vava: ശിവൻന്നിട്ടു രണ്ടണ്ണം കൊടുക്കണം എന്ന് ഉള്ളവർ ലൈക് അടിക്ക്

Aseeba Banu: Ee serial aadyam bayangara interest aayirunnu kaanan Ippm Ella serial poly thanny ithum verumoru kanneer parambara aayi Ithil villanmark matramanaloo jayam Shivan mahidha ye kalyanm kizhichal ee serial ettu milayil pottum Enn thonnunnavar comments cheyy please

Aseeba Banu: Ee serial aadyam bayangara interest aayirunnu kaanan Ippm Ella serial poly thanny ithum verumoru kanneer parambara aayi Ithil villanmark matramanaloo jayam Shivan mahidha ye kalyanm kizhichal ee serial ettu milayil pottum Enn thonnunnavar comments cheyy please

Sunitha Krishan: Pavam vishnu.

Sunitha Krishan: Chechi ammake sivante thani sobhavam ariyaloo.chechiammke thankm poleulla vishnu ,Devanum unde

Ashik Ashi: Vishnu fans like adi ❤

Ashik Ashi: Indhu fans like adi❤❤

Salinas Garrett: Love you 💋💋😘😘❤️💯

Sunitha Krishan: Vishnu adipoli.mon aa midukkan

Alpha Saji: Pranayam anallo Ella sthalathum villan

Shereef Badaru: ഇവരുടെ അഹങ്കാരം കുറക്കാൻ എന്താണ് ഒരു വഴി ഡൈറെക്ടർ മാമ

__ SHIBILI: Chettathi Amma acting. Is very Well🥳👍👍

Michu Michuz: Shivane adch koll

shyjy antony: കത്തിച്ചു കളയണം ഇങ്ങനെ ഉള്ള മക്കളെ

Badru Badru: എന്നാലും ശിവൻ ചേച്ചിയമ്മയെ ധിക്കരിച്ചു. അതു പോലെ ശിവൻ vishnu നെ തല്ലിയത് കഷ്ടായി

Sunitha Krishan: Indhuvinte character athra pora.chumma mongi irikkum.pavam Devan

Sunitha Krishan: Aa kallan sivane aa Villan konnitte poyal mathiayirunnu 😡😡nunyan

Jaseela Jaseela: Vishnupoli😙😙😙😙

Sherly Philip: Pavam chechi ammede karachil kanan Vayya vishnivine adichathu kashettam ayi poyi chathiyan villan shivan😡😡😡

rincy rinu: കേടായ ബൾബ് കൊണ്ടൊരു കിടിലൻ craft... https://youtu.be/8ouVHn6iiVA വീഡിയോ കാണാതിരിക്കരുതേ😘😘😘

Bismitha Ashraf: Madhavinte sound mathuvo plzz

Anakha Jithin: Sivan mahithe ketty padaram adagatte 😏😒

Jaseela Adivar: ഇൗ വിഷ്ണു വരുന്നത് നാട്ടുകാർ പലതും പറഞ്ഞുന്ദകില്ലെ

Status vedios Creating: Vishuvina pola oru aniyan athu indivinu kittiya bagyam anu alla Friends?

OfFiciAl ArShA: Devanevide...... ❣️😘❤️

Status vedios Creating: Allavarudayum naduvil pavam chachiyamma 😰

Aysha'S world: ഇന്നത്തെ Episode_ലെ പകുതിയും ഇന്നലെ കണ്ട Seen ആണല്ലോ 😕

Похожие видео: