Kaliveedu - Ep 85 | 23 Feb 2022 | Surya TV Serial | Malayalam Serial
Комментарии (0)
Fida Sem: "100 crores" nte order ath kurach koodi pooyiНаписать
ANVIN: Super
Murshida Murshi: ആദ്യായിട്ട pregnent അല്ല എന്ന് പറയുമ്പോ സന്തോഷം കാണുന്നെ
Suhanafaizal Suhana: Pedi thondathy mathu aunty🤣🤣
Rana's world: Paavan Arjun yenikk karachil vara
Nazmin shakeer Nachi: Arjunda dance sooper poojayude aa dialoguem adipoli
Mallika Sankaran: ഈ സന്തോഷ് ഡാർളിൻ ഒന്നു നിർത്തുന്നുണ്ടോ? പൂജയുടെ ഫോണിൽ ഇത്രയും കാര്യങ്ങൾ നടന്നിട്ടും പൂജ അറിയുന്നില്ല വളരെ മോശമായി
Faiza Fami: Enthinum medical record number undavumallo
Jahan Jahan: Meesho dress priya
Athulya e Athulya e: മധുരിയെ കണ്ടപ്പോ പാവം തോന്നി. പാവം കുഞ്ഞിനെ ഒരുപാട് സ്വപ്നം കണ്ടിരുന്നു. 😔😔😔
SUJA P S: Santhosh nde issue koodi maranam. Otherwise serial become bore. One week ayi oru rallamulla episode kanditt. Anyway their fight is cute
SUJA P S: Arjunde dance powli
Riswan Riswanul hakkim: Prgnt alla enn dr paranjapo Arjun nte expression 😂
Farshad Cp: Super
rajimolEgdf dudy: ഓവർ acting ആണ് മധു. ഇവർ കാണിക്കുന്നതും പറയുന്നതും ഈ വീട്ടിൽ ഇത്ര ആൾകാർ ഉണ്ടായിട്ട് കേൾക്കാൻ ആരുമില്ലേ, മറ്റുള്ളവർ എന്താ ചെയ്യുന്നത് എന്ന് ഒളിഞ്ഞു നോക്കുന്നതും ഓരോന്ന് കാട്ടികൂട്ടുന്ന തും മധുവും husum ആണ് ഈ വീട്ടിൽഉള്ള വർ ഇതൊന്നും അറിയില്ല
Riya Kunjumon: Madhuriamma polichu
ANNA' S MUSIC: Monday muthal ep pazhayapole akane ippo bora
Jasmi Nihala12: Pojaaa enthu Mandi aanu avala phonil Vanna number ariyaan patanle...pojaa enthu potti aanu kanjavu adichu nadakana pennu menaketa pennu kazhudha...paavam. Ammem arjunum
Sandhya Jins: Ennathe episode super
Ammu R Nair: Arjunte santhosham kandille😅😅aa dance pwolichu 💥💞
Shiduttaan's: Arjun be like:-എടാ സന്തോഷേ അങ്ങനെ നീ എന്റെ പോസ്റ്റിൽ കേറി goal അടികണ്ട ഞാൻ തന്നെ thanne goal അടിച്ചോണ്ട്😂😂
꧁乃卂刀乃口ㄚ꧂: Aaa dance polichuuuu 😘😘😘😘
꧁乃卂刀乃口ㄚ꧂: ആദ്യമായിട്ടാ ഞാൻ മധുവിന്റെ ഭാഗത്ത് ഞാൻ നിൽക്കുന്നത്... Pregnantallaa എന്നറിഞ്ഞപ്പോൾ എന്താ സന്തോഷം അർജുന്നും എനിക്കും... 😂😂😂😂😂
꧁乃卂刀乃口ㄚ꧂: അർജുൻ ആദ്യമൊക്കെയുള്ളത് പോലെയല്ല... ഇപ്പോൾ മധു പറയുന്നതെല്ലാം വിശ്വസിക്കുന്ന അർജുനാണ്... ആദ്യമൊക്കെ ആര് എന്ത് പറഞ്ഞാലും അത് പെട്ടെന്നൊന്നും വിശ്വസിക്കാറില്ല 🙄🙄🙄
fathima: 18 :30 arjun expression
Sofiya Sofi: Ayyye..... Pooja pregnant alllelee.... Ndhinaa pine ingane surprise vechee!.... Allelum varum vivgrchanum randi peerum aryathe onundavula
Sofiya Sofi: Full boring aaan ipo idh engane poya serial eeni.... Idhppm fulll boring mathram.... Chhheee...... Oru sandhosh darling., case enn thudangiyedha onn nirthi koode...... Ayyeey
Sofiya Sofi: Athee.... Eee pooja aaaranann peytann arynm.... Adh pole priya aaranum arynm
Ammu_Ammuz: Pooja Pregnant അല്ല എന്നറിഞ്ഞപ്പോഴുള്ള അർജുൻ sirnte സന്തോഷം uff!!!🥳🥳 അവരുടെ Dance full unexpected... 😍❤ Full happy ആവണേൽ ആ sandosh issue കൂടെ പെട്ടന്ന് ഒഴിവാവണം.. 😍🔥 ARJA❤
FRESH and tasty: Arjun dance 😂😂😂
Riya riya: Pooja pregnant alle enn pranjapo arjunite sandhosham😁
Saleem Nadapuram: Ithil maathramayirunnu avihitham illanjath ithilum vannu thrpthiyayi
HARI NARAYANAN: ajuvetanteyum poojayudeyumdance polichu
Annumeenu Annumeenu: Pooja❤️arjun
Our Family: ഈ സീരിയലിലെ അഭിനേതാക്കളുടെ selection super. ദയവു ചെയ്ത് ആരും ഇടക്ക് വച്ച് മാറി പോകല്ലെ എന്നാണാഗ്രഹം'
Arjun. M Akshara. S: Arjunte santhosham oru rakshayum ella Arjunteyum poojayudeyum romance kandittu randazchaayi ettiri nerame ullu angilum ath kanan kollamayirunnu ❤❤❤
Foot path Thirunnavaya: സ്വന്തം ഫോണിൽ വരുന്ന കോൺടാക്ട് ഇതുവരെ പൂജ nokathenth🙄
Haifa's world: ഈ episode super Arjun&pooja dance super So cuye❤❤️🥰😍😘
lenovo tab: Ithu എന്തോന്നു ഡാൻസ് ആണു. അർജുൻ സാറെ 😂.
Chichu Shisna: Dance superrr
Chichu Shisna: Arjun pujaaa poliii🤣🤣🤣❤
Fathima minaas: എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിരിയൽ
Sulthana Zaeem: Arjun nte dance poli
Thasni Salma: ആ രണ്ടു അലവലാതികളെ ഇറക്കി വിട്ടൂടെ
Thasni Salma: ഇത് എന്നാണാവോ കണ്ടു പിടിക്കുന്നത്
Thasni Salma: അർജുൻ എന്തിനാ ഈ അലവലാതികളുടെ സംസാരം കേട്ട് നിൽക്കുന്നത്
Thasni Salma: അർജുനും പൂജയും സംസാരിക്കുമ്പോൾ എന്താ വാതിൽ അടക്കാതെ മനപ്പൂർവം ആണോ
Seniya Niyamol: അർജുന്റെ ഡാൻസ് അടിപൊളി.. 😀😀🥰
Sony Mathew: Maduri nd amma adipoli acting aneeee
Thachu Thachu: Super
Majida P: Arjundeyum പൂജയുടെയും കാര്യം ആലോചിക്കുമ്പോൾ സന്തോഷം ഉണ്ട്. ബട്ട് മാധുരി ആന്റിയുടേത് ആലോചിക്കുമ്പോൾ പാവം. 😔
Sherin K: എല്ലാവർക്കും പ്രെഗ്നന്റെ അല്ല എന്ന് പറഞ്ഞാൽ ഭയങ്കര വിഷമം ആണ് ഉണ്ടാകുക. ഇത് ഇപ്പൊ ഭയങ്കര sandhosham ആണ്. എന്നാലും അർജുൻ സർ ന്റെ ഡാൻസും പൂജയുടെ ഡയലോഗും 👌👌👌👌👌👌👌👌👌👌
Jasna Jasnaali: എല്ലാവരും സൂപ്പർ അഭിനയം
Baiju Mk: Shankarum makanum koode priyayude karyathil oru theerumanamakiyal nannayirunnu😃
Fathima Mahin💘: raiting oruppad kuranju
JYOTHI NAIR: Very good episode ❤️👍
Krishnaa Sreeni: Epazha eaa serial kannan thonnune❤
Boom Smokei: എടോ തനിക്കു ഗർഭം ഇല്ല അത് പറയുമ്പോൾ അർജുൻ 😍😍😍😘😘😘💓💓💓👌👌👌👌👌
Ihh Ggg: അർജുൻ -പൂജ ഡാൻസ് കണ്ടപ്പോൾ ചിരി വന്നവർ ആരൊക്കെ 😳💕ഇങ്ങോട്ട് വായോ 💕💕💕💕
Naju Anees: Ennale etadu tanneyalle
Thanuminnasfunnytime: ഇനി ippo സന്തോഷ് സ്റ്റോറി കൂടി അവസാനിപ്പിക്കണം pinne arjun pooja romns
my life my daughter👩👧: അർജുൻ(നിതിൻ) എന്ന നടൻ ദെ മലയാളം സീരിയൽ അങ്ങ് എടുക്കാട്ടോ 🤩🤩🤩🤩
Susan Boby: Madhuriyammede chiri ❤️❤️
Nefsila: ഈ serial 2000 episode ഒക്കെ വരും കുളം ആക്കും നന്നായി വരുന്ന സീരിയൽ ആണ് ഞാൻ സീരിയൽ adict ഒന്നും alla but you ട്യൂബിൽ വെറുതെ ഒന്ന് കണ്ടപ്പോൾ ഇഷ്ട്ട തോന്നി അത്രയുമേ ഉള്ളു
Shammas Shammu: അർജുൻ ഡാൻസ് പൊളി 😆എല്ലാം കലങ്ങി തെളിയട്ടെ
sree lekshmi: വക്കീൽ lkg പിള്ളേരെക്കാൾ കഷ്ട൦ ആണല്ലോ സത്യ൦ അറിഞ്ഞപ്പോ എന്താ സന്തോഷ൦ എന്താ തുള്ളിച്ചാട്ട൦ കൂടെ പൂജയുടെ ഡയലോഗു൦ എനിക്കറിയാരുന്നു ഇതു മുഴുവട്ടിലേ അവസാനിക്കുവെന്ന്🤣🤣🤣👌👌👌. Pregnant അല്ല അറിഞ്ഞപ്പോ സന്തോഷിനെ മറന്നു പോയി തോന്നുന്നു പൂജയെ പറ്റിയെ ചിന്തിച്ചുള്ളു. എന്തായാലു൦ ഒരു അഗ്നിപർവതസ്ഫോടന൦ വലിയ പരിക്കുകൾ ഒന്നു൦ ഇല്ലാതെ കഴിഞ്ഞു കിട്ടി ഇനി ഒന്നുള്ളതിന്റെ കാര്യത്തിലു൦ തീരുമാന൦ ആയിട്ടുണ്ട് അതു൦ വൈകാതെ പൊട്ടിത്തെറിക്കു൦
Pegi Mol: ഈ പ്രശ്നം തീർന്ന പോലെ സംശയം എന്നാ പ്രശ്നം പെട്ടന്ന് തീർക്ക് സർ... എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നത്... Plz... 🙏🙏🙏🙏
Geetha Kumari: അർജ്ജുൻ വേഗം സന്തോഷിനെ കണ്ടു പിടിക്കു. അല്ല അവിടെ രണ്ടു കുട്ടികൾ മുകളിലുണ്ടല്ലൊ. അവരു കണ്ടുപിടിച്ചാലും മതി.
FANA'S WORLD: Pls എത്രയും പെട്ടെന്ന് സന്തോഷ് എന്ന കള്ളക്കളി പുറത്തു കൊണ്ട് വരണം 🙏
Athira Athiranr: Nidhinchetttaaaa.. suup er
Tt Tt: Bayangara bore anu'
Naheedarahma K T: ഇനി ഒരിക്കലും ഗർഭം ആവില്ല എന്നൊന്നും അല്ലാലോ ഇങ്ങനെ ശോക്ക് ആവാൻ
New Trends-1: Pooja and Arjun... 💃🕺🥰🥰😍👍
Naheedarahma K T: Bayankara vakkeel aayirunnu ennitt ippo onnum theliyukkaan pattunnillallo..aadyamokke bayankara ithaayirunnu.mukham kandaa manasilaakunna vakkeelin ippo onnum pidi kittunnillalloo....
Sruthy Krishna: Madhu aunty comedy villi thanney എടാ മോനെ എല്ലാം തീർന്നാടാ എല്ലാം തീർന്നു 😂😂
Saahil Navas: 3rd ann
Sruthy Krishna: മാധുരി അമ്മ 🥰🥰🥰🥰super
Pennama Ulahanan: Adipoli madhuri amma polichu
Kadheeja Kt: Pettenn kandu pidikk
shahzi s volge: മദുയുംവഷദനുംതരിഗിട
shahzi s volge: ബെളനഹറുജുനന്
Adhi Ponnus: അങ്ങനെ ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി ❤😂 ഇനി ഉള്ളതുകൂടെ മാറിയ സ്റ്റോറി കിടുക്കും ❤😍😁
Diyas world: Madhuri ammaku iniyum top actress aayi ethaan Ella vida aashamsakal
Shabeer.bc Shabeer: 🥰
Sajida Shajil: Nalla serialukal okke bore ayikondirikkuva.ithum athupole avaruth sandosh nte peril
Shamna: അർജുൻ 👌👌👌👌👌👌❤👌❤❤ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🥰🥰🥰
Asha Pillai: Ho samadhanamayi❤️❤️❤️❤️❤️
Subitha EB: മാധുരിയമ്മ ഫാൻസ് ഉണ്ടോ ♥️♥️♥️
Sani Sau: വസന്തൻ അങ്കിളിന്റെ ഫോണിൽ dual sim ഇല്ല. അപ്പൊ ഇ അങ്കിൾ sim use ചെയ്യാറില്ല. എന്തൊരു ഉലാത്തരമാ ഇത്
Navaneetha Navaneeth: വകീൽ ആണത്രേ ആ മധു പറഞ്ഞു വന്നപ്പോ തന്നെ അർജുൻ അറിയില്ലെ ഇത് പണി കൊടുക്കുന്നതാണെന്നു
Jaseena Riyas: Arjunte santhosham
rincy thomas: ഉയ്യൊ എന്നാ ഡാൻസ് ആണ് അജൂമോനേ 😍. പൂജമോൾ കറങ്ങി പോകൂല്ലോ❤️😍🥰 മാധുരിചേച്ചി വേണ്ടാ ട്ടോ
Sandra: ഈ ഒരു കാര്യത്തിൽ മധു ആന്റിയുടെയും Arja യുടെയും പ്രാർത്ഥന ഒന്നായിരുന്നു 😌😌 Arjun dance 🤣🤣പൂജയുടെ ഡയലോഗ് "എനിക്കറിയാരുന്നു അവസാനം ഇത് മുഴു ഭ്രാന്ത് ലെ അവസാനിക്കു എന്ന് "🤭🤭 Nithin Chettan 🔥🔥
sahanathettalill: Next episodeum vegan idane plz 😍😍🙏
𝙹𝚄𝙷𝙰𝙸𝙽𝙰: ജീനയുടെയും doctor ടെയും വരവ് ഒട്ടും പ്രതീക്ഷിച്ചില്ല..😍😍 pregnancy യുടെ കാര്യം അറിഞ്ഞപ്പോ സന്തോഷിന്റെ കാര്യം പോലും മറന്നുള്ള സന്തോഷത്തിൽ ആയിരുന്നല്ലോ arjun sir😍😍ആ dance കലക്കി 😄💃🏻💃🏻.. ഇങ്ങനെ എങ്കിലും രണ്ടിന്റെയും മുഖം കുറച്ചു ദിവസത്തിന് ശേഷം ചിരിച്ചു കണ്ടല്ലോ..😍😍🥰
Sayanora Rose💕: എല്ലാ എപിയിലും എന്തെങ്കിലും സർപ്രൈസ് ഒളിപ്പിച്ച് വയ്ക്കുന്ന മാമന്മർ മുത്താണ് 🥰🥰🥰
Akshaya Ponnu: Poli🧡
Anu: നിതിൻ chettande acting ഒരു രക്ഷയുമില്ല 👌👌 Expressions okke മിന്നി മറഞ്ഞു povua🔥🔥 arjun sir 😍🔥
Anu: സത്യം അറിഞ്ഞപ്പോളുള്ള അർജുൻ sir ൻ്റെ സന്തോഷം😂😂🤣🤣 pooja sir നു "ആരും അല്ലാട്ടോ" 🤭🤭 ...... കഴിഞ്ഞ കുറച്ച് days sir അനുഭവിച്ച tensions 😌😌 ishtam ആണെന്ന് രണ്ടു പേരും വേഗം തന്നെ തിരിച്ച് അറിയട്ടെ 💥💥💥
Jaleesha Lulu: അർജുന്റെ ഡാൻസ് കാണാൻ നല്ല രസം ഉണ്ടായിരുന്നു
Похожие видео: