Kaliveedu - Ep 367 | 08 December 2022 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
14.12.2022
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Sajahan Kt: Ethentha ellavarkum orusavdanallo varunath

mercy jose: Anu ammachi bag ittondu evide pokuva enthoru sari 😂😂😂

GodFucker 👹: കളിവീട്ടിൽ full time കളി ആണോ?

ToKaLuKikA: കൊച്ചുപ്രേമൻ ചേട്ടൻ 💔

ToKaLuKikA: അച്ഛമ്മയുടെ sound 🥵🥵

GI: Pathivillathe Priya holding a bag heavier than herself.🌝

Sidheek_PP Sidheek_PP: മുത്തശ്ശിയുടെ sonud ഭയകര ബോർ ആണ്

WIZARD GAIMING: Priya sundhari

Lakshadweep Point: അനു കുട്ടി അല്ല അവൾ പുലി കുട്ടിയാ

Rajkumar135 Rajkumar: ഇവർ തട്ടിപോയാൽ നല്ലത്.. മധുവിന്റെ അഹങ്കാരം തീരും

RJ & LJ: അന്ധ വിശ്വാസവീട് 🤣

SPIRULINA THE BLUE GREEN ALGE: Kallyana pennu vanitty bagum aayi engotta.... Olichodan aano

My Kerala: ശോ.. കൊച്ചുപ്രേമൻ സർ 🙏

Ayisha Kri: ഈ അയലത്തെ മുത്തശ്ശിയെ കൊണ്ടു തോറ്റു

Kannan Kannappi: അർജുന്റെ ആ വരവ് അടിപൊളി 😂

ഷമിർ കക്കാട്: . ഉണ്ട്

Emin mehnoor: Roja serialil ee എപ്പിസോഡ് എത്രാമത്തെയാ??

challengers: Priyaqu saree cherillaa

sindhu Reghu: Pooja Thadichi aayi poyi

sindhu Reghu: Ee Thalleda kazhuthil kidakkunnathenthaa Redhathite chakramo

Sajna Jameela: മധു മോളെ കഴുത്തു ഇറൂഗി പോകാതെ സൂക്ഷിച്ചോ ചത്തു പോകും

KL14 Channel: priya step eragunadhode necklaces chrge ayadh shradhicho-?🧐

Aynu: കൊച്ചു പ്രേമൻ ചേട്ടന് വോയിസ്‌ കൊടുത്തത് മിമിക്രി artist ആണെന്ന് തോന്നുന്നു...കണ്ടപ്പോ വിഷമം തോന്നി

Rishalu Shalu: Episod നീട്ടുകയാ engagement 1year kayiyumo nadakan,

Aynu: മാധുരി കോസ്റ്റും കൊള്ളില്ല...

Aynu: അച്ഛമ്മക്ക് വോയിസ്‌ കൊടുത്ത അമ്മച്ചിക്ക് കുറച്ചു ഗ്ലൂക്കോസ് കൊടുക്ക്...എന്ത് നനഞ്ഞ വോയിസ്‌ ആണ്

Sathyabhama M: അച്ചമ്മയുടെ കർണ കാഡോര ശബ്ദം മാറ്റാറായില്ലേ

arathy M: S Arunnimamadeaduthiupu Ir Arunnimamedaduthupriyavannappollaavillakkaduthamayirunnu

Aswani Mk: Ammayude saund mattiko. Athiyathe saund thanne madhi. Ath alle nallath

ISHAQ Isaq: Undallo 😍

Hanana Nida: Kanakechi sooper

Jaziyas world: അച്ഛമ്മയുടെ സൗണ്ട് പഴയത് തന്നെ മതിയായിരുന്നു

thv: Sayunu priya avale chathicha karyam maduriyod paranjude

Shani: എനിക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ല

aiswarya Unni Thanath: കൊച്ച് പ്രേമൻ ചേട്ടനെ അവസാനമായി കളിവീടിൽ കാണാൻ കഴിഞ്ഞല്ലോ.... ഈ ഒരു സീൻ കൊടുക്കാൻ തോന്നിയതിൽ സംവിധായകനും റൈറ്റെറിനും... ❤️❤️👏 നിമിത്തമാണ്...🙂

Sithara A: Arunima auntykku ethenkilum reethiyil react cheyyarunnu photo veenu pottiyo mattoo😓😓😓 Priya rekshappedan avasananimisham vara nokkum enna chinda arjunu venmayirunnu😓

Sainudeen Km: ഇന്ന് മൊത്തം നന്ദി മാത്രമായി

Abu aliyas: Ammammeda sound pora

Shamsudeen Faheem: ടോണി ചേട്ടന് ശബ്ദം തിരിച്ചു കിട്ടി...നന്ദൻ്റെ അനിയൻ്റെ ശബ്ദം പോയി...അല്ലേ..മുത്തശ്ശിക്ക് സ്വന്തം ശബ്ദം കിട്ടിയില്ലേ...

Sreeja Kotta: എന്തൊരു സീരിയല കുളമായി വിശ്വാസംകൊണ്ട്

Muhsina Koneth: പ്രിയടെ മാല മുകളിൽ നിന്നും താഴേക്ക് എത്തിയപ്പോഴേക്ക് മാറിപ്പോയല്ലോ 😜

FARHA Vp: Vanna vazhi nadakkunnavan Shankar..

Vismaya Maya: Hai നന്ദന്റെ അനിയനും മിമിക്രി പഠിച്ചോ 🤣

aabel429 Bleson: Kochu preman chettanay kandapo ntho oru

NiyasJamshira NiyasJamshira: Priyaude sari super ❤

Saja p: Ithu reels okke cheyyunna kuttiyalle

Chotta brothers: Anand ettante thondavedana mari sound thirichukitti ഏയ് ട്ട ട്ട ട ട്ട ട ട്ട ട്ട ഇയവു അanandettan

Swarnam E N: ഈ സീരിയൽ കണ്ടിട്ട് ഛർദ്ദിക്കാൻ വരുന്നു.

Rabiya Abbas: Poojaarjun👍👍👍❤️❤️❤️❤️👍👍

Moly George: Funny family... leaving two members of the family

Fasila Fasila: Ayyeeee ithenth soundaaa

Mnp Tla: Und

Sami Sameena: Athavaa anuvine kettiyaal kayinju ellaam. Pinne ith kaanaan nokkanda

Under The sky: Kanakechi supr saariyum spr😍😍

Jsl: Kochu preman sir marikkunnathin munbe shoot cheythathanalleee 🙏🙏 Rip 🌹

AJU Mallu Talk: പ്രിയ യുടെ neckless കൂടെ കൂടെ മാറും, 🤔🤔

Shahi Dha: Arja pooja suppar ❤️❤️❤️

Sana Hisana: മധുവിന്റെ കഴുത്തിലെ വാച് കണ്ടിട്ട് ശ്വാസം മുട്ടുന്നു 😂

Ajeesha Praveen: Chetta pranamam

Sruthy AR: 🥰❤️

Thabshira: Arjun poliyann alla ❤

Sony Edakkalathur: പ്രിയയുടെ മാല മാറിയത് ആരെങ്കിലും കണ്ടുവോ

Sulaikha P: പ്രിയ നീ ഒരുപാട്‌ പൂജ യെ ഉപദ്രവിച്ചു karayippichu അന്ന് ആകെ ഒരു വല്ലാത്ത അവസ്ഥ യില്‍ ആണ്‌ പൂജ നിന്റെ engagement കയറി വന്നത് പൂജ യെ ദൈവം arjun sir വഴി വന്ന് ദൈവം നിന്നെ side ആകി 😏 ഇപ്പോഴും നീ ആകെ ഒരു അങ്കലാപ്പ് റൂം ഇല്‍ ഇരിക്കുമ്പോള്‍ arjun sir അവൾ ചിരിച്ച് ഇല്ലെങ്കിലും arjun മനസ്സ് അറിഞ്ഞ് ചിരിപ്പിച്ച് അവൾ happy ആകി ഇനി നീ വാക്ക് മാറ്റി പറഞ്ഞാലും പൂജ happy ആണ്‌ അവൾ happy ആണ്‌

Bushranajmal: വയറും വണ്ണവും കുറയാനും തൈറോയ്ഡ് കുറയാനും സഹായിക്കുന്ന ഒരു അടിപൊളി ഓർഗാനിക് prodoct റിസൾട്ട് ഉറപ്പാണ്100% റിസൾട്ട് കുട്ടികൾ വണ്ണം വക്കാനും നല്ല വിശപ്പിനു ഉള്ള ഓർഗാനിക് പ്രോഡക്ട് ചർമസംബന്ദമായ എല്ലാ അസുഖങ്ങൾക്കുള്ള ഓർഗാനിക് shop എല്ലാം റിസൾട്ട് ഉറപ്പ്

sree lekshmi: അതുല്യപ്രതിഭ കൊച്ചുപ്രേമൻ ചേട്ടന് പ്രണാമ൦😭😭😭. ഈ epi യെ പറ്റിയല്ല ഇന്നലത്തെ epi യെ പറ്റി പറയുന്നതാ നല്ലത് അർജ costume 😍😍😍👌👌. പൂജേടെ കയ്യു൦ പിടിച്ചുള്ള entry മുതൽ വക്കീലിന്റെ പൂണ്ടു വിളയാട്ട൦💃💃💃💃. ചിരിപ്പിച്ച് കൊന്നു😂😂😂😂. എല്ലാത്തിനു൦ കണക്കിന് കിട്ടി പ്രത്യേകിച്ച് മധുവസന്ത൦💃💃

Sherly Philip: പ്രേമൻ ചേട്ടന് പ്രണാമം 🙏🙏🌹😢😢

Sulaikha P: Arja അവര് പോകുന്നത് നോക്കി നില്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് സങ്കടം Arja ഇങ്ങനെ ഒക്കെ അച്ഛമ്മ parents പറയേണ്ടി വന്നതിന്റെ കുറ്റബോധം 😢എല്ലാം തെളിയിക്കാന്‍ കഴിയും എന്നൊരു ആത്മ വിശ്വാസം

Sulaikha P: എല്ലാവരും നിശ്ചയത്തിനു വീട്ടില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ പാവം Arja മാധുരി ആനന്ദ് saayu കനകം llയുടെ മുഖത്ത് അനിയന്റെ oru function ന് ഒന്നിച്ച് എല്ലാവരും happy ആയി ഇറങ്ങേണ്ട സമയം തു ഇങ്ങനെ ഒരു situation വന്ന് അതിൽ ഉള്ള ദുഃഖം,, പിടച്ചില്‍ നിസ്സഹായാവസ്ഥ എല്ലാം കുറെ പിശാച് ന്റെ കയറി കൂടല്‍ കൊണ്ട്‌ 💯

Raji B: എന്നും ഓർക്കാൻ പറ്റുന്ന ദിവസം തന്നെയാ പ്രിയക്ക്. വെയിറ്റ് ആൻഡ് സീ. 👍

Fairy Facts: Priya is looking great in sare 💗 priyak ella dressum suit aavum

Sulaikha P: അച്ഛമ്മ വിഷമിക്കേണ്ട Arja വരും അവർ അങ്ങനെ നിങ്ങൾ എല്ലാവരും കുടുങ്ങിയ ചതി യില്‍ കുടുങ്ങിയത് നോക്കി നിൽക്കാൻ അവര്‍ക്ക് ആവില്ല അമ്മ യ്ക്ക് സത്യം അറിയാലോ അച്ഛമ്മ കാര്യം മനസ്സിൽ ആക്കാതെ തല്ലിയ ല്ലോ ente ഭാര്യ യെ വിഷമിക്കും എന്നൊക്കെ വിചാരിച്ച് അവർ മാറി നില്‍ക്കില്ല കാരണം അവരുടെ പ്രതികാരം ഇല്ല

shahana: എന്റെ അരുണിമാമ്മടെ ആത്മാവെ ആ കുനുമോള് വന്നപ്പോ ആ വിളക്കൊന്നു ഊതി കിടത്താർന്നില്ലേ 😜

food court: Anukkutti sundariyaitund

Sulaikha P: സത്യസന്ധത ആയ സ്നേഹം കൊടുത്താൽ അത് തിരിച്ച് കിട്ടും ഉറപ്പ് ഭർത്താവിന്റെ side ഇല്‍ സത്യം ഉണ്ടായിട്ട് മാപ്പ് പറയുവാൻ നിര്‍ബന്ധിച്ചു over നന്‍മ മരം ആണെന്ന് പരിഹസിച്ച് നമുക്ക് ഗുണം നന്‍മ യും ദൈവം ആണ്‌ തരേണ്ടത് അത് കിട്ടി👍 ഗുരുത്വം സ്നേഹം നിങ്ങക്ക് പരസ്പരം എത്ര ആത്മാര്‍ത്ഥ ആയ് സ്നേഹം ആണെന്ന് തെളിഞ്ഞ് അത് മതി (മധു nte കാര്യം നോക്കേണ്ട😢മാധുരി ye അച്ഛമ്മ സ്നേഹിക്കുന്ന തു കണ്ണ് കടി അല്ലെ 😏 പക്ഷേ അച്ഛമ്മ ക്ക് വയ്യാതെ ആയ് അത് വിഷമം ആയി😢Arja വരേണ്ട എന്ന് order ഇട്ടത് arjun വന്നാൽ engagement മുടങ്ങും എന്ന് ആധി കൊണ്ട്‌ ആണെങ്കിലും ആ പാവത്തിന്റെ മനസ്സിൽ നിങ്ങള്‍ക്ക് ഒരു വലിയ സ്ഥാനം ഉണ്ട്

Sindhu Sin: തള്ളയുടെ ഒച്ച കൊള്ളില്ല

A___Isha💫♥️: കൊച്ചൂ പ്രേമൻ ചേട്ടൻ ആദരാഞ്ജലികൾ 🙏🙏🙏

S D CREATIONS...: 40 മിനുട്ട് കൊണ്ട് 30 k kandu 🔥🔥🔥🔥

A___Isha💫♥️: ഇന്നലത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു 👌👌😍😍arja entry uffff എന്ത് രസായിരുന്നു കാണാൻ.. Bt bgm ബോറായി പോയി.. അവർ വരുമ്പോ നല്ലൊരു bgm ഇട്ടൂടെ.. താനാ താനാ ടും ടും താനാ താനാ .. ഇങ്ങനെ ഇങ്ങനെ നല്ല bgm ഇട്ട് slow മോഷനിൽ വരണം നല്ല അടിപൊളി ആയനെ അത് മാത്രം മിസ്സ്‌ ആയി ബാക്കിയൊക്കെ പൊളി 👌👌

Nasriya: Investonnumillathe oru job cheyyan ningalkk thalparyamundoo

Thensi shahad: Kochu preman chettan

Fathima Thanseer: Mukalil ninn thazhe irangumboyekkum anunte necklace earrings mariyath aarokke kndu(05:04)

jeem boom baa: Degree last yr padikkunnavar undo exam ullavar adutha day🧐🧐🧐

itzzmee...?: എന്നും അച്ഛമ്മ യുടെ സാരികൾ ആണ് സൂപ്പർ.. നല്ല വില ഉള്ളത് ആണ്

അലി കൊണ്ടുർകര: കൊച്ചു പ്രേമൻ ചേട്ടന് പ്രണാമം,

Ajeesh Anilkumar: കൊച്ചുപ്രേമൻ 🙏🏻🙏🏻

Manju Raju: പ്രിയ സാരിയിൽ സൂപ്പർ😍

𝐴𝑟𝑚𝑦 𝑊𝑜𝑟𝑙𝑑: Kanyadhanam episode evide😡

manju: കൊച്ചു പ്രേമൻ ചേട്ടനെ കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം ഈ ഭൂമിയിൽ ഇല്ലല്ലോ ഓർത്തുപോയി

സാഹിത്യലോക൦: സ്വന്തം മകനെ വിളിക്കാതെ പോകുന്ന അമ്മ

Anasulashif Pt: Anu saree il supper an

pvk: അയലത്തെ മുത്തശ്ശിക്ക് പാവം കുനുകുട്ടീടെ suicide നാടകം കാണാൻ യോഗമില്ല....... Oru കണക്കിന് ഇതാ നല്ലത് അല്ലെങ്കിൽ സ്റ്റേജിൽ vach അറ്റാക്ക് വന്നേനെ

pvk: ഇന്നലത്തെ epi no words to say....... അർജുൻ 💪💪💪

Arshi s World: കന്യാധാനംഎവിടെ

rasiya ph: Arjun.🥰🥰♥️♥️

As Sa: പ്രിയപ്പെട്ട കൊച്ചുപ്രേമൻ ചേട്ടന് 😭😭😭🌹🌹🌹🌹

Saleena Ismai: Idh nerethe ittadalle

Fesmitha Sameer: Kanyadanam evde

Shabna: മധുരിയുടെ " അയ്യോ " കുറച്ചു കുറക്കാൻ പറ്റോ 😂😂😂

Shabna: വസന്തന്റെ അച്ഛനും അമ്മയും super 👌🏻 പാവം മധു 🤭🤭🤭

Nihal Meharin: ഇന്നലത്തെ ആ വരവ് കണ്ടപ്പോഴേ വിചാരിച്ചു എല്ലാവരേയും കാലു വാരാൻ വേണ്ടിയുള്ളതാണെന്ന് പക്ഷേ , കാലു മാത്രമല്ല ഉടലോടെ അങ്ങ് വാരി കലക്കി വക്കീലെ കലക്കി🙏🙏

Похожие видео: