Swantham Sujatha - Ep 43 | 14 Jan 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
16.01.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
sruthimanu 1994: Rubiye enganelum prakashanayit ozhivakanam...ath ayalk pattunilla..sujatha kanikuna snehamonum thirich prakashanu ella..

MUNSILA MK: No എന്ന് പറയേണ്ട ഇടത്തു No എന്ന് പറയാൻ ഉള്ള തന്റേടം പ്രകാശേട്ടന് ഇല്ലാത്തിടത്തോളം റൂബി അവരുടെ ലൈഫിലേക്ക് ഇടിച്ചു കയറും... പാവം സുജ ചേച്ചി റൂബിയെയും പ്രകാശ് ഏട്ടനേയും വെറുത്തു പോയി.. കാണുന്നത് സുജ ചേച്ചി യോട് ഉള്ള ഒരിഷ്ടം കൊണ്ട് മാത്രം

Iqbal Ajman: Roobiyude Pokk atra sheriyallaaa

cherrin cherrin: Prekash decent anenkil ruby vilichaple ruby anenn parayanarnnu

Moosop Moosa: Ee roobiye ithil ninn oyivakkanam

ArT & CrAfTs: Ee ruby aya pennu vere ethilelum ndo

Adithi adhi: Rubik itt prekashan 2 ennam pottychit it nirtanam.athinu e kizhangane kond kollikila😡😡

gopalan kannikind: ദുഷ്ടത്തി റൂബി

Aarav Nimesh: Poli😁😁

Safeena Shajeer: Ruby bore,nalla family story ayirinnu

remya arun: Ee avihitham onn niruthamo. Allel ruby character onn mattamo. Serial moshai thudangi.

Leshmi Vivek: Real life ilum ethupole kallatharam kanichanu charmila eanna lady ye nice ay pattichath ethil ruby ku frndinod oru snehavumilla.atahnallo avalde life um poi frndinteyum pote.eann

Aiswarya vilash: Prakaashan ethupole ozhukaanm good character akknm

Razk Razak: Enimudhal njan kanilla engane anengil chora an prakashan yendha engane

Nasha Liya: Roobi kollilla

Aji mon: ruby , avale onn adakkinirthu plzz vedhika reloaded

Radha madhavam: പ്രകാശൻ റൂബിയും ഒന്നാവും സുജാത ഒറ്റക്കാവും അതേനെയാവും നടക്കാൻ പോവുന്നത് so najan ee serial കാണുന്നത് നിർത്തി 😎

Kunjaramuty Ep: മുഷിഞ്ഞവൽ റൂബി... 😠😠😠😠😠

ZINIA. CALLIGRAPH: Ee serial nte name maattti paavam sujatha enn aakkaanm

SM’s Journey: Ruby prakasan bhandam ingane poyal serial alkar kanunath kurayum..... Route matunathanu nallath

Nasha Liya: Roobi 😠😠😠😠😠😠😠😠😠

Shaheer Shahi: Pavam sujatha

shyni n k: Prakashan Rubi ne ozhivakkanam😡

sss s: Ivalk nthnte keda .iganae story valachu odikn Anel..njn serial kanal innu kond nirthi..pavam..a sujathayae kandit sahikn pattunilla

Nasha Liya: Pavam sujatha

gafoor pottengal: Prakashan rubeede adthnn vegam ponnath nannaayi allenkl🙄🙄🙄

Nasha Liya: Roobi enna Carcter ozhivakkanam

Shaima Fabin: റൂബി സ്ത്രീ സമുദായത്തിന്ന് തന്നെ നാണക്കേടാണ്

Nasha Liya: Roobi vrithi kettaval

NeeZa AhaD: Avalde oru prakashettan... Kaalamaadathy😠

Alphonsa Francis: റൂബി എന്നദുഷ്ട്ട പ്രകാശനെ യും സുജാതയെയും നശിപ്പിക്കാൻ ശ്രമിക്കുന്നു

Nisha Suresh: Rooby thanne orupade bahumanamayirunnu prakashane paranju manasilakkikoode kashtam thanne sujathayude karyam

SONA ANNA JOHN: Eyalk vendiyano sujatha ee vedhane oke sahikunath

Ansilahussain Ansilahussain: ഇതൊരു നല്ല സീരിയൽ ആയിരുന്നു....റുബി എന്ന് പറയുന്ന വൃത്തികെട്ടവൾ........ 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠 കൊളമാക്കി യിലെ... അതുകൊണ്ട് ഈ സീരിയൽ കാണത്തില്ല. 😠😠😠😠😠🤛🤛🤛🤛🤛🤛🤛👣

mehandi by sherinsha: റൂബിക്ക് പ്രേമിക്കാൻ മുട്ടി നിക്കുകയാണെങ്കിൽ ആ റോഡിലേക്ക് ഇറങ്ങി നോക്ക് . ഒരുപാട് ആണുങ്ങൾ ഉണ്ടാവും . കുടുംബവും കുട്ടികളും ഇല്ലാത്തവർ . ഇത് സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ 🤬🤬🤬. എന്തിനാ റൂബിയെ പറയുന്നത് അത്രെയൊക്കെ കുടുംബത്തിനെയും കുട്ടികളെയും ഭർത്താവിനെയും നോക്കി ജീവിതത്തിന്റെ നല്ല കാലം കഴിച്ച സുമിത്രയെ ചതിക്കാൻ തോന്നിയ മണകുണാഞ്ചൻ പ്രകാശനെ പറഞ്ഞാൽ മതിയല്ലോ 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

me and my sister: സ്വന്തം സുജാത സാധാരണ ഒരു വീട്ടമ്മയുടെ കഥ ആയിരുന്നു ഓരോ കുടുംബങ്ങളുടെ കഥ ആയിരുന്നു ഇതിൽ അവിഹിതം ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല വേണ്ടായിരുന്നു 😏😏😡 സംഗീത ചേച്ചി ഇങ്ങനെ പോയാൽ ഈ സിരിയൽ കാണാൻ ആളുണ്ടാവില്ലട്ടോ

Soumya naseem: റൂബിക്ക് ഡ്രസ്സ്‌ തയ്ക്കുന്ന ആളിന് എപ്പോഴും കൈ വെക്കാൻ മറന്നു പോകുന്നോ 🤭🤭🤭🤭

Shibin Rkd: ..........

milu mol: Paavam suja😢

Shajuna C: Halo

athira t: സുജാത ചേച്ചി ടെ കാര്യം ഓർക്കുമ്പോൾ സങ്കടം വരുന്നു പാവം അല്ലെ റൂബി ചേച്ചി ടെ മനസ്സു മാറും എന്നു മനസ്സിൽ ഒരു പ്രതീക്ഷ......

SURESH TVM: Oru Nayikapollum Bharthavinu Saranapredhashinam Cheiyunakandittila,Cinemayil Pollum.

Chuppu Chuppu: ROOBI🥵🥶🥵🥶

kids learning: ആരെയും സ്വന്ധം എന്ന് കരുതി വിശ്വസിക്കുന്ന ത് തെറ്റാ ഇത്രക്കും സ്നേഹിക്കുന്നൊരു ഭാര്യ ചതിക്കാൻ തോന്നുന്നുണ്ടല്ലോ ഈ കൂട്ടുകാരിയെ

Neethu Gopalan: അയ്യോടാ മതിയാക്ക് നിങ്ങളുടെ അവിഹിതം ഇത് കുടുംബവിളക്ക് പോലെ ആയി.ഇപ്പോൾ ഇത് കാണാൻ തോന്നുന്നില്ല

shAhuz world: Ith sujatha പിടിക്കണം എന്നിട്ട് പ്രകാശന്നിട്ട് രണ്ട് പൊട്ടിക്കണം 🤣👌

Mini Benny: Sujaa Kannu niranjupoyi.shaynapradikshanam kandittu.Roobi Kaavyakku padikkalle.paavam Sujata...

Shayan Shayu: Pavam,, sujatha

Shayan Shayu: Prakasha parayunnathilumkryamund,,, ival enthinulla, purappadaaa

Shayan Shayu: Ruby ndaingane,, shavam

Rudra Shibu: Rubi Haters.... Like 👇

ashrafvaliyakath jondi: Rubhi out

Jeffeena Julius: Prakashan need to grow some balls and tell Ruby to fuck off. men start think tht way and love their family. Think different men🙏🌷

kadheeja ruksana: Verupikale plz rubee boar ann

Husna Thasnim Husna: 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

Elsy John: Rubyku alpam vivaram undenna vicharichae..

MTM VLOGS MTM: ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല എന്നാലും.... നമസ്കാരം covid19 അൺലോക്ക് പ്രക്രിയ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. അതുകൊണ്ട് നിങ്ങളുടെ വീടുകളിൽ നിന്ന് അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തു പോകാവൂ. ഫേസ് കവർ അല്ലെങ്കിൽ മാസ്ക് ധരിക്കുമ്പോൾ വായും മൂക്കും മുഴുവനായി മൂടാൻ ശ്രമിക്കുക. പൊതുസ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞത് രണ്ട് മീറ്റർ അകലം പാലിക്കുക. കൈകളുടെയും ശ്വാസത്തിന്റെയും ശുചിത്വം പാലിക്കുക. ഓർക്കുക ചെറിയൊരു അശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും..🙏

Safoora Mk: അവിഹിതത്തിലോട്ട് കൊണ്ട് പോവാതെ പ്രകാശൻ എത്രയും പെട്ടെന്ന് സുജാതയോട് റൂബിയുടെ പെരുമാറ്റം തുറന്നു പറയണം കാര്യത്തിന്റെ ഗൗരവം റൂബിയെ മനസ്സിലാക്കി കൊടുക്കുക

Garuda Garuda: Vannu vannu eppo kettikkan prayamulla makkal aavumbo aano evanmaarkku ooke avihitham....kashttam..... Enganeyaa sujatayude kannil nokki kondu koodee chernnu ninnukondu engane randinum chathikkan thonnunne

Faseela Yousaf: റൂബിക്ക് നല്ലൊരു കൂട്ട് ഒപ്പിച്ചു കൊടുക്കണം. സുജാതയും പ്രകാശനും അതിന് മുൻകൈ എടുക്കണം.

Safoora Mk: ഒരൂസംശയവുമില്ല. ഇനി പ്രകാശനും റൂബിയുടെ പിറകെ പോവും ഇത് ഏകദേശം കുടുംബവിളക്കിന്റെ പോലെയാവാൻ പോവാണെന്ന് thonunnu.

LuLu MoL 123: റുബി വൃത്തികെട്ടവൾ 😡 നാണമില്ലല്ലോ 😡 പ്രകാശൻ ഒരു പാവം ആണ് മാക്സിമം ഒഴിവാക്കാൻ നോക്കുന്നുണ്ട് 😓

ancy anna: Very bad dislike you Rube

dhiya fathima: Ruby haters like Ruby lovers comment

Safnas world: ഇത് ബോർ ആയി പോയി

MY MOGRAL: ഇവിടെയും അവി.................. ബൈ ബൈ 👎🙅‍♀️🙅‍♀️🙅‍♀️

shahana’s cook travel n life: Story is so simple😄 ഇനി പ്രകാശൻ റേഡിയോ ക്ക് വിളിക്കും സുജാതക് കാര്യം മനസ്സിലാകും prblm solve ആകും പ്രകാശൻ family ആണ് important

Jareena Pm: ഭാര്യയെ മനസിലാക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് പ്രകാശൻ മാറി കഷ്ടം

Achu ashok: Ruby egane akalle .....plssss

Safoora Mk: റൂബിയുടെ charecter നന്നായി ബോർ ആയിതുടങ്ങി

Shahir Thottukara: Pavam sujatha

Neethu Vinod: പാവം സുജാത. റൂബി സുജേ ചതിക്കും. പ്രകാശൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചിട്ടും റൂബി വിടുന്ന കോളില്ല.

Jareena Pm: ഇപ്പോൾ സുജാതയുടെ കൂടെ പോകാൻ ഒരുപാട് ആലോചിക്കണം റൂബി തന്നെ സഹായിച്ച കൂട്ടുകാരിയെ ചതിക്കുകയാണ്

salhues vibs: ഇതിനൊക്കെ വളവേച്ചു കൊടുത്ത സുജാതയെ പറഞ്ഞ മതിയല്ലോ..

Shafeena Khan: റുബി പ്രേകശാനേ വെടക്കാക്കി തനിക്കാകും

Suja Reji: റൂബിയെ വെറുക്കുന്നു....അപ്പോൾ നിങ്ങൾ പറയുമായിരിക്കും....caractor നെ വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്താൽ അത് ആ അഭിനേതാവിന്റെ മികവ് കൊണ്ടാണെന്നു.....but ഇത് അങ്ങനെ അല്ല....അവിഹിതം കണ്ടു മടുത്ത ത് കൊണ്ടാണ്.....വല്ലാത്ത അസ്വസ്ഥത തോന്നുന്നു.....അവിഹിതം ഉണ്ടെങ്കിലേ serial ഓ ടുകയുള്ളു എന്ന നിലപാട് ദയവായി മാ റ്റു.

Hafis Haira: Enik chorinju varund roobiye kanditt

itcpc limited: Ruby ethra sharmichalum.. prakshan sujathaye snahikunna nalloru bharathavanagil pokilla... Ruby yaeum kutm paryan kaziuilla situvation yanu avale ayalilotu adupichathu. Alle..

Shamsu shamz: Vrithikettaval ....roobe okke oru friend anno..chee..😡😡😡

way of mine by shifna: Nalim koodi kaanum avihadamanenkil appo nirthum tto.

Faiza Fami: Athmarthatha illatha konthan husband ( Prakashan).if he is good he should avoid her.

Fahreen Fathima: Ammayinde...edekkidekkulloru...hindi🙄🙄😉

Sifana World: കുടുംബവിളക്ക് അവന്നുടോ എന്ന് സംശയം.....😖 cheep സീരിയൽ....

fasila noushad: Roobiyude dressing ippo valare bore ayi varunnundu

Linta Santhosh: Pls director sir ithoru avihitham story akaruthu. Nalla aerial aanu. Avihitham undenkil athu ozhivakku pls.

Somakumaran T: Kodutha kaikku thanne kadichu, Rubippambu.

Anjali Anjuma: റൂബി, നിന്റെ ഈ പോക്ക് നാശത്തിലേക്കാ. വിട്ടു പോ

Movie Max: Santhwanam serial 2 million adichu makkale😁

Chinnu Pradeep: Rubyyude purake poyal ithu arunm kanaruthu

RAJI DHANESH: ഇപ്പോൾ ഇത് കാണാൻ തോന്നുന്നില്ല ഒരു പെണ്ണിന്റെ ജീവിതം തകരുന്നത് കാണാൻ കഴിയില്ല

Zain Liya: റൂബി വ്യത്തിക്കട്ടവൾ

SOBHA KRISHNAN: റൂബി നീ നിന്റെ കൂട്ടുകാരിയെ ചതിക്കാരുതെ അവളുടെ ഒരു അവിഹിതം

Thasleema hameed: Rubide character ഒന്ന് മാറ്റിപിടി

Vineethvijayan Vijayan Sreevihar: കോപ്പ് ഇതെന്ന കർമയോദ്ധ സിനിമായോ.. Ee ഓടായിപ്പ് ok നിർത്താമോ.

Kareem Kp: Abihitham illatha serial ille

Aslu Subi: Swantham Sujatha kanunnath nirthiii😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠 Rubi haters Like

Can Review Anything: They were already crossed the limit..🤔🤔🤔

milu mol: Adyokke enikk rubiye nalla ishtaayirunnu ippo

Sajini Saji: ഇത്രേം ആത്മാർത്ഥത കാണിച്ചിട്ട് സുജാതയെ മനസ്സിൽ ആക്കാൻ പ്രകാശൻ കഴിവില്ല റൂബിയെ മനസിൽ ആക്കാൻ ഉള്ള കഴിവ് ഉള്ളു

Jeffeena Julius: It’s prashan choice to stop ruby Nd tell sujatha hw her friend treating him . So he wanted an affair with her. Men😢

Похожие видео: