Swantham Sujatha - Ep 125 | 12 May 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
14.05.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Majida Maji: Sara aunty ye ishttano aarkkelum.. enikk avarude nalla vakkukal bayangara ishttaaaaaa 💕

m n: Ee vakkilnu verae oru caseum ilae

Majida Maji: Chekuthaanum kadalinum idakkaaan ippol prakshan ayyyeeeeeeee ini roobiye kond vegam oru pani kittiyaal mathi oru nalla kidilan pani

supper taste racipy: sujatha

supper taste racipy: ippo oru rsavum illlallo

Dayana Denny: സജിത്ത് വേറും ഊള ഒന്നും നടക്കില്ല

Chinju Nichu: Sujathde sound mariyo

Chinju Nichu: Sujathede. Sound mariyo?

Sona supper vincy V A: Sajinte dailog onnu nirthamo

Haseena Hamsu: സാറമ്മ ടീച്ചർ സൂപ്പർ

SOPHIA SHAJI: Sajith ...stop overtalking nd do actions if u can...........

Seetha krishna: Edon 2* speed l itt kettok😂

Jazz Jazz: ലോക തോൽവി..... A പോലീസും....സജിത്തും 😂😂😂😂

Sivani K: ഈ സീരിയലിൽ റൂബിക്ക് വേണ്ടി മാത്രം. വിജയം നന്മ ചെയ്യുന്ന സുജാതയ്ക്കു൦ കൂട്ടുകാർ ക്കും. പരാജയം👎☹️👎 മാത്രം. ശരിക്കും നായിക ക്രിമിനൽ റൂബിയാണോ. അതോ സുജാതയോ.? വെറുപ്പാകുന്നു. റൂബിക്ക് മുൻതൂക്കം കൊടുക്കുമ്പോൾ, 😠😠

23, 12 B Anju maria: Sujatha Fans🥰 evide vaaa🥰

Naseef Mohmmed: Thinkalkalam pramo avida

Jafar Best: Sajith kurekalamayi ole pidikunnu .olathum sajith

Rekha Udayan: ഈ സജിത്ത് കുറയ്ക്കുന്നത് മാത്രമല്ലേ ഉള്ളൂ കടിക്കില്ല

adithya tr: Ith nth potta seriyal Ellam almb ayy varunnu

Reshmi Gireeshkumar: Ruby ye pidikkarayille

Rejo Thomas v: Abhikuttane kanunnillallo

Being Shaiha: റൂബിടെ ഗർഭം എന്തായി.. ഇപ്പോ ഉണ്ടോ

Shirly K: 🌹🌹🌹🌹

Asha M J: ശരിക്കും റൂബി വില്ലത്തി തന്നെ ആണോ.കാശിനോട് ആർത്തി ഉള്ളത് കൊണ്ട് അല്ലേ ഇത് എല്ലാം ചെയ്തു കൂട്ടുന്നത്

sreeja tomy: അവർ സീരിൽ തീരുവോളം ഇത് പറഞ്ഞു കൊണ്ടേ ഇരിക്കും

Nisha Fathima: സുജാത വിജയിക്കട്ടെ എന്നുള്ളവർ like അടി

Mariamma John: Nandhini idamo

Rinu sebu' world: https://youtu.be/7vCYbpcO6Js

Nishiya Linu: Roobi fans like

Sahira Ashraf: Uplodermaamen idekkidak oro Pani tharunnundallo.. 14 mint ullu😞

sumi sunny: Ini ruby kku thirichadi kittithudangitte njan e serial kaanu, e serial ippol bayankara boring aanu, enthu cheithalum ellam boomerang aayi avarku thanne thirichadikunnu,

Karthika Sankar: നിങ്ങൾ ചർച്ച ചെയ്യു... ഞാൻ ഇപ്പോൾ വരാം... അന്വേഷണം നടക്കില്ല ആരെയും അറസ്റ്റും ചെയ്യില്ല.. കാര്യങ്ങൾ ക്ക് ഒരു തീരുമാനം ഉണ്ടാക്കണേ

ammuzzmotivation world: ഈ അപർണ പരിജയ പെടുന്ന ചെക്കൻ മാരൊക്കെ ലോക തരികിട ആണല്ലോ..

Geetha K A: നല്ല ടീച്ചർ

Lakshmi Periya: Sarachechiyude നല്ലമനസ്

Aachuss S: Sajith nte bagam kanikunat tanne waste ,anu, nan skip cheyyranu, arenkilum agane ullavar undo ennariyan pl , und enkil onnu like adikkumo

Lakshmi Periya: സജിത്തിനും പോലീസിനും റുപിയെ ഒന്നും ചെയ്യാൻ പറ്റുന്നില്ല റുപിക്ക് ഒരുപണികിട്ടുന്നത് കാത്തിരിക്കുന്നു 🤔

Minha Minha: Anitha ആണ് ano

Jyothi Lekshmi: Sajithum പൊട്ടന്‍ ഇതിലെ പൊലീസും പൊട്ടന്‍ ആണ് ഒന്നും നടക്കില്ല വെറും ഡയലോഗ് മാത്രം ഉള്ളു

ഷഹന ഷാനുസ്: ഈ ടീച്ചറമ്മേ എനിക്ക് ഇഷ്ടപ്പെട്ടു എന്താ ഈ ടീച്ചറ മേടെ പേര്

Diya: Rubiyude മുഖത്ത് രണ്ടു അടി കൊടുക്കണം എന്നുള്ളവർ എന്റെ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ചോളു ആരും ചോദിക്കാൻ വരില്ല 😁😁😁😁🤣🤣

Diya: Rubiyude മുഖത്ത് രണ്ടു അടി കൊടുക്കണം എന്നുള്ളവർ എന്റെ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ചോളു ആരും ചോദിക്കാൻ വരില്ല 😁😁😁😁🤣🤣

Sajitha Harshad: Ruby ipo office il pokarilleee

The Beauty of Miracles: Indulkekaaa evdeee..... Upload

Shabana Shirin: സത്യത്തിൽ ആ ഒരു കോടി രൂപ aaraa eduthe🙄🤔🤔കിഴങ്ങൻ prakashan aano🤔🤔

Ansaba Anju: Ee prakashan enthoru poangan aanu 😂

ramshi ibru: Full episodes

Leena Sunil: Sajithum.policekarum.mahaoolakal

Surya Money: Sajith and Alex Paul chumma parachil matheame ulluu.. not doing anything for sure 😀

omana kuttappan: Amachy Supper.

Jobina Joseph: Ethentha time kuravanalo

Suchithra Prakash: സൂര്യയും Serials നിർത്തിയോ .....?

Anna Premnabas: സ്വന്തം സുജ ഇന്നലെ tv യിൽ കണ്ടില്ലല്ലോ

Ayisha riya: Rubi haters😆😆😆arokke

Umaiba Sameer: Theird

Subaida M T K: Nandini episode 8,9,10,11,upload cheythikillalo .athrayumpettann upload cheyu please surya t .v njan ethinu mune njan ethe karyam njan chothichirunnu episode 7 vareyan ethil upload cheythokullu athukond athrayum pettann upload cheyanne please

꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂: സജിത്തിനും കൂട്ടുകാർക്കും ഈ പറച്ചിൽ മാത്രമല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ..!😌🤸എപ്പഴും കൂബിക്ക് തന്നെ വിജയം.."അതെങ്ങനെ ശരിയാകും..!🔥

Shibila Shibila: Frst njn

ichu shezz: Indhulekha ippol notification varunnillallo

Kabeer Kabe: Secnod😍

Lekha Suresh: Rubi haters!

Sangeetha Sajeevan: Firsta

Похожие видео: