Swantham Sujatha - Ep 41 | 12 Jan 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
14.01.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Karthika Sankar: അവിഹിതം എല്ലാവരും ഓടിക്കോ

soumyamol kk: റുബിക്ക് സ്റ്റീവ്ലസ് ഒട്ടും ചേരുന്നില്ല ഒരു നല്ല സുഹൃത്ത് ചെയ്യുന്ന പണിയൊന്നുമല്ല റൂബി യിപ്പോൾ കാണിക്കുന്നത്

B batch-9 Geena Elezabeth Saji: Ee rubyk ith nthinte keda oru kudumbam inival nashipikum...

Alan Johny: പ്രകാശൻ എന്തിനാ റൂബിയെ എങ്ങനെ ഇഷ്ടപെടുന്നത് റൂബി നിന്റെ ആരാ

sanila es: Rooobine onn irekki vidoooo....kudumbhm kalakkan irengiyekkaa.....prakshne bore akruth pls

ML WORLD.: നല്ല സീരിയൽ ആണ് അത് മിക്കവാറും കുളമാക്കും

Seena Ajayan: Good

Varsha K: കൂട്ടുകാരായാലും ബന്ധുക്കളായാലും നിർത്തേണ്ട സ്ഥാനത്തു നിർത്തണം ഒരു പരിധി വിട്ടാൽ താ ഇതുപോലെ റൂബി യെ പോലുള്ളവർ വീട്ടിൽ കേറി നിരങ്ങും 😏

merooz world: Plz oru apeksha und ithil oru avihitham kond varalle bor aavum 😥oppam sangadavum

Sophy Ds: Nalla serial chazham akkarethe please

Sini Nair: എല്ലാ അവളുമാർക്കും കല്യാണം കഴിഞ്ഞ ആണുങ്ങളെ മതി കുടുംബകലക്കാൻ

Anvar Anvar: Roobi kudumbam kuttichoaraakukaya pavam sujatha

Shabeeba Rasheed: Rubi 😠😠😠

saranya p.s: Kudumbavilakk pole akuvanallo

tik tok video: റുബിയുടെ നോട്ടം സുജാത റുബിയുടെ ഭർത്ത വിനെയാണ തോട്ടത് എന്നു തോന്നും

Saraswati 1946: Close friend aayalum avalodoppam thamasikkan bharthavine vittathu kondu Vanna bhalamanithu.sthreekalkku ithu Oru padamakatte.

Amegha K Rose: Postive ആയ serial ആണെന്നു വിചാരിച്ചിട്ടാണ് കണ്ടു തുടങ്ങിയത്... വെറുപ്പ് തോന്നുന്നു...... അവിഹിതം കൊണ്ടുവന്നത് ബോർ ആണ്

Mine World: Ink roobi ullath kond ishttamillathayi ee serial

Break The Chain: ഇന്നത്തെ ലൈക്‌ മോളിചേച്ചിക്ക് ✌️✌️ റൂബി പോടീ കോപ്പേ. അവടെ അമ്മൂമ്മേടെ ഒരു ഫിലോസഫി പ്രകാശൻ ഇതുവരെ ഡീസെന്റ് ആണു. പക്ഷെ ഏതു നേരവും മറുകണ്ടം ചാടും. സുജാതയുടെ ജീവിതം ഗോവിന്ദ ആക്കും

Bindhya Joshy: Ayye Prakashan sidarth ayo .vendaye very bad and cruel..paaavam sujatha

DHANYA MATHEW: റൂബിയുടെ പോക്ക് ശരിയല്ല സുജാത ഭർത്താവിനെ സൂക്ഷിക്കുന്നത് നന്നായിരിക്കും

vna: ഏഷ്യാനെറ്റ്‌ കുടുംബവിളക്കിന്റെയും ഇതിന്റെയും ഡയറക്ടർ ഒരാളാണോ കഥ രണ്ടും ഏകദേശം ഒരു റൂട്ടിലേക്ക് എത്തുന്നുണ്ട്

najiya e: എനിക്ക് മനസ്സിലാവാത്തത്,, ഒരു experience ഉം ഇല്ലാത്ത പ്രകാശന് എങ്ങനെ ഇങ്ങനെ H R department ൻ്റെ head ആയി ???

Mohammed faisal Faisal: Sujatha... Rubi prakasane kondu povum.

salam salam: Sujada fans

way of mine by shifna: Ee serial oru motivation anenn vijarich maathraman kanunnath.ingane aanenkil nirthendi varum

mehandi by sherinsha: Rooby is too much Prakashanu paranjaal mathiyallo roobiyodu ithu sheriyaavillennu. Enikku sujayum kuttikalum aanu valuthennu 🤬🤬

naja fathima v: Prakashan rubiye aattiyodikkanam

Iyas Yachu: 😡😡😡😡😬😬😬😬😬😬😬

swali fashion'S: Pls director ithil avihitham venda

Nazar Kollam: എന്റെ സാറെ ഈ റുബിക്കു കൈയില്ലാത്തെ ബ്ലൈസ് എന്തിനാ കൊടുക്കുന്നത് ഇതുവരെ നല്ലരീതിയിൽ പോയിക്കൊണ്ട് ഇരിക്കുന്ന സീരിയൽ ഇനി ചളമാക്കല്ലേ

Shifa Chippu: Porm ille

Bindhu Baburaj: Prakashan orikkalum vazhimari chindhikkalle please.Ruby karanam seriel kananulla interest pokunnu.

fayad fayad: ഇത് വേറെ കുടുംബവിളക്

khans world: ഒലക്ക ഈ സീരിലും കാണൽ നിർത്തേണ്ടി വരും റൂബി ഓവർ ആകുന്നു

Manu Ramachandran: Devi voice addicted 😍😍😍😍

Mehroos Sameer: എന്റെ പ്രകാശ്ഏട്ടൻ റുബി 😏

Faseela Yousaf: ഇപ്പൊ പ്രകാശന് ഒരു പേടീം പരിഭ്രമോം ഒക്കെ ഉണ്ട്. ഇനി അത് മാറാൻ ആണ് ചാൻസ്..

Deepa Vava: Avihitham kondu vararuthu

all is well all is well: Angot maari nilkoo roobi.. ( vedike)😅😅

Roufina Roufi: റൂബിയുടെ നോട്ടം കണ്ടാൽ സുജാത റൂബിയുടെ ഭർത്താവിന് ചന്ദനം തൊട്ടത് എന്ന് തോന്നും 😠😜

saranya rajendran: 'No' ennu parayendidattu parayan padikanam prekasha....allenkil jeevitham kolamakum

Roufina Roufi: റൂബിയും പ്രകാശനും ഒരേ കളർ ഡ്രസ്സ്‌ ആണല്ലോ ഇപ്പോൾ ഇടാറുള്ളത്, 😡😜

anitha raju: ഇതിലെങ്കിലും അവിഹിതം കൊണ്ടുവരല്ലേ ,ഇന്നത്തെ കുട്ടികൾ ഇതു കണ്ടാണ് വളരുന്നത് അവർക്ക് മാതൃകയാകേണ്ടനമ്മാൾ ദയവായി മറ്റു സീരിയൽ പോലെ ഇതിനെ മാറ്റല്ലേ .

Rana_: Roobi entha ingne athinoth parakashnm

Monisha Soman: Ithinne kudumbavilakilekano pokunne...

sadique mansoor: Roobiyude maattam entho manassine vedhanippichu

bincyb Kennedy: Rubi hate you🤨😏

salam salam: Roobi veruppikkal. Sujadayod engane cheyyan roobikk engane manass vannu

Joseph m Joseph m: Oola serial ee roobiye ozhivakkikoode

Jismees Sweet & Spice: Prakashane roobiyude veetil nirthiya sujathaye maathram paranja mathii.. sahajaryagal ellareyum cheethayakum

5 MINUTES CRAFTS AND CREATION'S: റൂബി നീ ഇത്ര തുശ്ഡി ആണ് എന്ന് ഞാൻ പ്രതീക്ഷിച്ചില്ല 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡എടി റൂബി 😡😡

Twinkles Vlogs: റൂബി 🙄😠😠😡😡😡

sabeenasadikh keeranthodika: Chandra super,perfect dubbing👍

Anish Kumar: റൂബി ഒരു സഹായം ചെയ്തവരെ ചതിക്കല്ലേ... പ്രകാശും മക്കളും ആണ് സുജാതയുടെ ലോകം

Nisha Suresh: Roobye in gene aakkaruthe plz bore aane

Mariyumma Kurikkal: Hated u Rubiii😠😠😠😠

മാവിന്റെ ഇലകൾ ഓടുന്നു: ഇൗ ഷൂ ഇനിയും ആവശ്യം വരും അഭി കുട്ടാ,, ആ രൂബിയുടെ മുഖത്തേയ്ക്ക് ഒന്നു കൊടുക്കാൻ... അഭി കുട്ടാ അത്രയ്ക്ക് വൃത്തിയാക്കുന്നത്

nivya sam: Aadyam aayitta Corona aayittu ulla Oru serial mask vekunathu kaanunathu

Soumyasuresh P: അമൃതയെ Zee kerala യിലെ സ്വാതി നക്ഷത്രം ചോതിയിലെ സ്വാതിയെ പോലെ ണ്ടല്ലോ....😍

Suneer Elayi: Roobilne thallikolluo arenkilum 😡😡😡😡

shameNas Shame Nas: വൃത്തികെട്ട റൂബി ഇവൾ ഫ്രണ്ട് അല്ല യക്ഷി ആണ് കുടുംബം കലക്കുന്ന യക്ഷി 😠😠

Diya Innu: റൂബി is bad

rinu George: Veedinte Akathu vachu prakashnte nattiyil chathanam edayirunju Purathathiyappol athu illa

ARS zZ: എനിക്ക് ഒരുപാടിഷ്ട്ടായിരുന്നു ഈ സീരിയൽ നല്ല സന്തോഷത്തോടെയായിരുന്നു ഓരോ എപ്പിസോഡും കണ്ടോണ്ടിരുന്നത് ഇപ്പൊ അതൊക്കെ കുറഞ്ഞു തുടങ്ങി ച്ചെ😡 എല്ലാതും ഒരേ പോലെ തന്നെ അവിഹിതം 😬😬😬😬ഇത് ഇവിടെ വെച്ചു നിർത്തേണ്ടി വരും ഈ രീതിയിൽ പോകുകയാണെങ്കിൽ 😏😏

aswathi prakash: Ee ruby character bayangara bore aann 😡😡

Anie Joseph: സുജാതയോട് ഇങ്ങനെ ചെയ്യാൻ റൂബിക്കു എങ്ങനെ മനസു വന്നു... സുജാത പാവമാണെന്ന് അറിഞ്ഞോണ്ട്

Nadia CS: Hate Ruby

rafi rizu rayyu mon: Ee rubi illaayirunnengil nalla seriel aayirunhu edh Plsss prakashettaaa rubiyilek vizharudh Prakashettan ❤️ sujadha

Roger Sammy: 30:27 Anyone want to do this with me😍💋 💝💖♥️❤️

Suja Reji: രണ്ട് പൊട്ടീരു കൊടുത്താൽ തീർക്കാവുന്ന രോഗമേ റൂബിക്കുള്ളൂ....അത് സുജാത തന്നെ ചെയ്യണം....

Shaheeda Riyas: Chandrettan polichu😀

SM’s Journey: Solar pani ako🙄🙄🙄

Rahima Shameer: Sujatha shoos itt tharumpol venddannu parayarunddonnu .ath swantham bharyayanu Roobi..

Ansar Ali Shifa: റൂബി നീ സുജാതനെ ചതിക്കുകയാണ് അല്ലെ 😡😡 ഇതൊക്കെ കുറച്ച് ഓവറാകുന്നുണ്ട് 😬സുജാതന്റെ അധികാരം തട്ടി എടുക്കാൻ നോക്കല്ലേ 😡

Anakha Theresa: Njan appozhe paranjetha rubyde kaariyathil sredha venamenn... Aarum kettillelo💔😒ijjathi stry onnum enikk kaanenda.. Ntho pole... 🥴eniyum koodiyal njan kaanula..💔💔

SM’s Journey: Ith polonum oru veetilum indavilla🙄🙄🙄 wifente friend alle shoe itt kodukanum tie ketti kodukanum🙄🙄

Rahima Shameer: Roobiyum prakashettanum dress codilanallo..🙄🙄😄

Nasha Liya: Rubi entha ingane sujathayood parayunnathonnum roobikk ishtamilla roobi veri boor

Nasha Liya: Prekshan sujatha pottu thottappo rubiyude nottam kandille

SM’s Journey: Ruby🙄🙄🙄

Azwa Fathima: റൂബി friendshipന്റെ വില കളയുന്നു .👎👎👎

By Silu: നാണമില്ലേ അമ്മച്ചി മക്കൾ നല്ലോണം നോക്കൂലാന്ന് മനസ്സിലാകുമ്പോൾ സുജാതയെ വേണം എന്നാലും ഒരിത്തിരി സ്നേഹം കാണിച്ചൂടെ എന്ത് തളള യാ ഇത് പോലത്തെ അമ്മായി അമ്മമാരും നാത്തൂൻമാരും ഉള്ള കുടുംബത്തിൽ എത്തിയാൽ കൊണ്ട് പോയ പെണ്ണിൻ്റെ കഷ്ടകാലം തന്നെ റൂബി മിക്കവാറും ആ കുടുംബം കലക്കും ഈ നല്ല സീരിയലിൽ അവിഹിതം കൊണ്ട് വരരുത് അവിഹിതം ഇല്ലെങ്കിൽ സീരിയൽ മുന്നോട്ട് കൊണ്ടുപോവാൻ പറ്റില്ലാന്നുണ്ടോ

Jayalakshmi MG: പ്ലസ് ഇതിൽ അവിഹിതം കൊണ്ട് വരല്ലേ.... ഇതു കാണുന്ന തു kooduthalum സ്ത്രീകൾ ആണ് സീരിയൽ പോലും ഇങ്ങനെ കാണുമ്പോൾ ഞങളുടെ മനസ് വേദനിക്കും

LOIS ELZA BABU: Katrin Mozhi cinema pole thonniavar ondo?

Jannath P: അയ്യോ തേങ്ങ. നല്ല രീതിയിൽ പോകുന്ന സീരിയൽ ആയിരുന്നു. ഇപ്പോൾ ദാ അദും കൊളമാക്കി

RANEES Naju: Rubee eppol bayankara boorann😠

AKSHAYA K K: Ee joli ilathe irikunna Rubik evidunna ithoke vangan paisa...loan eduthath ayirikum ale

Nazwa Mariyam: Thinkalaman fans arekilum inda😄😍😍

Sinu mol: പ്രകാശൻ ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. പക്ഷെ റൂബി സമ്മതിക്കുമെന്നു തോന്നുന്നില്ല.

crafts& speech: Sujatha ye poleyano ruby

Sandeep S: Prakashanum rubiyumayi aduppam thudangiyathil pinne prakasante oru scenes kanan thonnarilla!

Soumya Kp: Roobi is bad

shyni n k: Ruby bore aavunnu😥

Sandeep S: Sujatha spoken English padikkan aarum ariyathe pokanam.. Rubiyekkal okke superakanam.. Dressing maaranam

Soumya Kp: Molichechi sooperayoo

Sandeep S: Prakashanum rubiyum..

Shyamala Venu: റൂബീ.... സുജാതയുടെ ജീവിതം തട്ടിയെടുക്കരുത്...... പ്ലീസ് ( കോവിഡ് ബാധിച്ച രോഗികൾ കഷ്ടപ്പെട്ടുവലഞ്ഞപോലെയാകരുത് സുജാതയുടെ ജീവിതം... കേട്ടോ പ്രകാശാ.... 😡😠റൂബീ 😡😠😡😠

Sandeep S: Sujatha ithoru divasam arinju rubiye adichodikkum

Rini mathew: Ruby de dressing samsaram character freedom ellam kurachu boreum over um akunnund....kanane thonnunnilla...e serial ippol

Похожие видео: