Swantham Sujatha - Ep 45 | 18 Jan 2021 | Surya TV | Malayalam Serial
Комментарии (0)
വേനൽ മഴ: Ruby ini vendaНаписать
MEGHA: veruthe alla rubiye...husband ittittu poyathu ithalle kayill irippu...oru deshyavum thonaathe serial aarunnu ippo rubyum prakashanum ulla scene verumbo randu perkum oru otta adi kodukaan thonnunnuu....
Faiza Fami: Police woman’s questioning behavior is too bad.😡
Qw Qw: Vishnu ettan pwoli aanallo😍
SOJI JOSE: സീരിയൽ ആന്നേലും അൽപ്പം നല്ല മെസ്സേജ് സമൂഹത്തിന് നൽകു റൂബിയെ പോലുള്ള കഥപാത്രങ്ങൾ വെറുതെ നെഗറ്റീവ് മെസ്സേജ് നൽകാൻ മാത്രം.
Garuda Garuda: Makale kaanthe erikkunna nerathu avaldeyokke koppile romance undakkunnu....
Thara Younus: റൂബിയും പ്രകാശനും കാരണം ഈ സീരിയൽ കാണുന്നത് തന്നെ നിർത്താണ്..👎വളരെ ബോർ ആയി തുടങ്ങി.. നല്ല ഒരു സീരിയൽ ആയിരുന്നു അത് കുളമാക്കി കൈയിൽ തന്നു... സ്വന്തം മകളെ കാണാത്തതായിട് ഇത് പോലെ നിക്കുന്ന ഒരു അച്ഛനെ വേറെ എവിടെയും കാണാൻ കിട്ടില്ല...അതിനിടയിലും റൂബിയുടെ വൃത്തികെട്ട റൊമാൻസ്😡
SUBHASHINI MG: ആ അസത്ത് റൂബിയെ രണ്ടു പൊട്ടിക്കു ജന്തു ദുഷ്ട അസത്ത്
Jafar Kanakkod: Pls bour aakalle
Jafar Kanakkod: Ruby verry bour rubiye matikoode
khans world: Kanunnathu nirthi
Faiza Fami: Police stationilum aval bharya padavi edukkunnu.
aishas aishu: Roobiye avidunn adichirakkannam enn vijarikkunnavar like adi
Sumi Bejoy: Rubi ullathu kondu maathram kulamaya serial Veruthae ee kalayalae
Seetha A: അഭിനയിക്കാൻ അറിയുന്നവരെ തിരഞ്ഞെടുക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് അറിയില്ല എന്ന് നേരത്തെ മനസ്സിലായതാണ് . ഇപ്പോൾ ഈ പോലീസ് കാരിയെ കണ്ടതോടെ അത് പൂർണ്ണമായും ബോധ്യം ആയി.
Latha Ramesh: Ruby very bour😡😡😡😡
Poornima Ak: ഈ പോലീസ് കാരിയെ എവിടെ നിന്നു കിട്ടി. അയ്യേ.. കുറച്ചെങ്കിലും അഭിനയിക്കാൻ അറിയുന്ന ആരെയെങ്കിലും എടുത്തൂടായിരുന്നോ
Sreelekha Mk: പ്രകാശൻ റുബിയും ബെസ്റ്റ് 😬പോലീസ് സ്റ്റേഷൻ പോലും hus, wife athra🙄 കഷ്ടം
Sreelekha Mk: വല്യ പരസ്യം പ്രൊമോഷൻ ഒക്കെ ആയി ജനങ്ങൾക്ക് പ്രതീക്ഷ നൽകിയ സീരിയൽ, സ്ത്രീകളെ മോട്ടിവേഷൻ ചെയ്യൂന്നെനു പകരം ഇങ്ങനെ അവിഹിതം കൊണ്ട് vannu തരം താഴരുതു 🤐🥴ആ റുബിനെ ഒന്ന് ഒഴിവാക്കുക, ബോർ ഡ്രസിങ് ഇത് വെറും മൂന്നാം കിട സീരിയൽ ആകരുത് 😬
shabamin shabamin: Parattaaa റൂബി........ ivale maatuka
Rahmath Shajahan: Swantham mole kanathayttm roobiyumay sollunna aa prekashante manasundalo ath arm kanathe povarth....😅😅😅
sruthimanu 1994: Ee serial njan kanal nirthuk vaikathe
Meenakshi Shaiju: Rubyck nalla adide kuravu inde evack sujathayoude kayinnu orannam kittannam
Devana Joseph: Adutha koottukaari 😂😂😂 ingane tanne cheyyyanam kootukariyod
world of mehandi designs: ഒരു പണിയും ഇല്ലാതെ കൂട്ടുകാരിയുടെ വീട്ടിൽ റസ്റ്റ് എടുക്കുന്ന പ്രകാശനു തിരക്ക്, ബിരിയാണി വിറ്റും മറ്റും കുടുംബം നോക്കുന്ന സുജാതക്ക് ശ്രെദ്ധ കുറവ്
Shaheer Shaheer: Ishtamulloru sere a layirunnu. Veruthu ipppo
Rekha T abharam: Mole missing ayappozhum ruby prakashanodu oru affection kanikununde. Ee ruby ye nalla nilake nirthunnathe nallatha😑. Sujathaye ival purathakanulla paripadiya😡. Sujathake molode sradha kuravayirunnu enne ineem muthal ruby nokikollum polum😏
Rifath Nisar: Rubi is very bad charcter😡
Nanda R: Iyaloru pazham vizhungi ano
muhammed ajmal: എന്ത് police ഇത്?
axiom service: Ariyatha pilla chorinjappol arinji
axiom service: Purakku thee pidikkumbhol Vazha vettunna Ruby.
Saraswati 1946: Makale kanatha dhukkathil irikkumbol avalude Prakasanodulla sneham prakadippikkan nokkunnu.Sujadha eppol ithu manassilakkum.Pavam.
axiom service: Mask thazhthi vechu samsarikkunnatgentha Kashtam.
axiom service: Ruby decent dress chaithu santhosham
Kabeer Kuttaserry: chali
Elsy John: Enthoru police..
Saraswati 1946: Rubi police nodum kallam paranju.Police veettil vannu nilkumbol prakasande avihidham manasilakum.
sreeja sujith: hate this serial ...
Roy Samuel: Ruby is bad.too much.
Misna Mansu: ruby very bor crater
sikha k.s: Makkale kaanathayitu oru pediyum Illa achanu
lovely siblings: Ith kaanicha video aanallo innalathe video ille....... Njan parayunnath sathyamaanennu vishvasikkunnavar like
sincy rinu: Pottan Prakashan
Shayan Shayu: Ival,, evduthe പോലീസ,,,, evdnn കിട്ടി roadinnattam pidichu kondannanoooo
Salini Ajayakumar: Rubykku evide entha kaaryam
STORY 55: മണകൊണഞ്ചൻ ഭർത്താവിന് പറ്റിയ ലൂക്കും ശബ്ദവും, ആ മോന്ത കാണുമ്പോൾ ദേഷ്യം വരുവാ, സ്വന്തം മോളെ കാണാഞ്ഞിട്ട് ഒരു ഉത്സാഹവും ഇല്ല അന്വേഷിക്കാൻ. റൂബി പറയുന്നത് അയാൾക്ക് പ്രാധാന്യം.
Sajna Sajna: Ruby😠😠😠😠😠😠
VISHNUPRIYA G: Makkalum kuttim ellathavala upadeshikunne
Jasmin Kamar: ഈ.... ജിജോ..... ഷൈൻനിഗം. ന്റെ പോലെ...തോന്നി.... ആർക്കെങ്കിലും തോന്നിയോ......
Duaa Abbas: ഈ ഹോസ്പിറ്റൽ ആലുവയിൽ CKP ഹോസ്പിറ്റൽ ആണ്
Abi Ad: Rubi character very bore
Jayalakshmi GK: Good police
Adhiii Athiii: Rubby character irritating annu bore serial ayi 1 week kond
Alphiya f Alphiya: Swantham sujathayum kudumpavilakkum ore rainge maha bore
Alphiya f Alphiya: Dey thudangi avihitham
48.Anjali Devadas: Aparnayum kamukanum thammil breakup aavuo entho
Lukku world: റൂബി കാരണം ഈ സീരിയൽ കാണാൻ തോന്നുന്നില്ല. സുജാത roobikitt രണ്ടണ്ണം പൊട്ടിക്കണം. എന്നാലേ ഇതു കാണാൻ ത്രില്ല് ഉണ്ടാകും.
Jareena Pm: സുജാത എന്ത് പറഞ്ഞാലും കുറ്റം പറഞ്ഞ് പറഞ്ഞ് ഇപ്പോൾ റൂബി എന്ത് ചെയ്യും കഷ്ടം
Zubaidha Np: Rubii mayre matt avidannu
LEESHMA p.: I hate Rubiiiii
Nisha Jabbar: Rubi😡
Sh Ar: Wonderful Acting!!! Chandra Lakshman Sujaathayaayi jeevikkunnu... Amazing!!! Mikacha serial nadikkulla State Award Sujathayiloode Chandraykku kittatte ennu aathmaarthamaayi aagrahikkukayum praarthikkukayum cheyyunnu... BEST OF LUCK!!! Chandra... GOD BLESS YOU...
Maji Rafi: Prakashane itt 2 pottikan thonnunu
angel0fangels Angel: അങ്ങനെ Prostitute പെട്ടെന്ന് ഭാര്യയായി😉🐒😉
Rudra Shibu: Ruby very bour
Aslu Subi: Ruby haters😠😠😠😠
Neethu Vinod: റൂബി ഒരു വൃത്തികെട്ടവൾ ആയി പോയല്ലോ. പ്രകാശനും റൂബിയും തമ്മില്ലേ ബന്ധം സുജ അറിയണം.പാവം സുജ
RANEES Naju: Rubiya onn ozivakkumoo pleees. .allankil ee serial bayankara boor akum 😟😡
Bindu Sivan: Ipolum inganeyano police itharamoru casel idapedunne.... Ee police kariyentha utherpradeshil ninum vannathano...
Sreelakshmi S: Rubi is very over..plzzz avoid this character
Jazz Jazz: ഇത് എന്താ ഇങ്ങനെ late ubload akan🙄🙄🙄. Kore wit ആക്കി maduttu😒
Mubeena mubi: റൂബി very very very ബോർ
Kaarthi Karthu: Aparna please pranavne thettudharikaruth pranav ethu onnum arinjukoodi elya☹️
Minu Joseph: Ruby athirukadakkunnu....
Geetha Narayan: റൂബി സന്ദർഭം മുതലാക്കി
saranya p.s: Police kari kollallo kochine adikko
Safoora Mk: റൂബിയുടെ ഡ്രെസ്സും സ്വഭാവവും ഒക്കെ bore
saranya p.s: Ivalkk nanamille sujatha nearathe paranjathalle ivalude premam pinne ippo ivalkk ntha
Alphyn Sijo: റുബി ആരാ ദുഷ്ടത്തി നാണമില്ലലോ റൂബിക്കു . പ്രകാശനു ഭാര്യയും രണ്ടു മക്കളും ഉണ്ടായിയിട്ടും പ്രകാശൻറ്റ പൂറക നടക്കാൻ നാണമില്ലല്ലോ ചേ..... 😠😠 റൂബിയുടെ പഴയ ഭർത്താവ് എഎന്തു കാരണത്താൽ ആണോ പോയത് ചിലപ്പം റൂബിയുടെ ഈ സ്വഭാവം കാരണം ആയിരിക്കും poyathu😄😄
Shamsu shamz: Eee roob enthoru shavannnn...
Rekha Rekha: പ്രകാശൻ തിരക്കായിട്ട് oneweek അല്ലെ ആയുള്ളൂ.. പ്രകാശന്റെ തിരക്ക് അവൾക്ക് അറിയാമെന്നു റൂബി 😡😡
Kaarthi Karthu: Ethinu alaam karannam sujatha thanne anu. rubyki kodutha over freedom anu ethinu alaam thudakkam ayathu,
Nidhiya Sabu: Ippo entu stressful aa ee seriel kaanan. Am going to stop watching this 😭
Shyla Shyla: മോളെ കാണാതായതിന്റെ ടെൻഷൻ അല്ലേ പ്രകാശിന്റെ മുഖത്തു കാണേണ്ടത്... ഇതിപ്പോ. വെറുത്തുപോയി 😡😡😡😡😡
Ami 88: എത്രയൊക്കെ അപർണകി നടന്നിട്ടും ഇത് ഒന്നും അറിയാത്ത അപർണയുടെ കാമുകൻ😵😔
Salima Sali: ആ പോലീസ് എന്ത് തോന്നിവാസം ആ പറയുന്നത് അവരും ജോലിക്ക് പോകുന്നത് അല്ലേ അവരുടെ makkale aara nokkuka
SUMAYYA AS: Aadyam ii prekshan rende adi kodukkanm.. Sondamayi oru theerumanmnedukkan polum prapthi illathavan😖
SUMAYYA AS: Ii rubi enthoona vicharichu vechirikkunne 😡enth arthathila inganokk ingane poyal njanum ii program avasanippikkum😡😡
Happy with rayan: Ninak ninte manasile agraham parayan ulla sthalam ano rubi police station. Hate ruby😡😡
Salila Shaji: Nalla oru chantha prakashan. Azhinjatta kkari rubi chantha😠😠😠
Life Is beautiful: Hi Surya tv ,please try to upload the episodes early.we all waiting😌😌
Aida Elsa: Ruby onnu poyitharamo
sajeera Pv: Aparna Ella penkuttikalkum orupadamakatte
Neenu Rinu: Mask thadakk vekkanannoo
Sherly Philip: E Rubyiku nanam ella policenodu kollam parayan thushetta eni E seriyal kanilla thupu oru avihikatham prekashanu Rubyi annu valuthu sontham kudubam alla 😡😡😡😡😡😡😡😡😡😡
anjaly v j: റൂബിയുടെ അധികാരം കാണുമ്പോൾ അവളുടെ ചെകുട് അടിച്ചു പൊളിക്കാൻ തോന്നുന്നവർ like അടി
No content channel: സുജാതയുടെ ജോലി പോയി 😭
Jaseena Riyas: Ruby prakashan aduppam very boar
Joshy Ps: Prakshan very bad
Похожие видео: