Swantham Sujatha - Ep 58 | 04 Feb 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
06.02.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
mol 92vidhya: I'm waiting for next episode..why never upload

Dinu Paul: Ennum adipoli serial anu.

Anu Anu: പ്രകാശേട്ടൻ അയ്യേ ബോർ

Minha Najib: Red and black dress itta kuttiyude mudi kando 😍😍😍😍

Sumbalu 7B 40 Salahudheen 5D 18: Roobiyum Prakashanum karangi nadakkunnath ammayuyum abhiyum ariyanam ennullavarundo???😅

sivaprabha baburaj: I hate ruby 😠

Emil Andrews: Aa penkochin ichiri ahangaram kurekanam oru ammayod ethrayokkke kayarth samsarikaruth

Jisha Sundharan: ഈ rubikku എന്തിന്റെ കേടാ

Afnitha P: ഇത് പോല്ലേ ഒരു അവസ്ഥ എനിക്കും ഉണ്ടായിരുന്നു ബട്ട്‌ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ lover റിന ആണ് കുപ്പിയിൽ ആക്കിയത് ഈ ആക്കിയവൻ പക്കാ കളളൻ ആണ് എന്ന് പിന്നീട് അറിഞ്ഞു 🤣😂 താങ്ക്സ് ഉണ്ട് അവനെ കുപ്പിയിൽ ആക്കിയതു കൊണ്ട് ഇപ്പോൾ അവനെക്കാൾ നല്ല ഒരാളെ കിട്ടി വിവാഹവും കഴിച്ചു 🥰😍 സുഖമായി ജീവിക്കുന്നു 🤲🏻😊 ഇപ്പോൾ ഞാൻ ഒരാളെയും ബെസ്റ്റ് ഫ്രണ്ട് ആയി അടുപ്പം കാണിക്കാർ ഇല്ല 🤣😂😂😂 എനിക്ക് വേണ്ടോയി 🤣✌🏻🤭😂

Suresh Suresh: Frad ruby

Devana Joseph: Appu enna pennine eduth thottil eriyanam .... But rubyde karyam ariyathe alle parayunne adkond kuzhapilla

Devana Joseph: Kudumbam kalakki Ruby

Preetha james: Avihithamm nadimarkk blouse alergiyano

Sameera Shareef: റൂബിയെ കൂട്ടണ്ട ടൂറിനു 😡

Jishnu Jishnu.k: ഏഷ്യാനെറ്റിലെ കുടുംബ വിളക്കുമായി ഈ സീരിയലിനെ ബന്ധമുണ്ടോ എന്ന് തോന്നിയിട്ടുണ്ടോ

bincyb Kennedy: Rubi,prakashan,😠😠😠😠😠😠😠😠😠😠😠😠😠😠

Anumol Chacko: ആ അപ്പുവിനെ എടുത്തു കിണറ്റിൽ ഇടൂ

Jannath P: പ്രകാശ നീ ഒരു കെയഗ്ഗൻ തന്നെ 😂

Faheem Shamsudeen: സുജാത പോയി..function thakarkkanam...അഭി കുട്ടൻ എല്ലാം അറിയണം...അപ്പോൾ പ്രകാശനു അറിയാം...മറ്റുള്ളവർ അറിഞ്ഞാൽ കുഴപ്പം ഉള്ള ബന്ധം ആണെന്ന്...

Hi-Range Sisters: I loved that girl with long hair

Shaharban Akbar: Eee sujathadea mollenda eeganea appazhum paavam sujathayeaa ooronnu paarayyum nalla bhayagara aahagaram aane peanninu athraaa kittiyallum madiyavula

JO JO: Abhikutante real name entha

വേനൽ മഴ: അവിഹിതം ഇല്ലാത്ത സീരിയൽ ആക്കി തരുമോ

Nisa Jeleel: ഓഫീസിൽ നടക്കുന്നറൂബിയുടെയും പ്രകാശന്റെയും ഓരോ കാര്യങ്ങളും സ്റ്റാഫുകൾ സുജാതയെ അറിയിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

Nisa Jeleel: ആർക്കൊക്കെ റൂബിയുടെ കരണ കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നുന്നു

Nisa Jeleel: സുജാതയുടെ അഭിനയം sppprrrrr.👏👏👏👏👍👍

Amitha Deepesh: Sujatha pavam

Lal's Vlog: ആ സ്കൂബിയെ പിടിച്ചു മാറ്റു

Dream__ Girl__: 16:10 😂😂

usmankvm usman: എനിക്ക് (റൂബി)ക്ക് എന്തിൻ്റെ കമ്മിയാണ്? ശരിയുത്തരം അയക്കുന്നവർക്ക് ഞാൻ കാർ മേടിച്ച് തരും

Anvar Anvar: Roobi nanniyillathaval

ആകാശഗംഗ: പ്രകാശനെ ഒന്ന് മാറ്റാമോ..

Saaffuu Saaiiffu: സുജാത കുട്ടി കളോട് നല്ല രീതിയിൽ പെരുമാറണം റൂബി യെ അടിച്ചു പുറത്താക്കണം

Ramla Koya kutty: Sujadha poliii

Anvar Anvar: Appu enth sadhanam

SURESH TVM: Sujatha Kaakkunnu Super.

ആകാശഗംഗ: ഈ പ്രകാശന്റെ അഭിനയം വളരെ ബോർ ആകുന്നു

women's era boutique: റൂബി ഇവൾ എത്ര ഓവറാ

yumna. Np: Roobiye konde pokanda

Razee Jumu: Ee roobiye mathrame Carill kettulloo.... pavam sujatha 1 vattam kerilloo

Anju Rahul: Sujathechik oru boy friendine kondu varuuu

Achu Gopalan: E kizaganu ethinte keda...

Fathimathul Hiba -M: Avar ariyanam

shaly sajeev: Yes

Sobhana Raja: Avalde kopile mangleesh

Happy life: Sujatha super

ruby rose: I don’t like

ruby rose: No

Nithya Nithya ms: Ee serial kulamakki

JJ kitchen: പ്രകാശൻ 😬റൂബി 😡അപർണ 😤

shabeeba abid: സ്റ്റാഫ്റ്സ് എല്ലാരും കൂടെ സുജാത യുടെ കൂടെ നിന്ന് എല്ലാം തെളിയിക്കണം ന്ന് ഉള്ളവർ 👍👍🤪

kripa just - in: Ithm kudumbavilakm endokeo match

shabeeba abid: ഇത്രയൊക്കെ കാണിച്ചിട്ടും തെറ്റ് ചെയ്ത യാതൊരു ഭാവവും ഇല്ലാത്ത കിഴങ്ങൻ പ്രകാശൻ 🤬🤬

Ajina Sham: Allelum iyaaal kezhagan thannado konaaashaaaa

sneha sarath: Prakashantem roobidem joli ponam

arabic calligraphy with muthz: Swantham sujathayil koladichathu mahilamani ammaykaa daily paalkanjiyum paalum alle🤪

arabic calligraphy with muthz: Ee sujathyku makkaleyum barthavineyum nilaku nirthan aarinjooda aa moludeyenkilum karanakutti noki onnu pottikamayirunnu kanda aanungaloke vilikumbol irangipovunna pennaa avalde oru upadeshavum ahankaram parachilum😖

Anish Kumar: അഹ് it യെക്ഷിക്കിട്ട് ഒന്നു കൊടുക്കാമോ?

Anish Kumar: പ്രകാശനെ റികാസ്റ്റ് ചെയ്യാമോ? ഈ ചേട്ടൻ ബോറ

Ishma Neethu: Kuth varuthanam vendathra panikku poyityalle😁

Hashir Hashi: Eedeyayi MahilaManiyammayude Hair Style Okke Mariyallo ☺😹

Saleej Saleej: ꌚꍏꎭꏂꏂ꒻

Shyamala Venu: അപ൪ണ്ണേ.... കുടു൦ബവിളക്കിലെ ശിതളിനു പഠിക്കല്ലേ... മോളെ അപ൪ണ്ണേ അച്ഛന്റെ അവിഹിതബന്ധം മോൾ അറിഞ്ഞില്ല അല്ലേ

Shyamala Venu: മഹിളാമണിയമ്മയു൦, അഭിയു൦... പ്രകാശന൯െറ അവിഹിതബന്ധം അറിയണം

Henza World: പ്രകാശ്ന്റെയും റൂബി ന്റെ യും കമ്പനി ജോലി പോവണം അവർ ആദ്യത്തെ പോലെ ഒന്നും ഇല്ലാത്തവര ആകണം എന്നാലേ അവർ പഠിക്കൂ എന്നുള്ളവർ പ്ലീസ് ലൈക്ക്

Safa Rahman: 😑😑😑

Rajesh Jose: ആ റൂബിയെ ടൂറിനു കൊണ്ടുപോവരുത് അവൾക്കു ഒരു അടിയുടെ kurav ഉണ്ട്... എന്നുള്ളവർ അടി ഒരു ലൈക്‌.......

ayisha knpd: Rubiye kanumbolee dheshyam varunnu😬😬

Abdul P: M

Anie Joseph: അമ്മയോട് എല്ലാം പറയു സുജാതെ...

Asha Prassad: "Entha prakashettaa" ennalla parayendathu..... "Enthada prakashaa" enna parayendathu... 😡😡

Haritha Sethumadhavan: Sujatha sundhariyayitund

Sreepathi Krishna: Swanthan bharyakku ethire goodalochana nadathuva....pannan... Ente ponnu anzar ikka...change chy...asianetile...kanneer chola, avihitham, pennasi anungal, ithupole onum ee serial akkalu plz... Ellavarkkum oru prateeksha unde ee serial...athu kalanju kulikkalu... Aaake kanan ishtamulla 2 serial anu... Onnu ithum...pinne asianet nattelu ulla oru director samvidanam chyyunna santhwanam...... Takarkkalu aa viswasam...🙏

anila baby: Enik sujathaye charectr ishtamm..Sujatha powerful

Subhan s shanavas: Ee serialile mikkavarkkum nalla mudi undallo,🙂🙂🙂

ayisha azzah: Sumithrayekkalum sujathaye ishtamullavar undo

ig_Man_ Marcellus: കിഴങ്ങൻ പ്രകാശൻ

Shifa Rifa: Toorin sujatha ponam rubiyum ponam onnum aryathapole ninnu 2num pani kodukkanam

music lover: ഇത് സീരിയൽ ആണെന്ന് ഓർമയില്ലത്തവർ ഒന്ന് like അടിച്ചെ 👍

KOCHUS WORLD: Sujayha super.. ethu pole sujatha Enna kathapathram strong ayi kondu poguvannigil seriyal adipoli agum

Shalini Das: ചളി 😬

Georgie John: Ee pragaashen oru kizhangen aanaaallo

bachu's vlog: Ithenth kudumba vilakku part 2 ano😂😂😂...enik mathrano ith thoniyth🙄🙄

shiny ms: റൂബിയെ വെറുക്കുവർ ഉണ്ടോ

G.K WITH CRAZY GIRL: Sujathayude dailog istapettavar Like Adi.....

Jaimy Aleena: Ruby is cheating

Shamseer Kp: Aaa appu n kittiyad onnum poraaa....

Faiza Fami: Ore scenil office staffinu 2 dresso

Faiza Fami: Officile dressum sleeve less,nanamillatha sthree

Rayan's beauty tips: റൂബിടെ സ്റ്റാഫിനോടുള്ള സംസാരം കേട്ടിട്ട് രണ്ടാടിയാണ് കൊടുക്കാൻ തോന്നിയത് ഹോ best frd ആയിരുന്ന സുജാത ഇപ്പോൾ റൂബിക്ക് ശത്രു അവളുടെ husband നെതന്നെ വേണം

Heaven Heaven: റൂബിയും പ്രകാശനും സൂപ്പർ.. റൂബി അടിപൊളി...👌👌സുജാത അഹങ്കാരി...

Jancy Mathew: നിനക്കല്ലേ എല്ലു കൂടുതൽ. കൂട്ടുകാരിയുടെ ഭർത്താവിനെ കുടുക്കാൻ.

Ajith: Ee rubi pandarathine evidelum kond kalayedo director ee

Faris Tk Faris Tk: പ്രേകശനെ എനിക്ക് തീരെ പിടിക്കുന്നില്ല😡😡

sss s: Sujathaude makal over a..oru ammayodu samsariknda reethi vittu.pokunnu..ottum respect illa

Joy V v: Ithokkeyy serial aalllee pinea nthinna igane commnets iddadda avishya mmillaa

Salma Subair: ഇതുപോലെ ഒരു സ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു staff വീട്ടിൽ കിടന്ന് ്് പോരെടുത്ത് തുള്ളുന്നതു പോലെയുള്ള റൂബിയുടെ തുള്ളൽ എന്തു ബോറാണ്

Nisha Suresh: Mahilamaniyamma yum abhikuttanum kattakke ninnonam sujathayude koode

Sunitha A: അറിയണം

Hiba Fathimaam: Robi podi

Похожие видео: