Swantham Sujatha - Ep 35 | 04 Jan 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
06.01.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Radha Krishan B: Seriyal super

Radha Krishan B: Asheya net.swadhananam. p.l.z.

isha fathima: sujatha fan like

Ajinsha aji: മക്കളുടെ കാര്യത്തിൽ ഈ ഉപദേശിക്കുന്ന ആൾക്കാർ ഭയങ്കര മാന്യന്മാർ ആണല്ലോ... ഇവരും സ്നേഹിച്ചല്ലേ കല്യാണം കഴിച്ചേ 🤪

Rahul Vm: Complete family Serial 👍

kabeer ak: പ്രകാശൻ 😏😏😏

way of mine by shifna: Ithppo പ്രകാശൻ basheerbashi ആവനുള്ള chancund

Latheef Latheef: പ്രകാശൻ ഇങ്ങനെ തണുപ്പു രീതിയിൽ ഇരുന്നാൽ മതിയോ

Latheef Latheef: റൂബിയെ വിശ്വസിക്കണോ

Toxic Gaming: Enthokkeyo cheyyunnu onnum elkunnilla oru olakka serial

Hafis Haira: Enik ntho rubeeye eshttamalla

Sanitha Chinju: മോൾടെ അടുത്ത് അമ്മക്ക് എന്തെങ്കിലും വില യുണ്ടോ

Safiya Ashraf: Shokam Valare lait aavunnu

Snow flowers: നാണം കേട്ട പ്രകാശൻ ഉം റൂബിയും

Snow flowers: റൂബിക്ക് പ്രകാശനെ അവിടെ നിന്നും വിടാൻ ഇഷ്ടം അല്ല

Snow flowers: റൂബി പറഞ്ഞതാണ് ശരി.... അത് മാത്രമാണ് ശെരി....

Safiya Ashraf: Perkashante kode nadakkunna gundakale kanunnillalo😏

kareem mogar: Purath pogade veetinulli olichirikangil pragashann swandham veetil olichirunnal pore gundagal veetinagath cayarillallo roobiyude veetil poyi pottam kalikinna annina

Saaffuu Saaiiffu: പ്രകാശന് റൂബി പറഞ്ഞത് മാത്രം വിഷ്വസം എന്തിനാ സുജാത പേടിക്കുന്നത് പ്രകാശനെ നോക്കാൻ റൂബി യല്ലേ ഉള്ളത്

Noorja Banuz: പ്രണവിനെ താഴ്ത്തി പറഞ്ഞപ്പോ അപർണയുടെ മുഖം ശ്രധിച്ചവർ അടി like

JASI'S TRABAJOS: Rubi oru kunju vedhika aavumonnoru samshayam .avathirunna mathiyayirunnu.

Nishad Muhammed: Prakshanu aake oru dialouge aryam.. എന്റെ സുജേ ....... റൂബി പറഞ്ഞത് അല്ലെ ശരി.. ഇത് മാത്രം... എന്താ ith

Nvz Zaan: abiye orupaaduishtom

Shamna: Veettukarude koode irunnu kanan vayya avarokke nammale oru nottam ntho

Adithi adhi: Kuttykale Thanichaki husbandine kude urangan poyekunu best ammaya😡

soumyamol kk: ഇത്രയും പ്രായമായ മകളെ തനിച്ചാക്കി പോയത് സുജാത ചെയ്ത തെറ്റ് . ഈ കാലഘട്ടത്തിൽ അങ്ങനെയൊന്നും ചിന്തിക്കാൻ കൂടി പറ്റില്ല. ഈ പ്രകാശൻ എന്ന വ്യക്തി കുറച്ചു കൂടി നന്നാവാനുണ്ട് ഒളിച്ചിരിക്കാതെ എന്തെങ്കിലും ജോലിക്ക് ശ്രമിച്ചു കൂടെ? ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു അച്ഛൻ്റെ വേവലാതിയും കരുതലും ഒന്നും സംസാരത്തിൽ കാണുന്നില്ല ചെറുതാണെങ്കിലും അഭി കുട്ടൻ. കലക്കി

Geethu Jose: Ivark police station indennu okke ariyaavo.. Pinne enthaa gundakal purake nadakunnath police station il parayathath..

Soumyaph Soumyaph: Vadamalli plz upload

DEEPIKA JAYAN: 👍

Asifa Shefeek: Prakashan swanthamm vtl ninnal pore ithippu ruby yude vtlum akath thanne alle irukkunnath jolikk onnum pokunnillallo. Prakashane thirike vtl kond varaamaayirunnu.

Anjali's Food court Malayalam: Kadha okke nallathayirunnu eppo agadu ulkkollan pattunnilla.annu e prakashettanodu alle suja paranje appo pucham aayirunnu

Andria Sebastian: Rubyude mudi eshtapetavar like adi....

KOCHUS WORLD: swantham magal rathri Oru cherukane vilich vitil ketinnu ariyubol ulla Oru feelum pragashande samsarathil ellarunu ,enthino vendi thilakunna Oru samsara rithi .athu thanneya ee seriyalnde koyapam...

Nisha Jabbar: സുജാത fans

MY MOGRAL: മദ്യം കഞ്ചാവ് ഒക്കെ നല്ല കാര്യങ്ങൾ അല്ല.. ഈ സീരിയലിൽ ഉൾപെടുത്തേണ്ടായിരുന്നു പൈസ ധരാളം കിട്ടും എന്ന തെറ്റായ ചിന്ത ഇത് കാണുന്ന കുട്ടികളിൽ ഉണ്ടാക്കും 👎👎👎👎👎👎👎👎👎

Seena Rajeesh: Rubikk sujathayude veetil ninnoode. Prakasan rubide veetil nilkkate

MY MOGRAL: ഒരു ലോജിക് ഇല്ലാട്ടോ കഥക്ക് കുട്ടികളെ വിട്ട് രാത്രി പോകേണ്ട കാര്യമുണ്ടോ.. അചമ്മ കൂടി ഇല്ലാത്തപ്പോൾ

RANI VK: ഈ പ്രകാശന് ജോലിക്ക് പോയ് കൂടെ വാടക വീട്ട് ചെലവ് എങ്ങനെ നടക്കും നാണം കെട്ടവൻ ഇങ്ങനെ വലവരുടെയും വീട്ടിൽ നിൽക്കാൻ ഇയാൾക്ക് നാണം ഇല്ലേ എത്ര നാൾ നിൽക്കും ഇങ്ങനെ

Break The Chain: ശെരിക്കും ഒരു റിയാലിറ്റി തോന്നുന്ന കഥയാണ്. റൂബിയുടെ വീട്ടിൽ പ്രകാശൻ താമസിക്കാൻ പോയത് ഒഴിച്ചാൽ സമൂഹത്തിലും നമ്മുടെ വീട്ടിലും ഒക്കെ നടക്കുന്ന കഥ.👍👍👍 സുജാത അടിപൊളി. ഈ സീരിയൽ റേറ്റിംഗിൽ മുന്നേറട്ടെ എന്ന് ആശംസിക്കുന്നു 😘😘😘

Prs NOVA: Serial te thudakkam kandappol good aanennu pratheeshichu. But bore aayi varunnu

fabi rigs: Prakshan oru failure anuu... oru jolikum pokkulla nanamille egane rubyde vtyl kayari irrikan... sujathade kude biriyani kachavadam nadathirunel ipom eee gathi varullarunnuu...

Sanjith karunagappally Sanjith: 👏👏👌👌

Manu Ramachandran: Mr. Prakash... Ninngll velloo pannikkumm poo....pls.. 😀😀😀

Kaarthi Karthu: Pranavu avastha 😂pavam adhyam sujatha epo abhi kuttan aparnaku vende ethrem risk edukunu

Sajini Saji: എല്ലാം ഉണ്ട് ഇ സീരിയലിൽ ഒരു വിട്ടമ്മയുടെ ജീവിതയിൽ ഉള്ള എല്ലാ കഥ പത്രങ്ങളും ഉണ്ട് ഇതിൽ

Krishna: Ente mahilamani amma evde ...

Rabeeh Rabee: എന്റെ സുജേ എന്നുള്ള വിളികേട്ടാൽ മതി സുജത എല്ലാം മറക്കും

Ameena nasrin.p.v Nasi: Eth nigalk nartha kalath uplod chaythuda

aiswarya nair: Ayalk otta Oru dolialogue ariyam roobi paranjatha Sheri ennu 😂😂

Mohanan Mohanan: ഇന്നലത്തെ എപ്പിസോഡ് എവിടെ 😏😏😏😏😏

Ahmad Alijah: Anyone want to be my Boyfriend 😍💋 💝💖♥️❤️

salhues vibs: ഡെയിലി uplode chidillenkil കാണാൻ ഒരു രസാല്ലാ🙄🙄

RAN ROCKZz: Super🥰😍

RAN ROCKZz: 😍🥰

RAN ROCKZz: Spr

RAN ROCKZz: Msh alh

AJAY PRASATH .S: https://youtu.be/hH9i4rV3gNc car festival

adhnan game: സുജാത fan അപ്പു fan അഭിജിത് fan Ruby fan All fans like me

Gopika: മക്കളെ തനിച്ചാക്കി ഭർത്താവിന്റെ കൂടെ ഉറങ്ങാൻ പോകുമ്പോൾ ആലോചിച്ചു നോക്കണം എങനെ സംഭവിക്കും എന്ന്

noah pk: abarna pranav good match

KaNNaN SaHajAN: എന്ത് പറയാനാ.. ഒട്ടും റേറ്റിങ് ഇല്ലല്ലോ

noah pk: kore erre kathirippukalku shesham avasanam Pranavum abarna mm vannu guyz

drishti menon: പ്രണവിന്റെ അവസ്ഥ കൊച്ചി രാജാവിലെ ദിലീപിനെ പോലെ ആയി (ഞങ്ങൾ തമ്മിൽ ഒന്ന് നേരത്തെ കണ്ടതാ ,ഇനി പെണ്ണ് കാണാൻ വരുമ്പോൾ പരിചയപ്പെടുത്തേണ്ട)

Achu ashok: Ee pennine nalla pani kittanamayirunuu

Jazz Jazz: Wit ആക്കി ആക്കി മടുത്തു..... പെട്ടന്ന് നിങ്ങൾക് ഇത് upload അകിക്കൂടെ 😒😒

Jareena Pm: തുടക്കത്തിൽ സുജാത പറഞ്ഞപ്പോൾ പ്രകാശൻ ശ്രദ്ധിക്കാത്തത് കൊണ്ടാണിത് സംഭവിച്ചത്

Dha Nishan: പ്രകാശൻ പോങ്ങൻ

Basila_ vavol: Third comment

bds tricks and tips: Spr

jaseena's beauty kitchen: First comment

Похожие видео: