Swantham Sujatha - Ep 64 | 15 Feb 2021 | Surya TV | Malayalam Serial
Комментарии (0)
Neethu Vigy: വെള്ളം മുഖത്ത് വീഴുന്നതിനു മുൻപ് തന്നെ റൂബി expression ഇട്ടല്ലോНаписать
Sumi Bejoy: Sajith rubi angu konenkil
Muhammed Shafeeq: സുജാത നല്ല ഗ്രാമീണ സുന്ദരി,അഭിനയം അതിലേറെ സൂപ്പർ. റൂബി മികച്ച വില്ലത്തി
MUNTHIRI VALLIKAL: ഒരുത്തനെ ഒഴിവാക്കി പാവം സുജന്റെ ഭർത്താവിനെ മാത്രമാണോ ആ റുബിക്കി കിട്ടിയത്
Shammusara Mayaru: Abhikuttanu oru salute 👍
sobha Krish: ഞാൻ അയ്രുനെകെൽ prakasanettu radu കൊടുത്തേനെ
suja. thak u so much ur mesg. s: Kittanam rubykum prakashanum.Im happy
sumesh K: Serial viewers kurvanu world tholvi yanu enthinte producer
veena aiswarya: Aadhyatm 'appu' elle avalde vayonnu adach vekku 😠😠
Shameena Savad: Oodhi oodhi kudicha madiye 😆😆
Sonysukumar Sukumar: Sajith kill rubi
തെന്നൽ തെന്നൽ: അകത്തു വച്ച് സജിത്തിന്റെ bottle കാലി ആയിരുന്നു. പുറത്തു വന്നപ്പോ re fill ചെയ്തു 😜
Megna Samana: റൂബിക്കും പ്രകാശനും രണ്ടണ്ണം കിട്ടണം അല്ലെങ്കിൽ അവർക്ക് സമാധാനം കിട്ടില്ല
Sumayya Sumi: Sajith marikaruth jeevanode thirichu varanam rubiye illathakan pavam Sujatha chechi
abhi abhi%aji: റൂബിയെ കണ്ടാൽ കസ്തൂരി മാൻ കാവ്യയുടെ പോലെ ഉണ്ട്.
Mufi Shaheer: Super
Sandeep S: Sajith.. Roobiye konnukoode.. Sujatha yude jeevitham nannavatte
Sandeep S: Mm.. Roobiye ammayayi kittiyal kuttikalumkoode vazhi thettum.. Urappu!
Sandeep S: Prakashan verum bore
Sandeep S: Roobiye kollanam
Hareesh Harisree: അമ്മേടെ കരുതൽ നിന്റെ കുടുംബത്തിന്റെ ആണിക്കല്ല് അവള മൂക്കുത്തി
Biniya Charles: Oru prakashettan
Fathimathul Hiba -M: Appu bore aan
Tessu and mom's: സുജാത പ്രശ്നങ്ങൾ മക്കളോടും അമ്മയോടും പറഞ്ഞു വെക്കുന്നത് നല്ലതാണ്
Subi Kuwait: കൂബി അവൾക്ക് ഒരടിയുടെ കുറവുണ്ടായിരുന്നു അടിപൊളി
Heart touching Vedio songs: Roobiya agu konnukala sajith sujatha ankilum rashapadatta please 🙏
Heart touching Vedio songs: Appusenodonnu para sujatha baki appus nokikolum ammayodankilum onnu para
PARVATHI LENIN: Kazhuthil mani kettan ruby entha pashu anno 😂
Izyan Shamsi: Sontham bharya sangada pettu nadannit kopanu onnum illya... Aa naarinde mugham vaadiyapo avande oru sangadam... Prakashanu randennam kollanam sajithnde aduthnnu.... Sajith dayavu cheythu aa rooby ye angu thatiyek...
Hasain Ck: ഇന്നത്തെ എപ്പിസോഡ് tv യില്‍ കണ്ടു കിടു ആയിരുന്നു fantastic എപ്പിസോഡ്
Nisa Jeleel: സുജയുടെ മനസ്സിലെ വിഷമങ്ങൾ സജിത്തെന്ന തീയായി ആളിക്കത്തുന്ന ഈ മുഹൂർത്തത്തിനല്ലേ guys നമ്മൾ കാണാൻ കാത്തിരുന്നത് .അതും സംഭവിച്ചു .സമാധാനം
Hamza Muhammad: ഈ കിഷോറിന് ഇങ്ങനത്തെ ക്യാരക്ടറേ കിട്ടൂ
മിന്നൽ ചാർളി 3.0: സീരിയൽ വച്ചു നോക്കുമ്പോൾ ഇച്ചിരി എങ്കിലും നല്ലത് ഇത് മാത്രം മെ ഉള്ള ഇത് കൊണ്ട് കോളവകാതെ ഇരുന്നാൽ മതിയാരുന്നു 😂😂
Dibu Babu: സുജാത പ്രകാശനെ വേണ്ടാന്ന് വെക്കണം
Krishna Kumar: ചിലപ്പോൾ ഡബ്ൾ റോൾ ആകും അല്ലെങ്കിൽ പെട്ടന്ന് തട്ടില്ല സജിത്ത് ഭായ് 2
Sajitha .o: സുജാതയെ പറ്റിക്കുന്ന പ്രകാശനെ നശിച്ച പോകും പ്രകാശനെ അടിക്കണം എന്നുള്ളവർ ഇതിന് ലൈക്കും കമൻറ് ചെയ്യുക
Noorjahan Pk: എനിക്കും തോന്നി അങ്ങനെ
Aboobacker Sidheeque: അത് ശരിയാ രണ്ടുപേർക്കും രണ്ടണ്ണം കിട്ടണം
Elias P P: Roobye varanj kolanam athu kanditt prakshan suicide cheyanam athu kanditt suja suicide cheyanam ath kanditt kudumbam motham athmathya cheyanam athodukoodi serial nirthanam
Sona Shoby: Ruby യും പ്രകാശും ഒന്നായൽ ഞാൻ ഇത് കണ്ണുനത് നിർത്തും
gopan gopan: ഉണ്ട്
Raju Sam: ഇനി sajithum സുജാതയും ഒരു group aakumo nthooo
shAhuz world: 50 :കാക്ക നിന്റെ തന്ത 🙄(🤣)
Divya Mg: സുജ കീ ജയ്
Ramee_sha: സജിത്തിന് കട്ട സപ്പോർട്ട്... ആ റൂബിക്കും പ്രകാശനും നല്ല പണി കൊടുക്കണം...
Facts with me: D ruby ninak Ninte jeevitham valuth alle naari nee sujayude jeevitham illathakaan nokkunu athinullath ninak daivam tarum
Anvar Muhammed: Prakashante amma entha pottiyano. Tour pona divasam, avarude upadesham kettappol enthokkeyo manasilayittundenn7 vicharichu. But avarkku, thinnum kudichum armadichu nadanna mathi. Kanninu munnil kanunnathu pillerukku manasilayillelum avarkku manasilavathatjentha.
Mehabin Shelas: Und
Afnitha P: സ്വന്തം ഭാര്യയുടെ മുഖം വാടിട്ട് അവനിക്ക് ഒരു കൂസലും എന്നിട്ടാ കാമുകിയൊട് മുഖം വാടിയിട്ട് അവനിക്ക് സങ്കടം
Azeema Nazrin: ഇത് കുടുംബ വിളക്കിന്റെ കഥ പോലെ അവിഹിതം ആണല്ലോ
Santhosh Pgopal: അബി കുട്ടൻ ഫാൻസ്
Shahana Shahana: 😠😠😠😠😠😡😡
mini ibzA: Kazhuthil chilankayooo😂😂😂🤭 Kallildan marandhavum😂comedy ayitnd😝😝
Alphonsa Francis: റൂബിയെന്ന ദുഷ്ട്ടിയെയും പ്രകാശനെന്ന ദുഷ്ടനെ യും ചുട്ടപെടാകൊടുക്കണം
midu abi: റൂബിക്ക് സചിത്തിന്റെ രണ്ട് കിട്ടിയത് കണ്ടപ്പോൾ വല്ലാത്തൊരാശ്വാസം 😁😁😁😁😁😁😁😁
Fareena Shebin: Roobi yentha kazhuthil kingini ketteekkunnath. Avalkk nalla matchum und🤣🤣🤣🤣
Muthu Muthu: Appum achammim manasslakknm allel njn id ini kanilla
Pachuus Miracles: Roobi endina igne pedikkund
Reshma vijayan: സജിത്തിന്നെ കൊല്ലലെ
annie sansalam: Engane ulla bharthakkanmaranu kudumbathinu dhosham 😡
Shemi Nas: Sathyam paranjaaal eee serial ipol makkalude koode irunn kaanan pattaatha avastha aahn ✅
Azar Yasir: E kishor sathya ellaathilum avihitha bandham undallo so cheep
ShifanA ismail: 17:09 to 18:33 sujadhecchii polich😂😂😂
Soumya Anil: Ataa
Break The Chain: അണ്ണാ സജിത് അണ്ണാ ഇനിയെല്ലാം അണ്ണന്റെ കൈയ്യിൽ ആണു. അണ്ണൻ മിന്നിച്ചേക്കു...🔥🔥🔥🔥
Preetha james: Ee kishore te acting kollilaa. Chappiya monthem
irshad irshad: Ippo arenkilum sajith fans undo😂😂😂😂😂😂😂😂😂
Geetha Narayan: മണ്ടൻ പ്രകാശന്.പണികിട്ടാൻ നേരമായി
arabic calligraphy with muthz: സുജാത എന്താ പ്രതികരിക്കാത്തത് പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കണം അധികം താമസിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും ഇപ്പോ ആവുമ്പോ എല്ലാവരെയും അറിയിച്ചു അവരെ കൂടുതൽ അടുക്കാൻ സമ്മതിക്കാതെ പിരികാം ആയിരുന്നു
Richa Mary Sajeev: Rubye ipadhravikkana samayathu kaliayaya kuppi enganeyanavo porathu vannappo veendum niranjee.....
Chinnu Muneer: സജിത്തിന്റെ expresion കണ്ടിട്ട് പ്രേം നസീറിനെ ആണ് ഓർമ വന്നത്
Aksa Sagi: Abhi ariyanam agana ana story polikum
Minnu's world: 👎👎
Aljohn sojan: Please praķash sujaki oppam po
Vismaya Biju: കൂടെ ഉള്ളവർ പോങ്ങൻമാർ ആണോ🙄 ബാഗ്ലൂരിൽ 2 പേരും പോയ എന്നു പറഞ്ഞിട്ടും ആർക്കു വേണമെങ്കിലും ആവാം എന്ന് പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു േ സംശയ🙄🙄🙄
Aljohn sojan: Prakash nannam illa
Subeena Siraj: Appu vine kanan Suresh Gopi ude cut und
Asma Bi: പട്ടീ റൂബി 👊👊👊👊😠😠😠
saira banu: Suja eniyum bold akanam.Avaneyum avaleyum oru paadam padippikkanam.
Shifana Poovi: റൂബിയ്ക്കും പ്രകാശൻ എന്നുപറഞ്ഞ ആ കോന്തൻ രണ്ടെണ്ണം കിട്ടിയാൽപോരാ നാലെണ്ണംകൊള്ളണം
Shifana Poovi: റൂബിയ്ക്കും പ്രകാശൻ എന്നുപറഞ്ഞ ആ കോന്തൻ രണ്ടെണ്ണം കിട്ടിയാൽപോരാ നാലെണ്ണംകൊള്ളണം
usmankvm usman: ഒരു സമാദാനം മനസ്സിന് .നിങ്ങൾക്കാർക്കെങ്കിലും ഉണ്ടോ ഹ ഹ ഹ
Bichu bis: Roobi mikkavarum oru psycho ayirikkum sajithine aval case il peduthiyathayirikkum last prekashum athu pole pedum
ശ്രീകല ജിതേഷ്: സജിത്ത് റൂബിക്ക് നല്ല പണി കൊടുക്കണം
Shabeer P: Rubiya esttam ellatthvar like adi
Jaibi Benny: സുജാതക് നല്ല ചെറുപ്പം ഒരു ബോയ്ഫ്രണ്ട് വേണം ആ പ്രകാശ് കോന്തൻ കാണട്ടെ
Anu Nidheesh: Sathyam e avihitham pidicha serial kanal northi kollanam roobiye pinne aa panna prekashnyem
Muhsina Ali: Ulupillalloo Prakashanu
shiny ms: സജിത്ത് പൊളിച്ചു പ്രകാശനും റുബിക്കും പണി കിട്ടണം എന്ന് ഉള്ളവർ undo👍👍
Nisha Km: Und
Ann Maria Cherian: Ninnku akashethekkku parakkan Ulla pattavaittu sajith varunnuundu mwole Avalae angu konnekku sajithe 😂😂😆
fifa gamer: Ruby😡😡😡😠
Alby Shaju: Sajith villanalla ennu thoniyavar like please....
Anusree Mkrz: പ്രകാശന്റെ ലീലാവിലാസങ്ങൾ അമ്മക്ക് കാണിച്ചു കൊടുത്തു കൂടെ സുജാത ചേച്ചി 😡😡🙏🙏
Aflu Afee: Angane thane sajith
Nasri Ak: Kolanam rubine👍
Niya Ar: Ee prakashine naanamille kuby ye thaangi nadakkan??😏😏
Shafeer Sabi: കരണം നോക്കി രണ്ടണ്ണം കിട്ടണം റൂബിക്കും പ്രകാശനും സുജാതയുടെ കൈയിൽ നിന്ന്
ani ks: എല്ലാം സീരിയൽ പോലെ ഇത് കൊണ്ട് കളയാതെ ഇരുന്നാൽ മതി ആയിരുന്നു
shameNas Shame Nas: ഇത് അഭിനയമായിരിക്കും പക്ഷെ റൂബി എന്ന നടിയോട് വല്ലാത്തൊരു അറപ്പു വന്നു പോയി
Похожие видео: