Swantham Sujatha - Promo | 25 Jan 21 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
25.01.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Sreelakshmi Shanmughan: KUDUMBAVILAKK part 2 aaano

Mufi Shaheer: Prakashan pottan

Swapna Poulose: പ്രകാശന്റെ ഓഫീസിൽ റൂബിക്ക് ജോലി കൂടി കിട്ടിയിരുന്നെങ്കിൽ കുടുംബവിളക്ക് പോലെ തന്നെ ആകുമായിരുന്നു. ഞാനും ഈ സീരിയൽ കാണാറില്ല

sirius gaming: റൂബിയുടെ മുഖത്ത് ഒരു അടി വെച്ചു കൊടുക്കണം

Prem: Prakasan ഒന്നു ആശ്വസിപ്പിച്ച്തേയുള്ളൂ... അതിന് അവിഹിതം എന്ന് പേരിടരുത്... അതിനു ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല ല്ലോ😂പാവം rubi... ഒരു നല്ല സുഹൃത് ആണ്

Neethu Sivadas: Ee serial nu kudumbavilaku 2 ennu peridaamaayirunnu

Shaima Fabin: Nanamillallo prakashan

foodi time channel: ഈ സീരിയൽ കാണൽ നിർത്തിയാ ഞാൻ 🤐കഴിഞ്ഞ 3എപ്പിസോഡ് കണ്ടില്ല 🤐പ്രോമോ യിൽ കമന്റ് ഇടാൻ വന്ന njan🤐കാണാത്തവർ ഉണ്ടെങ്കിൽ ഒരു ലൈക്‌ തരണം 😀

Anu Nair: Kudumbavilak’nte copy. But sujatha is better than Sumitra

Alby Shaju: Next episode evide...?

Villynivas Nivas: ഉള്ള മതിപ്പൂ പോയി

Sabna Mujeeb: റോഡിലൂടെ എത്രെയോ ടാങ്കർ ലോറികൾ പോകുന്നു. അതൊന്നു തട്ടി പൊടിപോലും ബാക്കിയില്ലാതെ അങ്ങോട്ട് തീർന്നെങ്കിൽ ആ സുജാത നല്ല രീതിയിൽ പിന്നുപോലെ നല്ല സ്വഭാവത്തിൽ മക്കളെ പോറ്റും. വൃത്തികെട്ട ഇമ്മാതിരി തന്തമാർ മക്കളെ വഴിതെറ്റിക്കും. സുജാതയെപ്പോലുള്ളവർക് കണ്ണീർ ഒഴിഞ്ഞ നേരം കാണില്ല.

Mariya: Chachi prakasente tholle vere ethiyo

Linta Santhosh: Sujatha innu vannille

jesna thahir: Very bore

Ali farhana Rishu: Mosham roobi....... Prakashan sondham wifine kuttappedurhi samsarich roobiye kettipidich aasowsippikunnu.......🙄 pongan prakashan......🙄

Mancy Mol: E serial um kudumbavilakkum thammil ipo ntha change..randum same route..oru divorce koodi aayal poorthiyayi...😂

bindhu vinod: Second relation ഒരിക്കലും ഒരു ചാനലും promote ചെയ്യുത് ഇങ്ങനെ തരം താഴരുത് plzzzzz...

Lachu Lachukutti: Enthan puthiya episod upload chayyathad

Jerome Shaju: ഇവളാണോ ഒരു കൂട്ടുകാരി...ഇതാണോ നിങ്ങൾ സൂര്യ tv കൊട്ടിഘോഷിച്ച സുജാതയുടെ will power മിണ്ടിയാൽ കരയും, സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന എക്സിക്യൂട്ടീവ് ഫർത്താവ്, പ്രോഗ്രാമിന്റെ നിലവാരം തീരെ പോരാ നല്ല സീരിയൽ കാണണം എന്നുള്ളവർ സുജാതയെ വിട്ടിട്ട് ഏഷ്യാനെറ്റിലെ സാന്ത്വനം കാണൂ.. കൃത്യം 7:00മണിക്ക്. പറ്റുന്നവർ എല്ലാരും രാത്രി 9:00മണിക്ക് tv off ചെയ്യൂഅല്ലങ്കിൽ സുജാതയെ കാണാതെ ചാനൽ മാറ്റൂ Please... മറ്റ് ചാനലുകളിൽ നിലവാരമുള്ള എത്രയെത്ര programs വേറെ കിടക്കുന്നു അല്ലപിന്നെ

Neethu viju: Ithippo kudumbavilakk serialinte kadhayaano🙄

Shameera NU: Rooobeeeee nee nirthikko

Sruthi M.S: Could you plz stoped this rubbish serial.. kure kondhan anungalum... overbold aya kure pennungalum..👹👹

anjaly v j: ഇതിന്റെ എപ്പിസോഡ് എവിടെ

Shobhana Sudhakaran: Such characters should b dealt very strictly from the beginning itself.otherwise it effects many lives.The truth is there r many housewives pavan like sujatha

Shobhana Sudhakaran: Abhi is very cute

Lakshmi Krishna: E kalli roobiku anrhinta sookkeda kothan prakasan

Suja Mj: ഇതൊരു നല്ല സീരിയൽ ആയിരുന്നു ദയവു ചെയ്ത് അവിഹിതം ഒഴിവാക്കുക. ഇപ്പൊ ഇത് കാണാൻ തോന്നുന്നില്ല

RASIK KPsupr: serial nartanam

Akshaya akkil: New episod evde😠😠

Snow flowers: 99% പേരും റൂബി പ്രകാശൻ കോപ്രായങ്ങൾ കാണില്ല.... അവരുടെ സീൻ കുറക്കണം....

Snow flowers: സുജാത പൊട്ടൻ പ്രകാശനെ വേണ്ടാന്നു വെച്ച് സ്വന്തം വകതിത്വം തെളിക്കണം ജീവിച്ചു... കണ്മുന്നിൽ ഇത്രയും വലിയ അവിഹിതം നടന്നിട്ടും ഭർത്താവിന്റെ മാറ്റം മനസിലാക്കുവാൻ കഴിയാത്ത പൊട്ടി ആക്കരുതേ ഈ കഥാപാത്രം... മഹിളാമണി അമ്മയും സുജാത ക്കു ഒപ്പം നിൽക്കണം.... സുജാതയ്ക്ക് കുറച്ചു മാറ്റം കൊണ്ടു വരണം.... മാറ്റി നിർത്തിയവരുടെ മുമ്പിൽ ജയിച്ചു കാണിക്കണം.... പോരായ്മാകളെ അതിജീവിച്ചു കാണിച്ചു കൊടുക്കണം

Shifana Chippus: Ente ooham shariyanenkil rubiyude flashback story kondu varum pand prakashanodu rubykku oneway premam undayikkanum. Prakashettanu sujathayodulla ishtam kondu kurachu maari ninnenkilum pinneed avarude jeevitham thakarkkan vendi vanna villathiyakananu sadyada. Ruby Sujathayude vtl thamasikkunna kalathe Prakashettan parayunna karyangala ruby sharivekkaru. Ellam kootti vayikkumbol inganeya thonnunnad

Aboobacker backer: Chali aaki ethentha kudumbavilakka🤪🤪

Sujatha M: ആ നടൻ എല്ലാ സീരിയലിലും ശക്തനല്ലാത്ത, പൌരുഷമില്ലാത്ത കഥാപാത്രം!😭😭

food and crafts: ith ippol correct kudumba vilakku aayallo Athilu sidharth-vedika Ithilu prakashan-rooby Plzz ningal ee avihitham munnottu kondupokaruth prekshakarude request aanu

Waris kariyadan: Freind enn paran kond vanadhale..anubavikate...enik ishtala ee serail..Ivar kudumba vilak Poole Aalen..aah righting onnum kitoola makale..poyi pani nook

Shaira Arif: Sujaatha rubykk rand potticch choolil adichh odikkunna scene varumenn pratheekshikkunnu

niya a: Ithippo kudumbavilakkilekkanallooo pokku

Mihraj Nazar: റൂബി എന്നാ കഥാപാത്രത്തെ ഈ സീരിയലിൽ നിന്നും ഒഴിവാക്കിയാൽ ഈ സീരിയൽ കൊള്ളാം

Rajeev Rajeev: റൂബിയെ ഇഷ്ടം ഇഷ്ടം അല്ലാത്തവർ ലൈക്‌ അടിക്കു പ്ലീസ്

Safiya Sadik: Aah കാർ എടുത്ത് രൂബിയുടെ തലയിൽ വെച്ച് കൊടുക്ക്

Safiya Sadik: പ്രകാശൻ സുജാതയുടെ ഭർത്താവോ അതോറൂബീ ടെയോ അഭിനേത്രി സംഗീത മോഹനല്ലേ ഇതിൻ്റെ തിരക്കഥാകൃത്ത് അവർക്കിത്ര ബോധമില്ല

Safiya Sadik: രൂബീടെ തലക്ക് ഒലക്ക കൊണ്ട് ഒരു അടി കൊടുക്കണം വൃത്തി കെട്ടവൽ നാണമില്ലല്ലോ അവൾക്ക് ....പ്രകാശൻ ആണെങ്കിൽ അതിലും മൊന്ന പാവം സുജാത

Aboobacker p Aucku: Prakaashettta bharthaavendanenn Roobikk kaanuch kodukkk

Ajithchellappan Cv: എടി റുബി നിനക്ക് നാണമുണ്ടോ കഷ്ടം ഹ്മ്മ് മറ്റുള്ളവരുടെ ഭർത്താവിനെ സ്വന്തം മാക്കി എടുക്കാൻ

Sunitha To: ഇത്തരം അവിഹിത സീരിയൽ എടുത്തു മറ്റുള്ളവരെ കാണിക്കുന്നത് എന്തിന്. അവിഹിതക്കാർ സപ്പോർട്ട് ചെയ്യും അല്ലാത്തവർ കാർക്കിച്ചു തുപ്പും 😏

Priya Bh: അവിഹിതം നിർത്തണം നല്ലൊരു സീരിയൽ നശിപ്പിച്ചു കളയരുത് പ്ലീസ് ഞാൻ ഇവിടെ നിർത്തുന്നു

silpa raj: Kudumba bandagalku vila nalkaathe etharam tharam thaana reethiyil avihithathil ulla nanma kandethan sremikunna ee serial avoid cheyyunnathanu nallathu,......

Subina Shanavas: Swatham faryaye kalanjite mattoruthiyude koode poyaaal nannaaayi kashttapedanam.prakashanod😡anik deshyam thonunud.swantham sujatha serial mathra.

Shanmiya N R: അറിയാൻ മേലാത്തത് കൊണ്ട് ചോയ്ക്കുവാ, തെറ്റാണെങ്കിൽ പൊറുക്കണം... ഇതെന്തോന്നാണ് ഹേ....അവിഹിതം ഇല്ലെങ്കില്ലെന്താ സീരിയൽ മുന്നോട്ട് പോവില്ലേ 😤

Lakshmi Krishna: Roobi nanamillathaval chetta

Saida Moinu: റൂബിക്ക് കരണം നോക്കി കൊടുക്കാനുള്ള സമയമായി... Director Sir അവിഹിതം ഒഴിവാക്കൂ...

ammabba: Dayav cheydh roobiyude avihidham nirthoo surya TV idhonnum kaanunnundavilla adh kondaayirikkum roobeededh sheriyaavathadh ethra aala channel kaanoolann parnadh

sanila es: Rubhy naaanm kettvl pennuglde vila kalyum

DHANYA MATHEW: ഡയറക്‌ടർ സാറെ ദയവ് ചെയിതു സ്വന്തം സുജാത എന്ന സീരിയലിൽ ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം കൂടി മാനിച്ചുകുടെ പ്ലീസ് ഇ സീരിയലിൽ അവിഹിതം ഒന്ന് മാറ്റി പിടിച്ചുകുടെ പ്ലീസ് .

Muhammed Asjad M uhammed Asjad: Oru nalla friend engane onnum cheyyilla paal thanna kaikku thanne kothiyallo kashtam direct sir...

Muhammed Asjad M uhammed Asjad: Edilum avihidam kuthi ninakkille please

sruthi k p: ഇതിനെകാളും എത്രയോ better അവിഹിതം ആണ് ആ കുടുംബവിളക്ക്.. ഇത് ഒരു മാതിരി friendship ന വരെ നാണക്കേട് ആണ്

JAYAKUMAR Arya: സ്വന്തം സുജാത നല്ലരു സീരിയൽ ആയിരുന്നു അതിൽ മറ്റു സീരിയലുകൾ പോലെ അവിഹിതം ചേർത്ത് ഇല്ലാതാക്കരുത് ദയവ് ചെയ്ത്

chinju mary: Boring

Shubha Tk: അതെന്താ പാക്കറ്റ്

Dhanya Jayakumar: Ella chanalum avihitham kondupokukayaanallo

Khadeeja Salim: പെങ്കോന്തൻ പ്രകാശൻ 😒😒

Ameena km Ami: Roopi cheetha pennu aanennu njn karuthiyatheeyillaa,sujathaa avare thakarkkanam

Shafeek Meenav: Pavam sujatha Rubi and prakashan vrum vrtthikkettavar

Manju anil Manju anil: അവിഹിതം റൂബി ഈ സീരിയലിന്റെ തോൽവി 😒😒

Shamna Kadhar: ദിവസം കഴിയും തോറും നിലവാരം കുറഞ്ഞു വരുന്നു. കാണൽ നിർത്തി 👍👍👍

Rasheedha Azeez: 👊👊👊roobi🏹🏹🏹

Chinnu Pradeep: Ella serial poleyum avihitham annu. Athukondu kanunnathu nirthunu

alina thomas: Nanam undo ningalku oruthide kazhuthil thalli kettitu matte pennine premikan...pucham verupam anu thonnunathu...pinne aval ruby swantham frndinte chathikan nilkunnaval...poyi chathoode ninkoke...stupid... 🤬🤬😡😠

Nishad KM: നിനക്ക് നനമുല്ലെടി റുബി മറ്റുള്ളവരുടെ ജീവിതം തകർക്കാൻ നീ ഒറിജിനാലിൽ ഇങ്ങനെ വഴി പിഴച്ചവളായിരിക്കും പട്ടി, 😠😠😠

Swaranji Sreekumar: Koothara serial

Niya Ar: Ee pennumpilla rubi kaaranam ee serial bore aayi..😏😏

Ansar Ali Shifa: നിന്നെ വിശ്വസിച്ച് ജീവിക്കുന്ന ഭാര്യയെയും മക്കളെയും പറ്റിച്ച് വേറെ ഒരുത്തിയുടെ കൂടെ ഇങ്ങനെയൊക്കെ കാണിക്കാൻ നാണമില്ലേ പ്രകാശ നിനക്ക് 😡😡😡😡😡😡 കഷ്ട്ടം 🤪🤪🤪 ഇങ്ങനെ ഉള്ള കഥ കൊണ്ടുവരുമ്പോഴാണ് ദേഷ്യം വരുന്നത് 😡😡😡😡😡😡😡😡

Zubaidha Np: Mayra roobikk nthinde kedaa.....aa sujadhade jeevidham kolam thondavanna mai......

A&S: ഇത്രയും വൃത്തികേട് ആക്കണ്ടായിരുന്നു ഫ്രണ്ട്ഷിപ്പിന്റെ വില കളഞ്ഞല്ലോ

ssr ssr: Baalveer returns

ssr ssr: Baalveer returns

ssr ssr: Baalveer returns

ssr ssr: Baalveer returns

Anusha Thulasi: Ella serialilun avihitham anallooo 🙆

ssr ssr: Baalveer returns

AKASH A: enaal mattoridath 25 varsham koode thamsicha bharyayeyum moonumakklem divorce cheyth swantham colligine jeevitha sakhiyaakkan nadakkunna bussiness man evideyo enthoketo cheenju naarunillee?????

Sruthy Santhosh: Evaledha enghanea bayaghara veruppikkal

Isha Fathima: ഭാര്യയുടെ കൂട്ടുകാരി എന്നൊരു കഥപാത്രം കൊണ്ട് വന്നിട്ട് അത് നല്ലൊരു രീതിയിൽ ഫ്രണ്ട്ഷിപ് ആയി പ്രേക്ഷകർക് കാണിക്കുന്നതിന് പകരം ഇങ്ങനെയും ഒരു അവിഹിതം ഉണ്ടാക്കി എടുകാം എന്നൊരു പാഠം പഠിപ്പിക്കുന്നു.. ചേ😤😤

NANDAKI PRIYA L S: Ethentha ee serial engane...😡athokke nammala swanthwanam avihithame ella.. Ore poli....❣️

Shuhaib: avihitam vitt oru kaliyum illa allle kashttam 👎👎👎

anfal gaming: Karta waiting for this episode

Muhammed Midhan. P: Thfoooo😤😤😤😤

Afnu Shanu: Serial

Afnu Shanu: Kudumbhavilakinte copy adhyamokey adipoliyennu kaanalundayirunnu ippo eeeeeee vrithiketa flm

Nisashuhaib Nisa: റൂബി character bore ആണ് നല്ല സീരിയൽ ആയിരുന്നു റൂബി character കൊണ്ട് challayi സീരിയൽ ഇപ്പൊ കാണാനും thonnarilla

sunitha Rahim: Thalli polli kannal nirthi

Hasna Muneer: പ്ലീസ് ദയവു ചെയ്ത് ഈ അവിഹിതം ഒന്ന് നിർത്തുമോ... വെറുതെ സമൂഹത്തിനു നെഗറ്റീവ് ഇൻഫർമേഷൻ കൊടുക്കല്ലേ... തുടരാൻ ആണ് ഉദ്ദേശം എങ്കിൽ ഞാൻ ഈ സീരിയൽ കാണൽ നിർത്തി 😬

Achu Siyad: Sujathayik എന്താ കിട്ടിയത്

Sithara S: Kishor sathya ulla oru serial kanathirikka nallathu.alkku avihitham ulla character aanu thathparyam..oru pongan...ini iyalde ulla oru serial kanilla..

Minha fasi: Badra plz coming back

Abdu Rahman: ഈ സീരിയൽ മഹാ ബോർ എന്റ ഡയറക്ട്ടരേ തിങ്കൾ kalamann കണ്ട് പടിക്ക് സൂപ്പർ ആണത് ഇന്ദുലേഖയും അതിൽ എന്തുമാതിരി cheep പരിവാടിയില്ല

Ammu ammukutty: ഇനി ഈ സീരിയൽ കണ്ണുല എന്തുവാ ഇത്

Похожие видео: