Swantham Sujatha - Promo | 09 Feb 21 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
09.02.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Haseena Razak: Boban alumoodan sajith

Sindhu Saji: കുടുബവിളക്ക് പോലത്തന്ന രൺടും ഒരുkatha

Deepu k Deepu k: നാണമില്ലാത്ത പ്രകാശ് സ്വന്തം ഭാര്യയുടെ മുന്നിൽ വച്ച് മറ്റൊരു പെണ്ണിനെ വശത്താക്കാൻ അവരെല്ലാം വേറെ പേര് വിളിക്കേണ്ട

nandhu music: Sujatha kannan vallera issataamannu😍😍

muneesha Ashraf: Why you are not updating new episodes on you tube....reply plz...

Ninu Ninu: ഇന്നലത്തെ എപ്പിസോഡ് ആർകെങ്കിലും കിട്ടിയോ

Vimala Vasudevan: പുതിയ episode അപ്‌ലോഡ് ആയില്ലേ

Divya Saji: ഭാര്യയുടെ മനസ് കാണാത്ത വൻ അന്യ ഒരുത്തിയെ സമദനിപ്പിക്കുന്നതു. പോയി ചാവ് പ്രകാശ്

Shahana Sherif: ഭദ്ര തിരിച്‌ തരുമോ ??

zamah's global world: Ithenthaaa swantham sujatha new episode upload cheyyathe

Jinsa Mg: Bore serial

Yasirkunju Yasirkunju: 60 മ്മത്തെ എപ്പിസോസ് കണ്ടോ ആരെക്കിലും

Anjaly Surendran: Ha nanam ketta korey enangalu Devuchaiyth ee serial nirthuvo🙏

ARS zZ: ഇതിന്റെ 60മത്തെ എപ്പിസോടെവിടെ 😬

manju u: സ്വന്തം സുജാത ആരെങ്കിലും യൂട്യൂബിൽ കണ്ടോ

Shambhavi Shambhavi: Sajith nammade ammayariyathe serial le (Mahadevan)ann thonnu...

Aslam Aslam: ഇന്നത്തെ എപിസോഡ് എവിടെ

achuuz world: Vegam eduu plss

achuuz world: Swatham sujatha endaa edathhhe

Fathima: ഇത് കുടുംബ വിളക്കിന്റെ version 2 ആണെന്ന് കരുതുന്നവൻ ഇങ്ങ് പോര് സുജാത- സുമിത്ര അഭികുട്ടൻ - പ്രതീഷ് & അനിരുദ്ധ് (ഇടക്ക്‌ അമ്മയെ സപ്പോർട്ടും ഇടക്ക് അനിരുദ്ധിനെ പോലെയും) അപ്പു - ശീതൽ റൂബി - വേദിക പ്രകാശൻ - സിദ്ധാർത്ഥ് 😂😂😅😂 Enthavuo എന്തോ

Shalia Thomas: Pls upload this episode

Shefeena Jathiyil: Feb 8 nte episode id vere ittillallo

Shadiya Sabeel: Swajatha seriol stop ayooo

Shamseer Kp: New episod vannilallp

AnGeL Of Heaven: സജിത് എത്തി😆😆 ഇനി കളി മാറും🤭🤭..

SHAHID CLICKS: Innathe episode evide

Nissa Sachu: ഈ റൂബിയെ പോലെ കുറെ പിഴച്ച പെണ്ണുങ്ങൾ ഉണ്ട് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നവർ

Bhagya Lakshmi: New episode evde

HONEY FRANCIS: Nanamillallo avalk front il irikkanam ennu parayan😡😡 ruby ninakk ithiriyelum nanam undo😡😡😡😡😡

Ashr World: Ee serial mathiyakiyo 😂

Harsha V T: Episode evide,😐

sunitha Rahim: Monday episodenayi wait chaiyukayanu

Remyalakshmi Sanish Sanish: ഇന്നലെ ഇല്ലായിരുന്നോ

Sadaf Haleem: Appo ithum kudumbavilaku poleyayi

mohammed shafi klr: Roobiyum prakshan chettanthe jeevithattil ninn ponam

minhas world: റൂബിക് പ്രേമിക്കാൻ കണ്ട ഒരു കാലം

minhas world: ആദ്യം പ്രകാശൻ കുറച്ച് ഉളുപ്പ് ഉണ്ടായിരുന്നു അതും ഇല്ല ഈ റൂബിയെ തച്ചു കൊല്ലാൻ ആയില്ലേ

Aman Ali: Ithano sajith😇😇

Rajina Raji: swanda sujathyude review irakkathade antha

Roshin Roy: Where is the episode?

SALILA B SUNILDETH: Full episode kanan ntha margam

Shemi Nas: Ammayariyathe serialile achan ahno roobiyude hus enkil pwlikum 😄😄😄

0N - AIR Vlogs entertainment: Egane okke ulla pennugal ulla samuhamanu nammudeth

Sana nichu: 😡 റൂബി 👊👊

Pet,s Vlog By Asif: ആ റൂബിയെ കയ്യിൽ കിട്ടിയായിരുന്നെങ്കിൽ കൊള്ളവയിരുന്നു c

Saleena TK: Sujathakk copanyk aalu varannidallo

Jishana jasmin: റൂബിയുടെ ഹസ്ബൻഡ് വന്നു റൂബിക് പണി കൊടുക്കണം. ഡിവോഴ്സ് നു കള്ള കഥ പറഞ്ഞു ചെന്ന കാര്യം എല്ലാരുടേം മുന്നിൽ വെച്ച് അയാൾ പറഞ്ഞു രണ്ടിനേം നാറ്റിക്കണം. അങ്ങനെ ഇപ്പോൾ റൂബിയും പ്രകാശനും നല്ല പിള്ള ആകണ്ട

Unaisa Unaisa.kallooravi: പ്രകാശാന്റെ കരണകുറ്റിനോക്കി ഒന്ന് കൊടുക്കണം എന്നുള്ളവർ അടി like

S AK: Sujatha sumithraye pole divorce aakaruthu ... Angane allaand engane oru raakshaside kayyinnu husbandine rakshikkaam ennaanu kaanikendath .. kaaranam avihitham ipo nattil common aayi kondirikuvaanalo , arinjittum palathum makkalk vendi sahikunna ammamaark ithokke kaanumbol sahikkaan pattilla. Avark engane inganathe situations overcome cheyyaamennu kaaniku Eecha copy of kudumbavilakk aakaruthu

H H S: Where is yesterday's episode??

Hari Priya: Ruby is looking good in this promo.. Today's make up is good and dress suits her. That neck piece is also good and suits her. Do makeup like this.. Oily makeup not suits you. Now your open pores diminished😊

Nanda R: Ee director enta udhessikkunnath.entina streekale ,atum bhryamare ingane apananikkunnath

Naseera Kabeer: ആ വന്നത് സജിത്ത് ആണോ 🤔

Abdul latheef Vk: Ruubi.....be run olippy

Fayha machu vlogs: Sajith varunnundennu thonunnu nannaayi enthayalum rubi onnu pedikate...... sujatha oru podik polum vittu kodukunilla rubide plan onnum pettannu nadakumennu thonunilla sujatha bold aayi varunnund..... 😊

Aidhin Fathima: റൂബി കാണുമ്പോൾ എനിക്ക ഇഷ്ടമല്ല അവൾഎ കൊല്ലാൻഅ തോനുന്നത് എനിക്ക് ഇവള പോലെ പണിന ഇഷ്ട്ടം ഇൽഅ stupid 🤯😤😤

shabeer parambadan: sajith bobanalamoodan ano?

Sandeep S: Rubi paranjathokke sathyamano.. Sajith criminal thanneyano?? Atho ithrem vrithiketta karyangal cheyyunna rubiyano cheethathu?? Aval sajithine chathichittu mungiyathayirikkumo?

Maji Rafi: Eth time mariyoo ....9 manik innale kndillalloo

jesna thahir: Rubike ullade avaludy sajith kodutholum

സ്വൽപ്പം fun സ്വൽപ്പം think: Yenthinaa yellar Um roobiye parayunnath.... Avalkk angane oru thonnal swaapaavikam. But nalla oru baryayum kuttikalum okke ulla aaa prakaashan ingane paadundoo..... Aadyam thanne roobikkitt ayaalkoon pottikkaamayrunnu.... Angane ee avihidathinu oru stop varanamayrunnu.... Ithippo yellathilum kaanunnath ore avihidam..... Che........

Fahreen Fathima: Ennu...roobiyekanaan...nalla...bangi thoniyuooo😉😉🏃🏃

Remyalakshmi Sanish Sanish: Monday എപ്പിസോഡ് എവിടെപ്പോയി

PRIYA PRIYA: സ്വന്തം സുജാത സമയം മാറ്റിയോ ആരെങ്കിലും Pls റിപ്ലൈ ഇന്നലെ 9 മണിക്ക് ഇല്ലായിരുന്നു

PRIYA PRIYA: Hi ഇന്നലെ ആരെങ്കിലും സുജാത കണ്ടായിരുന്നോ 🙄

Vimcy Abraham: Roobiyude hus vannu avale kollanam😖😖

jamal doha: ഭദ്ര സീരിയൽ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടി 😍

jamal doha: ഭദ്ര സീരിയൽ പോലെ ഇത് നിർത്താതിരുന്നാൽ മതിയായിരുന്നു ☹️

Malu's creations: Plz upload yesterday's swathanam sujatha

Malu's creations: Athukundne enn TV swathanam sujatha edayirunad

Fara Jasi: Monday episode undayrunnillallo t v il???

kamal jaladharan: Sajithe roobiye pidichond poykkooo.....

Adithi adhi: Ith Boban Alumoodan ano🤔

Shobhana Sudhakaran: Why this serial was not telecasting on 8 February 9 p.m.

Krg Nair: Kudumbavilakku pole aanallo?

chrizzz the rider: Rubiye arelum kollanam

Mallu club: Rooby is very beautiful ❤️❤️

Pradeep Kumat: Monday swantham sujatha illarunno

DAILY BEATS with MAYA: അവളുടെ ഒരു പ്രണയം 🤕കെട്യോളും കെട്ടിക്കാൻ പ്രായം ആയ കുട്ടിയും ഉള്ളവനെത്തന്നെ വളക്കണം അവൾക്കു രോക്ഷം അടങ്ങുന്നില്ല 😡😡😡😡😡

Zubair Thondikkode: thikalkalaman maha episode evidayann😢😢

Mary Kochi: ഇന്നലെ സ്വന്തം സുജാത കണ്ടില്ലല്ലോ. എന്തുപറ്റി? പ്രകാശിന്റെ സ്വഭാവം ഇത്രയും മോശമാക്കേണ്ടായിരുന്നു. റൂബിയെ സുജാത പൊളിച്ചടുക്കുന്നുണ്ട്.😁😁😁

unique girl: Enni kadha super arikumenn pratheekshikkunu😊💓 ruby dem prakashantem ahankaram mattenam😏😒

STORY 55: തിങ്കൾ കലമാൻ പ്രോമോ ഇല്ലേ

Rafi Kongattil: സ്വന്തം സുജാത Promo മാത്രം കണുന്നവർ ലൈക്ക് അടിക്കി👍👍☺️

black Lover: Almost ith kudumbha vilakk thanne 😂😂😂

KIDS'S WORLD: promo ollo

rafiya parveen: where is episodes

way of mine by shifna: Minijannathe episod ഇടൂ

Rajeena Shamnad: Innale illairunnu..... Alle

Sham S: Innu ruby sundhariyaayirikkunnu😍😍

Shabeer P: Eth kudumba vilkku mathre akumo a rubi karnamn egankka ayath

Rosena Manoj: appu ne ishtamillatavar undo ivide

LITHU JAISON: എന്താ പ്രകാശൻ വേണ്ട എന്ന് പറഞ്ഞപ്പോൾ റൂബി ചിരിക്കൂന്നേ 🙄🙄🙄എന്തുണ്ടായി... എന്താണെന്നു അറിയാതെ ഒരു സമാധാനവും ഇല്ലല്ലോ 🚶‍♀️🚶‍♀️🚶‍♀️🚶‍♀️ ആ റൂബിക്ക് ഒരു ഉളുപ്പും തോന്നുന്നില്ലേ കഷ്ടം 😬😬😬

Anjali's Food court Malayalam: റൂബിടെ നോട്ടറ്റം 😤പൊടി എന്ന മട്ടിൽ സുജയും പറഞ്ഞു കൊടുത്തു അവിടെ2ഇരിക്ക് റൂബി😁

Bindhya Joshy: അയ്യേ നാണക്കേടാണ്.. Hate പ്രകാശൻ and റൂബി.. പാവം sujatha

anjana kupperi: Sujata front seatil irunnile ath mathi. Eniykkorupad ishtamayi.

saranya p.s: Innale ntha ithu kanikanje

saranya p.s: Ithu mahiyettan alle🙄🙄🙄

Safiya Jishad: Hi

Ambadi Ambadi: റുബിയുടെ കൊന്ത്ര പല്ല് ഇഷ്ടം അല്ലാത്തവർ ഒരു ലൈക് അടിക്കു

Похожие видео: