Swantham Sujatha - Promo | 11 Feb 21 | Surya TV Serial | Malayalam Serial
Комментарии (0)
Heaven Heaven: സുജാത ഞരമ്പ് രോഗിНаписать
Reeshma Reeshma: Rubiyude swabavam ammayum makkalum ariyanam. Sujathechi enthina avare aruyikadirikunnad. Vitukodukarud rubiki
Heaven Heaven: പാവം റൂബി
kuttyes channel kuttyes: ലോകത്ത് ഉള്ള എല്ലാ പെണ്ണുങ്ങളും സുജാതയെ പോലെ ആകണം എപ്പൊഴും കരഞ്ഞ് നടക്കാൻ ഉള്ളതല്ല പെണ്ണിന്റെ ജീവിതം
Sivanjali Fans: സുജാത റൂബിക്ക് ഇട്ട് രണ്ട് പൊട്ടിക്കണമെന്ന് ആഗ്രഹിക്കുന്നവർ like അടി.
kutti kurumbi: ആ പണ്ടാരക്കാലി റൂബിയെ കഴുത്ത് ഞെരിച്ചങ്ങ് കൊല്ലെൻ്റെ സുജാത ചേച്ചി ... പാഷാണത്തിൽ ക്രിമി..😡😡🤬🤬
sabu502: Nice
Muhsina Nasreen: എന്ത് വൃത്തികെട്ട character ആണ് റൂബിയുടെ... ആപത്തിൽ സഹായിച്ച സ്വന്തം കൂട്ടുകാരിയെ തന്നെ ചതിക്കുന്നു... അതിനോടൊപ്പം ഒരു ഭർത്താവും... എന്തായാലും സുജാത പൊളിച്ചടുക്കി ഇങ്ങനെയാവണം ഓരോ സ്ത്രിയും...🔥
Sujala Sunil: Swapnam, swapnam rubiyum sujathahum swapnam kanunnu
sajuz saji: Nalloru nadany aa vrithikettavlde huband ayi kondu vanno?? Shiii
SM’s Journey: Enthayalum prakasnte amma sujathayude kude anu... Nalla upadesangalum ath thanne nalla karyam
Arya Nandha: Eth njangade Aleenede Achanalle.. #ammayariyathe 😍
sree sree: ഉള്ളകാര്യം മകനോടെലും പറഞ്ഞുകൂടേ സുജാതയ്ക്ക് മിണ്ടാതെ പിള്ളാരോട് എന്തിനും തട്ടിക്കേറികൊണ്ട് നടന്നാ പിള്ളേരും കൈ വിട്ടുപോകും അതിനുമുമ്പ് മക്കളിൽ ഒരാളേലും അറിയണം അച്ഛന്റെ സ്വഭാവം
നീലത്താമര: വീണ്ടും ഇൗ chettaയെ prakasetta എന്ന് വിളിക്കുന്നത് എന്തിനാ?
Ali farhana Rishu: Roobiyude character very bore.......🙄 endhina sujadaye vedanipikne...... Roobi venda serialil..........
Ali farhana Rishu: Sujadechi👌 ini poyi roobiyude chegidath kodk randanamm..... Roobikum pongan prakashanum oravasaram mudeledkan kodkard..... Bold aayi nikk......
suja. thak u so much ur mesg. s: As Rubiye kollanam.ethupole kure pennungal und.pinne prakash neum kollanam
soulmate ***: റൂബി സൈക്കോ ആണെന്ന് തോന്നുന്നു. ഹസ്ബന്റിനു എതിരെ കള്ളകേസ് ആണെന്ന് തോന്നുന്നു.
Shuhaib: roobinte hus aano ath
Shuhaib: roobinte hus aano ath
Sandhosh Kannan: Sujatha nallavannam prathikarikkanam
Roufina Roufi: സജിത്ത് ഞാൻ വിചാരിച്ച ആള് തന്നെ പ്രൊമോയിൽ കണ്ണ് കണ്ടപ്പോൾ തോന്നി ബോബൻ ആയിരിക്കും എന്ന്
Rinsiya Shereen: Ighane pokunna bharthakanmar nammude idayil undu avare thirichu kondu varendadhu egheneyanennu sujadhayiloode kaatitharanam adhaanu aagrahikkunadhu
Rinu sebu: https://youtu.be/YmI2wbMCbmw
Sheenz Art: Ee serial kudumbavilakkinty vere version analoo😂😂
Priya Darsini: വേദികയേയും റൂബിയേയും കംപൈർ ചെയ്യാൻ പറ്റില്ല. ഇവിടെ റൂബി സുജാതയുടെ ചങ്ക് ആയിരുന്നു. വേദികക്ക് എല്ലാറ്റിനും സിദ്ധുവും.
Muhammed Risal: Kollanam rubyee😠😠😠😠😠😠😠😠😡😡😡😡
shalu Unni: സജിത്ത് അപ്പൂപ്പാ റുബി തള്ളയെ കൂടെ കൊണ്ടു പോണേ blezzzzz🙏🙄
Rayees Vk: ningle arum rubye kuttam parayannda aval enth thettu chythu avle kuttam parayan eth searil anu allathe katha alla allam aa kadha ezuthu karante mistike anu aval agne ezuthunnath kond aval agne abinayikunnu
Nasha Azha: Ith aarelum swapnam kaanaavum
LITHU JAISON: എനിക്ക് അടിമുടി വിറച്ചു കയറുന്നു ആ രണ്ടിന്റെയും നിൽപ് കണ്ടിട്ട് 😡😡😡😡😡
Aakash Soman: Sandara nellikadan re born after 16 years😱😱😱😱
Bindhya Joshy: പാവം sujathaഇതിപ്പോ കാണാനേ തോന്നുന്നില്ല വളരെ ബോറായിപ്പോയി പ്രകാശാ അയ്യേ 😔😔😔 hate യൂ റൂബി..
Pradeep Kumat: Sanith vannapo enik happy ayi yini avalk pani 2 vazhi varum
lekshmi layana: വേദിക കയേക്കാൾ മോശം ആണ് e റൂബി ആപത്തിൽ എല്ലാം കൂടെ നിന്ന സ്വന്തം കൂട്ടുകാരിയെ ചതിക്കാൻ ഇവൾക്ക് എങ്ങനെ മനസു വന്നു 👹
Anandhu Gopan: കുടുംബവിളക് സൂര്യ version
Khadeeja CK: സുജാത ബോൾഡ് ആയപ്പോൾ ഞാൻ വീണ്ടും സീരിയൽ കാണാൻ തുടങ്ങി
Geetha Narayan: മക്കളെ അറിയിക്കാതെ ഈ വിഷയം കൈകാര്യം ചെയ്യാൻ സുജാതക്ക് കഴിയട്ടെ.പാവം സുജാത
Jasla Maanu: ഇത് പ്രകാഷേട്ടന്റെ പ്രായം അല്ലല്ലോ സജിത്ത് വേറെ ആൾ മതിയായിരുന്നു
Rayan's beauty tips: റൂബിടെ യഥാർത്ഥ സ്വഭാവം റൂബി ആന്റി നല്ലതാണെന്നു പറയുന്ന മക്കൾ ആണ് ആദ്യം അറിയേണ്ടത് അമ്മയുടെ ജീവിതം തകർത്ത് അച്ഛനെ സ്വന്തകമാക്കാൻ നോക്കുവാണെന്ന് ന്തയാലും സുജാതച്ചി കയ്യോടെ പൊക്കിയല്ലോ
Anisha Suresh: വേദിക ടെ സമ്പത് പോലെ ഒരെണ്ണം ഇവിടെയും ഉണ്ടല്ലോ 😂😂😂 സുമിത്ര ടെ അനിയത്തി സുജാത..😜😜 ഒരമ്മ പെറ്റ മക്കൾ 😝😝😝
Queen's Counter: സുമിത്ര അല്ല സുജാത ...❤സുജാത 2നും കണക്കിന് കൊടുക്കും 😜അതു കാണാൻ കട്ട വെയ്റ്റിങ് 💙💙ഇനി വേഗം അച്ചമ്മയും കുട്ടികളും റൂബിയുടെയും പ്രകാശാന്റെയും കള്ളക്കളി അറിയണം സുജാതയ്ക്കു സപ്പോർട്ട് കൊടുക്കണം 😍
Anilan TB: സുജാത റൂബിക് ഒന്ന് പൊട്ടിക്കണം
No One: ആദ്യം ഈ സീരിയൽ കണ്ടെന്ന് വിചാരിച്ചു ഇതും കുടുംബവിളക്കും ഒരേ സ്റ്റോറി ആണെന്ന്.... പക്ഷെ അല്ല... കാരണം സുമിത്ര എന്നും ഒരുപോലെ... അച്ചടി ഭാഷയിലെ സംസാരം ...സുജാത സംസാരിക്കും പോലെ അവർ samsarikaarilla..എപ്പോഴും കുറച്ച് ഡയലോഗ്... എന്നും പറയും സുമിത്ര maari.... മാറി എന്നൊക്കെ... but സുമിത്രയുടെ അവസ്ഥ അന്നും ഇന്നും ഒരുപോലെ.... but sujatha😍അങ്ങനെയല്ല.. അവൾ മാറിയത് അവളുടെ വാക്കിലും പ്രവർത്തിയിലും und... ഇങ്ങനെ സംസാരിക്കണം...ഇത്തരം പ്രവർത്തികൾ കാണുമ്പോ സാധാരണ ഒരു വീട്ടമ്മ പറയുന്ന പോലെ പറയണ്ടേ... അല്ലാതെ ഏത് ചീത്ത വിളിയും അച്ചടി ഭാഷയിൽ alla...
ALEX JOY: First, story write cheithavanittu venam pottikkan, enthu msg ada nee public nu kodukkunne,
Sunitha A: സുജാത കലക്കി
Expressey: I liked your vid so much! I've been trying to research for a YouTube vid like yours that really explains the stuff in this YouTube video! 👨⚕️ 👌Your content actually is like the content from this educational medical student Dr Ethan. Dr Ethan's explanations are for sure informative and I actually learned a lot for my finals. He is a knowledgable Doctor. I recommend you check his page out and give the med student a subscribe here! ➡️ #DrEthanEducational
Shyamala Venu: റൂബി വേലിചാടിപോകുന്ന പെണ്ണാണെന്ന് ഓഫീസ് സ്റ്റാഫ് മുഴുവൻ അറിയണ൦....
fathima Fizza ck fathima Fizza ck: Mahilaammakk kaaryanghal മനസ്സിലായി.....
siyooz vlog: I think sujith nalla character aavum ...sujathaye support cheyyum
ASHA SUNIL: Ammayariyathe serialile Aleena Achan Aaanu sajith
Aksa Sagi: Annum upload chayanam
Elsy John: Last part swapnam ayirikum..
Ammu Seban: Ithellam swapnam aavandirunnal mathi aarunnu
Anjali T S: Sujaatha bold ayi . Roobiyude kazhuthil pidikkunnathu swapnam ano ini.
Mehroos Sameer: മക്കളും അമ്മയും കൂടി സുജാതയെ സപ്പോർട്ട് ചെയ്യണം 😍👍👍
Basila_ vavol: Sajith ഇതാണോ.. ഞാനൊരു ചുള്ളൻ ചെക്കനാണെന്ന് വിചാരിച്ചു😌😌
Jasmi Nijad: Edo uploder mama than enthado sujada upload cheyyathe
Nousiya shahul: Sujith korchoode young aavayirunnuuu
Abdul Gafoor: 👍sujatha
Amrutha Ajesh: സജിത്തിന് ഇത്തിരി പ്രായം കൂടിയോ..🙄ആ വന്നതാണോ സജിത്ത്..
Anjali's Food court Malayalam: സുജാത കലക്കി വേറേ ലെവൽ 👍✌️ഇനി വീട്ടുകാരും അറിയട്ടെ റൂബി ആന്റി മുത്താണ് എന്നു പറയുന്നവർക്ക് മുന്നിൽ ഇതു കുടുംബം കലക്കി ആണ് എന്ന് അറിയട്ടെ
Siby Jo: എന്റായാലും സുമിത്ര പോലെ അല്ല സുജാത 👍 സുജാത ചേച്ചി fans like adi....
SHEMI ABDUL VAHID: Wow...I think it's an excellent episode...
Похожие видео: