Swantham Sujatha - Promo | 17 May 21 | Surya TV Serial | Malayalam Serial
Комментарии (0)
sivadasan kv: സംവിധായകന്റ നമ്പർ കിട്ടുമോ?
എവിടെ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശം...
ഇനി ആളെ കോപ്പിലാക്കിയാൽ കൂട്ടികളയുംНаписать
Liju Shibu: സുജാത എവിടെ എപ്പിസോഡിൽ വരുന്നില്ലല്ലോ??
Jameela Kl: ഉണ്ട് അവൾ ആണും പെണ്ണും കെട്ടവളാ ഇവൾ ശരിക്കും ജീവിതത്തിൽ എന്തായിരിക്കും കാണുബോൾ തന്നെ പേടിയാവുന്നു
binanto 2020: Swantham sujatha serial 17/5/2021 epsoide ellea
raseena mujeeb: Indulekha promo erangathath entha
chikku chikkuz: Sajith 🤣👍👍
Safiya Jishad: 😂😂😂😂
Manikantan 09: എപ്പോഴാ കൂബി യുടെ അവസാനം 🤔🤔അവൾ ആ പാവം സുജാത യെ ദ്രോഹി ചതി നു അവൾ ക്ക് എത്ര യൂം പെട്ടന്ന് തിരിച്ചടി കിട്ടണം 😡😡
Fasna Najeeb: Indulekha ivde
fathmax._: Ee rubiye idhinnh pused rathaakenam athrekum dheshyam varunnu kaanumbol😡
Haseena Nasar Haseena Nasar: എന്തിനാണ് എല്ലാവരും റുബിയെ കുറ്റം പറയുന്നത്.director sir പറയുന്നത് പോലെ അവർ ആക്ട് ചെയ്യുന്നതാണ്.അവരുടെ അഭിനയ മികവിനെ അല്ലേ നമ്മൾ അപ്പൃഷിയറ്റ് ചെയ്യണ്ടത് .സീരിയലുകളിൽ ഇതുപോലൊരു വില്ലത്തി വേറെ കാണില്ല.
Shirly K: 🌹🌹🌹
Desh K: Sajithnum vakeelinum aa hotel roominte chairil veru urachu poyi kanum..
divya ajeesh: Ee pottan unda thinu jayilik kidakum kubi avale sadarana rediyil upadravicha pora adichi kayium kalum odichu nilathude ezayanam aval
Jaseena Vava: E സീരിയൽ ബോർ ആയിതുടങ്ങി സംഭാഷണം പോലും അല്പം മാത്രം
Anamika Arun: Ruby kk ippo office l onnum pokande ??!!
SAJEER V: റൂബിയുടെ വേഷം 👌
Ichu Rifa: 127 episode edoo please
Elsy Saju: ഇവൾക്ക് 8 ൻറ് പണി കൊടുക്കാൻ ആരുമില്ലേ
Sumam k nair Suma: ഇതെന്താ ഒരാൾക്ക് മാത്രം എപ്പോളും വിജയം
Munaf Mk: Evide indulekha serial.eni undaagille?Please replay.please🙏
DREAM CHASER: Njan oru student aann Nte channel onn support cheyu
Abdul Azeej: Nandini full episode uplod cheyyanee
Shahana Sharin: Real lifelum dushatta manass ullvarkaa daivam koot nikuu
Izza Sameer: Ith verum kadhapathrangalalle suhrthukkale..avarude role nannayi cheyyunnu👍
Babu VG: Cyco rubiye annu sajithinu kollayirunille. Pottan sajith action illa
Thujana Shereer: ഇന്ദുലേഖ എവിടെ 🤔
Anu Kt: Epol sajith ntem kuttarudem planing kanumbol..um um ketitund ketitund..😌😌.
Iqbal Kolathur: ഞാനും കാണാറുണ്ട് എന്നും അല്ല മാസത്തിൽ ഒരു വട്ടം ... അപ്പോഴും പ ല്ലിറുംബി പിറു പിറു ത്ത് അവളെ കയ്യിൽ കിട്ടിയാൽ കൊല്ലുമെന്ന് പറയുന്ന പ്രാന്തൻ മുൻ ഭർത്താവ് 😁 പെൺ കൊന്തൻ എന്ന് അഭിനയിച്ചു റൂബിയെ മുതലെടുപ്പ് നടത്തുന്ന പ്രകാശം മറ്റൊരു ഇടത്ത്.അടുത്തത് റൂവിയെ തട്ടി ഓഫീസിൽ അന്വേഷണത്തിന് വന്ന അവളെയും പ്രകാശനം പ്രകാശനം ചെയ്യും 😁
lion: https://youtu.be/VFyTFpC_YV4
Shin Ooja: Onnupodoo sajithe🤭
Amazing Palazz 😍😍😍❤❤: https://youtu.be/Z3EBmKKDIPM
SØNY: 1k liker
Sreelakshmi K. S: റൂബി യുടെ അവസാനം ഈ കഥ തീരും athu വരെ വലിച്ചു നീട്ടും
dora letti: 0:30 vow.fyi
Jaya Thembera: പ്രകാസേട്ടാ നമ്മുടെ ഡിമാൻഡ് ഓർമ്മയുണ്ടോ.. കുഭിയുടെ ചോദ്യം ഉണ്ട് പൊട്ടന്റെ ചിരിച്ചുകൊണ്ടുള്ള ഉത്തരം താമസിയാതെ പൊട്ടൻ ഉണ്ട തിന്നു തുടങ്ങും ജയിലിൽ ഇവളുടെ വാക്കും അനുസരിച്ചു ജീവിച്ചിട്ടു 🙄🙄🙄🙄🙄🤪
lovely girl: Rubi ipo nalla vrithiyil nadakundallo
Bindu Suresh: Avlde koppile demand....damit
Ancy Fathima: എല്ലാ എപ്പിസോഡിലും നെഗറ്റീവ് കാരക്റ്റർനെ പൊക്കിവെയ്പ്പ ഈ ഡയറക്ടർ സാറിനു പണി.ഇതിനൊരു അവസനമില്ലേ..ആ knubiye ഇനിയും ഇങ്ങനെ വളർത്തുവാണോ😣😣😣
Aneesha Sagar: Indulekha episode evide
Rayan's vlogs: എപ്പോഴും പറച്ചിൽ മാത്രമല്ലാതെ സജിത്തും കൂട്ടരും ഒരിക്കൽ prove ചെയ്യണം ഹ ഇത്രയും പെട്ടന്ന് റൂബിക്ക് ഒരുവീഴ്ച കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
48.Anjali Devadas: Enittu poda sajithe😡Onninum kollem illa 😡chumma parachil mathram ullu. Get out...😡😡😡
Mahasooma OKS: ഇവര് മാത്രം ആണല്ലോ ഇപ്പോ എപ്പിസോഡുകളിൽ ഉള്ളൂ ബാക്കി എല്ലാരും എവിടെപോയി കൊറോണ കാരണം ഷൂട്ടിങ് ഒന്നും നടക്കുന്നില്ലേ കഥ ഇവരെ വെച്ച് വെറുതെ മുന്നോട്ട് കൊണ്ടുപോവുന്നതാ അല്ലേ???
Sreeja Suresh: എന്താവോ ഇഷ്ടമാണ് എല്ലാവർക്കും റൂബി ചേച്ചിയെ😎😎
LITHU JAISON: ദുഷ്ട്ടനെ പനപോലെ ഉയർത്തും എന്നല്ലേ... റൂബി ഉയരട്ടെ... അവസാനം ഉള്ള വീഴ്ച്ചക്ക് ആഴം കൂടും 😁
Gopika P.S: Eppozhum jayam rubikku
Asha M J: എല്ലാവരുടെയും ലക്ഷ്യം റുബിക്ക് എന്ത് പണി കൊടുക്കാം എന്നാണ്.സത്യത്തിൽ ഈ റൂബി ഒരു ക്രിമിനൽ ആണോ. 🤔🤔🤔. അതോ അവസാനം റൂബി വെറും പാവമായിരിക്കുമോ. 🤔🤔
꧁ʀɪʜᴀɴ ʀᴀsʜɪᴅ꧂: സജിത്തിനും, കൂട്ടർക്കും ഈ പറച്ചിൽ മാത്രമല്ലാതെ അവർ പറയുന്നത് ഒന്നും നടക്കുന്നില്ലല്ലോ എന്നാലോജിക്കുമ്പോൾ പുച്ഛം മാത്രം..!!😌😝കൂബിക്ക് തന്നെ എപ്പോഴും വിജയം..🔥
Diya: Rubi haters🔥🔥🔥💯💯 Raniyammayude കരണത്തിട്ട് രണ്ടു പൊട്ടിക്കണം ennullavar എന്റെ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ചോളു ആരും ചോദിക്കാൻ വരില്ല 😁😁😁😁🤣🤣
Anfan Aboobacker: Alavudheen please surya tv
Diya: Kubiyude കരണത്തിട്ട് രണ്ടു പൊട്ടിക്കണം ennullavar എന്റെ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ചോളു ആരും ചോദിക്കാൻ വരില്ല 😁😁😁😁🤣🤣
Diya: Rubiyude കരണത്തിട്ട് രണ്ടു പൊട്ടിക്കണം ennullavar എന്റെ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ചോളു ആരും ചോദിക്കാൻ വരില്ല 😁😁😁😁🤣🤣
Nivedya Rajesh: Upload nandini
RiyaRajesh C V: Nandini serial upload cheyyunnilalo
Saifu K: Indulekha serial pls
Sumayyabhanu Sumi: Indhulekha entha illathath
Aparna remesan: റൂബി ഒരു വടയക്ഷി ആണ്.👉🧟😠🤷🤷
Soumi Ponnus: കൂവിയുടെ അവസാനം കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ
amrutha: Rubyne kanumbo dheshym varum😠😠😠😠
christi m. v: Rubi udenn akatakanam
Rashi Sharin: First 💪
Muhsina Gafoor: Ee panni rubi👿👿👿👿
Naseera K A: No views 11 liked
Saniya salim: 1
Похожие видео: