Swantham Sujatha - Ep 60 | 09 Feb 2021 | Surya TV | Malayalam Serial
Комментарии (0)
Haseena Razak: Boban alumoodan aanu sajith enn manassilayavar undoНаписать
DHULFUQAR NAHAS: Roobiky sajith samadhanam kodukkarudh.
Sheeja Uae: അമ്മ കലക്കി
Shaheer Shaheer: Haloooo avarachane ormayundo.
By Silu: ഇനി റൂബിയുടെ പേക്കൂത്ത് സജിത്ത് നിർത്തിക്കോളും😡😡😡😡
Sunny PV: റൂബി എന്ന കഥാപാത്രത്തിന്റെ അഭിനയം നന്നായിട്ടുണ്ട്..
Jafar KT: ഇതിൽ നല്ല ആക്ടിങ് സുജാതക്ക് ആണ്. റുബി പ്രേകശൻ എന്നിവരെ ക്കാളും 🤩🤩
Rayan's beauty tips: എപ്പോഴും വീടും പുറവും കാണിക്കാതെ ഇടക്ക് ഇതുപോലെ പുറം ലോകവും കാണിക്കണം അത് കൊള്ളാം മൂന്നാർ പകുതി കാണിച്ചല്ലോ 👍👍ഇന്നത്തെ tv എപ്പിഡോഡിൽ
Harsha Jinith: Kudumbavilakile kore scene koppi adichathupoleyind kadhayil change varathu
Hasain Ck: Tv yil kandoode yellarkum yennal serial nalla rating കിട്ടിയേനെ illel പകുതിക്ക് വെച്ച് നിര്‍ത്തും sure
Jaime joe: ഇവിടെ എല്ലാരും പറയുന്നുണ്ട്, ഈ കാര്യങ്ങൾ മക്കളെ അറിയിക്കണം എന്ന്.. എന്നാൽ അച്ഛന്റെ കൊള്ളരുതായിമ മക്കളെ അറിയിക്കാതെ മുതിർന്നവർ solve ചെയ്യാൻ ആണ് ഏത് ഒരു അമ്മയും ശ്രമിക്കാർ
My Testyi Food kitchen: 👌👌👌👌🤩🤩😍😍😍😍😍😍😍😍😍😍😄😘😘😘😘😘😘😊😊😊😊😊😊😊😊😊😊
sabeenasadikh keeranthodika: Edu Monday episode aano?
Anusree Mkrz: സുജാത യോട് ചെയുന്ന ദ്രോഹത്തിന് റൂബിക് കിട്ടുന്ന പണി..😄😄സജിത്ത് 😄😄
Jasi Jasi: ചിലകുടുംബത്തിൽനടക്കുന്നത് റുബി യെ പോലചിലർ
Asna shareef: TV yil paisa illathond oppo YouTube il maram serial kanunna njn.😁
Muthu Soorya: അമ്മയുടെ ഉപദേശം കലക്കി
Saneeba Faisal: Sirial boor ayi thudangunnund
Revathy .S s: prakashante അമ്മ പറഞ്ഞത് yogikunnu, അവര് നേരത്തെ സുജതയെ warn ചെയ്തത് ആരുന്നു
women's era boutique: നർകോട്ടിങ് ബിസ്സിനെസ്സ് മോശം ആയിരിക്കും.. ഒരു കുടുംബം തകർത്തു അതും വിശ്വസിച്ചഉ സ്വന്തം കുടുംബത്തിൽ താമസിപ്പിച്ച കുട്ടുകാരി യുടെ
Kutees Craft: മഹിളാമണി അമ്മ അടിപൊളിയായി വരുന്നുണ്ടല്ലേ...
women's era boutique: റൂബിയെ മനുഷ്യൻ ആയിട്ട് കൂട്ടാല്ലോ, വഞ്ചകി
shersha francis: 8h
suresh suresh: പ്രകാശൻ കഴുത സ്വന്തം ഭാര്യയെ സ്‌നേഹം നൽകാതെ മറ്റൊരുത്തിയെ ചേ നാണമില്ലാത്തവൻ സജിത്ത് വന്ന് റുബിയെ കൊന്നാലും തെറ്റില്ല സ്വന്തം കൂട്ടുകാരിയെ ചതിച്ചവൽ അവൾ തിരിച്ചടി കിട്ടാൻ സമയം ആയി കിട്ടട്ടെ
arabic calligraphy with muthz: എനി സജിത്ത് പാവമായിരിക്കോ റൂബി കള്ളക്കേസിൽ കുടുക്കിയതാവോ സജിത്തിനെ അവൾ ആയിരിക്കും ചിലപ്പോ ശരിക്കുള്ള വില്ലത്തി
Vichu vichu: Njn moonnu day miss cheythu
Thasni Kassim: Eth eppol kudumbavilik poole aakunallo sambath vannapole sajith varunn adipwoli 🤭
Jesi Jesi: Seriously miss cheythu sujathaye
all is well all is well: Ennale eth evde pooyi
Shyama Rithu: ചിലപ്പോൾ സജിത്ത് റൂബിയുടെ കാമുകനെ കൊന്നിട്ട് ജയിലിൽ poyathayurikkumo🤔
Akhila Sree Nair: Monday illayirunno e serial
Lekshmi Ratheesh: Nalla ammayiamma
Saaffuu Saaiiffu: റൂബിയെ സജിത് കൊല്ലും പ്രകാശൻ ജയിലിൽ പോകും
Honey sweets thahir: സുജാത ഇഷ്ട്ടം
Shafi tk Shafi tk: മുത്തശ്ശി eppo പോളിയാണ്
Reshi Rose: സജിത്ത് വന്നിട്ട് പ്രകാശന്റെ മുഖം നോക്കി അടിക്കണം 😀
Sujitha Adhi: ഈ പ്രകാശന് നാണമില്ലേ,,,,
Shefeena Jathiyil: Enik karachil verunnu sujayude avastha kandit
DAILY BEATS with MAYA: ഇവളെന്തിനാ റിസ്ക് എടുത്ത് പ്രേമിക്കുന്നെ പ്രേമം സുജാതെചേച്ചി പിടിച്ചാൽ ഇവൾക്ക് മാനം പോവും അപ്പോഴും ചാവുക തന്നെ വഴിയുള്ളു .. ബാംഗ്ലൂർ ജയിൽ വിട്ടാൽ സജിത്ത് കൊല്ലും 🤣🤣🤣🤣🤣മൊത്തം കുഴപ്പം ആണല്ലോ റൂബി മോളെ🤣🤣🤣🤣അതാണ് പറഞ്ഞെ കഷ്ടപ്പെട്ട് പ്രേമിച്ചിട്ടും ഇവൾക്ക് ഗുണമില്ല... ആരാന്റെ കയ്യിൽന് തട്ടിപ്പറിചെടുകുന്നും നിലനിൽക്കില്ല മോളെ 😡😡😡
bibin sabu: Suryatvk maathramen ithupole avihitha parambarankadhayumaayi varu, preshakare verupikunathin oru limit ille... enth maangatholli kadha aan ith. Kashtam nirthypoykoode surya tv...
Shefeena Jathiyil: Roobikentha aarumillathe ammayum achanonnumillathe
maha nazar: Oooo rubyyy😡🤬🤬🤬
Shefeena Jathiyil: Roobeente chiricha mugam kandaal mathi polu pragaashan
ameen_.7_ ameenmuthu: പ്രകാശൻ ഒന്നു കൊടുക്കണം👋👋👋👋👋
SILPA MARIA: Rubi മിക്കവാറും അങ്ങേരെ മുതൽ എടുകാരിക്കും വില്ലൻ ആയ ഭർത്താവിൽ നിന്നു സംരെക്ഷികാൻ വേണ്ടി. കൂടാതെ വന്നാൽ പ്രേക്ഷനെ അങ്ങേരു വില്ലൻ രണ്ടു കൊടുത്തു ഓടിക്കണം
God's Grace: Ammakk eathand pidikitty thonnunu. Anyway nalla upadesham.
A f: Rubyea kollanm sajith🤣 nnala sujathayudea life thirich kittu
shy snicker: എന്താ uploading വൈകിയത്??? 2 days ആയി എപ്പോഴും വന്നു നോക്കും 60 th epi വന്നിട്ടുണ്ടോന്നു...
Nanthana Nanthus: Ellathilum eth thanne maduthu vere oru subject um elle
shahana mumthaz: അമ്മ പൊളിച്ചു
Surabhi S: Psychic alla, psychopath, valiya difference und thammil.
Revathy .S s: ഇത്ര ഓക്കേ prakshan സെറ്റ് അപ്പ് ആയി ജീവികുമ്പൊൽ,സ്വന്തം വീട് അകമരുന്നു,vadakaveedu ഒഴിവക്കരുന്നു,
Akhila Aadham: എന്ത് സീരിയൽ ആടോ?
aiswarya nair: Annungalokke kannakka prakashane pole kure ennam und 😡
Kadeeja Ashraf: Ammayude upadesham kalakki
MojoTech Vlogs: ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സീരിയൽ സ്വന്തം സുജാത തന്നെ 👍👍👍
Binitha Biju: കള്ളകടത്ത്കാരെ പ്രോൽസാഹിപ്പിക്കാറില്ല പക്ഷേ സജിത്ത് റൂബിയെ വെറുതെ വിടരുത്
ammu dani: ആദ്യമായിട്ടാ ഒരു വില്ലനെ ഇത്രയും ആവേശത്തോടെ എല്ലാരും കാത്തിരിക്കുന്നത്..
Shajahan Cb: A ia
sarala Nair: സുജാത സത്യം മക്കളോട് പറയണം
Chippy Reshma: Vrithiketta serial ayo ithu prakshan kollillla koora ruby
Rinu sebu: https://youtu.be/YmI2wbMCbmw
Arjun_ Bini_: ഒരു റൂബി സുജാത യുടെ ജീവിതത്തിൽ നിന്നും വിട്ട് പൊക്കോണം. ഇല്ലങ്കിൽ പ്രകാശനും പണി കിട്ടും 🙏
Heaven Heaven: ഒന്ന് പോടീ സുജാത
sarala Nair: ഇനി പ്രകാസൻ കിട്ടിയ അവസരം മുതലാക്കുകയാണ്. റൂബിയുമായിട്ടു സൊള്ളാൻ കിട്ടിയ അവസരമാണ്.
Rasheeda Nazar: Sujatha ❤️
friends only 123: Amma parajathu anu seri💕
Roufina Roufi: സജിത്ത് ബോബൻ ആലമൂടൻ ആണോ 🤔🤔
DHANYA MATHEW: സജിത് വന്ന് റൂബിയെ ഒന്ന് കൊന്നാൽ മതിയായിരുന്നു. പ്രേകശന് പോയി ചത്തുകൂടെ.
Faisal Ch Mangadavu: കൊടുത്താൽ കൊല്ലത്തും കിട്ടി സുജാതയോട് കാണിച്ച ചതിക്ക് റൂബി ശരിക്കും അനുഭവിക്കും
Shefin Shamsu: Munnar vechu e makkal ellam neril kananam ennu agraham ullavar arokkeya
shAhuz world: Last മഹിളാമണി കലക്കി 👌👌👌👌🏃
kuttyes channel kuttyes: റൂബിയുടെ പേര് കേൾക്കുന്നതു പോലുഠ കലിയാണ്
Alphonsa Francis: സജിത്ത് വന്നു റൂബിയെ കൊല്ലണം സുജാതയെ വഞ്ചിക്കുന്ന പ്രകാശനെ കണ്ണ് രണ്ടും കുത്തി പൊട്ടിക്കണം
DHANYA MATHEW: ഇ സീരിയൽ ഞാൻ ടീവിയിൽ കാണാറില്ല സ്ഥിരമായി YOU TUBE ൽ കാണുന്ന ഒരാൾ ആണ് ഞാൻ, YOU TUBE ൽ കാണാൻ വരുബോൾ അപ്‌ലോഡിങ് താമസിക്കുന്നത് കാണുബോൾ വിഷമം തോന്നുന്നു. ദയവ് ചെയിതു അപ്‌ലോഡിങ് കുറച്ചുകൂടി നേരത്തെ ആക്കിയാൽ ഉപകാരം ആയിരുന്നു.
fara fathu: Hi
usmankvm usman: ഈ റൂബിയും പ്രകാശനും ഒമ്പതാം ക്ലാസിലാ അതോ പത്താം ക്ലാസിലാ പടിക്കുന്നത് ഛെ!
Sahaana gangadharan: Rubi ne enthina kutam parayunath.... Avalde life le oru dhurandham vanapo..... Patiya oru shelter avale thiranjedukunu... Enna prakasante ethu budhumutilum... Parakasante ammayum makalum kude nikathapolum kude jeevam koduthu ninna sujatha ye... Enthina e prakasan verukunath.... Rubi vanapo.... Avale avoid cheytha Rubi avante life le varillalo..... Avale ozhinju pokolum.... Prakasane oru friend ayit avalde life le ninna pore..... Rubi ke valam vechu kodukunath... Prakasanale.... Ketich kodukaraya makal ula ala.... Stupid.😤avante makale avane ethirkanam apole avane manasilaku...😤
Thesly Thesly: പ്രകാശൻ തനി ബോർ
Faiza Fami: Appol black jacket idan ariyam sleeve less frockinte koode.
manju u: രണ്ട് ദിവസം യൂട്യൂബിൽ സുജാത കാണാൻ ഞാൻ അപ്പോൾ ഞാൻ വിചാരിച്ചു ഇനിയും സ്വന്തം സുജാത യൂട്യൂബിൽ ആയിരിക്കുമെന്ന് ഇന്ന് നല്ല സങ്കടം ആയിരുന്നു ടിവി ഇല്ലാത്തതുകൊണ്ടാണ്
Thesly Thesly: ഈ സീരിയലിന്റെ കഥ ഉള്ളടക്കം കുടുംബ വിളക്കിലെത് പോലെ തന്നെ. സ്വന്തം ഭർത്താവിനെ തട്ടിയെടുക്കുന്ന മറ്റൊരുവൾ
Rifath Nisar: Mahilamaniyude vakukal 👍👍👍
Shamiya Rasin: Hi
Fahreen Fathima: Roobiyude...mudiyil...nara...kandavaeundo...ennathe...episodil😉😉
Faiza Fami: Ayyo avalude konchal,avalkku kaanathirikkan pattilla sho.
sajnahanees hanees: Prakashine aadhyam kollanam
najiya e: 'സജിത്ത് ' അവനിൽ എന്തൊക്കെയോ ഒളിച്ചിരിക്കുന്നു.... സജിത്ത് വരട്ടെ.... Twist പ്രതീക്ഷിക്കാം...
Kavitha Subhash: Kishore sathya swanthamm jeevithathilum egane ano
Maji Aju: Idukki kaar adi like😊
ISHAL MEHDIYA: ഈ പ്രകാശിന് എന്തിന്റെ കേട് ആണ്?😡😡
JJ kitchen: എന്റമ്മേ ഞാനായിരുന്നെങ്കിൽ അവളേം അവനേം കൊന്ന് ജയിലിൽ പോയെന്നെ അവളുടെ ഒരു കൊഞ്ചലും കുഴയലും 😡😤
Shasrin Ps: Amma super👍
Jasmi Nijad: Vrithikettavan
ChandranAchencovil ChandranAchencovil: Missing
ChandranAchencovil ChandranAchencovil: Und
A S: ഇത് കുടുംബ വിളക്ക് ആവുന്നുണ്ട്. സുജാതയെ ബോൾഡായി കാണിക്കണം എപ്പോഴും. എന്നാൽ സ്റ്റോറി ക്ക് ഒരു ചെയ്ഞ്ചു ഉണ്ടാവും
Daly Mathew: ഈ സീരിയൽ കുറച്ചുകൂടി നേരത്തെ ഇടണം എന്ന ഉള്ളവർ like അടി
Roy Kj: റൂബിയെ അല്ല കൊല്ലണ്ടത് ആ പ്രകാശനെ ആണ്
Sigeesh Chanadickal: റൂബി യെ സീരിയലിൽ നിന്ന് മാറ്റ്
Похожие видео: