Swantham Sujatha - Ep 81 | 10 March 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
12.03.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
saranya rs: ചേച്ചി വെറുതെ കണ്ടു നോക്കിയത് ആണ്‌, നമിച്ചു എന്താ അഭിനയം, ചേച്ചി ജീവിക്കുകയായിരുന്നോ 🙏🙏🙏

SHAFNA FARZAN: അഭികുട്ടൻ കരഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി 😭

Malayali koottam: പ്രകാശൻ ഒരു കല്ല് തന്നെ

Malayali koottam: അടിച്ചു തുട പൊട്ടിക്കും ഞാൻ...വല്ലാത്ത ഒരു diologum സീനും പൊട്ടിക്കരഞ്ഞു പോയി😭

Aboobacker Kp: പണ്ടാരം പ്രകാശൻ റൂബി ഒന്ന് ചത്താമടിയായിരുന്നു

Sameera Kp: 0romnihollyhock h

Sameena Salmi: Amazing acting by sujatha...oru rakshayum illa

Ani N: Ente jeevithathil njanum ee vedhana sahichittundu but koodenilkkan makkalo undayittilla ammayiyamma paranjuavasanipikkan makanodu paranju

Mufthisha Shaheer: Sajith വന്നു rubine നാടു kadathanam

Mufthisha Shaheer: സുജാത ഡിവോഴ്സ് ചെയ്യരുത് rubide nadabadi നടക്കരുത് അപ്പൂന് അടി kodukanam

Mufthisha Shaheer: പാവം sujatha

Akshaya C: Natural acting. Karanju poi

Nimisha Nimisha: Pavam abhi

saas K: Ithokke kaanumboza drishyathile george kuttiyodulla bahumaanam koodi verunnath.

Vijitha Anoop: Episode kurachu koodi nerathe apload cheyanam

Nimisha Nimisha: Amma enthanennu a pennu appu thirichariyanam

Nimisha Nimisha: Amma enthanennu a pennu appu thirichariyanam

Chipkoo Paab: Deshyam varunnadh..sujatha avare thett choondikaanichittum avar sammadikkaathad kanumpozhan

nisha michu: Njan agne oru serialum kanarillaa bt yathrichikamayaa ee serial kandathu. Njanum ee erunnu serial kandu karayunnavare othiri kaliyakittu undu ippo ee serial kandu ente kannum nirajupoyiii....

paru Karthu: കണ്ടു.കണ്ണ് നിറഞ്ഞുപോയി 😢😭 അമ്മ, അച്ഛൻ 👨‍👩‍👧‍👦

Rayees Vk: prakashan anubavikkum rubi anubavippikum

Wonder of Aadamz: Strong sujatha

Thaslima Thaslima: 😢😢😢😢😢😢😢

TROLL BOOK: 🇹‌🇷‌🇴‌🇱‌🇱‌ 🇧‌🇴‌🇴‌🇰‌ ഇനിയും ചിരിക്കണമെങ്കിൽ ഇങ്ങോട്ടു പോരെ

Sarafanath Kunju: അഭി poli Abhi fanssssss

Rahina Rahina: 😥😥😥😥😥

Muhammedhafiz Ks: Last dialogue it's true

red roses: 20:41👌

Cp Bharath: Trending ❤️

Aswathi achu Achu: Kudumba vilikknnte vere model

Nasna abid Nasna abi: Appu vry boring....

Nisham M P: Chechi super. Real life

Garuda Garuda: Hhoooo karayichu kalanju

AMITHA: സീരിയൽ കണ്ടിട്ട് first ടൈം ma കരയുന്നത് 😒

Tech talk: അപ്പുവിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ....😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

Tech talk: കിഴങ്ങൻ പ്രകാശൻ 🤢😡😡😡😡

shyin shakir: Id like assenet le kudumba vilakk pole und

Richu siya: സീരിയൽ നന്നായിട്ടുണ്ട് പക്ഷെ ഡയറക്ടർ സർ അപ്പുവിനെ ഒന്ന് നന്നാക്കണം plzzzz

Safiya Sahad: കഥ ഇങ്ങനെ വലിച്ചു നിട്ടാത്തത് കൊണ്ട് കൊള്ളാം ഇനി സുജാത യുടെ ഉയർത്തു എഴുനേൽപ്പ് പ്രതീഷിക്കുന്നു 😔

Jesi Jesi: Karanju poyi ee episode kande

Abitha R: സീരിയൽ കണ്ടു കരയുന്നത് ആദ്യമായാണ്. ആ പ്രകാശന കൊല്ലാൻ ആരെങ്കിലും ഉണ്ടോ.

DUBAI TRADE: Manju chechinay ormavannu

Nandhu Nandhana: Sujathayude acting kaanuboya sumithraye elo kinatil idaan thonnune

Reshma r nair: നായകൻ kishore sathya വേണ്ടായിരുന്നു... തീരെ അഭിനയം പോരാ

Ashi M: 😭😭😭😭😭

Kadeeja Ashraf: Abhi parayunnath kett aarudeyokke kannu niranhu

സജിഷ വി സജീവ് സജീവ്: സുജാത അമ്മയോടെങ്കിലും റൂബി ഗർഭിണി ആണെന്ന് പറയാമായിരുന്നു

MYSTERY BOX: Sujee nee abhinayikkallenu.. ..Jeevikkayaayirunnu.... As Sujatha 🙏

Haiza Rauf: Serial kazijooo

gaiming master: സുജാത ചേച്ചി സൂപ്പർ acting

milu mol: Ee appu ntha ingane😣😏

Jeye: the father does not deserve her...please marry someone new

Bulbul: #2onTrending

MojoTech Vlogs: Trending on YouTube ❤️🔥🔥 sujatha heavy acting. 1M+ views അടിക്കട്ടെ ഈ വീക്കിൽ തന്നെ

Sriya abhaya: ithoke trendingaa🙄

Roy Samuel: Ingane ulla bharya alla.poruthy jayikkunnaval aakanam.veedu vittu pokaruthu.divorce kodukkaruthu. Husband ne oru paatom padippikkanam silent aayi.kshama venam.

NEERMANJUPOOKKAL NEERMANJUPOOKKAL: Ivide sambavikkan ponathu sajuth vannu Rubiyude kazhuthinu pidikkumpol aval prakashane yathoru dakshanyavum illathe Ella kuttavum prKashante Mel chumathi jayil akkum anneram prakshan num molum padikkum appol sujatha a Avane karkkichu thuppanam

maluS Sajeev: Ith thanne alle കുടുംബവിളക്ക് 🤔

Ansil Next: Sujathakk ennu santhosham varum. Annu njan ee serial kaanu.

Ansil Next: Produce cheyytha aale... Ethra krooramyi edhu kond povarudhu.. Rating illathavum. Athrakk vishamippikunnund eppol shathrukkalude uyarcha.. Nth potta serial..😡😡

Lekshmi Rajesh: Appu nee ariyan pokunne ullu nenda ammayude vila

Soorya Unni: Really love u abhi.... 😘😘😘😘😘😘😘😘😘😘😘😘😘

Soorya Unni: Roobiye kollan ulla deshyam undu arelum varunno avale kollan?

എന്റെ തൂലികയിലൂടെ മഷിക്കൂട്ട്: സുജാത അഭിനയിക്കുവല്ല ജീവിക്കുവാന്. ശരിക്കും നെഞ്ചിൽ തട്ടി. ഇതുപോലെ ഒരുപാട് സുജാതമാർ നമുക്കിടയിൽ ഉണ്ട്, ഈ സീരിയൽ അവൻമാരും ഒന്ന് കണ്ടിരുന്നേൽ ചിലരുടെയെങ്കിലും മനസ്സ് മാറിയേനെ. എത്രയൊക്കെ കുടുംബത്തിനുവേണ്ടി കഷ്ടപെട്ടാലും കുടുംബത്തിൽ അമ്മമാർക്ക് യാതൊരുവിലയുമില്ല.

MumthasSabeer mumthassabeer: 😭

Hussain Velloor: Uff.. വല്ലാത്ത അഭിനയം

Delphi Kickvlog: സുജാത ജീവിച്ചു കാണിച്ചു ❤❤❤❤❤

Ramani Krishnan: Ee Prakasan endoru manakonanjana

jubin jubi: Super

Sruthi M Nair: #2 on trending..... 💪👌👍.... Superb...

Shella Sayam: Eidu polla atthrayo. Kudubatthil samfavikkunnu. Sttirikal. Annum. Karayan. Mattharham pirannaval

Ashraf Pk: ഇത് കാണാനാവുന്നില്ലലോ കരഞ്ഞു പോകുന്നു

nisar akkikavu: enn kaddapol kann niranju poyiii sujaaa

Blah Blah world: 😔😔😔😔😔😔

Latheef Latheef: സജിത്തെ വേഗം ഇ റൂബിയെ തട്ടി കൊണ്ട് പോകു

jasi jasi: Rubikkum prekashanum eniyenkkilum oru thirichhadi kodukku ples director sar

susmi linesh: Ethu ntha kudumbavilaku 😜 suryayil😝🤣 prakasan (Sidhu) rubi(vedhika) sumithra(Sujatha) but sumithrayekalum bold ayi sujatha nte oru thonnal anuto😛😛😛 athe story pole thonnanu 😂😇😇😇😇

ABHIJITH AK: To the writer Sujathaye tholinja kanneer nayika aakuvanulla udhesham aanallee...👎

Jamshi Latheef: കരഞ്ഞു പോയി 😢😢പ്രകാശൻ അനുഭവിക്കാൻ പോണേ ഉള്ളു

Sugatharaj Sugatharaj: എല്ലാം ഉണ്ടായിട്ടും സ്വന്തം ഭർത്താവിൽ നിന്നും ഉള്ള അവഗണന അത് ഒരിക്കലും ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയില്ല..

Akshaya Ammuz: Feeling original 😍amazing 😇

Muhammad Ashid: Kure kure karanju sujatha gd actor

Muhammad Ashid: Valathorukatha

Kannan Rsr: 💐💐💐💐💐💐#2 on trending annu ee episode 💐💐💐💐💐💐💐💐💐

Reena Maheen: Oru program kandillelum njnsujatha kanum I lykit

Faiza Fami: Ottum sincere allatha konthan Prakashan.

NJ NJ: ഇന്ന് സ്വന്തം സുജാത കണ്ട് കരയാത്തവർ ഉണ്ടോ .വല്ലാതെ വിഷമിപ്പിച്ചു 😪😪😪😪😪😪😪

Surya chindu: ഒരു സിനിമ നടനെയും നടി യെ യും ഓർമ്മവരുന്നു. പാവം first വൈഫ്‌ അവർ എന്ത് സങ്കടപ്പെട്ടിട്ടു ണ്ടാകും. അവർക്കു ഇതിലെ പോലെ ഒരു മകൻ ഇല്ലാതായി പോയി. മകൾക്കു എന്ന് തിരിച്ചറിവുണ്ടാക്കും. കാലത്തിന്റെ കാവ്യാനീതി അതു അനുഭവിക്കാതെ പോകാൻ ആ ജന്മങ്ങൾക്ക് പറ്റില്ല കട്ട waiting

Faiza Fami: Chandra Lakshman is the best actress ever.

nalina prasad: എന്നും റൂബി യെ കാണുമ്പോൾ കൊല്ലാനുള്ള ദേഷ്യം വരും. ഇന്നു സുജാതയെ കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി. അത്രയ്ക്ക് ഫീലോടു കൂടിയാണ് സുജാത അഭിനയിച്ചത്. U r simply superbbbbb Sujatha. God bless u dear ❤️💕

Surya chindu: ഇതു ഒരു സിന്മ നടന്റെ ad നടിയുടെ ജീ വിതം അല്ലേ.

simply vlogs: avidengilu. erangipoyal mathinnu thonuva

nisha augustin: It's true.... Marriage life is all about a adjustment

Shamsiya Abid: Njan ennu karanju poyi

Sumi Bejoy: Pavam Sujatha chechi Njan aayirunenkil thalli konanae

raina bashi: Karayipichu sujatha

Deeps: Iniyenkilum prakashettan enna vili nirthikoode,kelkumbol chorinju varum

Arun Monteiro: ച്ന്ദ്ര അഭിനയം super

Suhaila Fayis: ഏതൊരു ഭാര്യയുടെയും ബലം തന്റെ ഭർത്താവാണ്. ആ ബലം പോയാൽ ഏതൊരു പെണ്ണും ഇത് പോലെ ഒക്കെയാ ചെയ്യൂ

jamsheena salam: സുജ അഭിനയിച്ചതല്ല ജീവിച്ചു കാണിച്ച പോലെ

Похожие видео: