Swantham Sujatha - Ep 96 | 31 March 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
02.04.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Surya TV: Anchinodu Inchodinchu coming soon on Surya TV. Watch the Promo - https://bit.ly/3cAweOY

Sherly Philip: E katha eggottanu pokunnathu dircetor sir enthanu eppozhum Rubyi thanne jayikunnathu

Duaa Abbas: അവിഹിതം, നെഗറ്റീവ് കഥാപാത്രം ജയിച്ചു നിൽക്കുക ഇതെല്ലാം പ്രേക്ഷകരെ കുറക്കുക ഉള്ളു pls ഒന്നു നിർത്താമോ

asha aleena: Rooby ude thervazhcha kanikkal nirthikkoodey

Riza Pp: Rubi kudunganam ennullavar like adi

rahana ponnu: Dushtare daivam pana pole valathum ennanu pakshe ee valarcha kurachu kooduthala director sireee

Reena John: വിട് വാ അടിക്കാതെ ചെയ്തു കാണിക്കു.... സജിത്തേ..

Muhsina Ali: Ruby parayunath ketal thanne ariyille kallamanennu pongan prakashan

Noufina Hasif: Rubi pishaaashine vaaanolam jayipppichitttt. Otta adikkkk thayottttidaaana mmmade director’ monte. Udhesham adhond kshamayodeeee kathirikkkkku. Aaaa nalllla nimishathinaaaayi

sreeja tomy: Ayyo ഇതിൽ റൂബിക്ക് മാത്രം ആണ് കഴിവുള്ളു എല്ലാ ബുദ്ധിയും അവൾക്കു മാത്രം കൊള്ളാം

Surumi Aslam: Nirthi

Sreelakshmi Shanmughan: Swantham rooby enn Peru mattu writer chetta..btr atha

AMITHA: മാത്യൂസ് എന്താ കഴുത്തിൽ ഏലസ് ഒക്കെ ഇട്ടു 😆

Rahmath Rasi: ഈ റൂബിനെ പെട്ടന്നുതന്നെ ഊളമ്പാറക്ക് വീട്ടില്ലെങ്കിൽ ഈ സീരിയൽ കൊളമായി പണ്ടാരമടങ്ങും

Fasi Safeer: സ്കിപ്പ് ചെയ്തു കാണുന്നു😣

Sreeja Sree: Appune pani kittanam nalla 8 nte panii😁

shameemkc143 Kolliyath: Roobikk idakkokey enkilum nalla panikittanam

Ayana Rajesh: Ithinte writere ente kayyil kittiyaalundallo 2 kayyum thalliyodikkum pinne ayal ezhuthilalo ingane oru kadha😡😡😡

Lakshmi Krishna: ആ തെടിച്ചിയേ ചവുട്ടി കൂട്ടണം അവൾ തന്നെ വിജയിക്കരുത് ഇതു കാണാൻ ഒരു രസവും ഇല്ല

Anu Saji: Police nokkiya mathiyarnnuu

RINSHIDA FEBIN: Roobi parayunath Kettu vishvasikan oru pottanum

Farsana pachu Nadi: Njan kanal nirthuva ithil rubi vikayikkunnu 😡😡😡😡😡😡😡😡😡😡😡😡😡😡😡

Sindhu R Nair: എന്തൊരു സീരിയൽ ആണിത്. നെഗറ്റീവിനു മാത്രം പിന്തുണക്കുന്ന സീരിയൽ. ഇതൊന്നും ബാൻ ചെയ്യാൻ ഒരു വഴിയും ഇല്ലാലോ

Kurra Anu: Bore akan thudangiyittundu

Rasiya 1234: Sujatha snehykunnavar like adik

Rasiya 1234: Appu enth sathanama

Rasiya 1234: Appu enth sathanama

Muhmmadali Muhammadali: So we could do to buddhi

Jaleel Bappu: Njan idh kaanaare illa,,,,promo kaanum, sujadhak jayam undaavatte,,,ennitte kaaanuuu

Sajana Saji: എന്ത് സീരിയൽ ആണ് ഇത്. ഒരു വീട്ടിൽ കയറി ഇത് പോലെ ആരും ചെയ്യില്ല. അതും a വീട്ടിൽ ഭാര്യയും മക്കളും തമ്മസിക്കുന്നെ വീട്ടിൽ... ഇതിനു ഒരു മാറ്റാം വരുത്തണം.. അല്ലങ്കിൽ വേസിറ്റ് സീരിയൽ ആക്കും..

Sunitha Krishan: Sajith onnu veagam avle kollanm.allenkil bore ayyi pokjm

shiji rasheed: എല്ലാരും അഭിനയം സൂപ്പർ

Sithara Surumi: സജിത്തിന്റെ വരവ് കണ്ടപ്പോൾ എന്തെങ്കിലും ഒക്കെ നടക്കും എന്ന് കരുതി. ഇതിപ്പോള്‍ അയാൾ ചാക്കിലായതു മാത്രം മിച്ചം. റൂബി ഇവിടെ കിടന്ന് അഴിഞ്ഞാടുന്നു. 😠

pournami pournami: Nalla manas ollavark surya tv il sagadam matram

Sajana Saji: റുബീ കുറച്ച് ഓവർ ആണ്.. കാണാൻ തോന്നുന്നില്ല ഇപ്പോൾ..

Viji Babu: policum kolam rubiku patiyatha

Shahzaib Rafeek: നിർത്തി കന്നൽ വെറുപ്പിച്ചു

Hasi Kp: റൂബിക് പണി കിട്ടുന്ന എപ്പിസോഡുകൾ വരട്ടെ

Saraswati 1946: Ruby de diry Prakasan padikkanam.

Saraswati 1946: Amma, Suja Mon vere veettil pokunnathanu nallathu. Appu ne aval vittu kalayan nokkum

Nazir Nazi: Bayangata jathiyan rubi

Sammas Chammu: Skip chayyade kanunnavar aarokke

merooz world: Plz eniyeghilum roobinte kashttakalam poratte

KeNza Collections: Yini angottu Ruby yude thakarcha aaku

Nimisha Nimisha: Prakashan ethraku. Loose ano

Sharwan Singh: Penkonthan prakashan

Liji Liji: റൂബി എടുത്ത പൈസ എപ്പോൾ കൊണ്ട് വച്ചു 🤔🤔

Adv sajimon Karakkutty: Nthoru bour annn😬😬😬😬😬

ശരത്ത് മാളു: Munp kaanan kathirinnittund...Ippo skip cheyyala...vallapolum kaanum

Sini Jem: Aaha pazhupan prakashen vannalo. Poi chavada kizhaga rubida aasanam nakathe

Sunitha Krishan: Mahilamani ammaye konde parayikkanm ee pannachi anu vizhiyathee

Yasmine Bai: ജോളിയെ മനസ്സിൽ കണ്ടിട്ടാണോ സംവിധായകൻ റൂബി യെ വളർത്തന്നത്

Sini Jem: Entho parayana dhaivame

Rubeena Abbas: കൂബി മോളേ😡😡😡😡😡

Sobhana Raja: Rubiye ingine valarthiyalo...avalku panikodukan a kizhangan sajithinum pattila.. .direction mosam

Sunitha Krishan: Aa puthana Rubye valrthikonde pokuvaa.ntho serial aa

anandu achu: Sulthan tamil movie upload surya tv

Kannan Rsr: 2-3 panni ruby kudi kodukku director sir please 🙏🙏🙏

AbHis Creation: റൂബി യ്ക്ക് എട്ടിന്റെ പണിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന വർ ആരൊക്കെ

Noushad Noushu: Ruby Kallanott koduth pachittalum avale pidikkannam ennullavar like adi

Kannan Rsr: Super direction super serial 👍👍👍

Jibi Sijo: Oxygen mask nu pakaram.nebulization Mask vachekkunnu.😂😂😂😂😂...

Riyas Kwt: Oru episodum vidathe kaanunnatha.....but eppol kaanan ishtamilla.....promo maathram kaanum...reall lifil polum engenethe manakona husband undakilla....oru naaari roobiyum...

Vinod Vinod: റൂബിക് വട്ടു തന്നെ അതോ കഥ എഴുതി യവൻ വട്ടനാണോ

fasi kunnath: https://youtu.be/SfqTKs4nG68 ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,

Alfiya R: Pottan prakashan

ruby john: ഇത് ഇപ്പോ ഭയങ്കര മടുപ്പാണ്. മാറ്റി പിടിച്ചുടെ 😏

milestone dance girls only: പോലീസ് മാമൻ poliye

Fidha Mol: ഇന്നും 👎👎👎👎👎👎👎👎👎👹👺👹👺👹👺👹

shadhiya shadhiya: Paandi lori kerya thaval😆😆😆😆

Hdfg Hgdg: ഇത്രെയും കാലം റൂബിയെ ജയിപ്പിച്ചില്ലേ. ഇനിയെങ്കിലും സുജാതയെ ജയിപ്പിക്കു 🙏pls

Asmina sjm: എന്തായാലും ഈ സീരിയൽ ഒരു ഖുണം ഉണ്ട് കഥ നീട്ടി കൊണ്ട് പോകുന്നില്ല . വേഗം കഥ neengunnund

Laiby M A: Oxygen maskinu pakaram nebulization mask vakyanathu mikya serialilum cinimalum kanarollatha

Sulaiman Sulaiman: Ith enthu serial aann.. ennum roobikk mathram Jayam.... 🙆🤦

Shafin Shafin: കള്ള not പിടിച്ചത് pwoli aayi

romy jose: Ite ezhutunnnate old seriel actress sangeetha mohan anannutonnu entanelum ruby kittavunuthate veche best acting

Shafin Shafin: Ee serial thrill വരാൻ povunnullu

Safeera Jamal: ഇത്തവണ റൂബി കുടുങ്ങണം എന്നുള്ളവർ ലൈക് അടി

NAJAH MUNEERUDHEEN: സുജാത യെ പോലെ വേദന അനുഭവിക്കുന്നവര്‍kk മഹിള മണി അമ്മയെ പോലെ ഒരു നല്ല അമ്മായി അമ്മയേയും അഭിയെ പോലെ ഒരു നല്ല മകനെയും ജയ ചേട്ടനെ പോലെ ഒരു ചേട്ടനും മതി അവരുടെ ജീവിതം നിറയാന്‍..! ❤️❤️

PRAVEENA C P: 21 minutes ഉള്ള സീരിയൽ വളരെ കുറച്ച് seconds കൊണ്ട് ആണ് ഇപ്പൊ കണ്ടു തീർക്കുന്നത്

Muhammed Naseeh: ആ പണം കത്തിക്കാതെ റൂബിടെ അലമാരയിൽ തന്നെ കൊണ്ട് വച്ചിട്ട് റൂബിനെ കുടുക്കണമായിരുന്നു

Rekha Rekha: ഇതെന്താ commedy സീരിയൽ ആണോ

Farsana Farsana: Roobiye sajithum police um chernn kudukkanm👍👍👍👍👍

Shahinsha K.P: Rubiyude vijayghaadakkal mon - Fri 9:00 PM

Jeremy Zackary: 0:26 vom.immo

Smitha Shiji: റൂബി യെ സഹിക്കാൻ പറ്റുന്നില്ല.😡😠👹👹👹👹👹👹👹👹👹

Husna Jamshi: Serial valich neetti kondupovaan vendi nadakkatha kadakal aan Ippo upload cheyyunnath...Nilavaaram kuranju poyi...Mattu serial l ninnum vithyasthamayittayirunnu first episodukal..Ippo ellaa serial kal pole thanne ithum aayi thudaghi..👎👎👎👎👎

Praseed Kottayam: എന്നെപോലെ ആരൊക്കെ ഇപ്പൊ skip ചെയ്തു കാണുന്നു 🙄

Saji Sajid: Dilog parayan vendy matram oru villan 😆😆😆😆

Sajini Saji: ഇജ്ജാതി സൈക്കോ റുബി 😜

jamsheena salam: ഇപ്പോ കാണാൻ ഒരു രസവുമില്ല...

Nisha Suresh: Roobi paranari evale pana pole valarthuvalle sajithe engene parachilalle ullu

Asha M J: സത്യം പറഞ്ഞാൽ റൂബി എന്നാ character നോട്‌ വെറുപ്പ്‌ തോന്നേണ്ട ഒരു കാര്യം ഇല്ല. അവർ അവരുടെ character നന്നായി ചെയ്യുന്നുണ്ട് ഇതിന്റെ writer ആൻഡ് ഡയറക്ടർ പറയുന്നത് പോലെ .ഇത് ഇപ്പൊ ആര് ചെയ്താലും നമ്മൾ ആ കഥാപാത്രത്തെ വെറുക്കത്തെ ഉള്ളൂ.അവരുടെ acting ന് ഒരു കയ്യടി കൊടുക്കണം.

Anagha Ambalappurath: Epazhum ee roobiye thanne jayipikalle director sire

Shrividya P: Ee searial nde rating sdn ayit kurayanulla saadhyathayund ingane poyaal

Being Shaiha: പൊട്ടൻ പ്രകാശ്

Hiba Shahana: Rubiya ishtamilavar like adi

Sainabakkv Manjeri: ഇത് ഇപ്പോൾ skip ചെയ്തു കാണുന്നവർ ആരൊക്കെ

Ff Tg: Idaru boor serial 😏yeppozum rubikk jayam

angelsss world: ആദ്യം റൂബിയെ ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ എനിക്കെ അവളെ കൊല്ലാൻ തോന്നുന്നു പ്രകാശൻ അനുഭവിക്കാൻ പോകുന്നതേ ഒള്ളു ആ ഡയറി ഒന്ന് അവന്റെ കൈയിൽ കിട്ടട്ടെ അങ്ങനെയേലും അവൻ സുജേടെ വില ഒന്ന് അറിയട്ടെ 😎😎😎😎😎

Похожие видео: