Indulekha - Ep 133 | 08 April 2021 | Surya TV | Malayalam Serial


Просмотров:
0
Добавлено:
10.04.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
RAJANI SULOCHANA: അടുത്തവൾ തുടങ്ങി 😡😡😡😂😂😂😂😂😂 സ്വത്ത്‌ പോലും 😒😒

Nazmil Nazmil: entino vendi thilakunna saira

Shahina Rahees: Devendu😍😘

Krg Nair: Saira bhayankari aanu ennu njan nerathe paranjille?

Lubaiba Lubi: Chettachan paranjath correct 👍

Abhirami: Chechiyamma kurach strong aayi varuvarunnu, ipo ellam kond thulachu😔😔

ajmal ajmal: ഈ സൈറക് വട്ടാ. സ്വത്തു ചോദിച്ചു അങ്ങട്ട് ചെല്ലുമ്പോ കല്യാണ കാര്യൊക്കെ എല്ലാരും അറിഞ്ഞൂളും അതോടെ തീരും ഇവളെ അഹങ്കാരം

samishihab samishihab: Saira over avunudd😈😈😈😈

Abhirami: Ayyee saira kammal maatti

Nasheeda: ഗൗരി ഇത്ര മന്ദബുദ്ധി ആണോ

Abhirami: Oh ini vishnunte swabhavam koodi maatti eduthal serial polinju

Jaseela Thasneem: indu 😘

amrutha: Saira bore avind.. Mahitha last ivlk thanne pani akum.. Nokikooo..Mahithayod paranjathin pakaram indhunod paramjegil ee pblm ipo solve ayene.. Kashttm🙆‍♀

Mahi Sparttanzz: എന്താ ഈ ചേച്ചി അമ്മ ഇങ്ങനെ ഒരു മയിരിന്റെ ഉള്ളിത്തെ പരുപാടി കാട്ടുന്നത് 😡😠

Smitha Surendran: Saira over annu. .... mahithayude plan ettu......

Diya din: ചേച്ചിയമ്മക്ക് over imotional ആണ് 😡😡😡😡

farha farhs: Sayirayude baagathaa sheri

Ameen Ameen: Ipol ii serial Kanan or rasavumila

Hdfg Hgdg: ഈ സൈറയെ ഒന്ന് ആരെങ്കിലും പൊട്ടൻകിണറ്റിൽ എറിയുമോ😡

Akhila Manoj: Chettachan poli..

aysha s: 😶

bincyb Kennedy: Sairakku nalla thallu kittanam Over 😠

Silpa Justin: ചേച്ചി അമ്മ എന്ത് over ആണ് സൈറയോട് കാര്യങ്ങൾ പറയാൻ ഉള്ളതിന് അവർ എന്തിനാ കൈ ക്രിയ കാണിക്കുന്നത് നിന്നു കഷ്ടം

Raihan Rifa: Sairada Kammal pettannu mari

Manaf Kuttu: Chumma cmnt itt povan vannatha eppi tv yil kandu😁

Priya Nish: ഈ ഗൗരി ഭയങ്കര ഓവർ ആണ്... കാര്യം അറിയാതെ ഒച്ചയിട്ട് അലറൽ... പാട്ടു പാടുന്ന പോലെ ഡയലോഗ്സ്

Haneefa Vengara: അങ്ങനെ വേണം ചേച്ചിയമ്മക്ക്

Reena Thomas: Saira😠🤬

Firoza fneeda: ഈ എപ്പിസോഡ് skip അടിച്ചു കണ്ടവർ ഒന്ന് ലൈക്‌ അടിച്ചേ 👍

Sanju Krishna: Vishnu fans varru

Aneesa Shoukathali: Endoonaaa sirakkochee ith Veruppeeru😭

Raji Anilkumar: സൈറ മഹാ അലബാ

Anakha R: chettachan bodham und chechiyamma vrute potty kalika

Soumya Berilil: Monday to friday വരെയുള്ള പ്രമോ ഇനി ശനിയാഴ്ച ഇടൂ പ്ലീസ്

raheema rouf rouf: Chattachan parayunnad kelkku chechiyamma

sikha k.s: Ethra vellya bhudishali bussiness magnet aaya chechi ammak aa perumkalliye manasilakan pattanile

raheema rouf rouf: Idinty pinnil mahidayanenn saira chechiyammayode para

raheema rouf rouf: Saira ovaran😐😑

Anna Rosa Sunny: ഇന്ദുവിന് സ്വത്തുക്കൾ തിരിച്ച് കിട്ടിയത് ഇന്ദുവിന്റെ ബുദ്ധി കൊണ്ടാണ്.ഇവരുടെ സഹായം കൊണ്ട് മാ८തം അല്ല...

Mohammed afsal: Chettachan super

AthoofPlayz: Indu fans undo

pegi mol: ഈ ചേച്ചിമ്മക്ക് ഒന്നും അറിയില്ല ഒന്നും മനസ്സിലാവുകയുമില്ല ശിവേട്ടൻ പാവം

Tech and Creation: ശിവ ഏട്ടാ സെസയ്രയികിട്ട് 2 എണ്ണം പൊട്ടിക്

pegi mol: ഒന്ന് കൊടുക്ക്‌ ശിവേട്ട.....

Muhammed shafi Muhammedshafi: Saira choich adi vaangikkanalloo🤨

pegi mol: സൈറ വേണ്ട.......

Musthafa T: ഈ സൈറയെ തല്ലി കൊല്ലാൻ തോന്നുന്നു 😡നാശം.....😠 പാവം ആ ശിവേട്ടൻ.ആ പൊട്ടത്തിയുടെ വിചാരം സ്വത്ത് ഇന്ദു അധ്വാനിക്കാതെ വെറുതെ കൈയിൽ വന്ന് വീണതാണെന്നാ..... saira😠😡

Rubeena Abbas: സൈറ very bor character😡

Basila vavol: വിഷ്ണുവിനെ character മാറ്റല്ലേ പ്ലീസ്

Habeeba B: Saira over

Shemeer Ak: Saira bore

najma majee: മഹിതയുടെ കൂടെ നടന്ന് സൈറയും ചീത്ത ആയി

Magical world 5: Chettachan budhi und

Linda Lintuzz: Yee episode bayakara bore aa Next adipolii akanna 🙏🙏

Farzala Sameer: ചേച്ചിയമ്മയും ചേട്ടച്ചനും വന്ന് വാതിൽ തട്ടിയപ്പോഴേക്കും സൈറേച്ചി കമ്മൽ മാറ്റി വന്നല്ലോ😂😂😂😂

Nithya Nithya ms: Mahithyak udane Pani kittanm

Magical world 5: Saira ye maatu please

chunki vlog: മഹിതക്ക് പാൽ കഞ്ഞി കോരി കൊടുക്ക

Farisha Ameer: Ithentha ivar pinnem bore aakunnathu

shameer m: Sira over akunnu

King Khan: Saira bayankara overa

35-Fathima Mol pk: Cheecchiyamye anghu konnnaaaallo... Aaa potttathikk epppazhum manassillaayille

mifu mirfa: Ee sairakk endhinde keda aa mahidhede vakku kett swabhavam mattalle ippo nee kuttam paratunna indu undayathonda ninakk ippo ingane okke kai choondi samsarikkunnadh😏😏

Mariya Rose: Sairaye eduthu kala...Ival venda ee serialil...Dheshyam vara ithine kaanumo

fathimath jumana Km: Chedachan paranath 100 full sariyan allee kudukare

FANA FANA: Mahitha saira കള്ളത്തരം പുറത്ത് കൊണ്ട് വരൂ pls

Fahmida Khan Alsam: Devanindu Shivzaira

Np Shabana: Saira bayankaram over athukond sairaye matti veraraklum vekk ☹

Marvelous girl: Eee saira parennath ketta karuthum indhulekha kashtapedathe aa avalude swath okka evare vagi koduthenne😠 indhu vinte bhudhiyum kashtapadum konda aval swath ellam thirich piddichath alland saira karuthum pole kalapurakal brother's vagi koduthathallaa avare koode ninnu ennullath sathyam aa. Indhu nte bhudhiyum thantedavum konda athokka thirich kittiyath🤗alland indhu ninne pole alla saira avale bhudhi ulla pennaaa. Nee verum mandiyaaa aa mahitha yude valum kadich naddakunna pottathii... Nee padikan povunne ullu ninte mahi ninnak 8 nte pani tharrumpo mnsilavum ninak🤣🤣ninna orikalum kanimagalath ramanadhante molum ayyi compare cheyyanne pattillaaa😂😂

Raseena Rasi: Sairaye ipo ishtamillathavar aaroke

Dona Kurian: ❤Devendhu romance kanikku😍 Mahitha, Saira de scns oyivakku...

Hasna Kakathadam: Chechattan nalla budhi aan.chechiyammayaano business kondu ndathunne.vtlulla kalliye manassilaagaatha chechiyamma business enth nokunnenna.chettachan rokzzz

Muhmmadali Muhammadali: Yaaram interview maina serial ningol alava mukhyamantri today episode yaar main bhi ninga 🥺🥺🥺🥺🥺

Ansalna N: മഹിതക്ക് കുറച്ചു പാൽ കഞ്ഞി കൊടുത്ത് പരുപോഷിപ്പിക് അത് കലക്കി ചേട്ടച

Ansalna N: മഹിയേട്ടൻ അല്ല ഭ്രാന്ത് പറയുന്നത് ഗൗരി ആണ്

Adithi adhi: Kalapuraykal Gouri itra mandi ay poyalo daivame🙄

Hasna Kakathadam: Ini sairakk sherikkum vattaano?

Rukiya Kattil: സൈറ നല്ല ഓവർ ആണ് ഒന്ന് കുറക്കണെ പറ്റ ബോർ ആണ് 🤬🤬😲

Haseena Razak: Shivan super

Turner Espejel: 0:16 bed.vin

Saji Atthu: Gouri over acting😂

Saidalavi K: Devendu fans

Saji Atthu: Sairaak sherikkm vatt aayoo

Muhsin Vmk: Saira enthoru sathayam aval engane akann karanam aa mahitha aan

Saidalavi K: Induvinde swath avalkk thirichu kittiyittundengil athin induvum kurach kashtappettittund

Basila vavol: സൈറ വന്ന വഴി മറന്നു. ഇന്ദു ഉണ്ടായത് കൊണ്ട് ശിവേട്ടനെ സൈറ കണ്ട് മുട്ടിയത്.. എന്നിട്ട് ഇപ്പൊ മഹിത പിശാശ്ന്റെ വാക്ക് കേട്ട് ഓവർ ആകുന്നു😡😡

Safna Safna: Saira podik adang...ninakum mathram eduk😡😡😡

Safna Safna: Ith sairak og mental thanna....madup saira😡😡😡😡😡😡

fidhu__dream vlogs: Chechiyama kurachu ovaranvunundu shavam😠😠

Butterfly: Sirah...😬😬

Fathima Lubna: Saira very bore😠 പാവം നമ്മുടെ ശിവേട്ടൻ😥😢 ആ ചേച്ചിയമ്മയുടെ തലക്ക് 2 എണ്ണം കൊടുക്കാൻ തോന്നുന്നു🤬 ചേട്ടച്ചൻ പൊളിയാണ്😍 Devendhu uyir💪😘

Saleem Muhammed: Sairaaaa

rajesh chinnu fan girl: സായിറ ഓവർ അല്ലെ 🤧🤮😀

Sherine Vj: സൈറയെ തെറ്റിദ്ധരിപ്പിക്കുന്നതാ മഹിത ഇന്ദു ൻ്റെ അഛനെ കൊന്ന് സ്വത്ത് തട്ടിയെടുത്തവരിൽ നിന്നും , ഇവർ കൂട്ടായി തീർത്തു , അതു പോലെ സൈറയുടെ ഉപ്പയെ കൊന്ന് സ്വത്ത് തട്ടിയെടുത്തവരിൽ നിന്നും അത് തിരിച്ച് വാങ്ങി തരാൻ ഇവർക്ക് കഴിയും എന്ന് മഹിത പറഞ്ഞ് തിരിപ്പിക്കുകയാ

Nishuz__ Fc juventus*: Ee ചേച്ചിയമ്മക്ക് ഇനിയും ഒരു ചുക്കും മനസിലായില്ലേ 😒...

Shabana Shirin: സൈറയെ മാറ്റൂ.... Plss.. 😏😡😡ശിവേട്ടനെ kanditt പാവം thonnaa😔😔.... വീണ്ടും പറയാണ്.... വിഷ്ണുവിന്റെ character മാറ്റല്ലേ.... 🙏🙏🙏

jamsheera salam: Deva💕indu

fasi kunnath: https://youtu.be/SfqTKs4nG68 ഒരു മികച്ച നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട് കാരണം എന്താ നിങ്ങൾക്കറിയാമോ മുകളിൽ കൊടുത്ത ലിങ്ക് ഒന്ന് നിങ്ങൾക്ക് seraials ടിവിക്ക് മുൻപേ ഫോൺ കാണാം നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം മുകളിൽ കൊടുത്ത ലിങ്കിൽ കയറി ആ വീഡിയോ ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കാണുക ഒരു ആപ്ലിക്കേഷനും ഇല്ലാതെയാണ് ഞാൻ ഇത് ചെയ്യുന്നത് ഇതുവരെ വായിച്ചതിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവരും subscribe,s,,,,

bushra shihab: ആ ചേച്ചിയാമ്മേടെ തലമണ്ടക്ക് ഒന്ന് കൊടുക്ക് ചേട്ടച്ചാ.. അതിന് ബോധം വരട്ടെ

R_A_N_A: Deven💜Indu Shivan 😂Saira

Похожие видео: