Thinkalkalaman - Ep 177 | 06 August 2021 | Surya TV Serial | Malayalam Serial
Комментарии (0)
Kichu Kichu: Petenn rahul sugamai keerthiyumayulla kalyanam urapikanamНаписать
Akshay MS: ഞാൻ Rayjan ചേട്ടന്റെ ഒരു ഫാൻ ആണ്. Rayjan ചേട്ടന്റെ സംസാരവും, തമാശയും ഇല്ലാത്ത *തിങ്കൾ കലമാൻ* Serial ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😔😔😭
Fathima Mp: Rahulum keerthiyum onnichillenkil njan ee serial kanal nirthum
Safana Sinu: ദേവികക്ക് ഓർമ്മ തിരികെ കിട്ടണ്ടായിരുന്നു. ഇപ്പൊ റോഷനെ ദുഷ്ടൻ ആക്കുന്നതിൽ ദേവികയാണ് മുന്നിൽ
Sooraj world: Rahulum keerthiyum onnikum ennulavar like adi
Sulaikha Sulaikha: [7/7, 9:44 AM] Nashida . Higrach: *HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? [7/7, 9:45 AM] Nashida . Higrach: ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇👇👇👇 https://chat.whatsapp.com/Ck3MIPXky8h1JoJLwOe21c ⭐⭐⭐⭐⭐⭐
Hareesh Hareesh: രാഹുൽ ചേട്ടൻ പഴയ പോലെ ആകണം എന്നിട്ട് അവരുടെ കല്യാണം വേഗം നടക്കണം
rekha manu2012: Adipoli story twistod twist
Minha Kc: കീർത്തി റോഷൻ വിധിച്ച പെണ്ണല്ല രാഹുലിന് വിധിച്ച പെണ്ണാണ്
Misriya .k: Pranayathinte thooval sparsham
Misriya .k: True love never endss
Shareefa VM: കീർത്തിക്ക് രാഹുലിനെ ഇഷ്ടമാണ് എന്ന് പറയണം
Alex Saji: രാഹുലിനെ ഈ അവസ്ഥയിൽ ആക്കിയത് റോഷൻ ആണെന്ന് വീട്ടുകാരെല്ലാവരും അറിയണം എന്നുള്ളവർ ഇവിടെ ലൈക് ചെയ്യൂ
Alex Saji: ഇപ്പോഴത്തെ റോഷനെ ഇഷ്ടമില്ലാത്തവർ എവിടെ ലൈക് ചെയ്യൂ
Alex Saji: രാഹുൽ ഉടനെ തന്നെ പഴയതുപോലെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു
Sajith Sajith: ഈ സീരിയലിൽ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രം എനിക്ക് റോഷനാണ്. നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ?
Navas Areekode Navas Areekode: Kannu nirnaju keerthi rahuline kurichu parayunna kettappoll 😪💌💜❤😔😪😔😪💗💓😓😥😥😥🙏🙏🙏
Sharafudheen ap: Rahul enthaa mottayadicho
Musthafanoorulaslam Noorulaslam: ആ ദുഷ്‌ടനെ ചക്കിട്ടത്തെക്ക് ഒന്നും തരും 😬🙄😡😡
sameena shukoor: Devika roshan side devika eppam muthal
muhammed kuruniyan: Rahulum keertthiyum onnikkanam Pls
sameena shukoor: Roshan ഇത്രയും kurruranam predishilla
faimal mtr: രാഹുൽ and കിർത്തി 🥺🥺😢
raznamol99: Muthashaa.. Roshan vere penn mathi
raznamol99: Devikaa.. *Keerthi rahulin vidicha pennan* roshann vidichavalalla
Mohammaf Shafeeque: Roshn 😠😠😠😠😠😠
Jisha Sunny: Rahulum keerthiyum onnikanam anjali thirikevannitunnenkilennu ippol thonnunnu
Arun Vibin: 😂😂😂😂
Safiya Muhammed: Roshan ee charector cheerunnilla.pavam thanneya mach
Suja Zana: Devika orma ellathe kidannathum keerthi avare help chaithathum avalum sahotharanum marannu.
Azeez .mazin mon bandiyod: റോഷൻ ഇത്രയ്ക്കും ക്രൂരൻ ആണോ.. ഏട്ടൻ അനിയൻ ബന്ധം തകർത്തു
Siyad Siyad: Ente manassil Rahul mathrame ullu😔😔
Anna stephana: Roshan sobavam enghane avunnu karuthi ella echiri over annu
Nafla Fathima: I Het you roshaaa 😡😡😡😡😠😠😠😠😠😡😡😠😠😠😠😡😠😠😡😡😠😠😡😠
Nafla Fathima: Muthashan chadhichu keerthi kk ennu parayoo avoo pavam rahulinde kidattam kandu sahikkunnilla
Nafla Fathima: Pavam keerthii vishamam avunnu rahul enikkanm ee serial full feel ayallo sad enikk vayya pavam keerthi kude thanne undu rosha avare verudhe vittekk rahul keerthiyee kettanam
Fathimath Nazmina: Rosha unne chumma vidhamatte Unne konn ninte raktate kodhich Ninne rahulune kuttiya car kondh kuttum Rahul ne kidhappilakitt ne kirthine😡😡😡😡 maghalam kayikann ponalle adh echiri pulikum👿👿👿👿👿👿
Naser Bhuhari: Ethramakupitusangadamullarahulindeamma
rafeena finu: Enikk ente rahulinte venamnn para Keerthi murhasshanond
Naser Bhuhari: Roshanmoonjanam
Ancy: അത് തന്നെയാണ് ഞാനും പറയാൻ വന്നത് രാഹുൽ ഉടൻ തന്നെ പഴയ പടിയിലേക്ക് തിരിച്ചു വരുമെന്ന് എനിക്ക് പ്രീതിക്ഷയുണ്ട് രാഹുലിനെ ഈ അവസ്ഥയിൽ ആക്കിയത് റോഷൻ സാർ ആണെന്ന് വീട്ടുകാർ എന്നായാലും അറിയണം ദൈവം രാഹുൽ സാറിന്റെ കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ like, comment
Z4 gaming: Angelyeyum peramineyum kananila angale vere siriyalil abinekan poyi appo Prem avide poyi
Fathima Nishana: R❤K fanss
Hiba Habeeb: കല്യണിയുടെ മുത്തശി എവിടേ പോയി? കിർത്തിയുടെ അച്ഛൻ എവിടേ പോയി? വേലക്കാരൻ തമ്പി എവിടേ പോയി? ഇവരേയൊന്നും കാണുന്നില്ലല്ലോ? ......
Jinsha Abdul: റോഷൻ കീർത്തിയെ കല്യാണം കഴിച്ചാൽ ഈ സെരിൽ ചടക്കും 😡
Rushdiya Rushu: Ee devikayum inghane aayallooo😖😖😖
Rushdiya Rushu: Ee Roshan endhaaa inghane😖avane real aayit poolum veruthu pookaann
Shunda Kitchu: നല്ലൊരു സീരിയൽ ആയിരുന്നു അതിങ്ങനെ ഇവിടെ കൊണ്ട് കൊള്ളാം ആക്കി
Shahul Hameed: Roshanteyum keerthiyudeyum kalyanamnadakkukayanenkil annu thanne rahulinte oorma thirike kittanamaayirunnu ennitt nadannathellam paranju rahulinteyum keerthiyudeyum kalyanam kayiyanamayirunnu....
Shahul Hameed: Ee muthashanenthaa keerthiyudeyum rahulinteyum manassariyaatheth 😥...ellam pettann kandu pidikkunnu dallo ithu enthaa muthashan manassilakathath
Shahul Hameed: Enikk thonnunnu roshan ini moshakkaranakum nn 😡😠 i heat roshan
rinus world: അനുമ്പമ പറയുന്ന കാണ് ശരി
Shibila Pp: 👀എഴുതാൻ ഒന്നും വിഷമം ilaaloo😂😂😂
FIRDOUSA KUNNATHODI: Roshante acting kurachu koodunnudd
haseena Mm: Rahul illaathappol kaanaan rasamilla
Ashbin Manoj: റോഷൻ നമ്മളെ ചതിച്ചു അവൻ നേരത്തെ നല്ലവനായിരുന്ന😭😭😭😭
Shihabt Cholode: Pavamrahul
RazakAttachal RazakAttachal: Pavam Rahul😪😪
Ammini Kutty: 🤪🤪🥥🥥🥥🥥🥥🥥
Afeesa Afeesa: Pudhiya promo kndo......adhil roshnteym keerthidym engagement aanukniche😬🥴😰
Asya Pv: എന്നുള്ളവർ like👍
Asya Pv: വേകത്തിൽ റോഷനെ പോലീസ് പിടിക്കട്ടെ
Ponnu minnu Minnu: രാഹുൽ പെട്ടെന്ന് സുഖം ആകണേ 😭😭😭
Sulika Asharf: Hindiyil rahulum keerthiyum onnikunund. Athepole ithilum onnikumayirikum alle
Arifa Moly: Anjalikk ang konnamathiyayirunnu roshaney
Mubashira Hameed: Enthayalum athikanal episodil rahul ingane kidakkilla
Nihandhaya vlogs: ഇര ഇടുകയാണെങ്കിൽ ഫുള്ളും ഇടണം serial
Nihandhaya vlogs: സൂര്യ ടീമിനോട് ആണ് പറയുന്നത
Mubashira Hameed: Oduvil muttassanum .keerthi athinu sammathikkilla
Sadik Ak: Yendoru dusttanaan roshen
Nihandhaya vlogs: നല്ലത് പറഞ്ഞത് അനുപമ യാണ്
Hydres Kutty: Devikane kollanam🤨🤨
Muhammad Shafin. M: Agane ദേവികയെ രാഹുലും കീർത്തിയും മറന്നിരുന്നെഗിൽ ഇന്ന് ദേവികയെ കാണില്ലായിരുന്നു കമലേഷ്
Shibilimohammed Cholakkal: Roshan 😡
Ramees vlog: ദുഷ്ടത്തി ദേവിക അവളാണ് റോഷന് വിഷം കുത്തി വെക്കുന്നത് അവൾക് ഒരു നന്ദി ഇല്ല രാഹുലും കീർത്തി അവളെ attre നന്നായിട്ട് നോക്കിയതാ 😡
Hajara Hajara: Devuka entha ingane avale nokkiyath alle rahulum keerthiyum
Pinch of Taste: Roshanta kalla kalikal udan adi ellavarum ariyanam😠
Far. xah._: ഒരു സീരിയൽ പ്രാന്തി 💃🏻😜
Anshida Anshi: Pls ngl rk scns kanan kathirikkunath
Sajna Rasheed: Enthoru seriel ethi.verum bore ayitundu
bushra Muhammed: കള്ളൻ കപ്പലിൽ തന്നെ കിടന്നു കളിക്കുന്നു ഈ കല്ലിയാണത്തിന്റെ കാര്യത്തിൽ അനുപമയുടെ തീരുമാനം ഇഷ്ട്ടപെട്ടു
bushra Muhammed: റോഷൻ നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല നിന്നെ അതിനു മുൻപ് പോലീസ് പോലീസ് പൊക്കും നോക്കിക്കോ കീർത്തി രാഹുൽ ഇതിൽനിന്ന് ഒരു വിത്യാസം വന്നില്ലെങ്കിലും രാഹുലിനെ വിട്ടുപോകരുത് ഒരിക്കലും റോഷന്റെ പെണ്ണാക്കരുത്
bushra Muhammed: രാഹുൽ പഴയത് പോലെ തിരിച്ചു വരണം 😔😔😔എന്നാലേ കഥ അതിന്റെ രസത്തിൽ വരത്തുള്ളൂ
Naser Mundakkal: Rahul 💔💔 keerthi❤❤
Fathima Noora: റോഷൻ പെണ്ണ് നോക്കണ കാര്യത്തിൽ ഞാൻ അനുഭമയുടെ ഭാഗത്ത രാഹുലും കീർത്തിയും ഒന്നുക്കുക തന്നെ ചെയ്യും ❤❤
Shehima Nezrin: Rahul ingane Oka katumbol thala mandak kodukan thonunnu ind 😒😒
Liya Milu: Roshan 😡💩
Muneera Jabbar: Rohan I hate you 👎👎
Rasni Vava: Roshan രാഹുലിന്റെ അടുത്തിരുന്നു പറയുന്നത് roshan കേൾക്കണം
rinuzz sinuzz😘😘: റോഷനും കീർത്തിയും തീരെ മാച്ച് ഇല്ല എന്ന് തോന്നുന്നവർ ഉണ്ടൊ
Anshi_Asla_04 Anvar: Next episode please 🙏🏿
Musthafa C: Devikaye yethrapore rahulum keerthiyum anjalinte kayyilninnu rakshichkknu😶
shakkira k: Roshan anupamayude swabhavam kanich thudangi
Kannan Chavakkad 55: R❤k
Ansalna ansu: Keerthiyil നിന്ന് മറ്റൊരു investigation പ്രതീക്ഷിക്കുന്നു ഡയറക്ടർ മാമ 🤭 റോഷൻ എന്ന ചെന്നായയുടെ മുഖം മൂടി വലിച്ചു കീറുന്ന ആ ദിവസം ആയിരിക്കും ഇതിന്റെ മറ്റൊരു ടെർണിങ് പോയിന്റ് ✌️✌️✌️we loved rahul & keerthi each other💞💞💞💞💞💞💞💞💞💞💞💞💞
samsudheenkottoor samsudheenkottoor: Super episode 👍🏻👍🏻👍🏻
Shaan h: ടിവിയിൽ കാണുന്നവർ ലൈക് അടി
Похожие видео: