Thinkalkalaman - Ep 179 | 11 August 2021 | Surya TV Serial | Malayalam Serial
Комментарии (0)
CRAZY BOY: ഇവർ സംസാരിക്കുന്നത് ഒക്കെ രാഹുൽ കേട്ടാൽ മതിയായിരുന്നുНаписать
samsudheenkottoor samsudheenkottoor: Super
Seenath Shihab: രാഹുൽ കീരത്തിയെ കല്യാണം കഴിക്കണം അല്ലകിൽ സീരിയൽ കാണില്ല ഉറപ്പ് 😔😔😔
Georgie John: Evenu naanamilleee. Ee koottukarikum aangalakkum naanamillee
Rashid Wafia: 😠😠😠😠😠
Rashid Wafia: കുറച്ചു കഴിഞ്ഞ് ഇവർക്ക് ഒരു കുഞ്ഞും ഉണ്ടാവും ... അപ്പോ ഒക്കെ റെഡിയാവും .. ഞാൻ ഇന്ന് നിർത്തും ഇത് കാണൽ
4 angel heaven: Roshan kollula i am rk fan
Saleem Kottakkal: Rahul
Risvan. I: Rahul pettenn normalavanam keerthiyum rahulum onnavanam pleese devikaye kure paricherichathelle keerthi athinte nandi kanikkunnath enganano nandiyillathaval
Risvan. I: Roshan ithrem tharam thazhumennu karuthiyilla che mosham
Shila Aa: ഈ സീരിയലിന്റെ പോക്ക് എങ്ങോട്ടാ നല്ല സീരിയൽ ആയിരുന്നു അതും തുലച്ചു
Aneeskoodali Aneeskoodali: Ithippol oru rasavumilla
Sideeq Mt: Roshan antha eganu
😍LACHUS WORLD😍: Ingane poyal serial rating kurayum.
Abdul Kader: Roshan over aayi ipo ee sireyal thanne over aan
Abdul Kader: Aniyan premikunna pennine kertan nokunna roshan oru koyi aan🐓
Fathima M 6c: Rosan vanamankil thavikaye kliyanam kayicho rk matrame onniku rosan Ann Abiptayam ullavar adi like
Sumangala - Koodal Gala: റോഷൻ എന്ന് പറയുന്ന ചെറ്റയുടെ ആദ്യഭാര്യയുടെ കൈകൊണ്ട് ചാ വേണ്ടതായിരുന്നു ഈ ദേവിക എന്ന് പറയുന്ന കൂട്ടിക്കൊടുപ്പു കാരി രാപകലില്ലാതെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത് കൂലി ആണ് അവൾ കൊടുക്കുന്നത്
Sumangala - Koodal Gala: കീർത്തി ഒരിക്കലും ദേവികേ സഹായിക്കരുത് ആയിരുന്നു ഈ വന്ന കാലം ആരെയും സഹായിക്കരുത് സഹായിച്ചു പോയ എട്ടിൻറെ പണി കിട്ടും അതിനുദാഹരണമാണ് ദേവിക എന്നുപറയുന്ന ഈ കൂട്ടിക്കൊടുപ്പു കാരി
rinsha rinshuzzz: Raahul illaathathu kund oru rasamilla
Rafna: റോഷൻ അനുഭമയുടെ മകൻ തന്നെ 🔥🔥
Rafna: ഇതിനു ഭേദം അഞ്‌ജലിയും പ്രേംരാജും തന്നെ വില്ലനും വില്ലതിയും ആകുന്നദ് ആയിരുന്നു റോഷൻ ദേവിക ഞാൻ നിങ്ങളെ verukkunnub😡😡😡😡😡😡😡😡😡
Cousins Vlogs: RD😡😡😡റോഷൻ ദേവിക PA😡😡😡പ്രേം അഞ്ജലി RK❤❤❤❤❤💞💞💞💞💞രാഹുൽ കീർത്തി
NisaJaleel NJ: കീർത്തിയുടെ ഈ കണ്ണുനീരിനു oru സമാധാനം കിട്ടിയാൽ മതിയായിരുന്നു.പാവം കീർത്തി.റോഷൻ ഇത്രക്ക് ക്രൂരൻ ആയിരുന്നോ.ദുഷ്ട്ടൻ 🤣
Muhammed shazin: Roshan fans alla nammo Rahul fans aan
Muhammed Jabir: Devikha enthoru penna avalkk vendi rahulu keerthiyu enthella chythn 😈👹
Jasim Jasi: റോഷനും ദേവികയും പറഞ്ഞ രീതി കീർത്തി അനുസരിക്കാതിരുന്നാൽ മതിയായിരുന്നു
ᴇ.ᴋ ʙʀᴏᴛʜᴇʀs: ഇ സീരിയൽ ഇപ്പൊ കാണാൻ വെറുപ്പ് തോന്നുന്നുണ്ട് 🥲
Sherly Philip: ദേവിക നീ ഒരു പെണ്ണ് അല്ലെ കഷ്ട്ട്ടം 😡😡
Aminath Salwana: roshan piraandhanoo
Nahva K: സ്നേഹം പിടിച്ചു വാങ്ങുന്നത് അല്ലല്ലോ... റോഷൻ ന്താ ഇങ്ങെനെ....... സീരേൽ ... രസം കുറഞ്ഞു വരുന്നു.... രാഹുലും കീർത്തി യും ഒന്നിക്കണം 👍🏻👍🏻
PRIYANANDU3664: Ithkkke vach nokkumbo anjali poli an...mushiv thonnilla.pakshe ith😡😡😡
Minha Minu: Roshan❤️devika Rahul❤️keerthi Vipin❤️kalyani Prem❤️angeli
Devi Krishnapv: Devika haters
E bull jet Fans: ദേവിക 😡
HENNA'S TASTE: രാഹുലും കീർത്തിയും ഒന്നിക്കണം എന്നുള്ളവർ ഉണ്ടോ.💞
Jameela Mji: Anuphama roshane koode aano
Aliya Fathima: ദേവിക പഴയത് പോലെ ആയി.. ഓർമ എങ്ങെയെങ്കിലും നഷ്ടപ്പെടണം... അവക്ക് ഓർമ ഇല്ലാത്തപ്പോൾ കീർത്തി അവളെ പരിചരിച്ചു... ഇപ്പോൾ അവൾ തന്നെ കീർത്തിയെ..............
Jameela K: റോഷൻ ഏതാ അഭിനയം കാണുമ്പോൾ ദേഷ്യം വരുന്നവരുണ്ടോ 😡😡
Aliya Fathima: നമ്മുടെ അഞ്ജലി യെ കാണാൻ ആർകെങ്കിലും ആഗ്രഹം ഉണ്ടോ...... അഞ്ജലി ഇപ്പോൾ കുടുംബവിളക്ക് സീരിയൽ ലിൽ ഇന്ദ്രാജ എന്ന കഥാപാത്രം ചെയ്യുന്നുണ്ട്....... 😂😂😂😂
Aliya Fathima: ആദ്യം നമ്മുടെ ശത്രു അഞ്ജലി ആയിരുന്നു..... ഇപ്പൊ റോഷനും ദേവിക യും ആണ്.... 😬😬😬😬😬😬😬😬😬😬😬😬😬😬😬
Rana crafts: Devika roshen ishttamillathavar ivide 🖒
muhamed hanan: Anjali venam
sahalatv: Keerthi roshanod isthan parayaruth
layana.Ashokan: ഇത് എങ്ങോട്ടാ ഈ.... പോണെ......
Hiba Hibuzz: കഥ ബോർ ആകുന്നു ഇതിപ്പോൾ നിർത്തേണ്ടി വരുമോ 😢😢😢
Ashina Hashim: ആ ദേവികക് ഓർമ്മ തിരിച്ചു കിട്ടണ്ടായിരുന്നു 😡😡😡😡😡
Aleena Saji: Ee rosheneyum devikayeyum avalude chettaneyum annu aarenkillum onnu konnirunenkill
ADHITHYAN TKK: Keerthi illayirunengil ingane onnum parayan niii undavilayirunnu....
rafeena finu: Vedhikaye enganokke nokkyatha keerthiii........ennittum...sshee.....ee muthasshenenkilum onn support cheythoodee keerthyee
Jabi r ft giggle I j Mp: ഇപ്പോൾ തോന്നുന്നു. റോഷനെ ആരെങ്കിലും ഒന്ന് കോന്നിരുന്നുവെങ്കിൽ 😔😡😡
Ifa Sa: Roshan onnumariyatha pole nadikunnath kandal deshyam varunnu 😠 I hate roshan devika 😠😠
ayishuzzz....: ഡയറക്ടറെ പ്ലീസ് ഞങ്ങടെ രാഹുലിനെ എഴുന്നേൽപ്പിക്കൂ.....🙏🙏🙏🙏🙏🙏🙏🙏🙏
Safna c1: Rahul keerthi ethrayum pettann onnikkaan agrahikkunnavar onn paranje
Kutti Kk: Roshan ninak keerthiye kittila Rahuln Ann Keerthi
Raindrops Malayalam: ഈ ദേവികയ്ക്ക് എങ്ങനെ കീർത്തിയെയും രാഹുലിനെയും ചതിക്കാൻ കഴിയുന്നത് അഞ്‌ജലിടെയും പ്രേമിന്റെയും കൈയിൽ നിന്ന് അവളെ രക്ഷിച്ചത് അവരല്ലേ
nas@💞: Keerthi and Rahul combo.. One of the major missing 😐
Rafna _razak: ആദ്യക്കെ ഈ സീരിയൽ ഭയങ്കര ഇഷ്ട്ടായിരുന്നു 💕 ഇപ്പോൾ എത്തും വെറുത്തു... എന്തോരു kashttha 🥵
Marlliya 123: Paavam Keerthi ini keerthiye karayippikkalle 😭😭😭😭
F F VLOGS: ആ പ്ലാനിൽ അഭിനയിക്കരുത് കീർത്തി പ്ലീസ് കീർത്തി
Ashkar Vp: രൊഷനെയും ദെവികയും ഇഷ്ദപ്പെദാതവർ. ലൈക്ക് അടി
Jvug Hgugug: Ippo thinkal kalaman kanaan indrst illa
Hiba Molu: കുറച്ചു ആളുകളെ പററഞ്ഞയച്ചാൽ ഉഷാർ ആയീനെ
Ramla Kunhammed: Devikayude jeevan rakshikkanayi rahulum keerthiyum ethra kashttappettittum devikha athinte oru amsham polum thirichu kanikunnillah sangdam thonnunnu
JASVANA RASHEED: Aa dhevikaye aarenkilum oru inject kodth onu bodhamilladhe kidathiyal madhiyenu..koode roshaneyum randum venda😡☹
We: അനുപമയുടെ മകൻ ആണെന്നറിഞ്ഞ നിമിഷം മുതൽ റോഷന് അനുപമയുടെ സ്വഭാവം ആയി 🙄🙄🙄🙄
shajhan pandikkad: Endhoru kashtta ith .🤦🤦🤦
Rishan Ahinreem: Devikane engane nokkiyadaayirunnu keerthi
Ibrahim Sha: Keerthi Rahul ❤️❤️❤️❤️❤️❤️
Dilna Devadas: Roshante abhinayam kandittu thalakittu onnu kodukkan thonnunnu😏😏
Dilna Devadas: Anjali premum ethreyo better😂😂
Ali poniyeri Beeran: Please iniyenkilum rahulum keerthiyum orumich kanan agraham und.... Rahulin Botham varanm ethrayum pettann... Pleas
Muhammed shaih Shaih: രാഹുൽ ഒക്കെ അറിയുന്നുണ്ടാവണം
Nidhus Wonder land: പാവം കിർത്തി
അപ്പൂസ് കൂട്ടിസ്: റോഷന് വേറെ പെണ്ണ് ഇല്ലെ വേദിക വെറുതെ ഇരിക്കുവല്ലെ അവളെ കെട്ടു ഞങ്ങളുടെ കീർതിയെ രാഹുലിന് തിരിച്ചു കൊടുക്ക്🔥🙏🙏🙏🥰😍
Hinu Ss: Eppo Eee serial kanunnath thenne ishttalla
Thamanna Thooba: No interest
Murshidha Murshidha: പഴയ പോലെ anjaliyeyum premineyum വട്ടം കറക്കി അങ്ങ് പോയാൽ porayirunnilley.... രാഹുൽ illanjit ഒരു രസവും illaa😟😟
Fathima's Youtube channel: Devika rose dressil theere kollilla
Zanoo,s World ❤️: Aadhyam Nammal Ellavarum Devikakk Oorma Thirichu Varaan Aakrahichu ippam Oorma Thirichu verandaairunnu Ennullavar 👍😪
Rifa Rasha: Roshan anupamade monanenn theliyichu kondirikkunnu😠
Husnasherin Husnasherin: Keerthim rahulm onikanam
shifa's world: Rk istttamulavar like
Bindhu Binu: Athinumunbe roshane pidikkanam
Safana Sinu: റോഷനെ ഉടനെ പിടിക്കണം
Aditya JP: Please change this director and bring back that old director. This man spoiled the entire story and serial. #suryatv
Babu N: റോഷൻ ശരിക്കും സായ്‌ക്കോ പോലെ ഉണ്ട്. റോഷൻ ദുഷ്‌ടനായിട് രസമില്ല ആ പഴേ റോഷനാണ് നല്ലത്. രാഹുൽ പഴയത്ത് പോലെ ആവണം അതാണ് രസം
Fathima minaas: ഇതിലും നല്ലത് അഞ്ജലി പ്രേമും തന്നെ ആയിരുന്നു
Fatima Rustha: 😭😭😭
Fatima Rustha: Hi
Mohammed Ashraf: Keerthi karayunnad kanumbol aarkocke vishamam thonn
Isha's Dairy: പുച്ഛം
Nimmi Sunil: Ippo vannu vannu ee serial ishatapedunne illaaaaaa🤨😏😏😡😡😡😠
Fathima minaas: ഇതേതാ ഇ സീരിയൽ എങ്ങനെ
Aksa Saju: കീർത്തിയും രാഹുൽ ഒന്നിക്കണം
Muhammad Adnan: Aadhyam nalla santhooshathil kandirunna seriel aayirunnu.. ipo skip cheithitta kanunne... Boar aavunnundoo nnoru doubt.. ezhunnek rahul... Keerthii karayunnatu kaanunnillee...
mohammed jasim: ഒരുമാതിരി സീരിയൽ
shameNas Shame Nas: എടീ ദേവികേ നിന്റെ ഐഡിയ കൊണ്ട് പോയി ഉപ്പിലിട്ട് വെക്ക് നിന്റെ തലക്ക് ആരെങ്കിലും ഒരു കൊട്ട് കൊട്ടിയാൽ തീരുന്നതേയുള്ളു നിന്റെ ബോധം അത് മിക്കവാറും അത് ഞങ്ങൾ ആരെങ്കിലും തന്നെ ചെയ്യും നിന്റെ ബോധം പോവാൻ അധിക സമയം വേണ്ട ദുഷ്ട 😠😠😠😠
Похожие видео: