Thinkalkalaman - Promo | 26 Aug 2021 | Surya TV Serial | Malayalam Serial
Комментарии (0)
Husna Jamal: Njanippo kaanarillaНаписать
Ibraheem Muhammed: Enitt അവർ പിന്നെയും senihikum
Ibraheem Muhammed: Roshen kertiye kettum ഉറപ്പാ മകളേ
Jaffar Op: Lag aaaki valicchu neetukayaanu serial kulamakkaruyhu eni roshan ithil thottitte ini kanoo
Rinu Rinu: റോഷന് രാഹുലിനെ ഇല്ലാതാക്കാൻ കഴിഴില്ല ഉറപ്പാണ്
Suma Suma: Ith pathiyum. Makkalum parasyam anello
Alan Anfi: Nirthi podo oru onna serial
lubna Baby: 😠😠😡
Rahna: Thigal kalaman boor aaayi thudagi rahul usharillathond ini kanan moodilla😟😟😟😟
Thanseela Muhammed: Nthonnn serialaanith..rahul keerthi onnichitte ini ee serial kanunnoll.veruppich kelluvanallooo.....,
khadeeja rahmath: റോഷൻ ഒന്നും ചെയ്യാൻ കഴിയില്ല കാരണം രാഹുൽ ബോധം വന്നിട്ടുണ്ടല്ലോ അപ്പോൾ അവൾ ചെയുന്നത് അവൻ അറിയാൻ കഴിയുമല്ലോ
Maharoof AC: പാവം രാഹുൽ 🥺🥺🥺🥺🥺😞😞😞😞😞😞😞😞😞😞😞😞😞😞ആ നേഴ്സിനി ഒക്കെ ഇവർക്ക് എവിടുന്നാ കിട്ടീൻ.......😡😡😡😡
Athira Azhakath: Vann Vann nalla koora script aayi😒
Riya Mol: Dayaraktar sir plzz rahulinode keerthi ellam paranju
Riya Mol: Rahulum keerthiye thettudharichu pavam keerthi
Aslam Ep: രാഹുൽ കണ്ണു തുറന്നുകണല്ലോ രാഹുൽ ന്നെ എന്തേലും ചെയ്താൽ കരണ കുറ്റിക് ഒന്ന് കിട്ടും പെണ്ണെ 😂😂😂😂😂പോയിക്കോ വേഗം രാഹുലിന്ന് ബോധം എല്ലാം ഉണ്ട്.... നിന്നെ അടിച്ചു ത്തിമർത്താൻ 😂😂😂😂........♥️♥️😍😍
ARSHIDA NIBRAZ: Director സാറെ ഇത് ഭയങ്കരം വെറുപ്പിക്കൽ ആണുട്ടോ..... ഇപ്പോ സീരിയൽ കാണാനുള്ള മൂടും പോയി കിട്ടി... ഭയങ്കര ബോറിങ് ആണ് ഇപ്പോ..... രാഹുലും കീർത്തിയും ഒന്നിച്ചു റോഷനും അനുപമകും പണി കൊടുക്കുന്നത് കാണാൻ വേണ്ടിയാ അടുത്ത വയ്റ്റിംഗ്....
Akhils 1357: തിങ്കൾകലമാൻ കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗ് 0.62 ആണ് എപ്പിസോഡ് എങ്ങനെ പോയാൽ ആരും കാണില്ല. ഉടൻ നിർത്തേണ്ടി വരും.
Bisharubi Saj: Ee സീരിയൽ ഇങ്ങനെ വേർപിക്കരുത് 🙏🙏
Bisharubi Saj: ഇനി രാഹുലിനെന്തെങ്കിലും സംഭവിച്ചാലുണ്ടല്ലോ ഇത് വരെ പറഞ്ഞപോലല്ല ഞാനിത് കാണില്ല 😡😡
Nafranath Bindu: Roshante kalikal onnum nadakkilla ennullavar ellam rahul ariyunnund
Prasad Punnala: Cycho റോഷനെ എതേങ്ങലും metal ഹോസപിറ്റാലിറ്റിലിൽ കൊണ്ട് ഇട് ഇവന് വട്ടാ പാവം ചേട്ടനേയും ചേച്ചിയേയും ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ല കാലൻ്റെ രൂപത്തിൽ അവതരിച്ചേക്കുവാ 😠😡😠😡😠😡😠😡🤬🤬🤬🤬
Ponnu K: My favourite thingal kalaman😘😘😘😘R💖K
Shabana P T: Chandana mazha yile anjali alle ee puthiya avatharam 🧐🧐
muhad world: 😔😔😭😭🙏🙏🙏😭😭
Ponnu K: Avar rahuline endhengilum cheyyumo rahul appol thanne unarnnal mathiyayirunnu rahulinod avar ellam paranjal mathiyayirunnu ennu vishwasikkunnu arkkangilum angane thonnunnundo
IG: TERROR: Rahul❤ keerthi Roshan❤ kaliyani Vibin ❤ devika Pram❤Anjali
Ponnu K: 😭Keerthiye ini rahulinu manasilakkan kazhiyumo😔 keerthikk ini rahuline sreddikkan pattiyalmathiyayirunnu😔 pazhaya trillulla thingal kalaman😊 etrayum vegam thirichu varane🥺 rahulunu botham vannatha oru ashwasam R💖K
Thamanna Fathima: Rahulin bodham und athkond thanne ray line ne onnum cheyyan kazhiyilla
Lin Anna: Eth kannana epam thonnunilla
Arisha Isha: 0:45 muthal kanda mathi😂😂😂
Saleena Hameed: റോഷന്റെ പ്ലാൻ നടക്കരുത് ഇനിയു രാഹുലിനെ ബോധം ഇല്ലാണ്ട് കിടത്തരുത് 👎
Sethumadhavan Sethumadhavan: Aval injection vekkumbo avan aadyam avalde karanakutti noki orenam kodukanamenn agrahikunnundoo
fida shaazzz: Veeda
sumayya: മുത്തശ്ശൻ ആ home nursene പറഞ്ഞു വിടണം
Jyothis J pazhooparambil: കഥയിലെ വിഷമഘട്ടnjal വലിച്ചുനീട്ടും . സന്തൊഷിക്കേണ്ട ഭാഗം വരുമ്പോൾ ഒരു episodum, എന്നിട്ട് climax എന്ന പേരുമിടും.കാണികൾ കരഞ്ഞുതീർക്കട്ടെ പോലും.കഥയെഴുത്തുകാർ കാണികളെ സ്നേഹിക്കുന്നില്ല.കാണികളെ കരയിക്കാത്ത ഒരു സീരിയലിനു scopundo… തച്ചിനിരുന്നു കണ്ടോളാം. അതു വിജയിക്കും.
YASMIN M YOOSAF: രാഹുൽ ഉം കീർത്തിയും റോഷന്റെ സ്വഭാവം എത്രയും പെട്ടന് അറിയണം റോഷനെ വീട്ടിൽ നിന്നെ puratakanam
Sunitha: അഞ്ചു വിന്റെയും പ്രo രാജ് ന്റെയും കേസ് കഴിഞ്ഞില്ലേ എത്രെയും വേഗം അഞ്ചുവിനെ കൊണ്ടുവരണം പ്ലീസ് Sr
YASMIN M YOOSAF: രണ്ടും മൂന്ന് ദിവസം എപ്പിസോഡ് കാണാൻ നല്ല ട്രില്ലും സന്തോഷവും ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം പോയി ☹️☹️
Abdul Rahim: Roshan keerrthiyea kettanam eanullavar lo👌🤔
Ibrahim k: രാഹുലിനെ ഒന്നും പറ്റുകയില്ല റോഷൻ ഒരു പൊട്ടൻ തന്നെയാണ്
Vishnu Biju: ബോധം ഉള്ളവൻ ആണെങ്കിൽ തടയും. 😠
Ibrahim k: ആരും പേടിക്കേണ്ട ആവശ്യം ഇല്ല
HAYA MEHRIN T: രാഹുൽ എത്രയും വാകം കിർഥിയുടെ മനസ് അറിയണം
Rabiya Tasnim: Actr Rahulinteyum kirthiyudeyum vivaham nadannnal mathi eannu agrahikkunnavar ndooo Undangil plez like👍
Rabiya Tasnim: Rahul abinayikkanda abinayam mattt pazhaya pole aaavu petttannnu roshante mrg munne thanne eannitt kirthiyod samsarikkk. ningale Rand pearudeyum vivaham. Petttannnu nadakkk Roshanteyum kirthiyudeyum vivaham nadakkanj udheshicha annu thannne kirthiyudeyum rahulinteyum vivaham nadakkatte rahulan kirthiyude kazhuthil thali kettti eannu kirthi thurannn parayattte. Actr
sumayya: ഞാൻ ഇപ്പം ചിന്ദിക്കുന്നദ് ദേവികക് ഓർമ തിരിച്ചു കിട്ടാടായിരുന്നു
R Empire: Entokke sambavichalum rahulum keerthiyum onnakum ennullavar Like adi ....enikkum urappanu rahulum keerthiyum onnikkum
Hamza C: Aarenkilum rahulum keerthiyum onnikkunna promo kandirunno kandavar para please.....
craft and cooking: ഇപ്പൊ എന്തിനാ ഈ പെണ്ണ് വന്നിരിക്കുന്നത് എന്തിനാ ഇത് 😪😪
Lovely Cousins vlog: ellarum aniyanu vendi swandam jeevan vere kalayum aniyan etrayum pettann ezhunelkkan aagrahikkum bt ith aniyan ezhunelkkandirikka. Kuthandraghal nokkunnu 😡😡😡Roshan Devika hate😡😡😡 Rahulkeerthi onnikkum💫💞avare aaru vicharichalum pirikkan kazhilla😌 Rahul 💖keerthi Rk 💖💖💖💖Pinne keerthi de kazhittilulla tali ullath kond oru dhyryamund💖💖💫Always Rk💖💖ennullavar undo enneppole😌💖
Suvarna Udayakumar: ഇതെങ്ങോട്ടാ... Pokuneee😒😒😒
Aboobaker CA: Rahul keerthik ullathaan enn ullavar like adi
Nichu's world: രാഹുൽ ഉയർത്തിയും ഒന്നിച്ചാൽ മതിയായിരുന്നു
Hgt Dyy: Enikk thonnunnad 200 aamathe episode aagumbozekkum rahulin roshan nte ella kalla kaligal um manassilaagum.200 aamathe episode aagaan ini kurachum koodi episodes aayaal madi.200 aamathe episodil roshan keerthiyude kazuthil thaali kettunna timil police varum.police roshan aan rahuline accedent aakkiyad enna thelivumaayi.appool roshane police pidich kond poagum.appool roshan keerthi marriage nadakkilla.appool aa avasaram Rahul Vann keerthi yude kazuthil thaali kettum.endaayalum nammukk wait cheyyaam.endaayaalum marriage ann twist varaan chance und.endokke vannaalum avasaanam rahul ❤️ keerthi thanne onnikum 💯 sure.so ellavarum wait cheyyuga.ellavarum maximum TV yil thanne kaanan noakkuga.
Nichu's world: പാവം രാഹുൽ
Nichu's world: രാഹുലിനെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു
Nichu's world: കീർത്തിയെ ഇഷ്ടമുള്ളവർ ലൈക് അടി👍👍
Nichu's world: രാഹുലിനെ ഇഷ്ടമുള്ളവർ ലൈക് അടി👍
Nichu's world: 😭😭😭😭
Nichu's world: രാഹുലും കീർത്തിയും ഒന്നിച്ചാൽ മതിയായിരുന്നു
Nichu's world: രാഹുലിന് ബോധം വന്നത് അവിടത്തെ എല്ലാരും അറിഞ്ഞാൽ മതിയായിരുന്നു
Nichu's world: രാഹുലിനെ നോക്കാൻ വന്ന ആ പെണ്ണിനെ അവിടന്ന് ചവിട്ടി പുറത്താക്കിയാൽ മതിയായിരുന്നു
Nichu's world: പാവം രാഹുൽ
Nichu's world: രാഹുലിനെ ഈ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു😭
SHINU S: Ente mathavu innathe promo upload chy surya tv
Ashmy Mariya: Ithinte original kanda arenghilum undo plzz reply Rahul keerthi marriage eppoya
Jibina Shameer: റോഷൻ രാഹുലിനെ എന്ത് ചെയ്താലും രാഹുലിന് ഒന്നും പറ്റില്ല കാരണം കീർത്തിയുണ്ട് ഈ സീരിയലിന്റെ ഹിന്ദി കുണ്ടലി ഭഗ്യയിൽ രാഹുലിന്റെയും കീർത്തിയിടെയു character abhinayikkunnavar ഒന്നിച്ചിട്ടുണ്ട്
~♥~Qeen~♥~: Roshan orikkalum keerthiye kittaruth
PATHUZzz: 😡😡😡😭😭😭roshan rahulinode ighanna cheyyan mathram rahul oru thettum cheyyidhittilla
Binsi Rahna: ഈ റോഷൻ എന്തെ ചെയ്താലും Rk ഒന്നിക്കും ❤😍
Fidha vv Fidhu: Enik ipo eshttam thonunnilla
Fidha vv Fidhu: Ayyo
Leebion Prinson: മൈകമരുന്ന് Rahulഇന് കുത്തുമ്പോൾ Rahul എണീറ്റാൽ മതിയായിരുന്നു
Space Space: Roshan😠😠
SAHIL VP: Pedikkanda aavishyamilla AA mandan roshan onnumariyailla aanurse injection vekkumpol rahul kannu thurakkum
Aboobacker: Elllla Sathyangalum Purath varanam Ennulllavarundooo.... Roshan elllavareyum Chathikkukayanennn Ellavarum Ariyanam...!!💥💥
devudevusss: Rahulinte bodham pineyum poyo guys🤔🤔🤔🤔 atho avan act cheyuvanno😥😥😥😥
Hassan Patru: 😠😠😠😠😠
Lakshmi N S: Ee serial ippo kanathayittu kure nalayi karanam full sad Ini enna rahulum keerthiyum onnikka Promo mathrame ippo kanarullu Pakshe last Rahulum keerthiyum onnikum ennu thane viswasikkam Rahul💕keerthi
Fasna Fas: Olakka onn poykkani mansane verpikkanaytt
Aboobacker: Story engottaaa pokunnne...! Ini emthoke aavum Ennulllath Kandariyam 🙄
fh art& craft world: Roshan ithinoke karanakkaran enn ellavarum ariyanam avane ellavarum vrukkanam
Jafar Nambiyath: 😭
Aboobacker: Ath Inject Cheyyan Nerath Rahul Unaranam, Ennitt aa Home nurse nte Mugathekk onnu kodukkanam🤣🤣appo Polikkum😌
fathima riya: ഇതെല്ലാം രാഹുല് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 😄 അതോടൊപ്പം റോഷന്റെ കള്ളകളികൾ എല്ലാം പോളിയണo എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
Niba Shanu: Rahulin ഒന്നും സംഭവിക്കില്ല ഉറപ്പ്
Nikku Sara Thomas: Nalla best serial nirthitupovannok. Nthava kanikunee ayee
Aash Time: ഓട് സരിതേ കണ്ടം വഴി
sumayya: പാവം രാഹുൽ കീർത്തി 😢😢😢😢😢
Shahala Shela: Fullum poy enthu nalla seriyal ayrunnu ippo full poy
༺𝒊𝒕𝒛 𝒎𝒆 𝑽𝒊𝒄𝒉𝒖༻: ആരൊക്കെ എന്തൊക്കെ ചെയ്താലും രാഹുലിനെയും,കീർത്തിയേയും വേർപ്പിരിക്കാൻ കഴിയില്ല.... 😌🥰രാഹുലും കീർത്തിയും തന്നെ ഒന്നിക്കും!!❤️❤️❤️
sumayya: അരിക്കും രാഹുലിനെ ഒന്നും ചെയ്യാൻ കയില്ല എന്ന് ഉറപ്പുളവർ ഉണ്ടോ
༺𝒊𝒕𝒛 𝒎𝒆 𝑽𝒊𝒄𝒉𝒖༻: കീർത്തിയെ സ്വന്തമാക്കാൻ വേണ്ടി അനിയനെ കൊല്ലാൻ വരെ മടിക്കാത്ത ചേട്ടൻ റോഷനോട് വെറുപ്പ് തോന്നുന്നവരുണ്ടോ....?? ✨️❤️❤️
🦋Nowshizz🦋: റോഷൻ എന്ത് കുതന്ത്രം നടത്തിയാലും രാഹുലിനെയും കീർത്തിയെയും പിരിയിപ്പിക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ളവരുണ്ടോ ❤❤ Rahul❤Keerthi T❤K❤M
Hamza Thirthalal: റോഷനെ കാണുന്നത് തന്നെ ഇപ്പോൾ ദീശ്യമുള്ളവർ ഉണ്ടോ
༺𝒊𝒕𝒛 𝒎𝒆 𝑽𝒊𝒄𝒉𝒖༻: രാഹുലിന്റെയും,കീർത്തിയുടെയും പഴയ കോംബോയൊക്കെ നന്നായിട്ട് മിസ്സ് ചെയ്യുന്നു..... 😔💔രാഹുലിന് ഒന്നും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടോ...?? 🦋
Aash Time: റോഷന്റെ സ്വഭാവം കാണുമ്പോൾ ദേഷ്യം വരുന്നവരുണ്ടോ? 😡
༺𝒊𝒕𝒛 𝒎𝒆 𝑽𝒊𝒄𝒉𝒖༻: റോഷന് രാഹുലിനെ ഇല്ലാതാക്കാൻ കഴിയില്ല.... രാഹുൽ പെട്ടെന്ന് തന്നെ പഴയ സ്ഥിതിയിലോട്ട് തിരിച്ചു വന്നിരിക്കും....!!!✨️❤️❤️
sumayya: Nan ippam chindikunnad devikak ഓർമ thirichu kittadayirunnu
Похожие видео: