Thinkalkalaman - Promo | 06 Sep 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
07.09.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Shaikha Shaikha: Rk onnuchilenkil e searial nirthunathan nallath

Nisha Maliyekkal: Keerthi😞💔😓😥😢💔

Rana's World: Hi

FAST SEARIAL : SEARIAL venaghil nde chanel onnu nokku 🙏🏻

Adithya adhi: കീർത്തി ഒന്നുടെ ബോൾഡ് ആവണം ❤

AishooozZZ: Ini roshan vnda

Shan Tm: Roshanu anubama yude swabavamanu Devigayum dushttiyanu Deviga karanamanu Ee preshnangal nadannath Anjelu roshane kollanamayirunnu Keerthi roshane rakshichathu kondanu Roshan very bored😑😑 Ennulla var like adi

Nazif_ s3__: Ith serial alle roshune kollan randu varsham edukkum ivar ith neeti neeti kond pokum endonnadoy ith

Sulaika Ak: കീർത്തി പാവം കീർത്തിയുടെയും രാഹുലിന്റെയും വിവാഹം ഉടനെ തന്നെ നടക്കണം

Muhammad Nv: Eppoya Rahul keerthiye manasilakkuva waiting for that episode

Santhwanam Review: സാന്ത്വനം നാളത്തെ എപ്പിസോഡ് ലിങ്ക്.. https://youtu.be/rln3Vt_LoSs

allus vlogs: Eni thettudarana Maran kure episodavo entho eni veetukar Rahul kalyani mrg fix cheyyum Rk onnikkanm

Smitha abhilash39: രാഹുൽകീർത്തിയും ഒന്നിക്കണം അല്ലെങ്കിൽ സീരിയൽ മുന്നോട്ടു പോവില്ല ക്യൂട്ട് പെയർ രാഹുൽ കീർത്തി ❤️🥳❤️❤️

Afsal: Nalla oru seriel engane okk nashippikkamenn padippich thanna directer sir n thankzz😒

raashi Mk: Roshane vella vasham kalakki koduth konnalo. Oru manasugam 😀😂

Manju. L: കണ്ണീർ പരമ്പര ആയി ചേ ബോർമഹാ ബോർ

Rabi Npm: Super

shameer cp: Roshan konotanan

LSC GEZO: Promo mathram kanum 😠

Sahad Knr: Roshane sabavam keerthikk mansilavunnillo

amina aboo: Roshan hater😡

Shafeer Shafee: Roshan oru phsyco swabhavam thudanghiyittund. 😆😆😆 Aarenkilum shradhicho 😇😇😇😇😇

PUIA Online: റോഷൻ കാരണമാണ് ഇതൊക്കെ ഉണ്ടായതെന്ന് എല്ലാവരും അറിയണം എന്നിട്ട് കീർത്തിയും രാഹുലും ഒന്നിക്കണം R💕K 😘 പാവം കീർത്തി 😔 റോഷൻ ഇത്ര വില്ലൻ ആവണ്ടായിരുന്നു 😕

asha p.k: Kaanan ulla interest poooyi🥴🥴🥴

Muhammad anas: Rahul ❤ keerthi

Muhammad anas: Roshan Anjali Kollanam mannavar like Kadi

SHAS CREATION: Ingane poyaal ipo entha cheyya avasanam kalyani rahul aavuo enippo anagana aayal nammal aarum ee seriel kaanill vegam nammide ruhul keerthi romantic thirichu kondithaa pls 😍

sanha: അന്ന് റിസോർട്ടിൽ വച്ച് റോഷനെ വെടി വെച്ചപ്പോൾ കീർത്തി രക്ഷിക്കാൻ പാടില്ലായിരുന്നു

Faseela Nizar: രാഹുലിനെ വണ്ടി അടിച്ചത് റോഷൻ ആണെന്ന് രാഹുൽ അറിയണം

Jamal Chembra: പാവം കീർത്തി, 😔😔😔😔എങ്ങനെ രാഹുലിനെ പറഞ്ഞു മനസ്സിലാക്കും എന്തോ 🙄🙄🙄 കീർത്തിയും രാഹുലും അന്ന് അഞ്ജലിയുടെ വലയിൽ നിന്ന് റോഷനെ രക്ഷിക്കണ്ടായിരുന്നു 😓😓😓😓😓 എന്നിട്ട് ദേവികയെ പ്രേം രാജിന്റെ അടുത്ത് നിന്നും രക്ഷിക്കേണ്ടിയിരുന്നില്ല 😪😪😪😪😪

Anna Gibson: കീർത്തി പ്രണയിച്ചത് രാഹുലിനെയാണ്. റോഷന്റെ പെരുമാറ്റം കണ്ട് മുത്തശ്ശൻ ചോദിക്കാം അല്ലെങ്കിൽ കീർത്തി സത്യാവസ്ഥ മുഴുവൻ മുത്തശ്ശനോട് പറയാം. എന്താണെങ്കിലും കീർത്തി രാഹുൽ ഒന്നിക്കും.(R.K) തന്നെ.

Ayana Babu: Dislike adichu predishedikkunnu.. 😠

Rashas world: മറ്റാരേക്കാളും കീർത്തിയെ വിശ്വസിച്ചിരുന്ന രാഹുൽ പെട്ടൊന്ന് സത്യം പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല പ്രേക്ഷകരെ 😇 ആക്കുന്നു

Sainudheen Ep: അജലി ഇനിയങ്കിലും റോഷനെ കൊല്ല് അവൻ ഇനി വേണ്ട

Jaleel Vilakkini: കൂടുതൽതെറ്റിദ്ധാരണരാഹുലിനെയുംകീർത്തിയുടെ യുംപ്രണയത്തെകളങ്കപ്പെടുത്തുന്നുഇനി കൂടുതൽ മുന്നോട്ടു പോണ്ട ഡയറക്ടർ സാറേ

Risvan. I: Rosha positiev aayirunnu nagateev aayappo kollanulla deshyam und

Rashas world: റോഷനെ അനുഭമയുടെ മകനാക്കിയപ്പോഴേ തോന്നി ഇങ്ങനെയാവൂ 😡 ഇത്ര കൊള്ളാത്ത പരമ്പരയാക്കി മാറ്റല്ലേ. കുറച്ചു

Jaleel Vilakkini: ഇത്രയും നല്ല സൽസ്വഭാവിയായ റോഷനെ ഇങ്ങനെ തലക്കുത്ത നെയായി🙄

Nishuu Mushi: Roshann😏😏😠😠

Sabeer Sabeer: ഡയറക്ടർ കുളമാക്കി ഈ സീരിയൽ നല്ല ഇൻട്രസ്റ്റ് ഉണ്ടായിരുന്നു കാണാൻ ഇൻട്രസ്റ്റ് കുറഞ്ഞു രാഹുലും കീർത്തിയും ഒന്നിക്കണം ഇരുനൂറാമത്തെ എപ്പിസോഡ് എങ്കിലും നല്ലൊരു പ്രോമ വരണം രാഹുൽ കീർത്തിയും ഒന്നിക്കുന്നത് ആകെ കുളമായി സീരിയൽ 😞😞

SHANZA' S Magical Touch: അന്ന് റോഷനെ കൊല്ലുമ്പോൾ കീർത്തി തടിക്കേണ്ടിയിരുന്നില്ല...

Razal Razal: Rahulne Roshan vadikkukayan enn rahul ariyanamayirunnu

Anagha Pradeep: ഇങ്ങനെ ഞങ്ങളെ സങ്കടപെടുത്തിയാൽ. ഞങ്ങള് കാണൂല്ലട്ടോ..

Ansalna ansu: റോഷന്റെ തനി നിറം അറിയുന്ന കീർത്തി 😂😂😂😂😂

finz vlog: രാഹുലിന്റെ തെറ്റ്ധാരണം മാറണം

ATHIRA SONU: Ipo promo mathrame kanarullu.... Aake borakki ee seriel.

JALEEL BM: Roshane enthina villan akkiyath 😡😡😡😡😡😡

Fazil Appatt: റോഷനെ വെറുപ്പാണ് കീർത്തി രാഹുൽ ഇഷ്ടം ❣❣❣

Alfiya Alam: R❤K ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💔💔💔💔💔💔💔💔💔💔💔💔💔💔💔👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

ShanZz😉: പാവം കീർത്തി 😔

life is postive: പാവം കീർത്തി റോഷെനെ കൊല്ലാൻ തോന്നുന്നവർ ഉണ്ടോ

SPARK 444: Ep 172 il rahulinte accident😭 appol muthalaanu roshante thaniniram nammal arinjath 😡

Maya Sunder: Seerial kaanunnathu nirthedi varum

Rafeeque Mk: Roshene ethilninne oyivakanam please

SPARK 444: Pazhaya rahulune thirichu venam

SPARK 444: RK RAHUL KEERTHI 🥰

Anfi: Avanod keerthi choodayallo bagyam😏😑🤗

Anfi: Dhushttan......kalan...roshan bloody.....🤬🤬🤬😠🤢😡😏😬

f d: Iam a big fan of haritha chechi and maluvika chechi

Zam Zam Hous: റോഷനാണ് രാഹുലിനെ വണ്ടി അപകടത്തിൽ പെടുത്തിയത് എന്ന് പോലീസ് കണ്ടു പിടിക്കണം ആയിരുന്നു എന്നിട്ട് റോസിനെ ജയിലിൽ കേറ്റണം രാഹുലിന്റെ തെറ്റിദ്ധാരണ മാറി രാഹുൽ കീർത്തി ഒന്നിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നെപ്പോലെ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ

Sulaiman Mkm: രാഹുലിന്റെ തെറ്റ് ധാരണ മാറണം

Fathimath Ziya: Roshan ithrayum dushttananenn arinnilla keerthi karayumbol ente manass thakrnnu ponnund

Fathima Nimiya pc: ഈ റോഷനെ അഞ്ജലി കൊല്ലാൻ ശ്രേമിച്ച അന്ന് റോഷൻ മരിക്കണ്ടാ എന്നായിരുന്നു എന്നാൽ ഇപ്പോ മരിച്ചാൽ മതി എന്നാ 😡😡😡

MUHAMMED RASHID A: Kirtthiye

MUHAMMED RASHID A: റോസാൻ chadhichu

Dolly Michael: റേറ്റിംഗ് താഴോട്ട് പോയിട്ടും ഡയറക്ടർ സാറിനും script writter സാറിനും ഒരു കുലുക്കവും ഇല്ലല്ലോ.... അപ്പൊ മനഃപൂർവം സ്വന്തം സീരിയലിന്റെ റേറ്റിംഗ് കുറയ്ക്കുവാ അല്ലെ... എന്തായാലും ഡയരറക്ടർ സാർ ഇത് തുടർന്നോളൂ ഞങ്ങൾ കുറെ പേര് ഈ സീരിയൽ കാണൽ നിർത്തി....വേറെയും നല്ല സീരിയലുകൾ ഉണ്ടല്ലോ ഞങ്ങളത് കണ്ടോളാം Promo നോക്കും കഥ ഇങ്ങനെ തന്നെയാണേൽ സീരിയൽ കാണില്ല.... രാഹുൽ സത്യം തിരിച്ചറിയണം....

Supriya Srikumar: Villians,and Rahul is not believe in Keerthi than its not true love

white marker R: Directer ee roshane പെട്ടന്ന് thirkan ndelum vazi ondoo

Shamma sherin: Avastha .....

FOUSIYA K: സത്യം രാഹുൽ അറിയണം

sameeha samu: 💔💔💔💔💔💔

sanhamol world: എന്ത് നല്ല കഥ ആയിരുന്നു അത് നശിപ്പിച്ചു... ബോർആയി

Thayyiba M: Rahulum♥️kirthiyum thanje onnikkana Roshanu👿anjaliyum thannje mathi enn ippo thunnunnavar like coment

Umarul Mukhthar: Keerthi rahuline kond thante kazuthil thalikettikunna kanda oru aknadan undallo. Waiting for that aknadan.

Umarul Mukhthar: Ini rahul kalyAni love

Guppy World: Adutha promo roshane kullunnathavane 😁

AKHIL JOY: Rahul❤keerthi

Meghna S Krishna: Satygal Vegam Rahul Manasilakanam🥺🥺🥺

AKHIL JOY: Rahul❤keerthi

Sreekutty Ks: Epo കോളില്ല തുടക്കം മുതൽ കണ്ടുകൊണ്ട് ഇരുന്ന സീരിയൽ ആയിരുന്നു ath epo ഇങ്ങനെ യും ayi

Stars: നിങ്ങൾ ഇങ്ങനെ ഒക്കെ സീരിയൽ കുളമാക്കുന്നത് കൊണ്ടാണ് ടെലിവിഷൻ അവാർഡിന് പരിഗണിക്കാത്തെ☹️☹️

Info Videos: Kananulla interest poi ini ellam ok ayit kanam✌️

Shamna Sulaiman: Roshan😒

manju p.k: Hindiyilepoleyakaruth,malayalathil aganeyarum istapedilla

Raichel James: Roshan heaters, kearthi fans oru like adik

Isha's vlog: 😭😭😭😭😭😭

Musthafa Musthafa: രാഹുലും ❤കിർത്തി എന്ന് അഭിപ്രായം ഉള്ളവർ അടി laik😎

Shamila minnath C A: Rahul keerthiye onn manasilakk pleas 🙏🙏🙏🙏🙏🙏

kenza kenu mool: Roshan ippam anjali nallanam cherum urappa 😠

charlz techy(naslen): സ്ക്രിപ്റ്റ് ഞാൻ നന്നാക്കി എഴുതി തരണോ 🤣

bava bava: കീർത്തിഒരിക്കലും റോഷൻ കല്യാണം കഴിക്കരുത്.രാഹുൽ കീർത്തിയും ഒന്നിക്കണം വേഗം

NISHU'S WORLD: Raahulum keerthiyum onnichaavunna episode veenam

Irshadh: പാവംരാഹുൽകീർത്തിയെസംശയിച്ചു

Jafna Jafar: Roshan selfish aanenn thonniyavarundo

Jafna Jafar: Rahulin keerthiyodulla vishvaasam ath avan kalanju 😡😡😡

Sunil Choolanoor: രാഹുലിന്റെ ഭാഗത്ത്‌ തെറ്റുണ്ട് രാഹുൽ കീർത്തിയെ വിശ്വസിക്കണം ആയിരുന്നു. ആയിരം പേർ പറഞ്ഞാലും വിശ്വസിക്കണം അതാണ് യഥാർത്ഥ പ്രണയം

Похожие видео: