Ente Maathavu - Ep 325 | 07 Sep 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
09.09.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Shidu Moñ: എടാ പോട ഇതിലും വന്നോ

Valsala sudheer Sudheer: ജെസ്സി യെയും ദേവരാജനെയും കൊന്നപ്പോൾ ഒരു പ്രശനവും ഉണ്ടായില്ല എന്നിട്ട് ഇപ്പോൾ ഒരു ക്രിമിനലിനെ കൊന്നപ്പോൾ ഭയങ്കര പ്രശനം

Akhilesh. R: അത് സാമുവേലിന്റെ പെങ്ങൾ ആണോ? കൊലയാളിയുടെ കൂടെ കാണിച്ചത് പെങ്ങളെ ആണെങ്കിൽ അതിനർത്ഥം കൊലയാളി samuel ആണെന്നാണോ?.....

Saleem Chalil: സാമൂലിന്റെ പോലീസിനോട് പറഞ്ഞ diologue ഇഷ്ട്ടപ്പെട്ടവർ അടി ലൈക്‌ 👍👍👍

lovely lovely: Eynjelinte over പ്രാർത്ഥന കുറച്ചു കുറക്കണം 🙄

Rasheed Abdu: 😂😂😂😂

shamus world: Samual last paranja dayalog poli 😍😍😍😍

John Xavier: ഏഞ്ചൽ ബെന്നിയെ സ്വപ്നം കണ്ടത് കൊണ്ടാണ് ബെന്നിക്ക് എൻജിലിനോട് വൈരാഗ്യം വന്നത് പക്ഷെ അതിന്റെ മോശം വശം വന്ന് ചേർന്നത് ബെന്നിയിലും

shafeena shafeena: സാമൂവലിന്റെ ചേച്ചിയാണോ അത്

Husna Madathil: Pavam jonsan

Kunjus Mol: സമൂഹൽ ഫാൻസ്‌ ലൈക്ക് അഡീ

Kunjus Mol: സമൂഹൽ പൊളിച്ചു 😍😍

Shamseena Shamsy: സാമുവൽ ആണ് കൊന്നത് തോന്നുന്നു

Mini Jiji: Wait chaiu chithralakha thamasam kudathu chithralakha police pidil var

Farhana Pt: Saamual Aa paranga vaakundallo അത് poli oru rakshayu milla😆😆😆😆😆😆😆😆😆😆😆😆😆😆😆

Mini Jiji: Jonson veetil varum

Nimmz: Ath ini Samuel nte pengal enganum ano 🤔🤔🤔

Mini Jiji: Madhavu jonsoninu vendi ketashipikum jonson engelte kude sathoshamai jeevkum

Hafeefa Uvais: Papa varumbozhekkum angel molk oru pani mathavu kodithittund

frank dude: Luka kill benny

Martin DSilva: Elsa and chithrlekha haters 😡😠 👇

Tkd Sahood: Idilokkee uphakaramayad aniyum isayum nannayadan

Jithin Jayachandran: Sare johnsane vitte alakill

Risa Banu S Fathimath Sira Banu S: Angel Kutti പറഞ്ഞത് ശരിയാണ്

Risa Banu S Fathimath Sira Banu S: ഞാൻ പറഞ്ഞു സാത്യം അല്ലെ Johnson Jayil Johnson Alla കെന്നുന്നത് Vere ആളാണ് കെന്നുന്നത്‌ Angel Kutti

Ajayan Vt: lc 1 നന്നായാൽ സീരിയൽ സൂപ്പർ ആകും 🙏🙏

Ajayan Vt: സമൂല് പറഞ്ഞത് പൊളിച്ചു😄😄😄

SaNjiD VloG: സാമുൽ ലിൻറെ പോലീസിനോട് ഉള്ള ഡയലോഗ് ഇഷ്ടപ്പെട്ടവർ ലൈക്ക് അടിക്കുക

Rinshad Riswan: അപ്പൂ സിന്റെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ

Hisham Hisham: Thatee muteeele vidhu ethiee😳

Litty mathew: ആ ബെഞ്ചമിനോടൂ.കൂടെ രണ്ടണം പറ സാമുവൽ ചേട്ടാ...അയാളുടെ സുക്കേട് തീരട്ടെ.....അയാൾക്ക് കൂടി രണ്ടണം കിട്ടിയാൽ കാര്യം മനസ്സിലാക്കും..

Hisham Hisham: Iee sereal eaatvum verupoikunath Engel aa 24 manikooorum praarthena aan😡😡

kripa mc: Angel nte swapnathil samuel nte chechi arikumo

Litty mathew: ബെഞ്ചമിൻ പൊട്ടനാണോ ....ഇത്ര കിടന്നു ചാടണ്ട...ആ ബെന്നി ജെസ്സിയെ കൊന്നപ്പോൾ എവിടെയായിരുന്നു ഇയാളും പോലീസ് സേനയും....ബെഞ്ചമിന്റെ ജോൺസണിനേടുള്ള പെരുമാറ്റം ഒരിക്കലും ശരിയല്ല..അസ്ഥാനത്താണ്....ഏയ്ഞ്ചീലിനേടൂ മാപ്പു ചേദിക്കണ്ട കാര്യം ഒന്നും ജോൺസണിനു ഇല്ല.ആ ഡയലോഗ് പോലും തെറ്റാണ്... ആ മകൾക്ക് വേണ്ടിയാണ്‌ ആ പാവം സാഹസത്തിനു മുതിർന്നത്.....ബെഞ്ചമിൻ മരപ്പൊട്ടനാണ് ....

Mohammed Achus: ഏയ്ഞ്ചൽ മോൾക് മാതാവ് പുതിയ പണി കൊടുതു എന്തൊക്കെ സംഭവിക്കുമെന്ന് മാതാവിനറിയാം witing for new characters 💥💥

Asokan EC: എന്തായാലും ജോൺസന്റെ മനസ്ഥാപവും മാറും ജോൺൺസൺ രക്ഷപ്പെടുകയും ചെയ്യും എന്ന് ഈ എപ്പിസോഡ് സൂചന തരുന്നു. കാണികൾ അശ്വസിക്കുന്നു.

Sakkeena Thottiyil: Samual nancy poli combo

Asokan EC: ബെഞ്ചമിൻ സാർ ഇമോഷണലായി പറഞ്ഞെങ്കിലും ജോൺസനോട് കരുണ കാണിക്കും എന്നു വിശ്വസിക്കുന്നവർ ഉണ്ടെന്ന് വിശ്വസിക്കുന്നു.

Fazin Fazin: ഇതിൽ കാണാത്ത ഏതോ ഒരു അവതാരം വന്നിട്ടുണ്ട്ആരാന്ന് ഒരു പിടിയും കിട്ടുന്നില്ല ആ ഭ്രാന്തി

Fazin Fazin: സാമൂനിൻറെ അവസാനം നല്ല പഞ്ച് ഡയലോഗ് അത് ഇഷ്ടപ്പെട്ടോ 👍🏻👌👌🥳🥳🤙

Rasana Swalih: സൂപ്പർ

Asokan EC: ലൂക്കയുടെ മുൻ‌കൂർ ജാമ്യം എടുക്കുന്ന സംഭാഷണം കേട്ടിട്ട്... ബെന്നിയെ അവസാനിപ്പിച്ചത് ലൂക്കയാണോന്നൊരു സംശയം !

FATHIMA MINHA. T: Samuel poliya❤️👌

Asokan EC: എയ്ഞ്ചലിന്റെ ഉൾവിളിയിൽ നിന്നും മനസ്സിലാവുന്നത്, മാറ്റാരോ ആണ് ബെന്നിയെ തീർത്തത്. ഒന്നുകിൽ ലൂക്കാ or ചാർളി.

Asokan EC: പാവം ജോൺസന് എയ്ഞ്ചലിനെ പടം വരച്ചു മുഴുമിപ്പിക്കാൻ മാതാവിന്റെ അനുഗ്രഹം ഉണ്ടായില്ല !

Anshiya toxicherry: എല്ലാവരും പ്രോമോ കണ്ടു നോക്ക് ചാർളി അവന്റെ ഫ്രെണ്ട്സ് എഞ്ചിൽ നെ കൊണ്ടുപോയി

FATHIMA MINHA. T: Paavam Johnson 😭😭😭😭

Bahja Kari: Chithraleka elsak thanne parayavum

TOM BRO GAMING OFFICIAL: 2M CONGRATULATIONS 🤩

sana's food & craft...: ബെന്നിയെ എല്ലാവരും മതിവരൂളം കൊന്നിട്ടണ്ട് എന്നാണ് തോന്നുന്നേ

Joyana jinson Thomas: Smuall pollliiii

Joyana jinson Thomas: Shellu chechi poli

RAIHAN CUTZ: Samuvalllll😍💪💪

Jumana P: Lukhachayan. Pathrathile endhokke undd ichaya vishesham😂😂😂😂

Hari Aryas: ആനിയമ്മയും ഇസമോളും ഏതു നിമിഷവും പഴയതു പോലെ ആവും എന്ന് സംശയിക്കുന്നവരുണ്ടോ?

Hari Aryas: ചിത്രലേഖ എന്ന വിഷപ്പാമ്പിനെ പാലൂട്ടി വളർത്തുകയാണ് എത്സ.. തിരിഞ്ഞു കൊത്തുമെന്ന് ഉറപ്പാണ്...

Saaf As: 😦😨

Mini Sdev: Thinkal kalaman pettann ido pls fast🙏

🍂 _minha_binth_musthafa_ 🍂: Njanon chothikate ..... Jessik enna patiye

SILU, S Channel: ടെസ്സയുടെ സൗണ്ട് എപ്പോഴും മാറുകയാണല്ലോ

Jane Ronald: Samual super

Diya Mehabi: Hai

Salimar Kolappuram: Samulinte adipoli varthamanam thnne alle

alliambal: In last I was like laughing because samuel uncle was so smart telling to that police uncle an ddont worry Johnson pappa 😘❤

Fathima Safa: എത്സക്ക് ഒരു തിരിച്ചടി കൊടുക്ക് pls

shazi's vlog: എസാ ചീത്ത കുട്ടി ആവരുദ് എന്ന് ആഗ്രിക്കുന്നവർ power വരട്ടെ

asker. raseena: സാമൂൽ ആ പോലീസിനോട് പറഞ്ഞ ഡയലോഗ് ഒക്കെ പൊളി ആയിരുന്നു 😂😂😍❤

asker. raseena: എയ്ഞ്ചൽ ഇന്റെ പോലും ആ ചിത്രലേഖ ആളെ വിട്ട് കൊണ്ടുപോയി പാവം ഏഞ്ചൽ ഇപ്പോൾ എവിടെയാണാവോ.... 😔😔😔😔

asker. raseena: ഈ ചിത്ര ലേഖയും elzhayum കൂടി എന്തിന്റെ പുറപ്പാടാണോ പാവം ലൂക്കാ ലൂക്കയുടെ ജീവിതം അവർ തകർത്തു ഇനിയും ആ ചിത്രലേഖ യെ പോലീസ് പിടിക്കണം... 😏😏😏

shamsu ck: Thinkal kalaman episode evidy

shamsu ck: Pavam jonsan🥺

BANGTAN 💜💜: Congratulations for 2 M subscribers 🔥🔥 surya tv 💜💜🥳🥳

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: ഏഞ്ചലിനു മാതാവ് സ്വപ്നത്തിൽ കാണിച്ചത് പോലെ ജോൺസൺ അല്ല ബെന്നിയെ കൊന്നതെങ്കിൽ സമൂൽ ആയിരിക്കുമെന്ന് തോന്നുന്നവരുണ്ടോ...!!"❤️

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: സാമൂലിന്റെ അവസാനത്തെ ഇടിവെട്ട് ഡയലോഗ് പൊളിച്ചു..."😍✨️ഒരു രക്ഷയുമില്ല...❤️❤️❤️

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: ചിത്രലേഖയും,എൽസയും കൂടി ടെസ്സയുടെയും,ലൂക്കയുടെയും ജീവിതം തകർക്കാനുള്ള പുറപ്പാടാ...!!"😒ചിത്രലേഖ എൽസക്ക് തന്നെ പാരയായാൽ മതിയായിരുന്നു❤️

Ashfina's world: Samual last parannath polichu👍👍

hanan: Kanyadhanam edooo plss

Muhsina Ok: Pavam jonsen

Lukumanul hakeem💥🤩: 😭😭

Basila vavol: എൽസ ഇങ്ങനെ ആണെങ്കിൽ ആ കുഞ്ഞു എങ്ങനെ ആയിരിക്കും ആ കുഞ് ഇല്ലാതായാലെ അവളുടെ സ്വഭാവം onn നന്നാവൂ😡😡😡😡 ഇതിലും ഏറ്റവും കൂടുതൽ വെറുക്കുന്നത് എൽസയെ ആണ്

swali world: ടോഖ്ജ്

Saritha P: Thinkal kalaman idu plz😍😍

swali world: 🤩🤩🤩😃😃😃👌👌👌🤩🤩

swali world: Nrjjjf

swali world: Ueud

swali world: Ieidi

swali world: ര്കാഗ്കുത്

swali world: oriririro

Hiba Fathima: 3rd

naghty_girly-: Ith vattachiyanooii

Swalih: ചിത്രലേഖ എൽസക്ക് ഒരു പാരയാകണം എന്നുള്ളവർ ഉണ്ടോ

RENJI ABHI SS ✔: 2.7k ആവൻ സാഹയിക്കുമോ plz Plz Piano 🎹videos ആണ്🙏🙏

Похожие видео: