Ente Maathavu - Ep 329 | 11 Sep 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
13.09.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Nissy Afsal: എന്നാലും പപ്പായെ ഒക്കെ മറന്നോ Angel 😔😔

J&R: അഴകിയ തമിഴ് മകൻ

Shybi Eldho: Boring episode

Kk Kk: Eni oralum koodi nanma padikkan povukayanalle.I am waiting

Kk Kk: Eni oralum koodi nanma padikkan povukayanalle.I am waiting

ShorT Gamer FF: എന്റെ മാതാവ് ഇഷ്ടപ്പെടുന്നവർ ആരെങ്കിലുമുണ്ടോ

shamma's world: Enthe mathave characters real names Angel : eileen elza Isa : binsa mariyam binosh Ani : sreedevi anil Solaman : ajay thomas Paleelachan : naser Sankranti Benni chaya : adithyan jayan Lukachan : kalabhavan jinto Malika sukumaran Premi wisvanth Elsa : ranjusha menon Nansi : neeraja das Tessa : sini vargies Samuel : vijay anand I like angel (eileen elza)

NS GAMER ff: Kᴀᴛʜᴀ ɴᴇᴇᴛᴀɴ ᴠᴇʀᴇ ᴏɴɴᴜᴍ ᴋɪᴛᴛɪʟᴀɴɴᴜ ᴛʜᴏɴɴᴜɴɴᴜ...😅😅😅

Mohammad Ashraf: ❤❤❤

Sreeja Sreeja: Nice

welcome to nice to meet you: ചതൂപൊട് സിനിമയിലെ അമ്മൂമ്മ

welcome to nice to meet you: അമ്മൂമ്മ യെ ഒർമ ഉണ്ടോ

rajeevkumar kollam: ഗീതാഞ്ജലി ടീച്ചർ ആശംസകൾ

Lekha TA: 😂😘

ansar rasheed: സിസ്റ്റർ ന് jessy ra sound

abdu rahman: Engal കുഞ്ഞാറ്റ 🤩🤩🤩💖💐ആമി 👍👍💐

Aida Aida: സാമുവേൽ ചേച്ചി ആണ് മരിയ

BAEFT 10 Rahna: Super episode

Fathimathu Shamla: ethill thateem mutteem ella 2 alum undallo aha

shamnu vlog: Poil

The Village Green Pepper: https://youtu.be/iSyq04N9lqY

Dalvin George: ❤️U anjel

Minnu'S Vlog: Benjamin sir 🤣🤣🤣

Ihsanul haque Sanu: തട്ടീമുട്ടി തെ എല്ലാവരും ഉണ്ടല്ലോ ഇതിൽ

Salma James: Ente mathav epo kanan nalla interest ayiiitund 😂😂

Nishoos world 😍: ഇപ്പോൾ തട്ടീം മുട്ടീത്തെ എല്ലാവരും എന്റെ മാതാവിൽ ആണല്ലോ

c4 craft: Innathe epi poliyayirunnu avasaanathe scene ishttappettavar onn like adikkane

dhani world: താടീം മുടീം വാസവത്

Shibili K: ഈ എപ്പിസോഡ് ഇഷ്ട്ടപെട്ടവർ ഉണ്ടങ്കിൽ ഇവിടെ ലൈക്‌ അടിക്കു 👇

Shifana .c bafe: Nalla interesting aayaalo 😍

Shakkeela Gafoor: Thatteem muttiyile 4 mathe allum vannu

Zeenath Kunhimohammed: 😍❤️

Anshiya toxicherry: ആ ജെഡ്ജിക്ക് എഞ്ചിൽ ആരാന്ന് മനസ്സിലായാൽ മതിയായിരുന്നു

Aysha Rizwa: Super 🥰🥰🥰

Fathima Fidha: Vasavadhatha thattem mutteemilum ippo idhilum ore kadhapathramanallo

Shareef Ap: Sister happy aayi alle

Shine Philip: സ്വന്തം സുജാത എന്താ അപ്‌ലോഡ് ചെയ്‍ആതത് നേരത്തെ ഇടുമായിരുന്നു

hemant rathod: Never I watched T V serials and pictures, but this serial touch my heart very deeply, thank you so much

Fousiya P: Skip cheyyaathe aadyamaayitt kanda episode😆

hemant rathod: Miracles started now.... no ending, please upload your episodes regularly,

Aysha shera: Vidhu and vasavathatha indalo

Asokan EC: Majistrate ന്റെ അമ്മ stroke വന്നതാണ് മാത്രമല്ല ഒരുപാട് പ്രായം ചെന്നതുംഅസ്സുഖമായി ദീർഘ കാലമായി കിടപ്പിലും! അപ്പോൾ എയ്ഞ്ചലിനെ ക്കൊണ്ട്." എനിക്ക് കുറച്ച് ദിവസത്തെ സമയം തരൂ, ഞാൻ മാതാവിനോട് പ്രാർഥിക്കാം, മാതാവ് രക്ഷ പ്പെടുത്തും "എന്ന്. അങ്ങനെ യാവുമ്പോൾ പ്രായോഗികതയും ബോധ്യപ്പെടും. കാരണം മുൻപും അടിയന്തിര ഘട്ടങ്ങളിൽ പ്രാർത്ഥനയുടെ ഫലം വൈകിയിട്ടുണ്ട്. ഇതിപ്പോൾ ഒരു മാന്ത്രികൻ കാട്ടിയത് പോലായി. ഇവിടെ ബെഞ്ചമിൻ സാറും majistrate ഉം തമ്മിലുള്ള distannce വളരെവേഗത്തിൽ കുറഞ്ഞു.ആ portion ലെ suspense ഉം കുറഞ്ഞു. ജോൺസനോട് പ്രിയമുള്ളവർക്ക് ആശ്വസിക്കാം ന്ന് മാത്രം !

Devadhathan C.M: Mariya samuvelinta chechi annannu thonnunnu Samuvel parayarilla chechiyuda karyam.

Shafna Isra: Ini ഏജൽ engine avalude veettilethum??

M 4 M: എന്റെ മാതാവ് ഒരു രസവുമില്ല

Happy. vIog: 😍😍

Kanaka Karwauth: Valare ishtamai innathe episode ❤️ thank you

Muhammad Ali: Qw

Saneeh Rufaida: ജെസിയെ ബെന്നി വെട്ടി കൊലപെടുതിയ പ്പോൾ ഇ മജിസ്‌ട്രെഡ് എവിടെ യായിരുന്നു

Shaas Tfmk: thattem muttemile vithu alle

Asokan EC: ജോൺസൺ എന്ന മരുഭൂമിയിലെ മറുപ്പച്ച യാണ് ബെഞ്ചമിൻ സർ എന്ന് തോന്നിപ്പിച്ച ഒരു നിമിഷം ഈ എപ്പിസോഡ്ലുണ്ട് !

Asokan EC: ബെഞ്ചമിൻ സർ "ആ മാലാഖ കുട്ടി മൂലമാണ് കേസിന്റെ തുമ്പ് എനിക്ക് ലഭിച്ചത് " എന്ന് ഉരുളയ്ക്കുപ്പേരി എന്ന പോലെ മറുപടി കൊടുക്കാമായിരുന്നു. ie. അപ്പോൾ ബെഞ്ചമിൻ സാർ well prepared, capable and efficient police officer ന്റെ quality ധ്വനിക്കും C

Anu Benny: Happy Home il ulle oro scene um kanumbol mind inu oru positivity aaa😊

Binsiya Shanu: തട്ടീം മുട്ടീം വാസവതത്ത

♡Shahma's World♡: Ente mathavu Polichu Varukayanallo😍❤😊😘😘😘😘😘🤗🙂☺🤩😘🤩😍

Asokan EC: എന്നാലും ഏത് majistrate ആയാലും ബെഞ്ചമിൻ സർ തന്റെ stand വിട്ടു കീയരുതും അത് അദ്ദേഹത്തിന്റെ capacity യെ ബാധിക്കും !

Asokan EC: അവസാനം ജോൺസൻന്റെ രക്ഷ എയ്ഞ്ചലിനെ ക്കൊണ്ട് തന്നെ ആവാൻ പോകുന്നു !

Asokan EC: കഥ ട്വിസ്റ്റ്‌ ആയപ്പോൾ എന്റെ മാതാവ് തന്നെ യാണോ കാണുന്നതെന്നു സംശയിച്ചു പോകുംപോലെ!ഒരു കുടുംബത്തിലേക്ക് അന്യ കുടുംബം കയറിവന്നത് പോലെ !ഇങ്ങനെ തോന്നിയവർ ലൈക്‌ അടിച്ചാലും

Family's world: 😍😍

Princy Pradeep: Ethile shalu cheyunna character Samuel nta chechida role anenn thonnunn

football tree kings in world: 👍👍

Muhammad Rashad: Ithinte episode naaleyum vidanam surya tv

Shirly K: 💞💕💞🙏💞💕💞💕💞

TK: Thateem muttem ellarum undallo

ANIMATION TOONS: Adutha episodinu vendi wait cheyunnavarundo undenkil like 👍👍

Safiyajishad oficiyallpej: വക്കീൽ 😂കൊള്ളാല്ലോ

ശാദിസ്😍: Rebaka madathinte veed nammade seetha serial veedalle🤔

FATHIMA MINHA. T: Mariya endha ingane

Dream lights: Angel

𝑹𝒂𝒔𝒉𝒖𝒛 𝒗𝒍𝒐𝒈: Pavam jonsan🥺

Arifa Ismail: Ente mathav thatteem mutteem ayalloo 😆

FATHIMA MINHA. T: Aami nallaval aanu

Litty mathew: മരിയ കഥാപാത്രം ആ ഏയ്ഞ്ചീലനെ അവിടുന്ന് ജോൺസണിനു വിട്ടു കൊടുക്കാതെ ഇരിക്കാനുള്ള പദ്ധതിയാണ്....ജോൺസൺ തിരിച്ചു വരുമ്പോൾ ആ വട്ടി ഏയ്ഞ്ചീലനെ തിരിച്ചു കൊടുക്കില്ല.... ലക്ഷണങ്ങൾ കണ്ടിട്ടിണ്ടു...

Balu VB: രശ്മി സോമൻ ആണോ ഇത് 🤔

SILU, S Channel: തട്ടീം മുട്ടീം താരങ്ങൾ ഉണ്ടല്ലോ എന്റെ മാതാവിൽ 🌹

Fella meharin: Thatteem mutteen vasavadatha

Mini Jiji: Aha ethano jadgi

Mini Jiji: Aa jedgi Jonson nte munnil madhavakum

Usman K: Aarokke vannalum aaniyammayum kudumbavum undavanam

Fazin Fazin: എയ്ഞ്ചൽ ആ വയ്യാത്ത പ്രായമുള്ള അമ്മയെ മാതാവിനോട് പ്രാർത്ഥിച്ചു അസുഖം ഭേദം ആക്കി കൊടുത്തു പൊളിച്ചു ഇനി അടുത്തത് മറ്റേ കഥാപാത്രം എന്നാൽ ശരിക്കും നട്ടും

Shyima Sherin: Poliyayi varunnund ente madav

Cheppu Chepputty: Shalu chechidd nalle abinayam super acter last scene nalla rasamund

Cheppu Chepputty: Super nalla story yp😍

Mini Jiji: Sofi

Fazin Fazin: നിങ്ങൾ ആരെങ്കിലും ശർദ്ദിച്ചു എന്ന് അറിയില്ല ജോൺസൺ ബെഞ്ചമിൻ സാറിൻറെ കാലിൽ വീഴുന്ന സ്ഥലത്തുള്ള ചുമരിൽ ഒരു റിയൽ കുറ്റവാളിയുടെ ഫോട്ടോ

fathima: Ishtappettavar like

Aasha mol: Edhe thodaghubolulha parasyam nighalhekarekkagilum budhimmuttaakunnudo

Rocky Bhai: കണ്ട് കഴിഞ്ഞപ്പോ മനസിന് ഒരു സുഖം ❤️

NEZAMOL💖😘----KUNJAVA: 😢😢🤲🤲🤲❤❤❤🤲🤲🤲🤲❤🤲🤲😢

MONU DILU: Samuvalinte sister ayirikkum mariya

Haifa Pookodan: ജഡ്ജി തത്തേന്റി ആയിരുന്നോ

Hari Aryas: കമലാസനൻ..... വിധു... പ്രവാസി ശങ്കരൻ... ഇപ്പോഴിതാ വാസവദത്തയും... തട്ടീം മുട്ടീം ടീം മിക്കവരും ഉണ്ടല്ലോ.... 👌👌👌👌

Ashraf Ashraf: 🤣🤣🤣😘😘😘

FAHIZON VLOG 2: Super

mohammad belinja: Tatti muttiyile ellavarum undallo

Haifa Pookodan: സിസ്റ്ററിന്റെ സൗണ്ട് എവിടെയോ നല്ല പരിചയം 😄

Shihab U: Innathe episode polichu

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: ശാലു ചേച്ചി ഈ വേഷം നന്നായി ചെയ്യുന്നുണ്ട്,അഭിനയം ഒര് രക്ഷയുമില്ല... "😍അങ്ങനെ ഏഞ്ചൽ മോൾ എത്തേണ്ട കൈകളിൽ തന്നെ എത്തിചേരുന്നു...!!❤️

༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻: എന്റെ മാതാവ് പുതിയ കഥാപാത്രങ്ങൾ ഒക്കെ വന്ന് കൂടുതൽ പൊളിയായല്ലോ..😍 ഇപ്പോഴാണ് കാണാൻ കുറച്ചൂടെ താല്പര്യം വന്നത്..!!❤️

Похожие видео: