Kanyadanam - Promo | 08 Nov 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
08.11.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Shamsad Faizy: Only promo mathram

Shamsad Faizy: Njan kanal nirthi

Shabna Shihab: Hate u serial nirthikoode reghu kee jai boring

Rayan's vlogs: ആരെന്തു ചെയ്താലും എല്ലാം അനുപമ ടെ തലയിലാണല്ലോ

Riya ok: Ee anupamaye nthu venam gooooyzz avalk kittyathonnum poreeee aval prathikaranasheshi nashtapetta pennn aan thonnunu

Rinshina Sharif: 5th century yil ninn bus kittila thonunnu ivark 🙄

Kavitha babu: അനുവിനെക്കാൾ മിടുക്കി അമ്പിളി തന്നെ. തുടക്കത്തിൽ നേരെ തിരിച്ചായിരുന്നു 😌

Divya syam: Enthoru potta serial ane ,kanumbozhe directorkit onnu kodukjan thonnum

Soumya V: Veruppikkal danam

Angel Augustine: ഈ സുശീല എന്തിനാ അനുപമയെ എപ്പഴും കുറ്റപ്പെടുത്തണേ😈😈. സുശീലക് ഒരു പണികിട്ടണം എന്നുള്ളവർ ലൈക്‌ അടി power varate 💥💥🙄🙄

Sony Rony: E serial Ellam Pennugale Chavittithekkunnathumathram 🙄

sreenisha k: E serial thudangumbo makkalil ettavum smart aayirunnath anu aarunnu ipo aanel aavashyamillatha samayth mathram vayil thonniyath paranj vendapo onnum mindathe irunnu chumma purikam pokki karanj nikkum

മിൻഹ മെഹർ: അനുവിൻ്റെ ചെകിടത്ത് നോക്കി രണ്ട് പൊട്ടിക്കാന തോന്നുന്നത്,,,,,,,

Sandhya Js: ഒടുക്കത്തെ സീരിയൽ

Remya. S: എന്നും വിജയം ഇന്ദ്രനു. ബോർ ആയി വരുന്നു സീരിയൽ

Zahan mon Mon: Njanum nirthi

arunima: Bore serial only bcz of anu's character

Judy Albin: ഈ കുടുംബത്തിൽ എന്ത് നടന്നാലും അനുവിനെ തലയ്ക്ക് കേറുന്നത് എന്തിന് അമ്മായിയമ്മയും സഹോദരങ്ങളും കെട്ടാൻ പോണ ഭർത്താവും അറിഞ്ഞിട്ടില്ലേ കല്യാണം കഴിച്ചു കൊണ്ടു വന്നത് അനുവിനെ ഈ കുട്ടിയോട് എന്തിന് ഈ ദ്രോഹം ചെയ്യണം ലോഹം ചെയ്യുമ്പോൾ എല്ലാം ഓർക്കുക തനിക്കും ഒരു മകൾ ഉണ്ടെന്നു ആ കാര്യം ഓർത്താൽ നല്ലത് വരുന്ന മരുമകളെ സ്വന്തം മക്കൾ ആക്കി കൂടെ നിർത്തുക അവൾക്ക് സഹായവും സന്തോഷവും നൽകുകയാണ് വേണ്ടത് അഭിനയം എല്ലാം നല്ലത് പക്ഷേ ഗ്രൂപ്പ് ആക്കരുത് ഒരിക്കലും കുഞ്ഞുങ്ങളെ ദൈവത്തിന്റെ അനുഗ്രഹം എന്ന് കരുതുക അതാണ് ഒരു പെറ്റമ്മയുടെ ദൗത്യം അറിയാൻ പാടില്ല എന്നിട്ട് അല്ല എന്നറിയാം എന്നാലും പറയുകയാണ് ആ കുഞ്ഞിനെ ഇല്ലാതാക്കരുത് അവർ നന്നായി സുഖമായി ജീവിക്കട്ടെ എന്ന് തന്നെ ഓർക്കണം

Shabana Shabu: Pazhaya sreial minnukettu thanne oru matavum illa eth mikkavarum adhekam povula

Molutty Molutty: സുശീല ഇത് കാണുന്ന അമ്മായിമാരെ വഴി തെറ്റിക്കോ😁

Ammu Thulasi: അനു എന്ന കഥാപാത്രം ബോർ അവരെ മാറ്റു എന്നാലേ ഈ സീരിയൽ ആൾക്കാർ കാണു മറ്റുള്ളവർ ക്കു വേണ്ടി പ്രതികരിക്കും പോലെ യുള്ള അഭിനയം ബോർ

Ajeesh Anilkumar: കാലം മാറിയത് ഇത് എഴുതിയ അമ്മാവന് അറിയില്ലേ ആവോ.... സർവ്വം സഹയായ ആര് എന്ത് പറഞ്ഞാലും എല്ലാം സഹിച്ചു എല്ലാവരെയും സ്നേഹിച്ചു സഹിച്ചും മോങ്ങിക്കൊണ്ടിരിക്കുന്ന നായിക 😭😭😭

Tijo Lisna: ഡയറക്ടർ സാർ പ്ലസ് ഇങ്ങനെ ഒന്നും കാണിക്കരുത്. ഇങ്ങനെ ഒകെ കാണിക്കുമ്പോൾ വീടുകളിൽ ഉള്ള അമ്മായിഅമ്മരക്. ഒരു ആവേശം ആണ്. എന്തിനാ കുറച്ച് പെൺകുട്ടികളുടെ ജീവിതം തകർക്കുന്നത്.സീരിയലുകൾ നല്ലത് ആണ്. But അത് വീടുകളിലെ സമാദാനം കളയരുത് plz

അച്ചു കണ്ണൻ: ഒരു ഇന്റർവ്യൂവിൽ ഈ നായിക പറയുന്ന കേട്ടു കണ്ണുനീർ നായികമാരെയാണ് ഇപ്പോളത്തെ അമ്മമാർക്കൊക്കെ ഇഷ്ട്ടം, youth മാത്രമാണ് പ്രതികരിക്കണം എന്ന comments ഒക്കെ യൂട്യൂബിൽ ഇടുന്നതെന്ന്. അതൊക്കെ ശുദ്ധ മണ്ടത്തരം ആണ്. ഇപ്പോഴത്തെ അമ്മമാരും അമ്മുമ്മമാരൊക്കെ ഇതൊക്കെ കഴിഞ്ഞു വന്നതാ. അവർക്കു പ്രതികരിക്കാൻ പറ്റാത്ത കാര്യങ്ങളിൽ ഇപ്പോഴത്തെ തലമുറയെങ്കിലും പ്രതികരിചു കാണിക്കണം എന്ന അവരുടെ ആഗ്രഹം. ഇപ്പോളത്തെ ഒരു അമ്മയും ഇതിലെ നായികയെ പോലെ മോങ്ങിക്കൊണ്ട് മിണ്ടാതിരിക്കാൻ പറയില്ല . നിനക്ക് പറ്റില്ലേൽ കളഞ്ഞിട്ട് ഇങ്ങു പോരടി എന്ന് പറയുന്ന അമ്മമാരാണ് ഇപ്പോൾ കൂടുതലും .

whats app status🥰🥰: Eppum indhran mathro vijayam 😡😡adh kond athra pora sirial

Nayana Abraham: അനുവിനോട് ഒരു സഹതാപവും തോന്നുന്നില്ല. അനുവിനെ വായിൽ എന്താ പഴമാണോ? ചുമ്മാ എന്ത് കാര്യത്തിനും നോക്കുക മാത്രം ചെയ്യും ഒരക്ഷരം വാ തുറന്നു പറയില്ല. എന്തിനാണ് കന്യാദാനത്തിന്റെ ടൈറ്റില് അനുവിന്റെ പിക്ചർ. അനുവിനെക്കാൾ ബെറ്റർ ആയി തോന്നുന്നത് ചിലങ്കയെയാണ്. അനുവിനെ നായികയായി അംഗീകരിക്കാൻ കഴിയുന്നില്ല. 👎

കിളിക്കൂട് vlogs: അനുപമ യുടെ വായിൽ കൊഴുക്കട്ട യാണോ ഇങ്ങനെ ഇന്നത്തെ സ്ത്രീകളെ അപമാനിക്കരുത് ഡയയേക്ടർ sir വാ തുറക്കത്തെ അനുഭവിക്കുന്ന പെണ്ണുങ്ങൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം രഘു നെ ഇഷ്ട്ടമാണ് പൊളിയാലേ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന തന്റെടി അവന്നെ ഇനി നാശ മക്കരുത് sir

shabeera Ss: Ee തള്ളയ്ക്കു entha കുഴപ്പം 😒😒

Priya Harish: ഇ സീരിയലിൽ എന്താണ് സമൂഹത്തിനു നൽകാൻ പറ്റുന്ന നല്ല മീസേജ് ഉള്ളത്.അവിഹിതം.ഭാര്യയെ ദ്രോഹിക്കുന്ന ഭർത്താവ്,മരുമകളെ ദ്രോഹിക്കുന്ന അമ്മായിഅമ്മ.അമ്മായിഅച്ചനെ വേദനിപ്പിക്കുന്ന മരുമകൻ.പപ്ലീസ് ഇങ്ങനെയുള്ള കഥ ഒഴിവാക്കു.....എല്ലാം സഹിക്കാനുള്ളവളല്ല ഭാര്യ.

it's me Nilsha: Story matte pedikuu ...anu കുറച്ചൂടെ ബോൾഡ് akku ....elllakil ethu kanaan thoneilla

Arisha Isha: ഇപ്പൊ മനസിനക്കാരെ പൊളി ആണ്.. ഇത് ബോർ aayi😡😡

jolly sojan ❤❤: Pavam anu chechi 😭😭

Soumya S: Vayattil kuruthath monte vith alle ingane varooo

Shaheer Shaheer: അനുപമ തീരെ പ്രതികരിക്കുന്നില്ല ഇന്ദ്രന് ആണെങ്കിൽ അമ്മയുടെ ഭാഗം ഇതൊക്കെ പഴയ കാലഘട്ടത്തിലുള്ളതാണ് ഇതു കാരണം സീരിയൽ കാണുവാൻ തോന്നുന്നില്ല ഒരു രസവും ഇല്ല

Tijo Lisna: ആരാടാ ഇതിന്റെ ഡയറക്ടർ. വീട്ടിൽ ഉള്ള ജോലിക്കാരി അന്നോ ഈ കഥ ഇരുതുന്നത്

Sharinshana Shana: ❤️❤️❤️

Mufassil T: ഇങ്ങനെ യും അമ്മ ഉണ്ടാകോ 😥

truth: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയാൽ മനസിലാകില്ല എന്ന് കരുതിയോ same മിന്നുകെട്ട് സ്റ്റോറിയുമായി വന്നിരിക്ക ##₹₹₹₹₹₹###😡😡😡😡😡😡😡

dream catchr drmz: Ellaarum wait cheyyy.anu poorvathikaara shakthi oode thirich men mm

Apsara Achu: Bore serial

Mt Mon: Eppolathe. Ammayimma. Egganeyalla. Edh. Eppo Adhaayadh. Egganathe. Ammayimma. Eppo. Rasamilla. Eppole. Egganathe. Ammayimmayalla. Alla. Annullavar. Like. And. Comment

Mt Mon: Paavam. Anu. Ammayimmayod. Anuvin. Bahumaanam. Und. Packshe. Eggane. Ammayimma. Kaatan. Paadilla. Anu. Paavam. Pole. Nilkarudh. Annullavar. Like. And. Comment

Nasrimol Moltti: Inn kanyadanam ille

My Accc: Varshede vayattil undaya monte kunjinte karyam aa thalle ormipikunnathu nannayirikum appo ee parayunnathe ellam share chaiyamallo Anupamakum Varshakum😬😬😬😬😬..prathikarana sheshi illatha streekalem avihitha kadakalum engane telecast chaiyunnathe nirthanam

Ishra Shafee: കുടുംബ വിളക്ക് സീരിയലിന് ഇത്രയും റേറ്റിംഗ് ഉണ്ടാവുന്നതും ആൾക്കാർ കാണുന്നതിനും കാരണം... അതിൽ സുമിത്രയ്ക്ക് ഒരടിയുണ്ടായാൽ 2 epsd കഴിയുമ്പോഴേക്കും വേദികയ്ക്ക് തിരിച്ചടിയുണ്ടാവും.. അത് കാണാൻ വെയിറ്റ് ചെയ്ത് ഇരുന്നു കാണും.. surya tv yil എപ്പോഴും വില്ലത്തിമാർക്ക് ജയം മാത്രം 😡😠സുശീല ... റൂബി... സുജാത കാണൽ നിർത്തി... വെറുത്തു പോയി 🥴🥵🤮

Sunu S: Bor seriyal

Leeshma V S: Bore serial

Rusna Muthu: Kathayum thirakathayum okke kollam pala kudumbangalilum nadakkunna prashnagal athine okke engene overcome cheyyam ennath koodi ulpeduthanam innethe generation nu vendath aa motivetion aanu anubamaye onn bold aakanam enkil seeriyal adipoli aaakum..

Shiyas safa: Kandittu bor aavunnu

Amritha manoj m: Anu enthina engne prathikkathe nillkkunne bold alla povam polle 😡😡 enthoru thalaya 😮

Honey Alias: ഇന്നത്തെകാലത്തു കണ്ണീർനായികമാരേക്കാൾ ഇഷ്ട്ടം ബോൾഡ് ആയ നായികമാരെയാ ഇത് ഏത് നൂറ്റാണ്ടിലെ കഥയാ

haritha k: Anu ne parnjit karyam ila parayendath aa directeryum ee kadha ezthyavareyum anu....

Sameera Sami: കുറച്ച് ഓക്കെ തൻറ്റെടം കാണിക്കണ്ടായ് അനു അവര്ക് രൻഡ് കൊടുത്തിട്ട് ഇറങ്ങി പോയി കൂലി വേയല്ല ചെയിതു ജീവിക്കുക സീരിയൽ ആയാലും 😂😂

Anaswara anu: Nte anu onu prathigarikyu plzz . director mamma anunod para mamman paranja anu kekum pine anunte ammayamak oru pani kodukanne plzz ith mathram cheytha mathi 🤝🤝🤝😀😀

MayaV: Varuppikathe nalla valla scensum ee aandil vallathum kanikkuvonndo 🤔

Niranjana Nichu: പെൺപിള്ളേരുടെ പ്രതികരണശേഷിയെ ചോദ്യം ചെയ്യുന്ന ഇത്രത്തിലുള്ള സീരിയൽ എഴുതുന്ന നിന്നെയൊക്കെ കണ്ടാൽ അടിച്ചു പല്ല് താഴെ ഇടും... നിനക്കൊക്കെ ആണുങ്ങൾടെ എന്ത് ചെറ്റത്തരോം കാണിച്ചാലും അവരടെ വില ഉയർത്തി കാണിച്ചാൽ മതി അല്ലെ അതിലും പത്തര മാറ്റുണ്ട് ആ പെണ്ണിന്

Sakee 2121: കാണാൻ ഉള്ള ഇന്ട്രെസ്റ് പോകുന്നു

Shilpa Vinod: Surya tv ക്ക് ഇനിയും നേരം വെളുത്തില്ലേ... പ്രതികരിക്കുന്ന പെണ്ണിനെ കാണാനാ ഇപ്പൊ ആൾത്തിരക്ക്.. ഈ type strategyയുടെ കാലം കഴിഞ്ഞു പോയി.. കഥ മാറ്റി പിടിച്ചോ ഡയറക്ടർ ചേട്ടാ

sheha sha: അത്രേം... ജീവനായ മോന്റെ കുഞ്ഞിനെ മിനിറ്റ് വെച്ച് പ്രാകുമോ ഏതേലും തള്ള മാർ, 🥴🥴

Siraj Shaheeda: Onnunkil ee susheelaye anuvinthe ammayakkaruth. Pakaram pavapetta eethenkilum streeye vechoode

Naju: Bayangara bor Anuvente amma kudutal acting

Bushra Kt: നന്നായി 🤣

nehala nehela: പഴയ മിന്നുകേട്ടിന്റെ അതെ പോലെ തന്നെ സ്റ്റോറി കൊണ്ട് പോയാൽ ആരും കാണില്ല ഡയറക്ടറെ മാറ്റി പിടിക്ക് പണ്ടത്തെ പോലെ കണ്ണീർ സീരിയൽ കാണാൻ ആർക്കും താല്പര്യം ഇല്ല ഇപ്പോൾ എല്ലാർക്കും പ്രതികരിക്കുന്ന പെണ്ണുങ്ങളെയാ ഇഷ്ടം അത് പഴയ ജനറേഷൻ എന്നോ ന്യൂ ജനറേഷൻ എന്നോ വ്യത്യാസം ഇല്ലാ

Reetha Francy: അനുപമയുടെ വായിൽ ആരേലും പഴം കുത്തി വച്ചുട്ടുണ്ടോ.... 🤔

[̲̅M][̲̅A][̲̅L][̲̅L][̲̅U]: Ee serial innathe kallath oru sandheshom tharunilla... Better stop this ...

Rida vlogs: അനു എല്ലാ promo യിലും കരച്ചിൽ ആണ്

Siraj Shaheeda: Indran match daya ayirunnu

Echus World: ഇങ്ങനെ സ്ത്രീയെ പ്രതികരണ ശേഷി ഇല്ലാത്ത crctr ആക്കാൻ പാടില്ല സീരിയലിൽ ആയാൽ പോലും 😌അത് ഒരു bad msg ആണ് നൽകുന്നത് 😌😌

Suresh Master's Voice: എന്റെ അമ്മയും അമ്മുമ്മയും ആന്റിയും നിർത്തിയല്ലോ... എങ്കിലും ജീവിതത്തിൽ ഒറ്റക്കു പോരാടുന്ന രഘുവിനോട് ഒരു പ്രത്യേക ഇഷ്ടം പോലെ. കാരണം നമ്മൾ എല്ലാവരും അങ്ങനെയാണെല്ലോ..

evionah__🧚🏻: Ayye directr saar kaalam maariyatharinjille iniyenkilum Kadha onn adipoliyaakkumo plccchhh😒

saffkhalil: E talla orikalum nannaville 😠

Green's World: director sireee kadha sheriyaakkiyillenkil serial airil pokum....athukond anu ini muthal prathikarichu thudanganam......angane vannaal rating koodukayum cheyyum.....🙌🙌

its me 😁: അനുനെ കാണുമ്പോ ഒറ്റൊന്ന് കൊടുക്കാൻ തോന്നും 😡അങ്ങ് പ്രതികരിച്ചാൽ പോരെ 😂😂ഡയറക്ടരെ പറഞ്ഞ മതി 😂😂😂

Amrutha Ammu❤❤: എന്റെ അമ്മ ഇത് കാണുന്നത് നിർത്തിയല്ലോ... പപ്പര പപ്പേ ❤

𝗗𝗿.𝗧𝘂𝗯𝗲: झाईयों, मुँहासो, दाग-धब्बो, रूखेपन को दूर करने का तरीके😊... https://youtu.be/V3zW1yjL13c

Похожие видео: