Kanyadanam - Promo | 17 Sep 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
17.09.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Mohanan Kumar: Ithum swantham sujatha pole bore aakuvano

ZEE editing: Super seril🥰😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

Sana Asla: Ee promo 1 minute ndenkilum 30 secondolam parasyam aanle

Shanifa: Paavam anu chechi 😩😩😩

It's Me Sneha: Anpathu Laksham ruupayum swarnavum aa Enthran kodukk Anupama chechi Aa Arthi adagatte

Fahad rahman Fahad: Aa THALLAye engaanum kayyil kittiyirunnenkil karanam nokki naalennam kodukkayirunnnn

Fahad rahman Fahad: Ith sthiram story level aavunnu...ingeneyoru naayikayeyalla njangal preshakar kaanan kathirikkunnath...BOLD aayittulla ANUPAMAyeyanu...

Fahmiya V: ഇന്ദ്രനോടുള്ള വെറുപ്പ് കൂടി കൂടി വരുന്നവർ ആരൊക്കെ ആണ്

aksal andru: സഹിച്ചും പൊറുത്തും തള്ളി നീക്കേണ്ടതല്ല പെൺജന്മം... പ്രീതികരിക്കേണ്ടടുത്തു പ്രതികരിക്കണം... പാവം അനു ചേച്ചി🥺💖

Naz: Eee serial samoohathin mosham mathram pakarum pazhaya polella serial poleyaan..maati pidikanam..Anupama bold aavanam..ennale ee serial in thrill undavu..rakshapettu .vere penninte koode kedkna aa Pattine cendathadanne nalladh..aa sir thurann parayanam mashinod..ivanoru vrithikettavanaanenn

ramachandran ap: എല്ലാത്തിനുംകൂടി അടികിട്ടേണ്ടത് ഇന്ദ്രനാണ്.

Kubra beevi Kubra Masha Allah: Enna pinne nee harshayude koode koodikko indraa anupamaye vendel😂😂😂

Aleena Chacko: Ippol raghuvinodum ambiliyodu ishtam kuranju

Vijisha Pv: Sathyame parayallo full aavihidane onne swantham Sujatha kudumbavilake ente kuttikalude Achane daa.... Oru kanyadhanam sirelume kudi😂

Ayishakamar Angaden: ഇത് തുടക്കം മുതലേ വെറുപ്പിക്കൽ ആണ് ഒരു ഇന്ദ്രനും അതിനു ഒത്ത ഒരു തള്ളയും

Jalwa_Jilu: Pavam anubama chechi 😪😪indhrettan anubhamachechiye veettil kondakkiyath eathayalum nannayi chechikk ingane kuttam onnum kelkkandallo❣️💖

Sameeha Sherin: Ayye shankaram pinnem thengumme thanne. Orumatulla nirthikude ingane ulladhoke bla 🥴

Muhsina Sameer: Ithil nth msg anu ningl nalkunnath.

Sooraj Ponnu: നല്ലൊരു ബോൾഡായ മരുമകളും ഭാര്യയു ഒക്കെയേ ആകണം അല്ലാതെ കണ്ണീർ കാണിച്ചു ലൈഫ് കളയുന്നതാകല്ലും ഇതു സീരിയൽ ആണെകിലും ഇതിലൂടെയേ നല്ലൊരു മെസേജ് കാണിച്ചുടെയേ മറ്റുള്ളവർക്കു

manju p.k: Itharam story kand maduthu.ini heroine boldaki munnot pokuka.veendum penninu karachil Jeevitha kadhayano udeshikunne..samoohathil nadakunna ipo nadannukondirikunna karyagalk oru mattam ee serialilude kanikuuuu..

💕Shibila Sherin💕: പാവം അനു..... ഇന്ത്രൻ എന്താ അമ്മയുടെ ഭാഗം മാത്രം ചിന്തിക്കുന്നത്... അമ്മയെ സ്നേഹിക്കുകയൊക്കെ വേണം. പക്ഷെ സ്വന്തം ഭാര്യയെ വേദനിപ്പിച്ചു കൊണ്ടാവരുത്..മോനോട് ഇത്ര സ്നേഹം ഉള്ള അമ്മയാണേൽ മോന്റെ ഭാര്യനോടും ആഹ് സ്നേഹം ഉണ്ടാവണം 😡...അല്ലാതെ മകന്റെ ഭാര്യ അടിമയല്ല..

Positive Vibes: 2000 ലെ സ്റ്റോറി ഒന്നും ഈ കാലത്ത് വിലപ്പോകില്ല... വേഗം അനുപമയെ ബോൾഡ് ആകിക്കോ.. ഇല്ലെങ്കിൽ വീണ്ടും റേറ്റിംഗിൽ ഇറക്കം സംഭവിക്കും

Kamala Kamalu: Ennlthe anu chechi spr....

Binu nesrin Binu nesrin: അനു ചേച്ചിയുടെ കണ്ണിരും ഒപ്പം baground musiq കേട്ടപ്പോൾ കരച്ചിൽ വരുന്നു

Ina Sakeer: Chechi strong aavanam

MALAYALAM TECHY: Anu rekshapettu sathyam paranjaal

Sangeetha Rajesh: തുടക്കത്തിൽ തന്നെ ദുരന്തം ആണല്ലോ.. അനു ഇന്ദ്രനും കുറച്ചു റൊമാൻസ് koduthuoode.. kalayanam കസിഞ്ഞിട്ടു നാലു ദിവസം ആയിട്ടല്ലേ ഉള്ളു, അതിനു മുന്നേ karazchilum pizichilum.. അനുവും ഇന്ദ്രനും ഒന്നു ഹണി മൂൺ എങ്കിലും പോയിട്ട് പോരെ ഈ കരച്ചിലും pizchilum ...സീരിയൽ കാണാൻ ഒരു intrest തോന്നുന്നില്ല

sachus vlog: 😂😂😂

TKM rahul keerthi fan girl: Pavam anu chechi 😔😔😔😔

Noufiya s: Raghu ambili poli

Nizam Nizam: Enganeyaanekil njan ee serial kaanunnathe nirthum Eee serialinte kada onne matti pidichoode kurach romantic Aaakikkude appoozhum sanghadam mathram aakade pavam anupama chechi endane kurach sneham koduthoode

Nizam Nizam: Ambili appool angane paranjathe konde aval rakshapettu allegil aval ethe anubhavikeedi vannana pakshe anu pavam🥺🥺🥺

Sajina MM: Anuvinte veettukarum, harshayude husbandum indrante kallatharam ellam ariyanam

🖤sidhumon🖤: പാവം അനു അവൾക് അലക്കിയും ഇവൻ വേണ്ട 😥അനു ഉണ്ണിയെ വിവാഹം കഴിക്കണം😍 എന്നിട്ട് അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം 💯

Josia Jose: 😔😔😔😔പ്രതികരിക്കേണ്ട സമയത് പ്രതികരിക്കണം anu

Sajan Thomas: Maduppayi thudangi......ammayiyum marumakalum porum vazhakkum kanneerum...... Avihithavum...... Enthayithu..... Kaanan Ulla thalparyam illathaavunnu..

shipra shaji: എന്തൊരു വെറുപ്പിക്കലാണ്... ഇപ്പോഴും ഇങ്ങനുള്ള കഥകൾ കാണുന്നവരെ സമ്മതിക്കണം 🙄

Rubeenamubas Rubumubu: Ithenthu seriala ipo inganonnum nadakkunna veedonnulla inganokeyulla kalam kayinjupoyi

sana anu: ഇന്ദ്രന്റെ അമ്മനെ ഇഷ്ടമില്ലാത്തവർ

Fathima Nidha: ഇന്ത്ര നെ ഇഷ്ട്ടം മെല്ലാത്തവർ ലൈക്‌ അടി

sana anu: പാവം അനുപമ ചേച്ചി ഒരു തെറ്റു പോലും ചെയ്യാൻ അനുപമ ചേച്ചിയെ ശപിച്ചു😢😢

Ammu M: Kalyanathinu munne ....anu nte achan indrante veetil poyapole...avante amma de kuttu vakku aayirun....pine nthina anu ne angot kettich vittee....anu nte achante sideil thett und.....athum ithrem dowry um koduth kettich vittu

Preetha Preethasudheesh: Etu Tamil serial remake anallo ,entenkilum matamm undavum ennu karutiya etu kananunnath eni nirtham ATA nallath 😌

Aparna TJ: Anupama strong aavanam

Siraj Shaheeda: Indrane harshayodulla pakuthi sneham polum anu chechiyod illallo

Aparna TJ: Serialinte veruppikal thudagii

Elizabeth Joby: Kana kanmani യുടെ promo മാത്രം കാണിക്കുന്നില്ല

F_Ríshänä EM: Thudakkathil thanne bhayangara dhurantham aanallo 🙄

Jinsu Reji: Bharye sakadapeduthune husband ennikum venda enn parsyanm..opp dowry act case register chynm allapinne..media live poknm

lekshmi layana: ഇന്നലത്തെ എപ്പിസോഡ് ഇൽ strong ആയി a ആ തള്ളയോട് വർത്തമാനം പറഞ്ഞ അനുപമയെ ആണ് ഞങ്ങൾക്ക് ആവശ്യം എന്നാലേ കഥ കു ത്രിൽ ഉണ്ടാവു

Chicku vava Chicku vava: ഇന്ദ്രന്റെ അമ്മ വഴിയെ പോകുന്ന അടി ചോദിച്ചു വാങ്ങിയതല്ലേ, അതിനും അനുവിനാണോ കുറ്റം

haritha k: Nananyi anupame ini angot thirichu ponda.... Ini aa sachi sir vanit ela sathyavum mashodu parayanm...

RENA NK: Endrane istamallaatha varundo

Rahmath Rahmath: indharod deshaym kudi vara😠😠😠😠

Fayu Mon: സീരിയൽ കാണാൻ ഇനി ഒട്ടും താല്പര്യം ഇല്ലാത്തത് പോലെ നല്ല നല്ല റൊമാൻറിക് നിൽക്കുന്ന അനുവിനെ ആണ് ഞങ്ങൾക്ക് വേണ്ടത് എത്രയും പെട്ടെന്ന് അനുവിനെ അവളുടെ വീട്ടിൽ നിന്നും കൊണ്ടുപോകണം

Rizu❤: നിങ്ങൾക്കിഷ്ടപ്പെട്ട സാന്ത്വനം സീരിയൽ promo ആനിമേഷൻ രൂപത്തിൽ കണ്ടാലോhttps://youtu.be/yB0yi-X8wJw💞💞💞💞💞

~shivanajali_meetham_adeena fc~: Ente mathavu promo evide

~shivanajali_meetham_adeena fc~: KANA KANMANI PROMO EVIDE.. PLZ UPLOAD..KATTA WAITING 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Russell Powell: kwqvc vyn.fyi

Mk Vlogs: ഈ Dierctor എന്തുവാ കാണിക്കുനെ 😡

അപർണ്ണ രമേശൻ: ഒരു വ്യത്യാസവും ഇല്ല പഴയ ബോംബ് കഥ തന്നെ.🤷🥴പ്രതികരിക്കുന്ന പെൺകുട്ടികളേ ആണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം.🙏അല്ലാതേ ഭർത്താവിന്റേം ,കുമ്മായി അമ്മേടേം തോന്നിവാസം സഹിക്കണ നായിക അല്ല.🤷ഇനിപ്പോൾ അവൻ വന്ന് മാപ്പ് പറയാതേ അനുപമ അവന്റെ കൂടേ പോകരുത്.

Sana Sanu: Bad indran

Sana Sanu: Bad sushila

sinu sidhu vlogs: പാവം അനുപമ ചേച്ചി ഒരു തെറ്റും ചെയ്തില്ലെകിലും എല്ലാ ശിക്ഷയും ചേച്ചിക്ക് തന്നെ യാണല്ലോ 😔

sinu sidhu vlogs: പാവം അനുപമ ഇന്ദ്രന് വെറും അമ്മയുടെ ഭാഗം മാത്രംമാണ് ചിന്തിക്കുന്നത് താലി കെട്ടിയ പെണ്ണിന്റെ ഒരു വിഷമവും ഇന്ദ്രന് പ്രശ്നം ഇല്ല. 😡😡😡😡😡പാവം അനുപമ 🥺🥺🥺😊😊

Amrutha: ഇന്നലത്തെ ക്ലൈമാക്സിലെ അനുവിനെ ആണ് ഞങ്ങൾക്ക് വേണ്ടത്.... അല്ലാതെ തുമ്മിയാൽ തെറിക്കുന്ന മൂകാവരുത് ഞങ്ങടെ അനുപമ അനന്ത പദ്മനാഭൻ

EILEEN ELIZA NIKHIL FC 🌹🌹: Where is ente mathavu promo

EILEEN ELIZA NIKHIL FC 🌹🌹: Where is kaana kanmani promo

sinu sidhu vlogs: Secnd 👍👍❤️❤️😍😍

MUFEEDA P: First

Похожие видео: