Kanyadanam - Promo | 30 Nov 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
30.11.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Nash noush: Anupamante acting adipolian... Aganthan avastha.... Manasika peedanam real lifel ariyatha oru kuttyan..... But acting... Anupama enna characterinte avastha... Aa ullurukam anubhavichavark mansilakum.... Anupamante abinayathe vimarshikunavar.. Aa avasthailude pokathavaran..... She really nailed it.......

M.G.M Vlogs: അനുഭമക്ക് എവടെ പോയാലും സങ്കടം ആണല്ലോ 😔

Aswathy Aneesh: പരമ ബ്രോറ ഇതു

Jasna Kabeer: എല്ലാ ദിവസത്തെ പ്രൊമോയിലും ഈ അനുവിന്റെ അവിഞ്ഞ മോന്ത മാത്രമേ കാണിക്കു. നാശം 😠😠

Karthikeyan VB: ബോറാകുന്നുണ്ട്

Dhani: ഇങ്ങനത്തെ വീട്ടുടമസ്ഥരൊന്നും എവിടെയും കാണത്തില്ല.. ഓവറാക്കി ചളമാക്കുന്നു

Shameena Mansoo: ആ നന്മമരം ഒന്ന് മാറ്റി തരുവോ വഴിയിൽ നിന്ന് 😔😔😔😔

Saranya S Nair: Ammachikk aadyam cake kodukkathond ini nthaano aavo😂😂 Anupama horrible nanma maram😬

minnoos world: 0:13

minnoos world: Anupama abhinayam pora ee serial pattiya Peru kallukondoru penkutty

Raseena Rahees: Dircter ഈ അനുപമയെ ഓവർ നന്മമരം ആക്കി ചളം ആക്കല്ലേ ഇത് ഓവർ നന്മയാ

Sayana Rajesh: പ്രൊമോയിൽ അനുപമയുടെ thumbnail വക്കണ്ടിരിക്കാൻ പറ്റുമോ

༺ ᴋᴀɴɴᴀɴ sᴀʜᴀᴊᴀɴ ༻: ഒരു മികച്ച പുരോഗമനം ഉണ്ടാക്കാൻ സാധിക്കാത്ത സീരിയൽ...

prathiba chandran: Katta waiting ....anupama indran romance🥰🥰

Lachu _ Miya: Jishin aarannavo🤔. Anupama ellatha promo swapngalilmathram😀

Merin_SJ46: അവിടെ ഒരു തള്ള ഇവിടെ വേറെ ഒരു തള്ള!!🙄🥵

Merin_SJ46: അനുപമ ആയിട്ട് അഭിനയിക്കുന്ന ഡോണ ചേച്ചി തീരെ പോരാ എപ്പോഴും ഒരേ മുഖഭാവം വ്യത്യാസം വരുന്നത് പുരികത്തില്‍ മാത്രം ഇന്ന് പുരികം അനക്കിയില്ല നാളെ ചിലപ്പോൾ പുരികം അനക്കും അത്രേ ഉള്ളു വ്യത്യാസം!!🤐

Juhaina: അനുപമക്ക് പുതിയ വീട്ടിലേക്ക് താമസം മാറുബോൾനല്ലത് വരും എന്ന് വിചാരിച്ചതാ അവസാനംഇതാ യില്ലോ അവസ്ഥ

my9 vlog: Ethinegatti nallathe poyitt thodgi chay

Jazwas World: House owner over aakalle🤫🤫🤫🤫

Ayyappan P: 2 nd view

Amrutha Ammu❤: 0:30... പുരികം അനക്കാൻ മറന്നോ.. Dialogue മറന്നാലും അത് മറക്കല്ലേ...

Похожие видео: