Kanyadanam - Promo | 16 Nov 2021 | Surya TV Serial | Malayalam Serial


Просмотров:
0
Добавлено:
16.11.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
nature's: Ee paratta serial entha ingane???? Anupama k enna vattano ???

Jessy Kunjikuttan: Eppisode 72 കിട്ടിയില്ല

Shifana Subair: Innalatheth

Shifana Subair: Kannyadhanam full varannillallooo

sheha sha: ഓവറാ aa തള്ള..... ഇങ്ങനെ എങ്കിൽ ഈ സീരിയൽ ഇനി ആരും കാണൂല്ല

DUDU EDITZ: Aa thalla enthinum eathinu anupamaye vazhakku parayuvanallo

Anju lechuzz💕: Ellaavarum Anupama ye pongaala iduvanallo😂. Aa paavam ee comments kaanunundavum

Shafeel Mohd: eee susheelayude karanath kodukkan aarumilleee😬😬😬😬😬😬

Krishna Prasad: അമ്പിളിയൂടെ ജീവിതം സൂപ്പർ. അയൽമതി.അവർ തോൽക്കരുത്.

Krishna Prasad: ഈ സീരിയൽ കാണാൻ ഇപ്പോൾ ബോറയി.🙄

S J: ഇതിൽ അമ്പിളിയും ചിലങ്കയും ഒക്കെ നന്നായി അഭിനയിക്കുന്നുണ്ട്.അനുപമയുടെ അഭിനയം പോര... തുടക്കം മുതൽ ശ്രദ്ധിക്കുന്നത് ആണ്.ഭയങ്കര മസിലും പിടുത്തം ആണ്.അമ്പിളി വളരെ സിമ്പിൾ ആയി ആണ് അഭിനയിക്കുന്നത്

Azza Anwar: Full episode evide

S J: ഈ സീരിയലിലെ ഏറ്റവും നെഗറ്റീവ് കഥാപാത്രമായി തോന്നിയത് അനുപമ ആണ്.സോനയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ എന്ത് മിടുക്കാണ്.ഇന്ദ്രനും അമ്മയും ചെയ്യുന്ന തെറ്റുകൾക്ക് പ്രതികരണം ഇല്ല.അമ്പിളിയോട് മിണ്ടാൻ പെർമിഷൻ വേണം ഭർത്താവിനോട് സ്നേഹം ഉള്ള ഭാര്യായാണെങ്കിൽ അദ്ദേഹത്തിന്റെ കൊള്ളരുതായ്മകൾ ക്കു മുന്നിൽ കുറച്ചു എങ്കിലും പ്രതികരിക്കണം.ഇല്ലെങ്കിൽ അനുപമയുടെ പേര് മാറ്റി ജൂനിയർ മദർ തെരേസ എന്ന് ആക്കണം

Shery Pk: അനുപമ ക് ചേച്ചി യുടെ രഘു ന്ടെ മെക്കട്ട് കേറാനൊക്കെ നല്ലോണം അറിയാം

beautiful lifestyle: വൃത്തികെട്ട സീരിയൽ.

Nissam Nissam: ഡെറ്റോളിന്റെ ഒക്കെ പരസ്യത്തിൽ എല്ലാം കഴിഞ്ഞ് മാറി ഇരിക്കുന്ന രണ്ട് കീടങ്ങൾ ഉണ്ടല്ലോ 🦠🦠, അതാ ഈ സീരിയലിൽ അനന്തൻ മാഷും അങേരടെ മകൾ അനുപമയും 🤢🤢

Siraj Shaheeda: Anupama kurach koodi bold akanam

Sajeena Siyad: എന്ത് പറഞ്ഞാലും അനുപമയുടെ ചിരി സൂപ്പർ ആണ്. ഇപ്പൊ അത് കാണാൻ പോലും ഇല്ല

varshap Mzd: Pudiya episode enda upload cheyyathe

Sruthi Syam: ഈ സീരിയൽ നിർത്തുന്നതാണ് നല്ലത്

Zaay wrld…: 👎👎

കുട്ടൂസൻ: നല്ല സീരിയൽ 😄 എടുത്തുകൊണ്ട് poda 🙄 എഴുത്തുകാരനും സംവിധായകനും എന്റെ നടുവിരൽ നമസ്കാരം 😄

Neziah music world 🎶: Bore bore bore bore

mulla"s mulla: ലോക ദുരന്തം സീരിയൽ ഇതാണ്

𝐷𝑎𝑑𝑑𝑦 𝑔𝑖𝑟𝑙❤️: Ningal ee serial onnu nirthi povo... oru thrillum illa ippol..... anupama iniyum strong aavanm..

Sheela Suresh: അനു എന്തിനാ ഇത്ര ബലം പിടിക്കുന്നത്... മറ്റുള്ളവർ എന്ത് simple ആയിട്ട അഭിനയിക്കുന്നത്....🙄🙄

Farsana Shibin: 𝗕𝗼𝗿𝗲 𝗮𝗮𝘆𝗶 𝘁𝗵𝘂𝗱𝗮𝗴𝗶𝗶𝗶 𝗼𝗻𝗻𝘂 𝗺𝗮𝗮𝘁𝘁𝗶 𝗽𝗼𝗱𝗶𝗸𝗸𝗸

Sonia Mathachan: Ithinte ennalathe episode arelum kando.link piz

Angel Augustine: Ith enthanu director sir anupamede karyam. Onnu matti pidik anupamaku parayanolla avasaram kodukk 😇

THREE BUTTERFLYS: Ee thallak vatt ann enth vannalum anubamayude mekitt kerum 😡😡😡😡😡😡😡😡😡😡

Ancy Fathima: Enth paranjalum anupama ellam kettond ninnoru purikam pokkum.allathe avale onninum kollilla.aa pishaj thalleda vayil irikunnath muzhuvan ninn nanamillathe kelkum.indran oru pazham vizhungiyan.ivanokeyano ee serial. Le nayakan.ithenth serial aan nirthi pokoode

its me 😁: enikk ishtamillatha characters aam anupama avlde achn😬

Stars: ഈ അനുപമയെ എടുത്ത് തോട്ടിലിട് writer 🙄🙄

Nimmi NimS: Anupamayude expression valare mosham

VIJI Ramesh: എന്റെ ഡയറക്ടർ മാമാ തന്റെ കഥ കാലം തെറ്റി പെയ്ത മഴ പോലെ ആണല്ലോ

ԅ( ͒ ۝ ͒ )ᕤJuhainaԅ( ͒ ۝ ͒ )ᕤ: എന്തിനാണ് അനുപമയെ വഴക്ക് പറയുന്നത്👍🏻

RESMIMOL RAJU: Anupama enna character mattoru nadiye vechu abhinayipichirunegil...ivide Aa nadi ippazhum characterinodu cheratha pole thonnanu.... sadharana serialil nadimarokke 5, 6 episode kazhiyumbol characterinodu cherarund... but ivide anupama first episodeile pole thanne ippazhum oru cherchyavunnilla... but look... 👌👌👌

evionah__🧚🏻: Hala gaayz anupamayude innathe kala parupaadikhall aarampichrkkunnu soorthukkalle😂😂😂

Thanu Thasnim: Anupamak bharthavintem ammayamedem swapavam nanai ariyam karyam kanan anu avalodu adupam kanikunnath ennum.. Ennit kurach nerathe sandhoshathinu vendi arude swathum indhranum ammakum anu kodukum. Aa das angiline patikunnapole.. Avarude sandhoshathinu vendi anupama swandham veedinte adharavum indranum ammakum kodukum.. Oru vallatha jathi premam.. Alla pinne

Merin_SJ46: അനുപമയുടെ പുരികം മിക്കവാറും ഞാന്‍ എടുത്ത് കളയും ഹും ഒരു പുരികം കൊണ്ടുള്ള ആക്ഷന്‍ 👎

femina femina1122: Yellaam sahikkunna marumolum avale thullikkunna ammaayi ammayum Yi kaalam okke poi sire .onnu maatti pidikku kaanumbol thanne dheshyam varuva

Thanu Thasnim: Anupamaye eduthu valla kulathilum kond id onninum kollatha oru product... Anupamak avashyathinu prathikarikan vayya ennit anavashyathinu prathikarikugayum cheyum nalla dose vangikem cheyyum... Anupama thanneya aa veetil ullarok thalel keran avasaram vekkunne aa thalleye paranjit karyamilla kure pati monganapole mogeetum sahithyam paranjitum karyundo anavashyathinu prathikarikan nanayi ariyam. Ammayamede swapavam ariyam othungi koodunna pavavum anennoke parayunna alalengil pinne over ayit oronnil edapet avarude vayil irikunnath erannu vangunnathenthina mindand irunnapore

Sajina MM: Twist illade eppozhum same

Carole Jv: Anupamede actions kanumbo enik udayanan tharam movie orma Varun ..

shazzz creation: Idail ulla parasaiyam ozivakko aarum kanula yallarum skipp cheiyum

Malu Prasanth: Anupamayude purikam kondulla dance kanana viyyathe

Masha Allah: എന്തിനാ ഡയറക്ടർ സാറേ ആ പാവം അനുപമ യെ ഇത്രയ്ക്ക് ദ്രോഹിക്കുന്നത്, ഇനി ആ തള്ളക്കിട്ടൊരു പണി കൊടുത്തൂടെ🤠🙂

Online shoppieee: Anupamakk ee oru expression maatrame ariyolluo?

ponnu Chinnu: Innalthe kanyadanam Enda varathe

JISNY @ IZMA: Anune ishtallava like adi

muchi: Polli🥰🥰🥰

Sameera Jaleel: F

Похожие видео: