Aliyans - 176 | വാക്‌സിൻ | Comedy Serial (Sitcom) | Kaumudy


Просмотров:
0
Добавлено:
23.02.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Ali Usman Tanur: How can i send stories for Aliyans......?

Malayali Media: Ayyee cleto

Noomus Logam: Cleetus fans ingot vaaaa😂😂😂

Razbin Faizy: Manju chechi awesome acting keep going we are supporting

Anna Angel: 11:26 the true actress

Aswathi Achuz: Cleeto yea pole nanndhiyilatha oruthane ithraki snehavanayii nthinannu chithrikarikunath😂😂😂

shihab oriyakkal: ക്ലീറ്റസ് വാങ്ങിയ കാശ് ക്ലീറ്റസ് അല്ലേ തിരിച്ചു കൊണ്ട് കൊടുക്കേണ്ടത് കനകൻ ആണോ

Asha Thazhayil: Superb acting

shihab oriyakkal: വെറും മൂന്നാലു ഉള്ള പാർട്ടിയും ഒരു അപ്പുകുട്ടൻ സാർ നേതാവ് ഉണ്ടെന്നു പറയുന്നു സത്യത്തിൽ ആളുകളെ പൊട്ടൻ ആക്കുക യാണോ

MITHRATHMAJAN S A: Bore episode

Firose OP: ഈ ക്ലിറ്റൊനെ തല്ലിക്കൊല്ലാൻ പാടില്ലേ എന്തുരു മനുഷ്യൻ ആണഡേ

anitha kumari: Cleeto ടെ തട്ടിപ്പ് കണ്ടു മടുത്തു വെറുപ്പിക്കാതെ ആ അമ്മാവനെ പെണ്ണ് കെട്ടിക്ക്

Study Lab Online: Thankathinte kannu niranjop ariyate kannu niranju

leaders tabs: പൂർണ്ണമായിട്ടില്ല എന്ന് തോന്നുന്നു

vijitha AD: ഇതുപോലെ ഉള്ള നാത്തൂന്മാരെ കിട്ടണം....

G P Nair: Manju's emotional feelings are very touching. She is great as a sister, and responsible wife who loves her husband and family. 🙏

Bachu- Sha: Ente kann niranju

abi A: 👌👌

Jalaja s: ഞാൻ കരഞ്ഞു പോയി....സഹോദരി സഹോദര സ്നേഹം.കണ്ട്...സത്യം...

Sreeraj Sreeraj: മുത്തേ നീ വലുതായി ഇനി കൊജ്ജൽ മാറ്റിവച്ചു വീട്ടിൽ അമ്മേ സഹായിക്കാൻ നോക്കെ 🤔🤔

Rafnas Rappu: Last seen kleettoyude dialog kettitt chekittath 2 pottikkan aarkkenkilum thonniye 😠😠😠

Praseeda Sivan: Aliyans fans like adi

Eugine Santhosh: ലില്ലിയെപ്പോലൊരു നാത്തൂനും കനക നെപ്പോലൊരു ആങ്ങളയും എല്ലാവർക്കും ഉണ്ടാകട്ടെ.

Ijas Ijas: 👍👍👍👍👍

Sweety Luke: A

Seema O: As cleatasinittu randu pottiykeda kanaka

nasir Uppala: Cleeto mairan😡😡😡

Raj Prad: Performances okke ugran. But Cleeto ne oru fraud aaki kaanikkal onnu nithu.. its really boring.. the last 5 min odichu avasanipichu.

saira banu: Pavam thankam.

visakh kumar vk: Ighanoru aghalayum peghalum undakumo eppozhatha lifeil aghanundel avar bahyum ulavaraa😢😢

Malavika S: വെറുപ്പ് തോന്നുന്നു ക്ലീറ്റസിനോട്... 😠

Binu Pzr: ഇത്രേം വിശാല മനസ്കരാവരുത് ഭാര്യയും ,അളിയനും

Nibin Biju: Kiduki polichuuuttoooo

Jiji Achu: Cletoye adichu pottikk

yousuf kallankunnan: thangam super annum karayippikkunnu

Vishnu Kichu: ഒരു ലക്ഷം engottipoyi

Usha Narayanan: Thankathinu ethiri elivisham cleettoikku koduthukoode.thankam karayippichukollum.

paru and janu drawings: ആ ക്‌ളീറ്റോ നെ കൊണ്ടേ വല്ല ചെളിയിലും താഴ്ത്തു

mohan cmd: 👍👍👍🌹🌹🌹🌹🌹അന്വേഷിക്കേണ്ടേ.. ക്‌ളീറ്റോനെ പ്പോലെ ഒരാൾ പൈസ കൊണ്ടു വരുമ്പോൾ... മഞ്ജുന്റെ ഡയലോഗ് അടിപൊളി 😀 "ഈ നാട്ടിലൊരു നല്ല കാര്യം ചെയ്യാൻ വയ്യ"... ക്‌ളീറ്റോ 😅😅 മഞ്ജുന്റേം കനകന്റേം, ലില്ലിയുടെയും അവസാനരംഗത്തിലെ മൗനവും നോട്ടവും 👌👌👌👌

Madhu Baskar: കനകൻ തങ്കത്തിന് കാശ് കൈവെള്ളയിൽ വെച്ച് കൊടുക്കുന്ന സീൻ ❤️സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞുപോയി 😥 ഹൃദയസ്പർശിയായ സീൻ 😥❤️ മാത്രമല്ല എല്ലാം ഒന്നിനൊന്നു മെച്ചം ❤️

Abdul Kareem: ക്ലിറ്റോയുടെ ക്ലയിമെക്സ് ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ

Sharafu Mooppan: കനകൻ കണ്ണ് നിറഞ്ഞത് റിയൽ ആയിട്ട് 😚😚😍😍😍✌️✌️👌🥀👍👍തങ്കം ജീവിക്കുകയ.... കലക്കി ആ ഒരു സീൻ.... അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി 😍😍😍👍👍👍👍👍👍✌️✌️👌👌

Alex Daniel: Hats off manju pathrose... Like I always say.. Who is next after kpac lalitha.. Such brilliance.. 🤗🤗

Sreedharan sreedhar: ഈ എപിസോഡിലെ മഞ്ജു ചേച്ചിയുടെ അഭിനയം സൂപ്പർ ആങ്ങളയും പെങ്ങളും ആയാൽ ഇങ്ങിനെ വേണം👍👍👍👍🙏🙏

baiju bn: ക്‌ളീറ്റപ്പാ ഇങ്ങനെ വെറുപ്പിക്കല്ലേ കുറച്ചെങ്കിലും ആണത്തം ഉണ്ടെങ്കിൽ വല്ല ജോലിക്കും പൊയ്ക്കൂടേ വല്ലവനേം കളിപ്പിച്ചു തിന്നുന്ന രാഷ്ട്രീയ സേവനം അല്ല ജോലി കളഞ്ഞിട്ടു ദേഹം വിയർക്കുന്ന ജോലിക്ക് പൊയ്ക്കൂടേ

anu george: ഈ തങ്കം എന്തിനാണ് പൈസ കൊടുക്കാൻ നടക്കുന്നത്.... ഒന്ന് പഠിപ്പിച്ചു കൊടുക്കാൻ തയ്യാറായാൽ ഈ പണി പിന്നെ ഓടിക്കില്ല...

Suresh c: തങ്കത്തിന്റെയും കനകന്റെയും സ്നേഹം ഒന്നും പറയാനില്ല കാണുമ്പോൾ സത്യത്തിൽ കണ്ണ് നിറയുന്നു

Neethu Arun: എന്റെ അമ്മ പറയുന്ന അതെ ഡയലോഗ് കുടുംബത്തിൽ പൈസ വരുമ്പോൾ അത് എവിടുന്നാ എന്ന് അറിയണം

Ep Sanila: Ivarangu jeevich thakarkuvanallo.... Kanakan cash koduthapol njnum karanju poy.. Manju chechyy...

Yygf Dfhj: ഇന്ന് നാത്തൂന്മാരുടെ സ്നേഹം സൂപ്പർ ആയിരുന്നു.. ( തങ്കവും ലില്ലിയും )..

Easy and crazy life: കനകൻ sooper bro........❤❤ ലില്ലി...sooper sis.....❤❤❤

Sherin John: ക്ലിറ്റോയെ വെറുത്തു പോകുവാ

Praveen Abraham: ഈ seriel കുറെ നാൾ കൂടി ഓടണമെങ്കിൽ Cleeto യെ ഇങ്ങനെ valgour ആയി ചിത്രീകരിക്ഗരുത്. Continuous ഒരാളെ ഇങ്ങനെ മോശം ആക്കരുത്, വല്ലപ്പോഴ് എങ്കിലും ഒരു കഥാപാത്രത്തെ നല്ലതാക്കി ചിത്രീകരിക്കണം.

safa safvan vlog: ക്ലെട്ടോണ്ട ഉടായിപ്പ് കണ്ടിട്ട് കൊല്ലൻ പുതിയുണ്ട് 😡😡 പാവം സാധാരണകാർ

Lija Janardhanan: ഇത്ര സ്നേഹം ഉള്ള കൂടപ്പിറപ്പുകൾ ഇപ്പോൾ ഉണ്ടോ... എന്തോരു സ്നേഹം ആണ് കനകന് പെങ്ങളോട് 🥰

Jayantha Kumar: ക്ലീറ്റസ് പട്ടിയെ ചവിട്ടി കൂട്ടാൻ ആളില്ല.

Sriya Sreehari: Kanakane pole oru chettan enikkundayirunnenkil

Lija Janardhanan: അമ്മാവന്റെ കല്യാണത്തിന് ഒരു തീരുമാനം ആയിട്ട് പോരെ... ഫസ്റ്റ് അമ്മാവനെ കെട്ടിക്ക് എന്നിട്ട് മതി ക്ളീറ്റോ ചേട്ടന്റെ ഉടായിപ്പ്

NilamburLive: nice

Preethy ChandraKunnumpally: തങ്കം... നിങ്ങളുടെ അഭിനയം സൂപ്പർ... ആ കരയാതെ കരഞ്ഞ കരച്ചിൽ... ശരിക്കും feel ആയ്യി... ☺️😍🥰👏👏👏👏

Abdul Vahab: മഞ്ജു പത്രോസിനെ പോലെ ഒരു നടി മലയാളത്തിലെ ഒരു ടി വി സീരിയലുകളിലുമുണ്ടാവില്ല,, അഭിനയമല്ല ജീവിക്കുന്ന പ്രകടനം,,,

Sajitha MA: Aliyans super 🥰🥰❤❤👌👌👌👍 wow

Liji Suresh: സാധാരണ വിട്ടമ്മയുടെ ജീവിതം തങ്കം സൂപ്പർ

SUBITH VS: Please kleeto udayippu onnu nirtho..Manyamayi joli cheythu cash undakkunna oru episode enkilum edamo ..

M4 U: Kleetus ennengilum nannavumo?

Najeeb Cm: കനകൻ അഭിനയം സൂപ്പർ.

Babu Udumattu: Udayippe king clieto...😂😂😂😂

Saramma Robinson: ഇതുപോലെ ഉള്ള കെട്ടിയോന്മാർ ഉണ്ടങ്കിൽ ജീവിതം കട്ടപ്പൊക 😭

Shaija Abbas: സൂപ്പർ എപ്പിസോഡ്. ക്ലീറ്റൊന്റെ വാക്‌സിൻ ഉഡായിപ് തകർത്തു. മികച്ച നിലവാരം പുലർത്തിയ ഒരു എപ്പിസോഡ് 🌹🌹🌹

kallumekaai: Edoo cleotodey daridryam nirthiyilleel njangal ini aliyans kananillaa ... Maduthuu ennum daaridriyavum adiyum!

Fathima Nasmi: ക്ലീറ്റസ് വേണ്ട എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ അടി ലൈക്ക് 👍

zuhaiba shahul kanmanam: Cleetto യുടെ ദാരിദ്യം എന്നാണാവോ മാറുന്നത്.... ഇനി ഉടായിപ്പ് മാറ്റാൻ ഉള്ള സമയം ആയി എന്തോ അയാളോട് വെറുപ്പ് thonnuva

Pachu Ksd: വല്ലാത്ത ഒരു ക്‌ളീറ്റോ ക്‌ളീറ്റോക് ഇനി എങ്കിലും നന്നായി കൂടെ 🙏🙏🙏

Mintu Siju: Thankam kanakan bond superb ❤️❤️❤️❤️

Salini Ajayakumar: Cleetoyude udayppu onnu nirthu maduthu

Diya Mt: Ee cleto nte swabhaavam moshamaan

Rudhra Shiju: ക്‌ളീറ്റോക്ക് ഒരു അടി കൊടുക്കാൻ തങ്കം വിചാരിച്ചാൽ നടക്കില്ലേ.... മുഖത്തു തന്നെ കൊടുക്കണം

Hafsath Kt: കനകൻ🌹🌹🌹🌹🌹👍👍👍👍👍👌👌👌👌👌

Sudev: ഒരു രസവുമില്ലാത്ത കുറേ എപ്പിസോഡുകൾ.. ക്ലീറ്റസിൻ്റെ തട്ടിപ്പും തങ്കത്തിൻ്റെ കഷ്ടപ്പാടും... സ്ഥിരം കലാപരിപാടികൾ..ഒരോ പ്രശ്നവും തുടങ്ങുമ്പോൾ തന്നെ ഇവർ എങ്ങനെയൊക്കെ അഭിനയിക്കുമെന്ന് തുടർച്ചയായി കാണുന്ന പ്രേക്ഷകർക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും.. അമ്മാവന്റെ കല്ല്യാണം ഒരു പുതുമ സൃഷ്ടിക്കും എന്നു വിചാരിച്ചപ്പോൾ അതും നശിപ്പിച്ചു.. ഒരു പുതിയ തീം ആലോചിക്കൂ.. അഭിനയിക്കാനുള്ള എല്ലാവരുടെയും കഴിവിനെ ചൂഷണം ചെയ്ത് കൊണ്ടുള്ള പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു വിഷയം..

Janna Liya: Ammavante kalyanam veenam

Greatfeeling Entertainment: ക്ലീറ്റസിൻ്റെ മണ്ട അടിച്ചു പൊട്ടിക്കാൻ തോന്നിയത് എനിക്കു മാത്രമാണോ?

Abhishek Jayaraj: ക്ലീററസിനെ ചവിട്ടി പുറത്തേക്ക് തള്ളാൻ തോന്നുന്നില്ല ല്ലോ തങ്കകുടത്തിന്!!!!😂😂😂

123Rajjo: Kannu Niranju Poyi...Kanakan nte aa sneham...enthoru genuine aayitta tonunne...Thankathinte abhinayam sshoooo ennum poley oru rakshayumilla...Ivar satyam paranjaal abhinayikkunnathu tanneyaano....! Incredible acting..

Sharjil Kp: അമ്മാവന്റെ കല്യാണം എപ്പിസോഡ് ഉണ്ടാവാൻ wait ചെയ്യുന്നവർ ലൈക് അടി

MrsSNMC1: Cleetokku chadi irangi onnu pottikan maelarunnoo kanakaaa😡😡😡

shammi: മുൻഗണനക്രമം = Priority. Seniority alla✌️

Rathi Menon: Kleetone polulla thendikalkku valaranula enipadiyanu ee serial

shammi: കനകൻ ❤

Kamaru Guyz: Engane onnine aaru sahikkanede athum eppozathe kalath.🤣😂

Manoj Jacob: Love to see Lilly smiling, very beautiful.

Shan Manjappara: ❤️

Mani Kandan: Super program

പാട്ടുകളുടെ തോഴൻ തയ്യില്സ്: ആ ബിഗ്‌ബോസിൽ വന്നില്ലായിരുന്നങ്കിൽ ആ മഞ്ജു ജനങളുടെ മനസ്സിൽ ഇരിക്കേണ്ട അഭിനേത്രി ആയിരുന്നു.. നല്ല അഭിനയം

Nasumudeen Md: ഞാനും എന്റെ സഹോദരനും ഇതുപോലെ ആണ് ഇതുകണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി ഒത്തിരി ഇഷ്ടം കനാകൻ

Susmi Susmiu: Kanakaneppoloru brother ine kittiyirunnenkil❤❤❤

Rashe dilse: ഒന്നും പറയാനില്ല തങ്കത്തിന്റെ അഭിനയം 👌✌️✌️✌️❤️❤️❤️.. ഇതൊക്കെ കാണുമ്പോഴാണ് മലയാള സിനിമയിലെ നടിമാരൊക്കെ കിണറ്റിലെറിയണം... തങ്കം ❤️.. എല്ലാവരും pwoliyanu ✌️

hai sbj: What nonsense cleto?

hai sbj: Last cleto de dialog very very bad

shaji moosa: കഥയ്ക്ക് ഒരു മാറ്റം വരുത്തണം എന്നും ക്ലീറ്റസ് തട്ടിപ്പാണ് കഥ ഒരു മാറ്റം അനിവാര്യമാണ് ഒരു പഞ്ചായത്ത് മെമ്പർ അല്ലെങ്കിൽ ഒരു എംഎൽഎയോ ആവണം എന്നിട്ട് പണം കണ്ടിട്ട് ക്ലീറ്റസ്ക്കണ്ണ് തള്ളണം

Radha Radha: ക്ളീറ്റോ ടെ ഉഡായിപ് നിർത്തി ഇല്ലേ അമ്മാവന്റെ കല്ലിയാണം കാണാൻ വന്നതാ കനകൻ ലില്ലി കിടു. മുത്ത് എവിടെ. അമ്മ എവിടെ. അമ്മാവൻ എവിടെ വായോ

Похожие видео: