Aliyans - 216 | ക്ളീറ്റസും കുഞ്ഞാമിനയും | Comedy Serial (Sitcom) | Kaumudy
Комментарии (0)
Faru Farhan: കനകൻ കണ്ണട ഇട്ടിറ്റ് ഒരു രസമില്ലНаписать
Faru Farhan: കനകൻ തകത്തെ വളരെ സ്നേഹിക്കുന്നു
appu sreekumar: മുത്ത് എന്ന് വരും
Rosé is talented•27 years ago: Aapathil pettavare sahaayikkunnathu vivegamullavarude karthavyamaanu
jessy saldanha: Very nice family serial
DOLLY's Kitchen: No words 👌👌❤
Musthafa T: Adi poli💞💞💞💞
Linoos Vlog: Paavam clitus
Richu Edappalam: Poli
Nasri Ak: Oru episodum vidathe kannunnavar undo👍
raju.v.v. raju: Manju engana ingane veluthathuu.viswasikkan pattunnilla
Shajahan shaju: Orupad ishtaayi eee episode 👍👍👍
Thara Agsh: We saw the camera
Praveen.k.m Mathew.Kannuthottiyil: പാവം ക്ലീറ്റോ
adharv kashi: Manju kaiyil koodi Kurachu colour idane......
mohan cmd: 💐💐💐💐
Tony John: Everyone's acting is very realistic.,Thanks team aliyans👍🌻⭐✌🙏
Queen's&King's _in_ celebrities: Lilly kuttiyum muthum venamayirunnu❤avarum koodi undayirunnenkil polichene😍👍
SARAVANAN HALDURAI: Shooting time mistake camera also in on screen
Chinnu Mathew: 😁😁😁😁😁😁😁😁😁👌👌👌👌👌👌👌👌👌👌👌👌👌👌👌💓💓💓💓💓💓💓💓💓💓💓💓💓💓
Rajeev Sreedharan: തങ്കത്തിന് തടി കൂടുന്നുണ്ട് ശരിക്കും വിശേഷം ഉണ്ടോ ?episode സൂപ്പർ ആയി ..
Roshu: തങ്കം പൊളിച്ചടുക്കി
nichu haju: Super എപ്പിസോഡ് 👌👌❤️❤️😍😍😍
Vimisha Vitchu: Lillikutti miss you
Alin Elsa Simon: Manju chechi ശെരിക്കും pregnant ആണോ?
Shobha Nair: ഒന്നും പറയാനില്ല.15 വർഷത്തിന് മുന്നേയുണ്ടായ ഒരു സംഭവം കൊണ്ട് പാവം കനകൻ. ക്ളീറ്റോന് എപ്പഴും ഓരോരോ പ്രശ്നം. പാവം
paru and janu drawings: സൂപ്പർ ❤❤മഞ്ജു ഇപ്പോൾ സുന്ദരി ആയിട്ടൊണ്ട്
Baiju Sukumaran: EE EPISODE NANNAYIRUNNU
Ravindara Mani: S
Sheena Soogumar: തങ്കം നല്ലോണം വെളുത്തല്ലോ 😄
Shihab Vp: ഒരു നോബ് തുറ എപ്പി സൊട് വേണം എന്നു ളവർ ലൈക്ക്
Selin Babu: മറ്റു ബഢായി സീരിയലുകളിലെപോലുള്ള lipstick ഉ൦ പുട്ടിയു൦ കാണാ൯ ഇഷ്ടമില്ല😊😊 അതാണ് അളിയ൯സ് കാണാ൯ ഇഷ്ട൦💓
Nisha S.N: Thankam looks soo old to have a baby now ..
Shini Shashikumar: തങ്കത്തിനു makeup കൂടുന്നു
S_A_N_ D_H_Y_A: അമ്മാവനെ വല്ലാണ്ടെ miss ചെയ്യുന്നു. ബോംബെയിൽ നിക്കാതെ ഇങ്ങ് വാ അമ്മാവാ..☹️ നമ്മുടെ തങ്കം ചേച്ചിക്ക് വിശേഷം ആയത് അറിഞ്ഞോ????
fathima fathi: ക്യാമറ കണ്ടവരുണ്ടോ
Salini P: ഒന്നും മനസ്സിലാക്കാതെയുളള thankam ത്തിന്റെ sorry പറച്ചിൽ..Some lady characters are like this..
Salini P: Thankam ഇങ്ങനെ cleetto നെ തരം താഴ്ത്തരുത്... Kanakan ഉളളത് കൊണ്ടാണ് കൂസൽ ഇല്ലാത്തത്.. ഒരു ബന്ധവും കൂടുതൽ ആകുന്നത് നന്നല്ല...
Anju Chacko: 7:59 camera kandavar undo 🤣
Safarudeen Es: തകം റൂമിൽ കയറുബോൾ ക്യാമറ കാണുന്നു ഡ് ആരെകികിലും ശ്രദ്ധയിൽ പെട്ടോ
Abhishek Jayaraj: കാവ്യ മാധവന്റെ ചേച്ചി തങ്കൂസ്!!!!!💋💋💋
Usha Prakash: Ethu pole oru sahodaran enikkum undayirunnegil...
Xh Jcuc: Super
Seethalam 123: 👌👌👌
Unnikuttan Gopalakrishnan: സൂപ്പർ. 😘👌👌👌
Chikkus Kitchen & Tours: Adipoli episode
Mini Baby: കുറച്ചു കുഞ്ഞാമിനക്കും കൊടുക്ക് 😂
dhanya rani: Super.. . .
Sajitha Sunil: Suuuuuper..brother...sister..and...husband wife...👍👍👍
Punjiri Kitchen: 7:59 camera man mistake
Lloyd Gomez: Kanakan is such a loving brother💕💕💕👌👌👌👌
prakash madhavan: ജോലി ചെയ്തു കുടുംബം പോറ്റു ക്ലിറ്റോ
Diya diya: സീരിയല്ലെങ്കിലും കണ്ണ് നിറഞ്ഞുപോയി
Sooryananda Vijayakumar: Ee episode inte edakku camera kandathu njn mathram ano 😀😀😁 Adipoliii episode ❤️❤️ Cleeto ye kandapol pavam thonniyavar Undo ..!!?? 🥺🥺🥺
Manoj Mathew: Thakam mistakes full.
aneesh ma: Muthu koode venam
Prakash Kuttan: വന്നു വന്നു എപ്പിസോഡിന് അഭിനയിക്കാൻ ആളില്ലാതായി
SathyaT: Cleto 's face impression is super.
Jintu Manu: Ee serialil ntha aarkkum mask vendeee???aarum idunnillaalo purath pookumbol....
Jintu Manu: Pregnant aayappol thankam sundhari aayllloooo♥😍
Paulson NP: 7.59, ക്യാമെറമാനെ കണ്ടല്ലോ 😜😜😜😜
deepthi nair: too much make up for thankam
Ann Elizabeth Eldho: Too much make up for thankam
mohamed Iqbal: Super
Shiyas Rahim: Aliyanz ishttam😍
Deepthi Rose Alex: Polichu
Athira Athira: Sooperb 🤩🤩🤩
Raino Roy: എനിക്ക് അറിഞ്ഞൂടാ എന്ന് പറഞ്ഞു ക്ളീറ്റോടെ ആ പോക്ക് 💯✨️👌
Raneez Yousuf: Cute episode . Manjummma so cute 🥰
satheesh achus: Manchu kaimuttinte krup mattan oru simpil paripadi parayam.
Sheeja Iqbal: സൂപ്പർ നാലു പേരും കലക്കി അടിപൊളി എപ്പിസോഡ് ലാസ്റ്റ് ഒന്ന് കണ്ണ് നനഞ്ഞു
Anil Kumar: തങ്കത്തിന് ഗ്ലാമർ കൂടി 😍
Vijay Kumar: 👍👍😄
Susmi Susmiu: 👌
കോഹിന്നൂർ കോഹിന്നൂർ: ക്ളീറ്റോ 3g ആകുന്നത് കാണുന്നതാണ് എനിക്കിഷ്ടം 😄
Noushad Km: Super
lovitta varghese: Thakkum chechiyude makeup character nnu anuserichu over akunnu. Pettunnu oru changes thonnunnu...
Rahul malus: അമ്മാവൻ എന്ന് വരും അമ്മായി ആയിട്ട്
Alifkhan Hameed: തങ്കം ഇന്ന് വളരെ സുന്ദരിയാണല്ലോ. മേക്കപ്പ് കൂടുതലാണ്
Aneeshbabu Babu: Cleeto ഒരു പൊട്ടൻ
Hima Valentine: മഞ്ജു മേക്പ് സൂപ്പർ. കനകന് എന്നും ഇത്തിരി ഹുങ്ക് കൂടുതൽ ആണ്. ഇങ്ങനെ പെങ്ങളെ സ്നേഹിക്കാൻ ആയിരുന്നു എങ്കിൽ കനകൻ ലില്ലിയെ കെട്ടേണ്ട കാര്യം ഇല്ല ആയിരുന്നു. പെങ്ങളെ ജീവിത കാലം മുഴുവൻ നോക്കി ജീവിച്ചാൽ മതി ആയിരുന്നു. സ്വന്തം ഭർത്താവിനെ ഇങ്ങനെ ഇൻസ്ലറ് ചയ്യുന്ന ഭാര്യ ഉണ്ടാവില്ല, പിന്നെ 24 ഹാവേഴ്സ് കനകൻ ഉണ്ടല്ലോ താരാട്ട് പാടി ഉറക്കാൻ. പിന്നെ എന്നതിനെ ഭർത്താവ്. കണ്ണ് ഉള്ളപ്പോൾ കണ്ണിടയി വില അറിയില്ല എന്നു ഒരു ചൊല്ല് ഉണ്ടു ബട്ട് ഓൾക് കനകൻ ഉള്ളത് കൊണ്ട് അത് മനസ്സിൽ ആകില്ല. അച്ചി വീട്ടിൽ താമസിച്ചാൽ ഈ വിലയെ കിട്ടൂ. ഭാര്യക്കു വില കൊടുക്കാതെ പെങ്ങളെ മാത്രം സ്നേഹിക്കിന്ന കനകന്ടയി ലില്ലി ആണ് വെരി nice. ഇങ്ങനെ പെങ്ങളെ സേവിക്കു ന്ന ഭർത്താവിനെ സഹിക്കുന്ന ഓൾ മിടുക്കി ആണ്.
Muhammed Navas: Tallayea nallavannam puttiyitu velupichu
Muhammed Navas: Enthu coopanu ithu
Dhanya mol Dhanya: ക്ളീറ്റോയും തങ്കവും എന്ത് ഒർജിനാലിറ്റി ആണ് ❤
A to Z play: അമ്മാവനെ കല്യാണം കഴിപ്പിച്ചു ചുളുവിൽ ഒഴിവ്വാക്കിയതാണോ 🙄
Lekshmi Santhosh: Lily venom ella episodilum
Vijay: edakku camera man chettante kai kandavar undo ???
jismol john: തങ്കത്തിനു ഗവണ്മെന്റ് ഹോസ്പിറ്റലിൽ പൊയ്ക്കൂടേ..
saji kunjappi: ക്ളീറ്റോ.. യെ 😔നിങ്ങൾ..?!!!!!!?😔.. പാവം ക്ളീറ്റോ 😄..
minoos world: Inn thankathinod prathyeka ishtam thonnanu enik enthann ariyula
Abdussamad Panapparambil: അളിയൻസ് നാച്ചുറാലിറ്റിയോടെ കോമഡിയും സീരിയസും ഒരേ പോലെയുള്ളതും സിനിമ പോലെ കോർത്തിണക്കിയ കഥയുമള്ള പരിപാടി വേറെ കണ്ടിട്ടില്ല മറ്റുള്ളതിലൊക്കെ ലോജിക്കില്ലാത്ത കോമാളിത്തരങ്ങളുണ്ട്
Cc Vc: E nainde monuu riyazn nombu pedknel
anju lakshmi: Innu thakam chechide mughath powder thatti veeno 😁😁😁😁... make up ichiri koodi poyo settaaa😂😂😂😂
Sidheek പൊന്നാനി Mayinveetil: കനകനും തങ്കവും തനി തങ്കം
Anwar Wandoor: കഥയല്ലിത് ജീവിതം തന്നെ
Sobha James: Lilly muthu okke Covid veettil aayi poyo
Monsee Sam: ഇതാ പറയുന്നതെ വയറ്റിലായാൽ പെണ്ണുങൾക്കെ വയറ്റിലായാൽ സൗന്നര്യം കൂടുമെന്ന്
Suhaila Shihab: എന്തൊരു സ്നേഹം ആണടൊ അസൂയ തോന്നുന്നു
Munzir Munna: thankam macup tudangi
Vasantha sasi Annakara: അനീഷിനെ പണ്ട് മുതലേ വളരെ ഇഷ്ടം
Похожие видео: