Aliyans - 207 | അരിദോശ | Comedy Serial (Sitcom) | Kaumudy
Комментарии (0)
Selma Shafi: AmmAven thirichu vannitiulla episodes kaanikuНаписать
Raj Prad: Nalla episode ayirnu
Philomina Joy: ഇത് പോലെ പരസ്പരം സ്നേഹിച്ച് ജീവിക്കണം - ഇവരൊന്നും അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് - സൂപ്പർ👍
latha nair: ഉപ്പുമാവ് നേ പുകഴ്ത്തി, ellavarem കഴിക്കാൻ നിർബന്ധിച്ച്, സ്വയം ദോശ തിന്നുന്ന തങ്കം!!! രണ്ടു പേരുള്ള ഒരു വീട്ടിൽ, എത്ര ദോശ ഉണ്ടാകും? ആലോചിക്കാതെ കഴിക്കാൻ വരുന്നവരെ പറയണം
shafena beegum: Super
Reetha L: Enikkum venam Lily dosa
Ashwin Ajith: Nice episode
Guruvayoorappan Guruvayoorappan: 💕Super 💕eppisode 💕
Sankar Babu: അളിയൻസ് ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു നഷ്ട്ടം പോലേ .സ്നേഹത്തിൽ പൊതിഞ്ഞ കഥ . എല്ലാവരും സൂപ്പർ .മുത്തിൻറ്റെ സംസാരം .ശൈലി ഉഗ്രൻ .
Asiyakoya Asiyakoya: 👌👌😊
ആശാൻ: ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു സന്തോഷം❤️❤️❤️
Shinod Thachanna.: Uppu Mavi undikiyathodukoodi veruthe avalee...
NAJA S VLOG: Supper
Vijay Kumar: 🙏👍😄
appu sreekumar: അടിപൊളി
BAVU pallikkal bazar: Super എപ്പിസോഡ്
jeyanthi kumar: valla avasiyam undoooooooooooooooooooooooooooooooooooooooooooooooo
Vijay raghavan: Cleato innu score cheythu
CLASSIC VIDEO WORLD: Super
George Varghese: മൈ... ഒരു കോണോത്തിലെ ചിരി. നാണമില്ലേ ഇങ്ങനെ സീരിയല്‍ നിര്‍മ്മിക്കാന്‍? വളിപ്പിന് ഒരു പരിധി വേണം.
Abhilash George: Never miss to watch Aliyans.. Great entertainment..Awesome actors..
Christine Ann Thomas: So cute 🥰🥰
Lilly Sebastian: Thankam. -- Kandalum thonnum.
snehal: മഞ്ഞ ഉപ്പുമാവ് എന്താണ് 😁 മഞ്ഞപ്പൊടി എടുത്ഇടണേ അല്ല്ലേ അല്ല്ലേ അല്ലേ 😁😁😂 അക്ഷയ പൊളി
SHA CALICUT: സാറേ സ്റ്റേഷനിൽ വേറെ കള്ളന്മാർ ഒന്നുമില്ലേ 🤣🤣🤣🤣🤣 പൊളി സാനം
Nanadanan Koova: 👍👍👍
Usha Prakash: Sooper 👏👏👍❤
Shajeel Setu: അനീഷ് ഓവർ ആക്റ്റിംഗിന്റെ വേറെ ലെവൽ 🤣
Sojan UD: പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി കണ്ടുകൊണ്ടിരിക്കാൻ നല്ല രസമായിരുന്നു 👍👍👍👍👍👏👏👏👏
Riyas Tirur: സ്നേഹം നിറഞ്ഞ എപിസോഡ് 😍😍🥰🥰🥰
Vignesh Pattathil: Oru ghost episode idan paranjittundu naalukalayi ennittum idunnilla endhoru kashtamaane
Thufail Muhammad: കിളിറ്റോ 🥰🥰🥰🥰👌👌👌👌
Vijaya Kamatchi: Super comedy
Aneesa Anas: മുത്ത് ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്ന വാക്ക്... സൂപ്പറ്...... 😁
Tessy John: ലില്ലി .....👍.
Arun Ms: ദോശ വേറെ ലെവൽ 💪💪
Samad Kadambur: ഈ 👌താരം തക്കിളി നല്ലഉപ്പ്മവ് കൗട്ടർ
Shamsu Thamarakulam: ഇഷ്ടം അളിയൻസ്
YOU & ME: Ayyee ഇതിലിപ്പോ എന്താ ഉള്ളത്
YOU & ME: Ayyee ഇതിലിപ്പോ എന്താ ഉള്ളത്
Shiyas Rahim: Aliyanz ishttam😁
Student Mecanic: അമ്മാവനെ ഇപ്പോൾ കാണാനില്ലല്ലോ 🤔 ഞാൻ അളിയൻസ് അഡിറ്റ് ആയി പോയി 😇 എനിക്കും ഒരു എപ്പിസോഡിൽ ഒരു സീൻ എന്നെ കൂടി 💜
Sajeevan Mv: സൂപ്പര്‍ ❤️
Deepthi Rose Alex: Super
subila balakrishnan: adipoli😍😍😍😍
Raneez Yousuf: Dosa 🥰🥰
Hari Nayar: good one
Mini Thomas: 👌👌👌
Biju George: "മഞ്ഞ ഉപ്പുമാവ് എന്താ? വെള്ള ഉപ്പുമാവിൽ മഞ്ഞപ്പൊടി ഇടുന്നതല്ലേ?" മുത്ത് അടിപൊളി
NEETHU ROSANNA: Ithu comedy serialilanenkilym ithil ninnu Kure padangal padikkanundu Ithu kandal alkkar cheethayakilla Mattu serious serialukale pole konishtum pasrayum illatha pattusareekalyfeyum Pala Pala thilangunna ornaments arbhadangalym onnum illatha sadharana karude comedy serial
സൈമൺ നാടാർ: പാർട്ടി മാറിയതിൽ പിന്നെ ക്ളീറ്റോയ്ക്ക് ഭയങ്കര അഹങ്കാരം ആയി 😠😠.. കനകന്റെ വീട്ടിൽ നിന്നും തിന്നാൻ വന്ന സീൻ ഹൊ ഉളുപ്പില്ലാത്ത വർഗം 😠😠😠
Hima Valentine: സത്യം, ആഹാരത്തിനു മുന്നിൽ വന്നു ഇരിക്കുന്നവരെ അപമാനിക്കരുത്. അതും സ്വന്തം ആങ്ങളേ. ലില്ലി മോളെ എന്ന് വിളിച്ചു വന്ന ക്ളീറ്റസ്... തങ്കത്തിനും അക്ഷര്യ്ക്കു ഒരു കോമൻസെൻസ് ഇല്ല. ഒരു വീട്ടിൽ ചെന്നു കഴിച്ചു മുടിപ്പിക്കുന്നതിനു. ആ വീട്ടിൽ ഉള്ളവർക്കു ഉണ്ടോ എന്ന് എങ്കിലും നോക്കേണ്ടേ, എത്ര ആർത്തി ഉണ്ട് എങ്കിലും.
Jojy Kn: super
Susmi Susmiu: Cleetto kothiyan....dosa kothiyan....😂😂😂😂
Ancy Joji: Nice🥰🥰🥰💚
Ramabhai Unni: Ammavan varille
Noushad muchilottummal: ഉണ്ണിയെ കൊണ്ട് വരൂ pls
nurses italy: Super... kalakki ellarum...
roy kurientk: അമ്മയും അമ്മാവനും ഇല്ലാത്ത അളിപിളി എപ്പിസോഡുകൾ . നിലവാരം തഴേക്കാണ്. കഥാപാത്രങ്ങൾക്ക് ദാരിദ്ര്യം ബാധിച്ചിരിക്കുന്നു.
Murugan Murugan: அருமை..Super..😄
Sibi Robin: This was one of the beesssst episode from Aliyans series. Kudos to the team!
JEMSHY: LDF varum കനകാ
Issaki Writer: There is no doubt Aliyans team going to celebrate 1000 episode Love u love u,
Celinamma Malayil: Muthe 😀😀😀👍👌👌enda acting ❤️
Mani Kandan: Super
Mani Kandan: Program
Mani Kandan: Super
HASHIM HASHIM: story good പക്ഷേ ഒരിക്കലും ഭക്ഷണം കഴിക്കാൻ ഇരുന്നാൽ ഇങ്ങനെ പറയരുത്
Olakara Nazer: ഒന്നും പറയാനില്ല..എനിക്ക് ഒത്തിരി ഇഷ്ടായി
Deepa Dayal: Nice one compared to few previous episodes... Expect improvisation in the coming episodes...
Sharif Pottammel: നല്ല ദോശ
Regina Lawrence: Kanaka rocks always
Sathya ganesh: Lily made a small mistake. When his bro was on the dining table she should have given at least a piece of dosa. It made a frustration to Cleto. Hospitality is first. Adipoli.
Anushka Anu: 10 ദോശ കഴിക്കാൻ കൊതിച്ച് 3 ദോശ കിട്ടിയ കനകന് ഒരു പരാതിയും ഇല്ല പാവം
Almas allu: രണ്ട് പേർക്ക് കഴിക്കാൻ ഉണ്ടാക്കുന്നിടത്ത് ചെന്ന് എല്ലാരും കൂടെ കഴികുമ്പോ ഓർക്കണ്ടെ.. മര്യാദ ഇല്ലെ
Jab Thak he Jaan: ദോശ ഒരു ഭയങ്കര സംഭവം തന്നെയാണെന്നു ഈ പൊട്ട എപ്പിസോഡ് കണ്ടപ്പോൾ മനസിലായി നാളെ ഇന്നത്തെ മാവിന്റെ ബാക്കി പുളിച്ച ഇഡലി
Siya: തോൽവി എപ്പിസോഡ് 🤦♂️
Gireeshbabu Gireeshbabu: ചെറിയ ത്രെഡിലും നന്നായി അവതരണം
Alexander George: ഇന്നത്തെ എപ്പിസോഡ് സൂപ്പർ! എന്തൊക്കെ പറഞ്ഞാലും മറ്റൊരു വീട്ടിലെ അടുക്കളയുടെ പരിമിതികൾ എല്ലാവരും മനസ്സിലാക്കിയേ ഇടപെടാവൂ. അത് അളിയനായാലും നാത്തൂനായാലും ശരി. ഇന്നത്തെ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയത് മുത്ത് ആണ്. ഈ മനോഭാവം നല്ലതല്ല. രാവിലെ അരിഭക്ഷണം കഴിക്കുന്നതിനേക്കാൾ റവ ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്.
Suneesh Kumar: Cletus illengil Ellam theernnu
Sidheek പൊന്നാനി Mayinveetil: ലില്ലി അഭിനയം സൂപ്പറാവുന്നുണ്ട്
Roshu: ഈ മഞ്ഞ ഉപ്പ് മാവ് എന്താണ് മഞ്ഞപ്പൊടി എടുത്തു ഇടുന്നല്ലേ അല്ലെ അല്ലെ ..😃 മു ത്ത്റോക്ക്😂
lakshmi: തക്കിളി ഓവർ ആഗുന്നുണ്ട്
Sahil: ക്ലീറ്റോ ദോശ ചവച്ചപ്പോ പുഞ്ചിരിച്ചത് ഞാൻ മാത്രമാണോ??
Satheesh Bhargavan: 👩❤️💋👨❤️❤️❤️
Renuka K: Super episode
Binoj Sundaran: നല്ല ഒരു എപ്പിസോഡ് ആയിരുന്നു
Sidheek പൊന്നാനി Mayinveetil: 💕🙏💕💕🙏💕💕🙏💕
rekha J: Ithentha,Lilly first time dosa undakkayano?actually Lilly doesn't know to prepare dosa mavu? It's very normal in our place.
സിബി തോമസ് പത്തനംതിട്ട: അമ്മാവനും, അൻസാറും നടരാജനും കൂടെ വേണമായിരുന്നു ഇവർ എല്ലാവരും കൂടെ ഉള്ള ഒരു സൂപ്പർ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
ashikrahman rahman: Thanga chechee kariveppila kazhukiyitt ittaal mathi aayirunnu
SMITHA NAIR: Lilly യുടെ hair style superrrr... pony style
jayan cp: ഇത് കണ്ടിട്ട് ദോശ തിന്നാൻ കൊതിയായി 😢😋😋
Jose Abraham: പെങ്ങളുട്ടി എനിക്ക് ഇല്ലാതെ ആയി പോയാലോ 😔
Italian Coffee: തങ്കം, കറിവേപ്പില കഴുകി ഇട്ടൂടെ..👍
panchara muttayi: Kanakanu ഈ ഇടയായി കിന്നാരം കൂടുന്നുണ്ട്
Jose Abraham: Nice ആയി അമ്മാവനെ ഒഴുവാക്കി അല്ലെ 😔
Swapna C Nair: Kanakan kurach over akunnille
Babu Raj: വളരെ മോശം കഥകൾ
Babu Raj: കഥക്ക് പഞ്ഞം നാളെ ഇഡലി ഉണ്ടാക്ക് മറ്റന്നാൾ പുട്ട്
Похожие видео: