Bigg Boss Malayalam Season 3 | Day 22 Full episode review | Fully Planned Nomination


Просмотров:
0
Добавлено:
09.03.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
88 Explorer: Remya ude samsaram kurachu koode nanayi imitate chyenom chechi..chechik patum..😃👍

Shafi Hasna: എനിക്ക് ഇതിൽ എന്റർടൈമെന്റ് ഉള്ളത് എന്ന് തോന്നുന്നേ സജ്‌ന ഫിറോസ്നെ ആണ് ..

Saranya S: സൂര്യയേം മണിക്കൂട്ടനേം കാണുമ്പോ എനിക്ക് 'ഗാന്ധർവ്വതിലെ' കല്പന and മോഹൻലാൽ പോലെ ആണ് തോന്നുന്നത് .. "എന്റെ നാഥാ" 😂😂😂 അവൾടെ ഒരു u stole my heart 😂

ഡേവിഡ് d: എൻജെലിനെ വിട്ടിൽ അയക്കാൻ സമയമായി

Midhun Raj: Athyavashyam nalla verupeer anu angel!! Oru vote polum kodukarth.. need another wild card entry with game mind

Nandu.N NanZZ.N: എനിക്ക് ഇഷ്ടപ്പെട്ടത്,മണിക്കൂട്ടൻ, ഫിറോസ്, സജിന

nimz **: Suryaye e week out akiyillel aval manikuttante purake nadannu Avante game koodi nasipikum

R k: Angeline purathakooo....dirty game.

Kurian KD: Angel haters😬😬😬

parvathy renju: Aa angelnem adoniyem onnu erakki vidamo bigg bossinu.

Siyad Siyad: chechi live pogo plzzz

Apk Sound: Anoop, Banu, Dimpal,Manikuttan, sajna firoz, Nobi ❤

Irene Sharon: Sandhya, angel, adony.,remya,surya ellathinem eduthu purathidanam

Irene Sharon: Firoz khan 💪💪

Soumya Jayesh: ഗൾഫിൽ ഉള്ളർ എങനെ വോട്ട് ചെയ്യു ഏത് 🤔

Aiswarya Saji: Mk❤️❤️❤️❤️

DIFENDER: ഡിംബൽ അയൽകൂട്ടത്തിലേക്ക്... Dongerous ന് കാര്യങ്ങൾ എളുപ്പമാകും💪 DFK army🔥🔥🔥🔥

shajahan chatheri: Firose khan is doing game well .. see his nominations ...others not playing at all .. all depend on others

Sasi Tk: When contestants shrink in numbers true colour of Sai Ramzan adhoni kidilan will come out

Sasi Tk: Very fair and brilliant review Revathi👍

Malayalam mtl: E nobi avidey entha cheyyunnath

Mekha Reji: Dimpal nthin kaliakunee samarikune kanich vere arem chyunilaa athntha

Treesa Sebastian: Ee nomination idea onnu bigg bossine vilichu parayo😌😌😌. Enkil pwolichu ellavarum shashi.😅😅😅

Asha Albin: നല്ല രസമുള്ള അവതരണം പക്ഷെ ഇതിനിടയിൽ ഒരു കാര്യം പറയാൻ വിട്ടുപോയതാണോ അഡോണി. റംസാൻ. സൂര്യ. ഏയ്ഞ്ചൽ.സായി ഇവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ അഡോണിയുടെയും ഏയ്ഞ്ചലിന്റെയും കൈയും കോർത്തു പിടിച്ചാണ് ഇരിക്കുന്നത് അവരെ അവിടെ എല്ലാപേരും കപ്പിൾ ആയി അംഗീകരിച്ചതുപോലെ 😄

Nithya: Ramzan...❤️

Taste world: ചുമ്മാ ഇരുന്ന് 100 ദിവസം തികച്ചു കാശും കൊണ്ട് പോവുന്നതിനേക്കാൾ നല്ലത് വല്ല കണ്ടെന്റും കൊടുക്കുന്നതല്ലേ.. I support സൂര്യ strategy 🥰👍

Brown Prince RK: Soorya pottee illangii manikkuttanu bhadhyatha aakumm aval

Jubina Benny: Chechi paranjathu sheriya... Dimpal paranja "typical Mallu" njanum kettu, Michelle paranja pole Dimpal'nu malayalikalodu oru pucham undu ennu manasilayi...

Parvathy S R: Planned voting ramsan, feroz, adoni and Sai🤨

Simi Shaji: Kazhinja episode il lunki dance il ellavarum lunki ittanallo kaliche Athentha

yadukrishna k s: എല്ലാത്തിനേം നോമിനേഷനിൽ ഇടൂ. അവിടെ രണ്ട് മൂന്നെണ്ണം പോകാനുണ്ട് 😄

Reeta P: Vote for dimmbhal

aleesha s: Adoni next nomination varanm.

Aathira Rajith: Chechyy kiduvaneee

Ajith Kumar Nair: സൂര്യ ദ സൈലന്റ് കില്ലർ

Jacob J Korah: നല്ല പ്രായം ondello vella പന്നികു പൊക്കുടെ 🙏🙏🙏

Sheelu Jose: Surya purathu pokanam

Shiny Maria: Review kettu chirich chathuuu😂😂😂😂

somujohn: Dimpal ne act cheyyunnathu kelkkan enthuvrasamaanu...you are amazing

JeRin Joy: 2vote ഉള്ളവരെ BiggBoss തള്ളി കളഞ്ഞു.1വോട്ട് ഉള്ളവരെയാണ് സാധാരണ തള്ളി കളയാറ്.

VISHAL ANIL: Kollam ❤️

Anamika BR: Chechi mid week eviction oke time ond. Kali thudagiyathalle ullu.

Chithra Thekkootte: Sandya, baanu aanu pondathu.. Oru content illa

Sivatha Thankamani: ഇരിക്കുന്നേടം തുപ്പി നാറ്റുന്ന പ്രത്യേക ജീവികളെ ഇറക്കി വിടണം. ഇരിക്കന്നടത്ത് തന്നെ ഒന്നും രണ്ടും സാധിക്കാൻ തോന്നിയാൽ ബിഗ് ബോസ് വലഞ്ഞത് തന്നെ '

looser __: Mikkavarum angel povum

Naseeha CK: Satyam chechi. ..ellarem nominationil idanam...ennit waste alkare purath idanam eg bhanu,,soorya,,sai,,adoni,,Ramzan,,angel,,remya,,nobi,,sandya,,kidilan ,,bhagyalakshmi,,rithu okke povanam

alex vinayan: ആ നാറി ബിഗ്‌ബോസ് ന്റെ നമ്പർ ഒണ്ടോ

ACHAYATHI KITCHEN: ee thallaku vattano very boring ur prekadanam

Teresa: Firoz sajna എനിക്ക് അത്ര ഇഷ്ടമല്ല എങ്കിലും content creators എന്ന നിലയിൽ അവർ നിൽക്കണം. ഇന്നലെ സന്ധ്യയെ എല്ലാവരും കണ്ടതു തന്നെ ഫിറോസ് ഡ്രസ്സ് വിഷയം കുത്തിപോക്കിയത് കൊണ്ടാണ്. അല്ലെങ്കിൽ സന്ധ്യയെ ആരു ശ്രദ്ധിക്കുന്നു 🙄

Anamika T: My vote for firoz khan and manikkuttan❤️

Anu raj Thoughts: ആരും അറിയാതെ ഒരു line വലിക്കുന്നുണ്ട് ഒരാൾ.... anoop ഋതു വിനെ വളരെ secret ആയി line വലിക്കുന്നുണ്ടോന്നൊരു സംശയം..... സൂര്യ മണിക്കുട്ടനെ ട്യൂണിങ്,,, മണിക്കുട്ടൻ ഋതുവിനെ ട്യൂണിങ്,,,, ഇതിനിടയിൽ anoop വലിക്കുന്ന line ലേക്ക് ഋതു ചെന്ന് വീഴുന്നുണ്ടോ,,, അതും മണിക്കുട്ടനെ മനഃപൂർവം ആക്കുന്നുമുണ്ട് രണ്ടുപേരും എന്ന് എനിക്ക് ഫീൽ ചെയ്യുന്നു... ആർക്കേലും അങ്ങിനെ തോന്നിയോ..... revu ശ്രദ്ധിച്ചില്ലേ ചായ ഇടുന്ന സമയം anoop ഋതുവിനോട് പറയുന്നുണ്ട് ഇഷ്ടം കൊണ്ട് പറയുവാണ് ഋതു എന്ന്....

Siji Sibi: ninaku bigboss pokanum payankara akaramanu alle edaki eda purathu varunu

PADMAJA VK: ഫിറോസ് സജ്ന എന്നിവരുടെ നോമിനേഷൻ നന്നായി.അവർ വന്നതിനു ശേഷമാണ് കുറച്ചെങ്കിലും ബിഗ്ഗ് ബോസ് ഉഷാറായത്.സന്ധ്യ, ഭാനു ,രമ്യ, ഏയ്ഞ്ചൽ തുടങ്ങിയവരൊക്കെ പുറത്തു പോയി കുറച്ച് നല്ല അംഗങ്ങളെ ഈ വലിയ വീട്ടിൽ കൊണ്ടുവന്ന് രേവതി പറഞ്ഞ പോലെ കുറേ ടാസ്ക്കുകൾ കൊടുത്താൽ വീട് ഉഷാറാകും. അഭിനന്ദനങ്ങൾ രേവതി. വളരെ നല്ല വിശകലനം .

i_Vlogs: Angel pokanda enn thonunnu

Jishnu Jishnu: Adorni Nari Verrum Kozhiii paranari😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡🤬🤬🤬

Smitha Dileep: Surya innalathe episode el 😠😠😠😠

Smitha Dileep: Dimpal ❤❤❤❤❤❤❤

Vijayasree prathap: dimpal💟💟💟💋 ee weekil plzz llarum manikuttanu vote cheyyanamennu vineethamaayi abhyarthikkunnu🙏 pattumenkil rhithumantraa&firoz-sajnakkum koodi kodukkane

sambanya dharman: chechi paranjath crrt aanuu confession roomil ulla karyagal bigboss avde ellarkum kanichu kodukan paadilaa....pinny endhinanu ee confession room open aayitu angu chodichal pore

Abin Kgm: Rithu will be out next week

Jinth vv: Aha Adoni na chavutti purthu eduu avana oru pravisham dangerzone le aaakki thaaa nammal chavtti purathu aaakikollam

Vinu Gopal: കിടിലൻ ഫിറോസ് 👎👎👎👎

Limiya's world: Ramzan , kidilan , sai , adoni nominated : firos sajna, manikkuttan - അയൽകൂട്ടം പ്ലാൻ But ഇവർ അറിയില്ലല്ലോ , അവർക്കാണ്‌, പുറത്ത്‌ കൂടുതൽ സപ്പോർട്ട്‌ ആണെന്ന് Ritu avide venam . Aval bold lady aan Firos khan paranja pole Surya , angel thanneyan active allathath . Avar thanneyan purath pokendath . But suryakk “പാവം " enna label il vote kittunnund . കണ്ണീർ സീരിയൽ പ്രേമികൾ ആയിരിക്കാം വോട്ട്‌ കൊടുക്കുന്നത്‌ .

Anil Babu: Surya🤮angel

Salzzz !!!: Chechina sammathich...engana sadhikunnu adoniyudym angelnteym potta abhinaym kanan!!!!

Elizabeth Jacob: രേവതി കുട്ടിക്ക് Dimpal പറയുന്നത് പോലെ പറഞ്ഞില്ലെങ്കിൽ "ഒരുith" കിട്ടില്ലല്ലേ 😂എനിക്ക് ഇഷ്ട്ടമാ Dimpal nte സംസാരശൈലി 🤗

anchitha k: Ntha areela surya ottum ishtavunila

Rosamma Dominic: Firos sajana soopar ente vot ivark

Mums Diaries: Sandhya ninnittu oru karyavum illa.pullikari dance kalikuvan vannirikkuvayanu

Sabi Sabi: Firoz&sajneye vannapo enik ishttalayirunu eppo entho ishttan😍avarku manisil vechu kalikunilla engil nomination sai varumayirunu

Ameen Sadham: എല്ലാവരും ഉള്ളിലെ പക വച്ച് നോമിനേഷൻ ചെയ്തപ്പോൾ ഫിറോസ് സജ്ന സത്യസന്ധമായി നോമിനേഷൻ ചെയ്തു

Liji Mathew: Eni bigboss thannea nominate cheyanda varum 🙄

Preethi Vijith: ഒരു വോട്ട് കിട്ടിയ ആൾക്കാരെ നോമിനേഷനിൽ ഇടണം ആയിരുന്നു, രമ്യ, സന്ധ്യ തീർച്ചയായും വരണമായിരുന്നു, ഇത് എന്ത് നോമിനേറ്റ്, അവസാനം കപ്പ്‌ കൊണ്ടു വേറെ ആൾക്കാരെ പോകും

Preethi Vijith: എന്റെ full വോട്ടും ഫിറോസ് സജ്‌ന

Govind K: സന്ധ്യേട മാലേം കമ്മലും സാരീം അടുത്ത ദിവസം വേറെ ആരേലും തൂക്കി നടക്കുന്നത് കാണാം

sudheer k: ഈ നോമിനേഷൻ വന്നപ്പോൾ ഫിറോസ്‌ഖാൻ സജ്‌ന ടീമിനെ ഇഷ്ടപ്പെട്ടത് ഞാൻ മാത്രമാണോ. Saipolum പേർസണൽ rivanj ആയുധമാക്കി.

SJK DOC: Remya ,Sandhya,Bhanu,enthinaanuuu big boss l

Joy T J: Chechi dimbu clear ayit avide " mallu look " nu paranju, anoop ♥ banu ♥ nobi♥ ramsan ♥ manikuttan♥

Jinth vv: Sajina firoz is spr avar aha nomination thanny nokkiyal mathi avarodu fight chaythaaa aaala polum avar nominate chaythillaa avara mind nokku avar game le back adichavaraa mathram chaythu

Jasir Shah7: soorya yude strategy van aanennu paranjathil yojippilla, after all ith janagale swadeenikkal aanu, soorya strategy levalesham kanikalil svadeenam cheluthunnullathaayi thooniyittilla

Govind K: സന്ധ്യേം ഭാഗ്യലക്ഷ്മീം രക്ഷപെട്ടു

sharoon: Surya soo bore

Beena Rajan: Sandhya should be eliminated not active at all

Dev vinod: Enik thonnunnu ee week aarum eliminate aagilla ennu

Nitish CK: Sandya povanam

Arundhathy S: I felt like soorya is kinda Jealous of Dimpal or something cz now she has totally turned against her and is trying to make a bad image of Dimpal on others mind.

Shruthi Laya: Sajna Firoz aan strong contestants. Avar purath povaan ponilla.. 💯🔥 avar illengil bb award film aan. 😂 Adony , Angel , surya, sandhya... Ivar okke aan purath povenddath. 💯

Surya Eerugula: Revu surya manikuttanem dimpalinem thammil thettikkan nokkunnundo.......

Sabari Nair: Nammude Rajith sir ne pole ulla contestants aarum illa....

lipin satheesh: ചേച്ചി പ്രസന്റഷൻ കിടിലൻ ആണ് നല്ല രസമുണ്ട്

Mohandas Shivan: ഹായ് ജൂനിയർ കല്പന 👍😊😊😊😊ഇപ്രാവശ്യം ബിഗ് ബോസ് കാണുന്നില്ല അതാ എന്നാലും vlogs കാണാറുണ്ട് മോൾടെ സംസാരം കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്തോ ഒരു ഒരു കൽപ്പന സ്റ്റൈൽ

raji samuel: Surya..... Good

Hyza Shaza: Ee week Angeline പുറത്താക്കാൻ എല്ലാരും കൂടി സഹകരിക്കുക...

Sunitha Previ: Hotstar കുറച്ചു മാത്രമേ സംപ്രേഷണം ചെയ്യുകയുള്ളൂ.hotstar ബാൻ ചെയ്യുക👍👍👍👍

Sachin Abraham: Nomination was well planned by these people. May be Sajana & Firoz can get more support from public. Angel, just go out. She is a worst player in the Nomination list. In this case, BB can hold the evictions by this weekend.

Sunitha Previ: Angel പുറത്ത് പോകട്ടെ🙏🙏🙏🙏

Swapnakoodu: Bigg boss il 𝗰𝗼𝗻𝗳𝗲𝘀𝘀𝗶𝗼𝗻 𝗿𝗼𝗼𝗺 𝘃𝗲𝗻𝗱𝗮𝘆𝗶𝗿𝘂𝗻𝗻𝘂 𝗮𝘃𝗶𝗱𝗲 𝗻𝗮𝗱𝗮𝗸𝗸𝘂𝗻𝗻𝗮 𝗸𝗮𝗿𝘆𝗮𝗺 𝗰𝗼𝗻𝘁𝗲𝘀𝘁𝗮𝗻𝘁𝘀 𝗻𝗲 𝗸𝗮𝗻𝗶𝗸𝗸𝗮𝗻 𝗮𝗮𝗻𝗲𝗻𝗸𝗶𝗹

ANAKHA DEVADAS: സത്യത്തിൽ സൂര്യക്ക് ബിഗ് ബോസിൽ നിലനിൽക്കാനുള്ള ഒരു നാടകം ആയി തോന്നി പ്രണയം... അങ്ങനെയെങ്കിലും ഒരു പ്രണയം കിട്ടി ബിഗ് ബോസ് അവിടെ നിർത്തും എന്ന് പാവം കരുതി കാണും.🤣

Peace lover: Ntho oru letter manikuttanu koduthello nthavum athu

Peace lover: Typical malayalee ennavum udeshiche

Похожие видео: