Bigg Boss Malayalam Season 3 | Day 55 Full episode review | All Against Firoz Khan


Просмотров:
0
Добавлено:
11.04.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Jithin Jhonson: Dfk uyirrr 🔥🔥🔥

ABHIJITH A S: Chankoottam undenkil ivide kadann poliye support cheyyunnavar Asianet nte uncut vediosil vannu ikkaryamokke para..pulli air ninnapole majority of bb audience air il Nirthi Thram....

krishna indira: Dfk theerna ee show pinne kanilla..adoornte padam pole akume

NAMITHA ANIL: കൂടെ നിന്നു പണി തരുന്ന റംസാൻ നെ മനസിലാക്കാതെ പൊക്കി കൊണ്ട് നടക്കുന്ന സായി പൊട്ടൻ ആണ് ഇവിടെ ഹീറോ 😂

Ammuz: Sai ye istapettu vannatharnu. But innathe episodil entho istayilla.

Ammuz: Ithra naal arkum onnum prathikarikkan illarnnu athaathu timil. Innippo orumichu ninnu afiprayam parayunnu ellarum. Apo sherikum fake ivarellavarum thanne alle. I am not a dfk fan. But dfk de sidil oru nyayam undu

Subha Joy: Sajna firos nalla gamer okke thanneyanu pakshe avarde character ottum acceptable alla.nammude veetilokke ethupole epolum vazhakkum adiyum undakkunna oralu undenkil enthayirikum namude avastha chinthikane vayya

Hari P: Dfk is a toxic person.. Ellavareyum manapoorvsm poy hurt cheyyum.. Real psycho.. Valiya hero anenna bhavavum..

Rems Me: Dfk😍😍😍

Elzabeth George: Ee sai ku rubina dilaik nte swbhavam ayi oru bandam ollapole pullikaruthikku pullikaruthiyuda koode nilkune aalkal enth maha papam chethalum support cheyum same anu sai saiede koode nilkunavare saiyum thettanelum sherianelu koode ninu support cheyum...

Rahul Kuttis: സായിയും വന്നപ്പോൾ മുതൽ ഗ്രൂപിസത്തിന്റെ ആള് തന്നെ ആണ്..ഇടക്ക് വെച്ചി ചുമ്മാ ഒന്നു ചൂടാകും അത്രേം ഒള്ളു..ടാസ്കിൽ പേർഡോർമൻസ് മോശം ആണ്...

Roman Reigns: Kidilam uyir anganai pavanayi poli savamayi

Pramod Tr: All waste contestants

That Glow Girl: ഈ ചാനലിൽ വരുന്ന കമന്റ്‌ ഏഷ്യാനെറ്റിന്റെ വീഡിയോസിൽ ഉണ്ടായിരുന്നേൽ എന്ത് നല്ലതാരുന്നു 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

jini chacko: Dimpalinodum manikuttanodum othiri ishtm undarunnu... Ath day by day valland kuranju varunnu... Ipo saiyodum rithuvinodum ishtm thonnunnuu

Bindu Kutty: I think there will be no evictions because of VISHU . And the point is ALL MAIN CONTENDERS ARE NOMINATED SO NO EVICTIONS THIS TIME. BB IS WITTY

SHERLY B: Firoz Khan is fake

Martin Jose: Dfk❤️ സിംഹം

kasrokzz _: DFK🔥😎😘

Bindu Kutty: We consider BB has only as a GAME. If we deeply analyze these contestants . These characters of each contestants are around us in our daily basis , be it in house, office, friendship, or any relationship. Favorite Contestants 1. FK 2.KIDALAM 3.RAMZAN /DIMPLE

Bindu Kutty: ADONE = Stinging one person to another , backstabber, thinks himself as great with his speeches like leader. SOORYA = very dull contestants, what is she doing in BB , she is safe because of the public who is aware about her family status. RAMZAN = Good player in every aspect, he should be away from RITHU and play alone. If anger is not controlled it will lead to disaster. ANOPP = He thinks himself as Great. He still think that he is KALYANAM of SITA KALYANAM. He never uses his height and build in task. RAMYA = Very bold , face to face person Would like to see more. SAI VISHNU= Half Replica of FK , jumping into issue sometime uncessary

Bindu Kutty: After seeing saturday episode ofBB, hatsoff to Firoz Khan they way he handled all other contestants, it is really tough. Manikutan = Very witty, using Soorya as an informant playing the game Kidalam Firoz= Chanakya Buddhi always planning, forecast and predictionwala Nobie = Always lazy, always mentioning about his shoulder pain. He was active in Cloth inspection task and talent task, rest day he didn't do anything. But fun of Ramya's voice and style. He should have been jail long back. Even manikutan and Dimple had health issue. Sandhya = Always in dance mood , u have to play ,it is BB . Mythological Ramayana KAIKAI wrongly presented. She should have been jail because she should know that Due KAIKAI Ramayana happened. Dimple = she was my favorite contestants, the way she handled FIROZ KHAN question regarding her best friend. She is a psychologist crying was not an answer. When FIROZ KHAN saw the story, he was an audience, but when he came to BB he was contestants . Even I was touched by Dimple story like Firoz Khan. FK wanted to make clear with her that IS SHE PLAYING WITH THE EMOTIONS OF PUBLIC. Only wrong he did is Presenting it in rough talk.

magical23 magical: Rithu paranjath crct aan firoz sthreekale parayne kandal chirikum

Athul Mathew: Nanamillathaa chettaaa ramsan kudilam firiozz sandhya....anoop evarellaum porathu ponam

magical23 magical: Sajnak mattullavar karanjal fake avar karanjal or preshnum illa😡

ajmal manjima: Firoz Khannte kude mammal und

Abdul shihas: Poli firozine thakarkkan aviduthe narikalkku kazhiyille

Sayooj T: Sayiyude game vijayichu

meghnamarie: This is known as a day of reckoning. Finally, everyone opened up. Also I can’t believe Sajina was laughing at other contestants when her husband was verbally torturing other contestants.. That too, in this day and age.And to think this lady , Sajina came out of a abusive relationship. Unbelievable, as to how people change.

Salona S: Firoz and sajna jayikkanam enn ullavar indoo

ASWIN RAJ: Firoz sajna rejith sir kalikka

Nisha Koshy: Firos sajna❤❤❤🌹🌹

SUSHAMA HARIDAS: Adi kananano eshttam anik sarvakalasala polathe paripadiyanishttam

Aishoo Aishoo: ഈ ഗ്രൂപ്പ്‌ ചേർന്ന് ഇപ്പോൾ സംസാരിച്ചവർ പരസ്പരം എന്താണെന്നു പറയുന്നതെന്ന് കൂടി പരസ്യമായി ഒന്ന് കാണിച്ചു കൊടുക്കണം ബിഗ്‌ബോസ് പ്ലീസ്...

Muneer 127: Dfk തീരഞ്ഞോ 🔥

alex jacob: ശകുനി അഡോണി

mithun p p: Poli super

althaf bin mohammed: ഇന്നലെ സജ്‌നയെക്കുറിച്ച പറഞ്ഞ ആരോപണങ്ങളെല്ലാം സത്യമാണ് . അവൾ കളിയാണ് നല്ല പഠിച്ച കള്ളി

bincy at: Pwoli phirosh eppozhum pwoli aanuu..ithryum attack ellardyum aduthuu ninnu undayappolum avruu avrude theerumaanthil urchuu nilkkunuu..nanmamarangel ellam nthee ipum vaa thurekkunuu kashtum thannee..avruu vichaarichaal pwoli pwoli allathaakumoo...

AMAN YOUSAF TMS: നിങ്ങൾ എന്താ എപ്പിസോഡ് കണ്ടല്ലേ review ഇടുന്നതു നോബി സജ്‌നയെ പച്ചതെറി വിളിച്ചത് മോഹൻലാൽ വന്ന എപ്പിസോഡ് ൽ പറഞ്ഞതല്ലേ, ബാനു അന്ന് അത് പറഞ്ഞതുമാണ്, അനുപ് അങ്ങനെ പറയല്ലേ പറഞ്ഞു നോബി ന്ടെ വായ പൊത്തിപിടിച്ചു, അന്ന് അനുപ് ഉരുണ്ടു കളിച്ചു നോബിയെ സപ്പോർട്ട് ചെയ്തു പിന്നീടു ഞാൻ വായ പൊത്തിപിടിച്ചു സെരിയാണ് എന്നൊക്കെ പറഞ്ഞു അന്ന് നോബി മാപ്പും പറഞ്ഞു ആ week ഫുൾ നോബിക് പുറത്തുള്ളോർ എന്തു കരുതും പേടി ആയിരുന്നു സജ്‌ന യോട് വീണ്ടും അതോർത്തു മാപ്പു പറഞ്ഞു ഇന്നലെ നോബി പച്ച കള്ളം പറഞ്ഞു അനുപ് കള്ളനു കഞ്ഞി വെച്ചു കൂട്ട് നിന്നു ഇല്ല എന്നും ഇന്നലെ പറഞ്ഞു, ഇപ്പൊ നിങ്ങൾ review യിൽ അത് ബാനു വെറുതെ പറഞ്ഞതാണ് എന്ന് പറഞ്ഞു nice ആയിട്ടു ആ ഭാഗം ഒഴിവാക്കി നിങ്ങക് ഇഷ്ടം ഉള്ളോരേ save ജനങ്ങൾ കരുതാൻ ബാനു ന്ടെ മേൽ ഇട്ടു, vedeo ഉള്ളതാണ് ആരും കളവു പറഞ്ഞിട്ടു കാര്യമില്ല എന്ന് നോബി ചിന്തിച്ചാൽ നന്ന്

gamer boy: ചെയേച്ചി എന്താ ഫിറോസ് സ്ജ്നയെ സപ്പോർട്ട് ചയ്തു സംസാരിക്കുന്നത് ചാനെൽ റീച് ആഖാൻ ആണോ

Snehaletha K: Dfk 👍🌹

SUBITH UNNI GAMING: Poli Firoz ennale paranjathu ശെരിയാണ് enuu thoniyavar like adi

Shabnam Shabi: Firos and sajna veetlnn purathayal aa veettil koree samadhanam kittum.. Oru choriyanayan firos...

Noushad Abdulrazak: Ippo manassilayi saikkOscar 🎥🏆kittum ആന മണ്ടൻ

Neethu U: Purath irangiyal mathrame saikk manasilaku koode ninnu chathikkunnavar ramsanum nobiyumanennu.

husnachr chr: Nobi theri paranchoonn anoop sammadichathanalloo lalettante episod l...ennittu nobi avaroodu mappu paranchu ennullathum sambavichathanu...ennittu innale nobiyum anoop um kallam paranchu.....sai ...kidilathine patty pennu...ennu paranchath nammal episod l kandathanu.....bhagya chechiyoodu sajna idapettu othutheerppu aaya vishayamaanu... episods l prekshakar ellam kandittund ennu mattullork ariyillalloo....dfk chila karyangal l over anu...but chila karyangal sheri thanneyaanu....mattullorku ottakk ninnu samsarichal tholkum ennariyavunnath kond avar grp chernnu ivare attack cheyyunnunn mathram...

Mohamed Rezin: അടി അകത്ത് പുറത്ത് Star മ്മളെ പൊളിക്ക തന്നെ

Sruthi Mohan: 😂🤣😂🤣🤣 Samsaram Kettirikkan Thanne Nalla Resam😀

college mukku entertainment: ചേച്ചി ഇന്നാണ് ഈ ചാനൽ കണ്ടത് സംഭവം കൊള്ളാം 😜

college mukku entertainment: മണിക്കുട്ടൻ ആണ് ഈ season il ഏറ്റവും വലിയ ചെറ്റ 🖕🖕🖕🖕

Knowledge Seeker: Entammachii.. enthua ith😂

The Tulips: Manikuttanu arelum support undel maatrame vaa turakku

തനിച്ചായവൾ kuwait: ഇതൊക്കെ ആര് അവരോട് ചെന്ന് പറയും 🤔🤔🤔🤔🤔😜😜😜😜

Seema UG: One man show പൊളി ഫിറോസ് 💥💥

Shahim Em: One of the worst reviewer, this is not review .She is repeating what the contestants had said. Today,Kidilam said one of the best dialogue in BB ( about Women) Ritu argued very well with Dimpal. If you want to see best review watch Summer Media , Adityan,one more guy is there,but I forget his name , they all are crisp. This is blabbering

Rahul: 11:56 ഇതൊക്കെ എപ്പം പറഞ്ഞു ചേച്ചി 🙄

SAR RB: സജ്‌ന ഫിറോസ്‌ 🔥🔥🔥🔥

Readmi 6A: Poli theeran onnu pulikkum avare agane onnum thakarkkan aarkum pattilla

Nisashajahan m s Nisashajahan m s: പൊളി എന്ത് കാണിച്ചാലും dfk ക്കു തന്നെ വോട്ട്

mini varghese: Sai ❤ Well said. ഇത്രേം നാൾ എല്ലാരേയും ദ്രോഹിച്ചിട്ടു....Sajna Firoz ഓർത്തില്ല ഒരു ദിവസം ഇങ്ങനെ ഉണ്ടാവും എന്ന്... എല്ലാരേം hurt ചെയ്ത്, mentally torture ചെയ്തു, Surya നെ എന്നും കുത്തി കുത്തി fake, fake, fake.... എന്നു പറഞ്ഞു കരയിപ്പിച്ചു. 🔥🔥 എന്നിട്ട് മറ്റുള്ളവർ കരയുമ്പോൾ ഉള്ളിൽ സന്തോഷിച്ചു നിങ്ങൾ... നിങ്ങൾ മാത്രം നല്ല ആൾക്കാർ എന്നു നിങ്ങൾ വിചാരിച്ചു. എല്ലാരുടെയും ഉള്ളിൽ ഉണ്ടായിരുന്ന വേദന ആണ് നിങ്ങൾ കണ്ടത് ഇന്നലെ. Mass dialogue - "Sajna ഇപ്പൊ കരയുന്നു..ഈ കരച്ചിൽ സൂര്യ കരഞ്ഞാൽ fake.! സൂര്യേ .... നിനക്കൊന്നും ചോദിക്കാനില്ലേ...? ചോദിക്കടി.?"🔥🔥🔥🔥

CP JAMSHI: പൊളി ഫിറോസും സജ്‌നയും ഇല്ലേൽ ബിഗ് ബോസ് ന്റെ അടിത്തറ ഇളകും. അഡോണി : പെണ്ണാളൻ നോബി : അയൽക്കൂട്ടം അച്ഛൻ സന്ധ്യ : സർപ്പം ഹൃതു : കഴപ്പി സൂര്യ : ഒരു തരം പുളിച്ചി അനൂപ് : അന്തം കമ്മി സായി : എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ രമ്യ : സ്വപ്ന ലോകത്തെ സുന്ദരി കിടിലൻ ഫിറോസ് : അയൽക്കൂട്ടം അമ്മ റംസാൻ : കിട്ടാത്ത മുന്തിരി പുളിപ്പിക്കുന്നവൻ. ഡിമ്പൽ : മരയോന്ത് മണിക്കുട്ടൻ : കലക്കൻ വെള്ളത്തിൽ മീൻ പിടിക്കുന്നവൻ. പൊളി ഫിറോസ് & സജ്‌ന : റിയൽ players. 👏👏👏

COSMIC BAE: ഞാൻ ഇപ്പളാ എപ്പിസോഡ് കണ്ടത് കാര്യം പുള്ളി മുഖത് നോക്കി കാര്യങ്ങൾ പറയും പക്ഷെ സംസാരിക്കാൻ അറിയില്ല 😂😂കുറച്ചു കിട്ടണ്ട ആവിശ്യം ഉണ്ടാരുന്നു.. പൊളി എപ്പിസോഡ് ❤❤😂😂

bobby michael: Dfk angine theeeilla. Ayaal udesichathu pole aanu innale nadannathu

Leena Jayachandran: ഒരു രഹസ്യം പറഞ്ഞോട്ടെ... രേവുവിന്റെ ഫേവറിറ്റ് contestant പൊളി ഫിറോസ് ആണല്ലേ.. എന്റെയും 6🤣🤭🤭🤭

bhavana r: Firoz sajna❤️

Dheeraj Gvr: ഇന്നലത്തോടെ ചൊറിയുടെയും ഭാര്യയുടെയും മുഖം മൂടി അഴിഞ്ഞുവീണു... സജ്നയെ നിർത്തി പൊരിച്ചത് പൊളിച്ചു.. ഏറ്റവും വലിയ ഫേയ്ക്ക് ആണ്.

RD_ PRODUCTION: ☠️DFK ഉയിർ 👇

premakumar m: എന്ത് തരം ആളുകളാണ് ഈ സജിനയും ഫിറോസും. ഇതാണോ മലയാളി സംസ്കാരം. അവൻ മാത്രം സത്യസന്ധൻ, അവൻ മാത്രം ഗെയിം കളിക്കുന്നവൻ. അവൻ്റെ മുഖമുദ്ര പുഛമാണ്. പല മത്സരാർത്ഥികളും നിവർന്ന് നിന്നാൽ അവൻ്റെ മുട്ട് വിറക്കും. ഒന്നുമല്ല അവൻ.

Biji Alex: പൊളി ഫിറോസ് അപ്പപ്പോൾ ഉള്ളത് ചോദിച്ചു പോകുന്നു എന്നാൽ ബാക്കിയുള്ളവർ എല്ലാം ഓർത്തു വച്ചു ലാലേട്ടൻ പൊളി ഫിറോസിനോട് ചോദിച്ചു ക്ലിയർ ചെയ്യ്തു ശിക്ഷ കൊടുത്തു ഇനി സംസാരിക്കരുത് എന്ന് പറഞ്ഞ കാര്യങ്ങൾ ഒരുമിച്ചു നിന്ന് സംസാരിക്കുന്നു ഇതാണോ game ചങ്കൂറ്റം ഉള്ളവർ എങ്കിൽ ഗ്രൂപ്പിസം വിട്ടു അപ്പപ്പോൾ സംസാരിക്കാൻ guts കാണിക്കണം നമ്മൾ ചോദിക്കാൻ ഉള്ള കാര്യം അല്ലെ ഇന്നലെ പൊളി ഫിറോസ് ചോദിച്ചത് ഒറ്റക്ക് എല്ലാർക്കും മറുപടി കൊടുത്ത പൊളി ഫിറോസ് ആണ് മാസ്സ്

Smitha: Poli firoz ൻ്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആണെങ്കിൽ ഇന്നല്ലേ തന്നെ ബിഗ് ബോസ് അവസാനിപ്പിച്ചു പോയേനെ....😀

Dhanush Mohan: Contestants vs firoz sajna alla namak kanenda tammil kalikunatha kanende

Swathy Mohan: Dfk evidaa theeraan thudangan pokunathea ullu pwoli firoz sajna fance❤️

Sweety Joseph: Sajia&Firoz super

vu77 hz: Dear revu sister ..my opinion സത്യത്തിൽ പൊളി ഫിറോസ് ഇല്ലെങ്കിൽ ബിഗ് ബോസിൽ കാണാൻ കൊള്ളാവുന്ന ഒരു മുഖം ഉണ്ടോ ?? ഒറ്റയ്ക്ക് കളിയ്ക്കാൻ അവിടെ വന്നവർ ഇപ്പോൾ ,മച്ചാൻ,മച്ചമ്പി,ചേച്ചി,വാവ ,ചേട്ടൻ ,കുട്ടൻ ....എന്താടാ ബിഗ് ബോസ് നീ നന്നാകാത്തതു ....ഇതാണോ നിന്റെ നിയമ പുസ്‌തകം ....പന്ത്രണ്ടു പേര് ഗ്രൂപ്പ് ചേർന്നു ഒരാളെ ഒറ്റപ്പെടുത്തുന്നു ,ഇത് വെറും തറ ഷോ

Eternal Sunshine: ഈ comments ഒക്കെ ഏഷ്യനെറ്റ് YouTube channel bigboss videosinte താഴെ കമൻ്റ് ചെയ്തെങ്കിൽ കുറച്ച് കൂടി നന്നായേനെ.അവിടെ മുഴുവൻ അയൽക്കൂട്ടം teams aanu.

Govind K: ""Yeh bolne ka show hai""

Shireen P H: Iniyum sai dfk ethire mathramalla baki ullavarodum parayan dayram undakanam kaanam alle

Pradheep Pradheep: ഒന്ന് പോടീ....................

Marliya Beegam: Soorya react cheithath njan kandilla...😑

ShiBaNa chinnu: Ingane kashttapett pr work cheyyunnathitt ntha sechi sechik bhalam ...?

ShiBaNa chinnu: Psycho firozum athine support cheyyunna psycho fensum ...

J.Mahesh: Ipolum vote chyyan pattunundello lal ettan iniyum appol enna varunne...

sumish kuttis: ഇന്നലെ മോഹൻലാൽ വരാത്തത് നന്നായി എന്നു തോന്നി..

Girija Mohan: Sajna firoz over show aane

ShiBaNa chinnu: ഇത്രയും ദിവസങ്ങളിൽ ആ വീട്ടിലുള്ള ഓരോരുത്തോരും അനുഭവിച്ചതിന്റെ ഒരംശം ഇന്ന് ഫിറോസിനും സജ്‌നക്കും കിട്ടിയപ്പോൾ അവർക്ക് അത് പേഴ്‌സണൽ കാര്യങ്ങൾ ആയി..മറ്റുള്ളവർ ഇത്ര ദിവസം അനുഭവിച്ച ബുദ്ധിമുട്ടുകളും അവഹേളനങ്ങളും ചോദ്യം ചെയ്തപ്പോൾ അവർക്ക് ഉത്തരമില്ല..അതുപോലെ അനൂപിനോട് നല്ല പെർഫോമൻസ് ആയിരുന്നു പക്ഷേ 10പോയിന്റ് എന്റെ കൈയ്യിൽ ഉള്ളു എന്ന് ഫിറോസ് പറഞ്ഞിരുന്നല്ലോ അതുപോലെ മറ്റുള്ളവർ പറയുമ്പോൾ എന്തുകൊണ്ട് ഫിറോസിന് പ്രശ്നം ആകുന്നു??സജ്‌ന വന്ന് നല്ലതെന്ന് പറയുന്നു പക്ഷേ ഫിറോസ് മോശമെന്നും പറയുന്നു എന്ന നോബിയുടെ വാദത്തിന് ഫിറോസ് പറഞ്ഞ മറുപടി ഉണ്ട്.."രണ്ട് വായ"ആണെന്ന്..അതുപോലെ തന്നെ അവിടെ ഉള്ളവർക്കെല്ലാം ഒരൊറ്റ വായ അല്ല അവർ പല വ്യക്തികൾ ആണ് വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉള്ളവരാണെന്ന് ഫിറോസിന് അറിയില്ലേ??ഫിറോസ് എന്തിനാണ് മറ്റുള്ളവരുടെ പുറത്തുള്ള സ്വാഭാവവും പ്രൊഫഷനും വസ്ത്രധാരണവും ചോദ്യം ചെയ്യുന്നത്?? വന്ന സമയം മുതൽ ഫിറോസ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന ഒന്നാണ് ഒറ്റപ്പെടൽ സ്ട്രാറ്റജി..ആ വീട്ടിലെ മുഴുവൻ ആളുകളെയും ചീത്ത പറഞ്ഞും ചിലരെ തെറിയും വിളിച്ച് മറ്റുള്ളവരുടെ പ്രൊഫഷനെ വരെ കളിയാക്കി പറഞ്ഞപ്പോഴും ആ വീട്ടിലുള്ളവർ ഇവരെ രണ്ടാളെയും ഒറ്റപ്പെടുത്തിയിട്ടില്ല..അത് ഫിറോസിന്റെ പ്ലാനിൽ ഏറ്റ ഏറ്റവും വലിയ അടി ആയിരുന്നു..ഒറ്റപ്പെട്ട് നിന്ന് വോട്ടുകൾ നേടാനുള്ള രീതി..അവിടെയുള്ളവരെയൊക്കെ വേദനിപ്പിച്ചിട്ടും അവർ ഇവരുടെ കൂടെ തന്നെ നിന്നു.. സജ്‌ന ട്യൂബ് ലൈറ്റ് ആണെന്നുള്ള വാദം കേട്ടപ്പോൾ ചിരി വന്നു..സായ് ഫിറോസ് അടിച്ചോ എന്ന് ചോദിച്ചപ്പോ ഈ ട്യൂബ് ലൈറ്റ് എത്ര പെട്ടെന്നാണ് മുഖഭാവം മുഴുവൻ മാറ്റി അഭിപ്രായം പറഞ്ഞത്?സൂര്യയെ ഫേക്ക് എന്ന് വിളിച്ച് കൂവിയപ്പോൾ വസ്ത്രധാരണത്തെ ചോദ്യം ചെയ്തപ്പോൾ പഴയ കാര്യങ്ങൾ വരെ ഈ ട്യൂബ് ലൈറ്റ് എത്ര വ്യക്തമായി പറഞ്ഞു..പക്ഷേ കണ്മുന്നിൽ മോശം വാക്കുകൾ ഭർത്താവ് ഉപയോഗിക്കുമ്പോഴും മറ്റുള്ളവരുടെ പേർസണൽ ലൈഫ് പറഞ്ഞു അവരെ വേദനിപ്പിക്കുമ്പോഴും ചിരിച്ചുകൊണ്ട് നിൽക്കുന്ന ട്യൂബ് ലൈറ്റ് അവരുടെ കാര്യങ്ങൾ പറയുമ്പോൾ എത്ര പെട്ടെന്നാണ് മറുപടി കൊടുക്കാറുള്ളത്...സജ്‌ന നല്ലൊരു fake ആണ് ഇന്ന് കരയാൻ ഒരുപാട് ശ്രമിച്ചു പക്ഷേ നടന്നില്ല..ഇത്ര ദിവസം മറ്റുള്ളവർ കരഞ്ഞു അവരുടെ ജോലിയെ കളിയാക്കി അവരുടെ പേർസണൽ ലൈഫിനെ കളിയാക്കി അവഹേളിച്ചു..എന്നിട്ടും അവർ ഇവരെ ഒറ്റപ്പെടുത്താതെ കൂടെ നിർത്തിയത് അവരുടെ മാന്യതയായി കാണുന്നു,

Vishnu yez: കളിച്ചു തോൽപിക്കാൻ പറ്റാതെ നിരന്തരം നോമിനേഷനിൽ ഇട്ടിട്ടും പുറത്താക്കാൻ പറ്റാത്ത വിഷമം കൊണ്ട് എല്ലാവരും ഒന്നിച്ചു പുറത്താക്കണം എന്ന് ആവശ്യപ്പെടുന്നു... ദയനീയ കരച്ചിൽ.... അയ്യേ നാണമില്ലല്ലോ...

Vahida Poovi: രേവതീ ഇന്നത്തെ ബിഗ്‌ബോസ് കണ്ട രോമാഞ്ഞിഫിക്കേഷൻ ഇപ്പോഴും പോയിട്ടില്ല

Sreenath Sivan: Kidilam pollichu 🥰🤩ikka isttam 🤩🤩🤩🥰😘😘😘

Mufeeda Salam: അയാൾക്കു ആരെ ലൈഫ് ലും ഇടപ്പെടാം.. ആരെ മനസിനെയും വേദനിപ്പിക്കാം... എന്താ ഇത്.. എല്ലാവരുടെയും പേഴ്സണൽ ലൈഫ് ൽ ഇടപെടാം.... മറ്റുള്ളവരുടെ പുറത്തേ ജീവിതവും എടുത്തിട്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനു ഒരു കുഴപ്പില്ല.. ഇന്ന് അവർക്ക് നേരെ എതിർപ്പുകൾ വന്നപ്പോൾ അവർക്ക് ഫീലായി അല്ലേ

nalakath ali: എല്ലാവരും കൂടി ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നു......പൊളി ഫിറോസ്‌ ഇല്ലങ്കില്‍ .എല്ലാവരും ഒത്തു കളിച്ചു സുകിച്ചു തിന്നും കുടിച്ചും പഞ്ചാര വാകുകളും പറഞ്ഞു നൂറു ദിവസ്സം തികക്കാനാണ് എല്ലാവരുടെയും പ്ലാന്‍ തളരാതെ എല്ലാവരുമായി ഫയ്റ്റ് നടത്തിയ പൊളി ഫിറോസിനെ സമ്മതിക്കണം എത്ര സമയം .....ഹോ

Sruthi S: എല്ലാ മൽസരാർത്ഥികളെയും Public ആയി അനാവശ്യം പറഞ്ഞ് വഴക്കുണ്ടാക്കി നടക്കുന്ന വെറുപ്പീര് പൊളിയെ Support ചെയ്യുന്നത് കാണുമ്പോൾ 👎

Vipin Arsha: Sayikku veandi vaadichu jayilil pokathirikkan but sayi nere thirinju bcz sayikkoppam jayilil rithu koode ullathu kond 😋😋😋😋

fasil pv: രമ്യക് അറിയാം ഫിറോസ് ഖാൻ ഇതെല്ലാം ഗുണമേ ചെയ്യൂ അതാണ് മിണ്ടാതെ ഇരിക്കുന്നെ

ShiBaNa chinnu: ഒറ്റപ്പെടുത്തുന്നു എന്ന നാടകവുമായി ചില ഫാൻസ്‌ ഇറങ്ങിയിട്ടുണ്ട്😠😠സീസൺ 2വിൽ എല്ലാരും ചേർന്ന് ഒരാളെ ആക്രമിച്ചപ്പോൾ സീസൺ 3യിൽ ഒരാൾ എല്ലാരേയും ആക്രമിക്കുന്നു😠😠മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ കേറി അവരെ എത്രയോ വട്ടം ഫിറോസും സജ്‌നയും ഉപദ്രവിച്ചിട്ടുണ്ട്..എന്നിട്ടും ബാക്കിയുള്ളവർ അതൊക്കെ മറന്ന് അവരോട് പിന്നെയും മിണ്ടി..കിഴങ്ങൻ നാണമില്ലാത്തവൻ വാഴപ്പിണ്ടി പെണ്ണാളൻ ഷണ്ടൻ പിന്നെ ബീപ് ഇട്ട് എത്ര എത്ര തെറികൾ ഫിറോസ് വിളിച്ച് പറഞ്ഞു..മറ്റുള്ള മത്സരാർത്ഥികൾ ഫിറോസിനെ തിരിച്ച് അങ്ങനെ വിളിച്ചിട്ടില്ല..അവർ അപ്പോഴും അതൊക്കെ ക്ഷമിച്ചു തന്നെയാണ് മുന്നോട്ട് പോയത്..മറ്റുള്ളവരുടെ പ്രൊഫഷൻ ഏഴാംകിട അഭിനയം എന്നൊക്കെ പറഞ്ഞപ്പോഴും ആരും ഇയാളുടെ പ്രൊഫഷനെ ചോദ്യം ചെയ്തില്ല അതൊക്കെ ബാക്കി ഉള്ളവരുടെ മര്യാദയാണ്.. ഇത്രയൊക്കെ ചെയ്തപ്പോ കൈ കൊട്ടി ചിരിച്ചു നിന്ന സജ്‌നക്ക് ഇപ്പോൾ അവർ അനുഭവിച്ചത് തിരിച്ചു പറയുമ്പോൾ ബുദ്ധിമുട്ടുണ്ട് അല്ലെ..മനസും സങ്കടവും പേർസണൽ ലൈഫും സജ്‌നക്കും ഫിറോസിനും മാത്രമല്ല മറ്റുള്ളവർക്കും ഉണ്ട് എന്ന് ഓർക്കണമായിരുന്നു സൂര്യ അത്രേം വേദനിച്ചു കരഞ്ഞിട്ടാണ് ഇന്നലെ പറഞ്ഞത്"ദൈവം രക്ഷിക്കട്ടെ"എന്ന്..എല്ലാരേം ഇത്ര ദിവസം വേദനിപ്പിച്ചതിന് എല്ലാരും തിരിച്ചു ചോദിക്കുന്ന ദിവസം വരും..അവരും മനുഷ്യരാണ്..അവരൊക്കെ അനുഭവിച്ച മെന്റൽ ടോർച്ചറിങ്ങിന്റെ ഒരംശം പോലും ഫിറോസോ സജ്‌നയോ അനുഭവിച്ചിട്ടില്ല.. എല്ലാരേയും ചെന്ന് ആക്രമിച്ചും അവഹേളിച്ചും അസഭ്യം പറഞ്ഞും എപ്പോഴും എല്ലാരും എല്ലാം കേട്ടുകൊണ്ട് ഇരുന്നു..ഒരു പരിധിക്ക് അപ്പുറം ആർക്കും എല്ലാം കേട്ടുകൊണ്ട് ഇരിക്കാൻ പറ്റില്ല..എലാരേയും കരയിപ്പിക്കുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും ഒരു പരിധിയുണ്ട്...ഫിറോസിന്റെ മുഖം മൂടികൾ ഇനിയും അഴിഞ്ഞു വീഴും..അതിനുള്ളിലെ മത്സരാർത്ഥികൾ കഴിഞ്ഞ കൊല്ലത്തെ പോലെ ഒരാളെ ഒറ്റപ്പെടുത്തുന്നവരല്ല അങ്ങനെ ആണേൽ ഫിറോസിനെയും കെട്ടിയോളെയും അവർ അടുപ്പിക്കില്ലായിരുന്നു അത്രയും മോശമായി ഫിറോസ് അവരോടു പെരുമാറിയിട്ടുണ്ട്..അവർ അനുഭവിച്ച വേദനകളും അപമാനവും ആണ് അവർ പറയുന്നത് അതിന് ഫിറോസിന് ഉത്തരം കൊടുക്കാൻ പറ്റുമെങ്കിൽ ഉത്തരം കൊടുക്കുക അല്ലാതെ ഒറ്റപ്പെടുന്നു എന്ന നാടകം ഒന്നും ഇവിടെ വില പോവില്ല കാരണം ഇത്ര ദ്രോഹിച്ചിട്ടും ആരും അയാളെ ഒറ്റപ്പെടുത്തിയിട്ടില്ല..

ShiBaNa chinnu: വന്നു കേറിയ നാൾ മുതൽ ellaardeyum മാസ്ക് ഊരും ഊരും എന്ന് പറഞ്ഞിട്ട് ഇന്ന് ellaarumkoode ചൊറിയന്റെ മാസ്ക് ഉരിച്ച് വിട്ടാട്ടുണ്ട് 😂... അയാൾക്ക് മാത്രം എല്ലാം ആഗവു മറ്റുള്ളവർക്ക് ആയികൂടെ... എല്ലാരേയും Personal haras cheythitt innale Sai അവർക്കിടയിൽ ഇടപെട്ടപ്പോ അത് njngade ലൈഫ് സായി idapedanda ..dfk k മോശമായ വാക്കുകൾ ഉബായോഗികം , അങ്ങേർക്ക് അടികുമെന്ന് പറയാം, 7ആം കിട artist ennu parayam ,ellaam parayam vere aarikum ആയികൂട 🤬 ... സത്യത്തിൽ ഇയാൽ അല്ലേ irattathappan 😏.. എല്ലാം കഴിഞ്ഞ് ഇനി അവതരിപ്പിക്കാൻ പോകുന്ന അടുത്ത നാടകം ഞങ്ങൾ ഒറ്റകാണ് 😌 .. എല്ലാം അലമ്പും കാണിച്ച് വേച്ചിട്ടാണ് ഇനി അടുത്ത നാടകം Shame on you dfk Than എന്താണ് ഇതിൽ നിന്നൊക്കെ ആളുകൾക്ക് മാതൃക ആക്കികൊടുകുന്നത് ?

ShiBaNa chinnu: ബിഗ് ബോസ്സിലെ കള്ളനാണയങ്ങൾ ഫിറോസ് ആൻഡ് സജ്‌ന.💩💩💩 Day 54- 1:05 PM - അനൂപ് ബ്യൂട്ടിഫുൾ ആയി ചെയ്തു ..പക്ഷെ വലിയ മാർക്കുകൾ കൊടുക്കാൻ കൈയിൽ ഇല്ലാത്തതു കൊണ്ട് 10 മാർക്ക് തരാം.. Day 54- 4 :15 PM - നോബി നല്ല പെർഫോമൻസ് 20 പോയിന്റ് തരാം Day 54- 5:20 PM - സൂര്യ നന്നായി പെർഫോം ചെയ്തു 40 പോയിന്റ് തരുന്നു Day 54- 6 :20 PM- സായി മികച്ച പ്രകടനം, 15 പോയിന്റ് തരാം . അനൂപ് പെർഫോം ചെയ്തപ്പോൾ ഫിറോസിന്റെ കയ്യിൽ മൊത്തം 85 പോയിന്റ് ഇരുന്നിട്ടാണ് വലിയ മാർക്ക് കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് 10 തരാം എന്ന് പറഞ്ഞത് .പ്രേക്ഷകരെ കയ്യിലെടുക്കാൻ അത് കഴിഞ്ഞു വന്ന സൂര്യക്ക് 40 മാർക്കും. കൈയിൽ 85 പോയിന്റ് ഉണ്ടായിട്ടുംപെർഫോമൻസ് നല്ലതാണ് പക്ഷെ കയ്യിൽ പോയിന്റ് ഇല്ല 10 തരാം എന്ന് പറഞ്ഞ കള്ളനാണ് പോയിന്റ് കൈയിൽ ഇല്ലാത്തത് കൊണ്ട് അവസാനം വന്നവർക്കു കുറച്ചു പോയിന്റ് കൊടുത്ത ബാക്കിയുള്ളവരെ പെർഫോമൻസ് നല്ലതാണെന്നു പറഞ്ഞിട്ട് പോയിന്റ് ഇല്ലെന്നു പറയരുതെന്നു കുറ്റം പറഞ്ഞത് ..

ShiBaNa chinnu: Sechi dfkk pr work cheyyuvaano .. ayale ithra pokkan jenangalk ayal nthanu mathrkayaakki kodukunnath ... ?

Emmy Rafeeq: Kidilan firosinde mass dailog complete cheithilla revathi. Ath parayanam ayirunnu. Alpam koodi sradhikkanam

Davood brahim Rock: Ennu elimination kanumo

Похожие видео: