Bigg Boss Malayalam Season 2 Episode 56 Full | 01/03/2020 | Review


Просмотров:
0
Добавлено:
17.04.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Hazeeena Jafar: Please aarenkilum bigg bossile ranjith sirinte kaalli pidikkunna episode ethramathe aannu.athupolthane oru paattpaadi elaarum adhologathe pole dance kalikunna episode ethramatheyaa.hotstaril aanu kaanunnath njan

haji malappuram: ജസ്ല കാര്യം പറയടി വേറെ എന്ത് കാര്യം അവളെ പോലെ വേറെ ഒരു വൃത്തികെട്ട സ്ത്രീ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരുമോ ഇവിടെ അച്ഛനും അമ്മയും ഒരു തെറ്റേ ചെയ്തിട്ടുള്ളൂ ഇവളെ പോലെയുള്ള ഒന്നിനെ ജനിപ്പിച്ചു എന്ന തെറ്റ്

abi ansi: ഹയ്

Hari H: Reshma😍❤

padmakumar poolath: കോയിൻസ് എക്സ്പെയറി ഡേറ്റ് കഴിയാൻ പോകുന്ന കാര്യം പരാമർശിച്ചില്ല

christopher kandappasseri: Ore oru rajavu rejith annan

Mohammed Shinas: Mmmmm...... Paadaan okke ariyaale

StOnEr: ✌️

Sandhya Vellappillil: Hello inatheyy episode kalaki ennu keettu awaiting your review. Ithu vallatha Oru addiction ayi kanathey irunapoo Jeslya pooyii. Nalla kidukachi epiaodanu kettu .appo sure innu Reshma polikum

Divya Nair: Date thettalle Reshma?

Girl Dreams: Daya and jesla social activist ennu parayunnu ,..enthu quality Anu ithnu ullathu .vivarakedinte koodaram .ithineyoke engane thappi pidich e programmel kond varunno nthoo 🤔

Venugopal P: പാതി വട്ട് ആയ മാടശേരിയെ പുറത്താക്കിയതിന് പ്രേക്ഷകർക്ക് നന്ദി

Beefathima Beefathima: Aa patty jesla bedy seery purattu pooyee

Rishika Gokul: എലീന സാറിനോട്, എന്നെ പറ്റി ഒന്നു അനേഷിച്ചതേയില്ലാലോ മനുഷ്യാ.. എന്ന് ചോദിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ.. എപ്പിസോഡ് കണ്ടിട്ടാ വരുന്നത് എന്ന് മനസിലായി

Athiraj E M: Ingalde patt polich ✌👌

Shino G.Joseph: Nomination 1. Sujo 2. Veena 3. Reghu 4. Am sisters 5. Pasanam shaji 6. Arya 7. Sandra

Ashwin As: ഇന്ന് പോകുന്നത് ജസ്ലയും സൂരജും

rinas tnazeer: You are a good singer

M v: Ayyoo kure dhuranthangal ..... Sir ...Sir... Sir... Sir koppu

muhmmad Muhammad: ദയ നമ്മൾ വിചാരിക്കുന്ന ആൾ അല്ല പൊട്ടി കളിച്ചു മിട്ടായി തിന്നാൻ ഉള്ള കളി ആണ് ഭയങ്കര സൂത്ര ശാലി ആണ് വോട്ട് ഫോർ. R. K

Anil K.S: എനിക്ക് തോന്നുന്നത് ഈ പോയവരെ ഒക്കെ Asianet തിരിച്ചു വിളിക്കാൻ കാരണം , TV /Cinema രംഗത്ത് നിന്ന് Regith sir നോട് മുട്ടാൻ തക്ക Popular ആയ ഒരാളെ അവർക്കു കിട്ടുന്നില്ല , ...കാരണം മലയാളക്കരയിൽ സർ നല്ല ഒരു ഇമേജ് ഉണ്ടാക്കി കഴിഞ്ഞു. ഇനി TV /Cinema രംഗത്ത് ഉള്ളവർ അകത്തു പോയാൽ , അവർക്കു sir നെ support ചെയ്യണം, പക്‌ഷേ Pashanam , Arya , Veena എന്നിവരെ അങ്ങനെ public ആയി എതിർക്കാനും പറ്റില്ല , കാരണം same profession ആയതു കൊണ്ട് അവർക്കു future ൽ അത് തിരിച്ചടി ഉണ്ടായേക്കാം...ഇനി ഈ TV serial artist കളെ സംബന്ധിച്ച് , അവർ Regith sir നെ എതിർത്താൽ , അവരുടെ കുടുംബപ്രേക്ഷകര്‍ അവരെ കൈ വിടുമോ എന്ന ഭയവും കാണും ! അത് കൊണ്ടായിരിക്കാം ഏഷ്യാനെറ്റ് ഈ പഴയ ആൾക്കാരെ തന്നെ തിരിച്ചു വിളിച്ചത് , തന്നെയും അല്ല , ഇപ്രാവശ്യം ഉള്ള wild card entry അമ്പേ പരാജയമായതു നാം കണ്ടതല്ലേ ...Except Amritha sisters...

jo&jane world: Reshma you have some similarities like revathy😍

kunja kichu: എന്റെ ആഗ്രഹം ആര്യയും, ജെസ്‌ലായും പോണം എന്നാണ്

Itz me Amrutha: Asianet script okke ready aaki Dayakku paranjukoduthu, but Daya athu paranju kulamaakki.....😂

kerala boy: Good song നല്ല voice

kerala boy: Good song നല്ല voice

Arjun Ravindran: പാട്ട് കൊള്ളാമല്ലോ.... Tiktokum കൊള്ളാം.... Bigboss കഴിഞ്ഞാലും വേറെ എന്തേലും review okke aayit varane....

Athira V: Hlo reshma aryayum veenayum entha amruthaye kurich paranjath ennu parayamo

Rajesh Achu: Good review

Gireesh Giree: Yes

sethumadavan v: Chechi eth vayikkum enn vijarikkunnu enale veena chechi 6:00 manikk battery off cheyyum enokkey paranju

Vardhan tp: She's not at all a gamer...the problem is she'll nominate Rajat sir in every nomination..

suni la: Eniku oru samshayam Alina,Daya,Reshma, ivar hospitalil oru roomindakath arumillathe TV Phone onnumillathe irikukayayirunnennu, Aghine enkil Daya paranha oru karyam ellavarum shradicho ennariyilla Daya rachith sir nodu paranhu, Nigal varunnavarude koode alle nilkulloo enn, ippole nigall Amrthayude yum abiramiyudeyum koode alle ennu, Onnum kanatha Ariyatha Daya egine arinhu rajith ivarude koode aanennu( idu stagil ninnanu Daya paranhad

shanmu prasad: Pashanam am sistersine akshepicha karyathepatty lalettan onnum thanne chodhichilla.....athum kude review il suchipikkamarunnu

Hafi_Salu: Adipoli singeranallo chechi

Ramani Mohan: Big-bo SS - ന് തെറ്റ് പറ്റി ദയക്ക് കുറച്ചു കൂടി Training കൊടുക്കണമായുന്ന എലീന കണ്ടോ അയ്യോ ഞങ്ങൾക്ക് Phone ഇല്ല TV ഇല്ല. ഇതിൽ നിന്നും തന്നെ ഇത് പഠിപ്പിച്ചു കൊടുത്തത് ആണെന്നറിയാം.

Ramani Mohan: ആര്യ എല്ലാ വർക്കും കൊടുക്കാൻ വേണ്ടി കുറച്ചധികം വിഷം തയ്യാറാക്കേണ്ടിയരിക്കുന്നു. ആര്യയുടെ സാരി തുമ്പിൽെ

nithin c: Daya enganeya episode kandapole samsarichath

Jithesh P: ദയ - രജിത് അണ്ണനെ മാനസികമായ് തകർക്കാൻ ബിഗ്ബോസ്സ് പറഞ്ഞു വിട്ട വേറെ ലെവൽ കൂതറ 😡😡😡😡😡

Mustafa Ap: Jasla + Soorsaj Purath povum

KL MovieS: Nannayi padunnu....

Ziyas Dairy: Enthonnade ee ith ithokke athil kandallo oo pinneyum rpeatooo ayye eeee veronnumilleeee

Venugopal P: രജിത്ത് സർ ഔട്ട് ആയൽ 80 ശതമാനം ആളുകളും ഈ ഷോ കാണുന്നത് നിർത്തും

Asha Nair: Randu grp aayi allai ipo veetil...onnil paatum talksum...onnil full gossips eshnis paradooshnam paaraveppum😂😂😂

Abhai Unnithan: കുടുംബശ്രീ ആര്യയും ടീമും വായ തുറന്നാൽ പരദൂഷണം . അപ്പോഴും ആര്യ പറയുന്നു അവർ നമ്മളെ ഒതുക്കാൻ പ്ലാൻ ചെയ്യുകയാണെന്ന്. അവിടെ ഒരു നല്ല സാമൂഹിക പ്രവർത്തകൻ എങ്ങനെ ആകണമെന്ന് രജിത് സർ ന്റെ ക്ലാസ് ..!!!അതാണ് വ്യത്യാസം..!!

Saranya Km: Arya pogum

Killer Been: ലാലേട്ടനെ അഭിരാമി ട്രോളിയത് പറയാൻ മറന്നു. ജയിലിൽ പോകാൻ തയ്യാറാണോ എന്നു ചോദിച്ചിപ്പോൾ ഇത് central jail ഒന്നും അല്ലല്ലോ ഞാൻ പൊക്കോളാം എന്നു പറഞ്ഞു. ലാലേട്ടൻ ശെരിക്കും ചമ്മി പോയി

Shahir mon kp kalapparambil: Actually, Pradeep is Victim.... Lal did a very big mistake with Pardeep.... Mohanlal suppose to give a chance clear / explain Pradeep ... Pradeep lost his image because of Daya... Now Daya doing the same with Rajith without any logic... Mohanlal support Dhaya like hijada ... purpose only degrade Rajith Sir...

Fahad K: Rj soorajine kurich lalettan orakshram mindiyilla.. innale😂

Asha Nair: Review adipoli as usual...endayalum ini sherikyun kali vere level thanne aakum..athinulle membrs ipo akethu ondu...arya ini elaathinem vashathaakaan nokum

JACKSON P VARGHESE: ഏട്ടാം ആഴ്ചയിൽ ELIMINATED ആകാൻ ചാൻസ് ഉള്ള മത്സരാർത്ഥി ആര്? https://youtu.be/_CnOuDYWQuU

Shamjas M: Daya full fake annu 56 episode kandaal mathi👍

LITTISHA GEORGE: Today eliminated may be jesala and Suraj or veena

Joby C ouceph: Oru kariyam parjilla sujoyiku sirine annu vishwsam ennu parjappo .. sir .. kayidikkadaa ennu parjathu ❤️ mass 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 don’t miss 😢

ADA& K Family: ഫക്ക്ക്രൂ നെ പുറത്താക്കൂ

Vishnu PP: https://youtu.be/unPMXIr3lSg ദയയെ തേച് ഒട്ടിച്ചു രജിത് സർ. Video ഒന്ന് കണ്ടു നോക്കു 👆

Santhosh Kumar: Pareekutty & Pavan better than mad dhaya & fake alina.

Nandu Vishnu: Aaa kellavan oola kellavan angerey support chaiyunna channel 👎

Fawaz Zawaf: Rajit sir 50/50,😍

MUBASHIRA MUBI: ഞാൻ സുബ്ക്രൈബ് ചെയ്തു ട്ടോ എനിക്കു തന്റെ അവതരണം ഇഷ്ട്ടപെട്ടു. പാട്ടും സൂപ്പർ.

Bineesh Kumar: ദയ പാവം ആണ് ..ദയക്ക് സാറിനെ ഭയങ്കര ഇഷ്ടം ആണ് ..നമ്മുക്ക് ഇഷ്ടം ഉള്ളവർ മറ്റൊരാളോട് മിണ്ടുന്നതു പോലും ഇഷ്ടവില്ല ..അത് അനുഭവിച്ചവർക്ക് അറിയാം ..പ്രത്യേകിച്ച് വൺവേ ഇഷ്ടം..അതാണ് ദയ ഇങ്ങനെ സംസാരിക്കുന്നത്..പിന്നെ ഒരു സംശയം ഉള്ളത് അകത്തേക്ക് ഇല്ല എന്ന് പറഞ്ഞപ്പോൾ എല്ലാവരെയും കാണണം എന്ന് ദയ പറഞ്ഞത് നമ്മൾ വിശ്വസിച്ചില്ലേ..അതൊരു തമാശ ആയിട്ട് തോന്നിയില്ല .

Surya C: ഇന്ന് വീണ പുറത്തു പോകട്ടെ. വീണയുടെ അഹങ്കാരം അതിരു വിടുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ജയിൽ നോമിനേഷൻ സമയത്ത് വീണയുടെ അഹം ഭാവം മുഖത്ത് പ്രകടമായിരുന്നു. ജസ് ല അവിടെ നിന്ന് ഫു ക്രു എലീന കമ്പനി കണ്ട് കുശുമ്പ് എടുക്കട്ടെ....

Manu Prasad KM: Povaanel veena pokum. Ellel aarum pokilla ee weekil...ellam kuttim parachu vannend purathu ninnum kqli kandu.... Oro koppile show😡

Bineesh Kumar: ജസ്‌ല പുറത്തായി.ജസ്ലയെ മിനിഞ്ഞാന്ന് ചെന്നൈയിലെ ഒരു പെട്ടിക്കടയിൽ നിന്നും സിഗരറ്റ് ഒക്കെ വലിച്ചു വരുന്നത് കണ്ടു ..

Munas Munas: Cute voice

passion Kannur: Review കൊടുത്ത date തെറ്റല്ലേ

Rajesh T: Nice review, I hear your review then I will decide whether to see or not to see the episode in weekdays... Weekends I see the episode.. yesterday I felt that for most of wrongdoings lalettan asked to respective personnel, except for pashanam.. one comment I want to add is when i heard songs from Dr. Rajith &team felt that it is "Deva Sadasu" and other song is from "Asura Sadasu"..

Vidya Vijay: Review adipoli aanu 👌Innu Jasla maathram out aakaananu chance 🤔

പുലിക്കാട്ടിൽ മാത്തച്ഛൻ: Galaxy kayyadi edit anu mole

venugopalan kakkat: പ്രേക്ഷകർ ആര്യ, jasla, സൂരജ്, fukru പാഷാണം എന്ന വരെ വെറുത്തു, അത് മാറ്റാൻ കുറെ കൂതറകളെ വീണ്ടും കൊണ്ടുവന്നു aryanet

Dr Asna P Mohammed: Arya epoyum prayunnu amrutham gamaya aryayude koode koodathe mashinte koode koodi anu nilkunnathenn.. athukond avare njngal angne mindakkarilla.. avar maripoyi ennu.. mashibte koode koodunnath thettano.. ningalellavarum amshine ottappeduthy teamayi marininn samsarikkarille.. ini mash varumpo ee koothara veena fukru pashanam arya oke mashe kali aaki thechottikum.. pavam.. ath mindathe.. entho nallath pratheekshich vanaapo ellam kaivitt poya pole.. abgne etra thavaana madhine ottappeduthityittund... arya is tge worst player.. aval sherikum veena ye polum use cheyyyka yaanu

Muhammad Ashiq:

Arun Varghese: Daya kaanuna Jazla: ayyoooo poooaaaoovam..

jestin jacob: Renjith sir

Dr Asna P Mohammed: Sooraj or jasla.. arya pokula.. sweta menone pole or ranjinine pole last vare vekkum..ennit ang vitt kalayum..big boss kanunnathinu oru thrill vende..veena and arya.. swetha and ranjini pole anu..arya mansil ranjini aytanu avde kalikkunnath..hehe..enthayalum arya ye finale yil kond varila..pashanam sabumone pole kalikkunnu

Vishnu bgms K: Jazla and suraj avar ayirikum eliminated avukaa

Haseeb rahman: 😆😆😆

VIshnu Tk: മോഹൻലാൽ ചെറുതായിട്ട് over ആകുന്നുണ്ട്, രജിത് സർ നെ കുറിച്

Nikhil John: nice review resh👌😌

Nippu Sana: Lalettan ella cheriya karyangalum chodhichu but ellarum chodhikkumnn expect cheytha shaji and abhi ammu issue mathram chodhichilla!!!!! What is this???????? ITHANU ACTUAL INJUSTICE

sitharamole P.K: Parayumbol ellavarude karyvum parayanam...eppozhum nigal oru sidil chari nilkkunnu...ellavarude kayyilum undu avashythinu kuttam parachil

glowworm r: Jesla,sooraj

Mad lover Tvm: Dr രജിത് പോകും ഇന്ന് പക്കാ ഉടായിപ്പ് ആണ് രജിത്

safee akku: jazla and suraj urapayum puratupokum

akhil chandran: Ningalde review nikshpakshamanu...so I like it

anusree sasi: Dhaya achu is veruppikkal at its peak 🤮😬😬

Mridhul Athul: Suraj outtakum urappe

DEEPTHI S BABU: hi reshma arya lalettanod fukrune thattila ennu kallam panjappo veenayude mukha bhavam onnu nokkane veena aryayude chathi manasilakunnu ennapole

RAJA ARACKAL RAJA: സൂരജും വീണയുമായിരിക്കും ഇന്ന് പോകുന്നത്. അടുത്ത പ്രാവശ്യം നോമിനേറ്റഡ് ആകാൻ സാധ്യത ഉള്ളവർ. രജിത്‌സാർ. സുജോ. രഘു. ജസ്ല. അമൃത. അഭി. ഷാജി....?.. ഷാജി. അല്ലെങ്കിൽ ആര്യ..? ........ രേഷ്മ ഇതൊരു ഗെയിം ആണ് അല്ലാതെ രജിത് സാർ ഷോ അല്ലാ രജിത് സാർ ഔട്ട്‌ അയാൾ . രേഷ്മ ഇതു നിർത്തി പോകേണ്ടി വരുമല്ലോ.

jini chacko: Nadambadiyude "athe athe athe....." kelkan nalla rasanu....

Thomasv Jose: My vote only Rajith sir..no split

Zahraas Zahraas: അടുത്ത എപ്പിസോഡിൽ നിങ്ങളുടെ ഒരു പാട്ടു കേൾക്കാൻ കഴിയും എന്നു തോന്നുന്നു 💜🌺🌺🌺

hakkim pa: രേഷ്മ നമുക്ക് ഇന്നത്തെ നോമിനേഷനിൽ ആരൊക്കെ വരുമെന്ന് ചർച്ച ചെയ്യാം. എന്റെ അഭിപ്രായം. ആര്യ: 4 vote പാഷാണം: 3 vote AA സിസ്റ്റേഴ്സ് : 3 vote വീണ: 3 vote സുജോ: 2 vote രജിത്: 2 vote രഘു : 1 vote

jayasree suresh: ഈ re_entry എന്തിന്

shaju the beast: Udane thanne oru dhayaavadham nadathanam .....bhayagharaveruppikkala

Jamuna R: BiggBoss nte class Dhaya k kittiyittu vannathane . Aval kallliya . Rejith sir. 👍👍👍👍💪💪💪

Daradara Thulasi: taatoo vinekurich sir nte avasthayaanu sir paranjath

Hasna Shabeer: Innale laleetanu rejith ettanod cheriya kushump undaayirunnu.. Mammookaum laleetanum kure aayushkaalam kondudaakiya fansum imagum pullikkaaran 50 days kond undaakiyillee athukondaayirikkum..

Anoop Swaminathan: Poli. But Ithinidak Swasam Edukkan Time kittunundo😀😀

Hasna Shabeer: Reshma Nannayittu pattu paadunnundallo..

Похожие видео: