Bigg Boss Malayalam Season 3 | Day 59 Full episode review | Manikuttan - Dimpal Bhal Group


Просмотров:
0
Добавлено:
15.04.2021
Категории: Разное
Комментарии (0)
Написать
Кликните на изображение чтобы обновить код, если он неразборчив
Happina Pradeep: Rithu is just jealous of dimpal since day 1 now she is more because Adoney is talking to Dimpal and not to her

asokan kaithayil: Manikkuttan degrade cheyyan oru valiya goodalochana nadakkunnund. Anavashyamayi ayalude vyakthi jeevithathe koodi bhadhikkunna tharathil aan PR working nadakkunnath.Ayal arhan aanengil win cheyyate. But ee vyakthihathyakk dhayav cheyth ningale pollulla reviewers koottukoodaruth. Revathy aarkum nerayum ulla compaigning support cheyyilla enn visvasikkunnu.

Vijoy Vv: നമ്മൾ രമ്യയെ പുറത്താകുന്നു . ബിഗ്‌ബോസ് രമ്യയെ തിരിച്ചു കൊണ്ട് വരുന്നു. നമ്മൾ ഫിറോസിനെ സപ്പോർട്ട് വോട്ട് ചെയ്യുന്നു. ഫിറോസിനെ ബിഗ്‌ബോസ് ഔട്ട് ആകുന്നു. ഈ ചീഞ്ഞ ലോജിക് ഇല്ലാത്ത ഗമിന് എന്റെ സമയം കിട്ടില്ല. ഞാൻ കാണുന്നത് നിർത്തിയെ. ‌ബോസിന്‌ കോവിഡ് പിടിച്ചോ ??

Uma Preman: Big bos kanan thonunnilla chechy

Siddique Aayisha: ബിഗ്‌ബോസ് ഷോ വേറെ ചാനലിൽ തുടങ്ങി മോഹൻലാലിനെയും മാറ്റി ഇരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.

Siddique Aayisha: സൂര്യ ഫേക്ക് ആണ്..

Aswin Kr: കാണുന്നതിന് മുൻപ് ലൈക്‌ അടിക്കുന്നറുണ്ടോ 😂😂😂😂😂

raseela nasar: Corona sceond start aayi pathi nikkathirunna mathi

Meera Harris: BB means Boring Boss

SAFARIYA SHABEEB: Rithu❤❤❤

Amitha ks: Vannu vannu sarcasm eathu serious eathu ennu manasilavanilla

Ayishu's vlog: Ath anth payasamanu

Sureshkumarb Sivalaya: ഇത് എന്തിന് കാണുന്നു. നിങ്ങൾ മറ്റെന്തിലും നിരൂപണം ചെയ്യു . യാതൊരു ഗുണവുമില്ല. രണ്ടാം ഭാഗം Real ആയിരുന്നു. കുറെ പാട്ടും ടാൻസും .അയ്യേ . ഇവർ ഹിന്ദിയൊക്കെ കണ്ടു പഠിക്കണമായിരുന്നു

Godly: Chechi flat manikuttan thanne alle kodukanathu asianet pinne enthina Viewers mandanmaru akkunathu Epol thanne kodukan padille.thats why they evicted sajna firoz.people should think this. Bb3 will be remembered for only sajana firozz

Abel Thomas: നിങ്ങള് സൂപ്പറാ രേവതി,really wonderfull

Supriya Supri: ഞാൻ എന്റെ ഹോസ്‌പോട്ട് ആണിൻസ്റ്റാൾ ചെയ്യ്തു 🤣ഇനി ഇതിൽ ആരെയും ഞാൻ സപ്പോർട് ചെയ്‌യുന്നില്ല

Supriya Supri: രമ്യ വന്നപാടെ പറഞ്ഞതാണ് ഈ വീക്ക്‌ dfk പോകും എന്ന് അപ്പോ ഏഷ്യനെറ് പറഞ്ഞു വിട്ടതാണ് രമ്യയെ

Supriya Supri: ദൈവമേ ഇത്തവനെയും പതിയിൽ നിക്കട്ടെ ചീപ്പ്‌ ആണ് അവർ ചെയ്യുന്നേ ആൾറെഡി സ്ക്രിറ്റഡ് ആണ്

Raw Apples: Soorya is really fake nd ritu is holding grudge against dimpu tat was shown in vishu celebration day and now she got a reason to stand against dimpu ... Why must soorya always cry and why she needs to prove tat she's not fake if she's not fake tat says there's something fishy.. She's playing game and all others have rights to say their mind doesn't mean you cry for everything then y did u have guts to com to this show this is not serial to become innocent nd gain sympathy... Oru guts vendey aedhu samayam karanjondu irikyum chey aa shavathinde mugam kaanumbol thanne aaga episode nne verukkum

Anush Shageer: Correct Surya and sai super 👍👍👍

Lethika Mohan: If the rest of the inmates have ganged together and got a contestant evicted... then they need a lot of luck... what if the show can't go on! Covid situation is causing uncertainty..

Surya Gopinath: സൂര്യയുടെ ആയുധം കരച്ചിൽ.

jubin mathew: sai rithu ramsan manikuttan ivar aarum paranjitilla kaaranam avar athu anweshikkan alla avide vannath....dimpalinu veere oru paniyum illathath kondalle fake ennu paranju nadakkunnath....allenkilum surya fake aanenkil entha allenkil entha kuzhappam....ellavarum kalikkan thanne alle avide vannirikkunnath

shebin bhaskar2: ചേച്ചിക്കുള്ള റിവ്യൂ കണ്ടന്റ് പോലും ഫിറോസ് ആൻഡ് സജിന ഉള്ളപ്പോൾ കിട്ടിയതാണ് .ഇനി ഇപ്പോൾ ആര് തരാൻ കണ്ടന്റ് . എന്തായാലും ഹോട് സ്റ്റാർ കളഞ്ഞതോടെ ഫോണിൽ കുറച്ചു സ്ഥലം കിട്ടി

hash 99: Top5 kidilan anoop nobi sandhya surya🤪😂😂😂😂😂😂

DoRa & BuJi: Dfk യെ പുറത്ത് ആക്കിയ നിമിഷം tv off ചെയ്തതാ ..പിന്നെ ഇതുവരെ bb കണ്ടിട്ടില്ല... അത്കൊണ്ട് രേവതി യുടെ review കാണാനും തോന്നുന്നില്ല... sorry ..

Sudheer K: കിഴങ്ങ് മണികുട്ടന് ഇപ്പൊ ഒന്നും പറയാനില്ലേ സൂര്യ ഫേക്ക് എന്നു പറഞ്ഞു

LATHIKA GO: Anoop, Rithu❤️❤️❤️❤️❤️❤️❤️🤩🤩

Thesni p: Dfk പോയതോടെ ചേച്ചിക്ക് ലൈകും കമെന്റും കുറഞു അല്ലെ

Arya Nair: Poli firoz poyatode bb kanal nirti... Ini ullavaril Rithu anu bhedam ennu tonnunu... But no votes for any one... Entinu cheiyanam cheitakum illengilum bb ku ishtamullavare out aakum... Sajina firoz out ayilleee🙄voting ennokke parayunnat pachakallam anennu tonnunnu... Allengi pokenda Sandyayum Adoniyum Sooryayum okke avide nilkunnu.... Sajina firozinu entelum punishment kodutal mati arnnu....

Sasi Tk: Lalettanu ana ullil pogan aagraham. Rendu moonu bravisam paranju. Nirbandhichal chilapo ullil poirikkum. Aarum paranjilla

musthafa kp: ബിഗ്‌ബോസ് കാണൽ നിർത്തി ഇനി രേവതിയുടെ റിവ്യു മാത്രം കാണും dfks

meera madhavam: rithu,anoop, ramzan & nobi ഒട്ടും fake ആയി തോന്നുന്നില്ല... Mani Kuttan safe നോക്കി കളിക്കുന്നു.. Dimpal over Confidence കാണിക്കുന്നു... Sandhya& Remya കുറച്ച് അഹങ്കാരം ഉള്ളത് പോലെ .. സൂര്യ പൈങ്കിളി route ൽ content തരുന്നു.. Firoz നല്ല image ഉണ്ടാക്കാൻ മാത്രം ശ്രമിച്ച് കൊണ്ടിരിക്കുന്നു.. Sai വലിയ കുഴപ്പമില്ലാതെ പോവുന്നു.. Adoni കാലുവാരി score ചെയ്യാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നു..

SREERESHMI G: Chechi ith episode motham parayunnathalllle...abiprayam korachkoodi include cheythude..... presentation super an athkond paranjathattttoo😘

Rajesh pillai: രേവതി ഏറ്റവും ബ്രില്ലിയൻറ് gamer സൂര്യ അല്ലെ...പൊളി പോയതും, നെക്സ്റ്റ് അവളുടെ ടാർഗറ്റ് ടിംപാൽ ബാൽ ... കാരണം ദേഷ്യം വന്നാൽ ടിമ്പലിനു ലാംഗ്വേജ് കറക്റ്റ് യൂസ് ചെയ്യാൻ അറിയില്ല

Nishanth: Dimpal uyir

Rajalekshmi Swamy: Manikuttan I'm sooryayum ithe karyam samsarikkunnu, manikuttan aarude koode koodumo entho, rithuvum mk de friend aanu, but she plays independently Parayathirickan vayya, rithu rocks last two weeks. Top 13 task il adoney alakkamayirunnu,nomination il varaan pediyanu ennu , avide kathiyille.

Karthik Ks: Dfk

Rajalekshmi Swamy: Vishu aakoshathilum kananundu, rithu suryade Peru paranjappol dimbal nte expression kandavarundo , sai yum adoniyum skit il illayirunnu, pinne avar poothiri kathikkunnathum kandilla, enikku rithu nteyum suryayudeyum outfits nannayi thonni, dimbal ne lal sir nte munnil karayikkanda ennu vijarichu kaanum, dimbal avarude Peru paranjunu kandilla.

True Thinkers: അടി തുടങ്ങിയിട്ടുണ്ട് .... ഇനീം ഡിമ്പലും മണിയും കൂടി ഒന്നു തമ്മിൽ തല്ലുന്ന കാഴ്ചയും കാണേണ്ടിവരും...

aparna anil: Covid pramanichu poottunnathaan nallath,allel bigg bossin 75 laksham roopa nashtam,allel ee pottanmaaril ettavum mikacha pottanu flat kodukkanam, avasthaye 😅😒

True Thinkers: ചേച്ചി പിണങ്ങി പോയിട്ട് പിന്നേം വന്നോ.... 😂😂😂😂

michael philips: E penninu pranthano.. Enthinu ingane ochayidukunne.. Ithinu vere paniyonnumilla.. Kalyanam kazhicho.. Ingane samayam kalayumbo kettiyon onnum parayille.. Ellarum kanda karyam veendum ochayil vilichu koovunnu

Dhanesh dhana: ബിഗ്‌ബോസ് പേര് മാറ്റി അനീതിബോസ് ഇടു

anjali Sagar: സത്യം, ഋതു ❤️അനൂപ് Mk ❤️രമ്യ സൂര്യ ❤️സായി അടിപൊളി pair 😍😍😍😍

Musthafa Adpf: Manikuttan നെ എനിക്ക് ഇഷ്ടല്ല 😠

Ragi Mohan: Dimble 🤣🤣🤣👌👌👌👍👍👍💕💕💕

psc study box: Ishtamalla

Asmabi Kc: Ramsaan maasathil kuriyum thottu vishu aaghoshikkunna raamsee enna ramzaan naanamille

Ruby Rose: Sry cheechi review kananum late aayi pinne I stopped watching the show karan ani kanan Vaizha kurey fake nenma maranghaleyy

jove jove: ഓണവില്ലും കൊണ്ട് ചേച്ചി റിവ്യൂ നടത്തുന്നു

jove jove: ചേച്ചി ഒന്നും വിചാരിക്കരുത് എനിക്കിനി താല്പര്യമില്ല ബിഗ് ബോസിൻറെ റിവ്യൂ കേൾക്കാൻ അതുകൊണ്ട് അൺ സബ്സ്ക്രൈബ് ചെയ്തോ ഞാൻ പോവുകയാണ്

niby antony: Big boss kaanunna nirthi

Bijeeshgopal Gopal: ഇന്നലത്തോടെ ബിഗ്‌ബോസ് കാണൽ നിർത്തി. ഇനി ഈ റിവ്യൂ മാത്രം കാണും.❤❤👍👍👍💞💞

Arjun K: Ini ndhina namal vote cheyuneh Naml 9 day vote cheydhahe veruthea ayi leh Verum cheap parupadi anu....

Harsha H: Sandya oru episode'l paranja pole firoz sajna'de avasyathinum anavasyathinum ulla vazhak'te idak othungi poya vere kure pbms house'l undarnu enn..!! Ipalum und.. maybe athonum pongi varathe irikanum avarde screen space povathe irikanum ayi firoz-sajana manapoorvam problems undakkuka arno enum doubt und..!! Enthayalum bb paranja pole nila marannu kalich elavarkum bore adikuvem cheythu avar purathakuvem cheythu.. ini engilum baki ullavarde kalikal kanan avasaram kitatte enn viswasikam...!! Atleast sai, rithu oke ipalum avide thane undallo.. nilavil image concious allathe kalikkunna 2 per aan avar.. Btw Revathy: ur presentation is really nice👍 keep going.. All the best

GulfadiGulfan: Dimpal Bhal is quite competent compared to the rest of contestants. Dumb Rithu Mantra is highly insecure because of Dimpal Bhal..It is very evident on Rithu’s face,

Hema Prasannan: ബിഗ്ഗ് ബോസ്സ് മഹാ തരം തണ കളികളിക്കുന്നു. വോട്ട് കിട്ടാതെ പുറത്തു പോയ രെമ്യ കൊണ്ട് വന്നു ഒന്ന് കാണാതെ ആണ് വന്നതെന്ന് ആൾക്കാരപ്പട്ടിച്ചു പറഞ്ഞു എന്നിട്ട് നല്ല stong ആയീ നിന്നവർ എതിരായി കളിപിച്ചു ആവറേപ്പുറത്താക്കി.. എന്നിട്ട് ഈ vishu ആഘോഷം 🤭🤭🤭.. പിന്നെ ഈ സൈക്കോ സായിക് എന്തിന്റ കേടാണ് അവനു ആരുന്നാലോ അവര് പോകാൻ തിടുക്കം കാട്ടിയതെ അവന്റ ഗതിയും ഇതു തന്നെ

Aarifa Safiath N: Covid വന്നു നിർത്തി പോകണം show

shadiya sha: Athukondairikum dimapl surya yude aduthu vazhakidune.. Camera space kitan. Surya akumbo valya scene illalo baki arde aduthum samsarichu jayikan avalk patilla😂 Rithu anel nallath kodukum thirichu kitum.. Athukond dimpal suryaye Target cheythu.. Kashtam

Costing Cost: ഇപ്പോൾ കിടിലൻ ഫിറോസ് സായി പറഞ്ഞത് personal life അല്ലെ.ഫിറോസ്ഖാൻ അവർ പുറത്ത് ആയി, ഇനി എന്തിനാണ് ഇങ്ങനെ പറയുന്നത്.

JAYACHITHRA C: Star magic kanum

JAYACHITHRA C: Bigboss kaanilla review kanum

ashtamy mohan: Chechi njn manikuttan aanu winner enn arinyarunnu

PHOENIX PHOENIX: സൂര്യ കരഞ്ഞ് കരഞ്ഞ് ബിഗ് ബോസ് അണ്ണനെയും പുറത്താക്കും,ലാലേട്ടൻ വരുന്ന സമയത്ത് മാത്രം സൂര്യ റിയൽ ആകും എന്തും കാര്യം ആയാലും മുഖത്ത് നോക്കി പറയുന്നു.

Sivakumar. C Sivamsivam: Only dimpu fans adi like

Swapna Kunju: ഡിമ്പൽ ആണ് ഓവർ

Jincy Joseph: അമ്മയാണ സത്യം ഇന്ന് ബിഗ്ബോസ് കണ്ടില്ല..താൽപര്യം പോയി.

Sudha Murali: Dimpal is a honest contestant.She is not using any cheap tricks like Surya.All of us know that Suriya is purposefully spinning the love net from 2nd week so that she can get a story line to stay for long...But in many places it has come out obviously that it is fake.Moreover Dimpal has till date not crossed her line and has not discussed anything about this with MK inspite of being close with him.That shows her decency.Lots and Lots of love and Support to Dimpal from Chennai !!!!!

Jincy Joseph: അടുത്തത് ഡിമ്പലിനെ പുറത്താക്കും... അതിന് ശേഷം ഋതു... അവസാനം top 5ൽ വരുന്നത് അവിടെയുള്ള വെറും വാഴകളും കഞ്ഞികളുമായിരിക്കും...

Jincy Joseph: കണ്ടില്ല ബോസ്സ് കാണില്ല. റിവ്യൂ കേൾക്കാം എന്ന് വച്ചപ്പോൾ. സൽമാൻ paranja ഡയലോഗ് പറഞ്ഞ രേവതി പറയുന്നു. ഇപ്പോൾ അവരുടെ കൈയിൽ ഇരിപ്പു കൊണ്ട് പോയെന്നു. തനിക്കു ചാനെൽ ക്യാഷ് വല്ലതും തന്നോ. Sirnae എന്താ അവർ പുറത്താക്കിയത്. എല്ലാം അറിയാം ഒന്നും അറിയില്ല എന്ന് നടിക്കരുത്. ബിഗ്‌ബോസ് എന്ന വലിയ ഷോ നശിപ്പിച്ചിട്ട് അതിനു സപ്പോർട്ട് പറയുന്നോ. എല്ലാ റിവ്യൂ വിലും fk സജ്‌ന ഉള്ള കൊണ്ട് കുറച്ചു കണ്ടന്റ് കിട്ടി എന്നും പറഞ്ഞു റിവ്യൂ ചെയ്തിരുന്ന ആൾ അവരെ കണ്ട മട്ടില്ല. ഹിന്ദി ഞങ്ങളും കാണാറുണ്ട്. കളി ഞങ്ങൾക്കും അറിയാം. ബിഗ്ഗ്‌ബോസ് പെണ്ണുങ്ങളിലൂടെ മാത്രം അവർ vinn ചെയ്യാൻ ആഗ്രഹിച്ച ആൾക്ക് കൊടുക്കും. അതിനു എന്തിനും തയാറുള്ള പെണ്ണിനെ മുൻപന്തിയിൽ നിർത്തി പിന്നെ അവർ കളിക്കും. അവർ ഉദേശിച്ച ആൾക്ക് കൊടുക്കും അത്ര മാത്രം. വളരെ മോശം രേവതി. Travel with jithin . Zmile with zera മൂപ്പൻസ് Fm യൂട്യൂബ് ചാനെൽ കണ്ടു നോക്ക് അവർ commen ആയി വീഡീയോ ചെയ്യുന്നു . ഞങ്ങൾ പറയുമ്പോലെ വീഡീയോ ചെയ്യാനല്ല ഇരിക്കുന്നത് എന്ന് അറിയാം. But തുടക്കം മുതൽ നിങ്ങളുടെ വീഡീയോ കാണുന്ന ഒരു വീട്ടമ്മ ആണ്. ന്യായം ന്യായം പോലെ പറയു. ഇനിയും റിവ്യൂ ചെയ്യുന്നതിൽ അർത്ഥം ഇല്ല. കാരണം ഇവർ allready ആളെ സെലക്ട്‌ ചെയ്തു വച്ചിട്ടുണ്ട്. മോശം.

Treesa Sebastian: Hotstar vare uninstall cheytha njan😂😂

Mufseena Mubeenali: Dimpalinte varthnm thudangumbolekum nte veetil channel maattum 😁

LTD: Yes. Surya pakka fake ..

Sindhu PP: ഞാൻ കണ്ടില്ല ഇനി കാണുന്നില്ല

കുന്നംകുളം Sᴜᴅɪᴘ々Sᴀʀᴋᴀʀ: Without sajina and dfk big boss is soo boring 😒

Sunitha S: Manikke veede kodukkan mohanlal recommend cheythitunde enne viswasikunnavar oru like tharu

Sujith Rds: സത്യം ഞാൻ നിർത്തി. Firozz and sajna orupad eshtam😍

Sunitha S: Flake

Burning Dream: Group കളിച്ച് ആര്‍ക്കെങ്കിലും എതിരെ thirinjal mk ആണെന്ന് പറഞ്ഞാൽ പോലും ഞാൻ vote ചെയ്യില്ല

GARY RIGLEY: Number 1 fake Suriya drama queen.waste😭😭😭😭😭😭😭😭😭😭😭😭😭😭😭😫😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

lets talk: ആര്യക് ഒരു ഫ്ലാറ്റ് എന്നതിനു ശേഷം ഏഷ്യാനെറ് തുടങ്ങുന്നു മണിക്കുട്ടനു ഒരു ഫ്ലാറ്റ്...

Dileep Vikram: Manikkuttan tankalude athi budhi takarcha akathirikkatte

Anitha Samson: Aaru kaanunnu ini bigboss

Sanal Sanalkumar: Big boss kaanunnathine kaalum ethu kaanunnatha nallath, review oru rekshayum ella, poli

Muneermoidu Moidu: റിവ്യൂ ചെയ്യാൻ ഒരു വിഷയം ഇനി കിട്ടൂലെ

Fadiya Muthu: ഞാൻ firoz sajna പോയപ്പോ hotstar dlt ആക്കി ഇനി വേണ്ടാ

SM creation: എല്ലാരേം വീട്ടിൽ നിന്ന് ഒരു പാട് പേര് wishesഅറിയിച്ചു. സൂര്യക്ക് അച്ചനും അമ്മയും മാത്രമേ ഉള്ളു എന്നു തോന്നുന്നു

Sajitha Hari: Dimpal..😍❤️

Renjith Renjith: Dfkyude route aaanu dimpal play cheyunnathu

sre jith: What mohan lal has done for ladies rights? What did he do to Bhavana , where is he when some bloody amma members critisies the actress ? He is coward , planned eviction of firoz sajna is a shame for big boss. When some body used bad words to sajna what action this begger has taken? In every court the accused is having right to speak. Is this bloody actor doesn't have sense. The video clips is not having enough evidence to kick a particpant out. He is telling in public you can't do such criticism on ladies. He only was telling that he will tell about the outside issues only if others tell about him. And what mohan lal was doing in a public show !, he was showing masterbating action in a public show . What a stupid

DEVI NAIR: 50 days over ..... plzzz atleast now allow caller of the week and get some more challenges in the house enough of dance music skit and all.... and mr biggboss... plzzzzzz ask rithu not to sing any more songs... full on pakkkaaaa dalaaaa.🤪🤪🤪🤪 she was busy impressing lal ettan yday and others were making payasam... too much of sukhipikyaling by her when lal ettan comes....and her english .🙆‍♀️🙆‍♀️🙆‍♀️... she speaks such good malayalam why cant she stick to it.... anyways bb has to make their game better specially after dfk sajna left

Firoz Theruvath: Now onwards doctors, engineers, lawyers will decide who should stay in bigg boss house, people who vote do not have any value., and also bigg boss has no voice, this is a mental and physical game those who cannot afford these should not go there.actually Malayali still do not know what is this bigg boss game is

Shaun Simon: ninnaku onnum vere panni ille

Travel with Partner: Ithu koottathil veedillatha aarkko bhavana padhathi aanu..... Manikuttan or sai Dfk poyappol review nte size kuranju Ippam pazhayapole bigboss kanan oru mood illla

Ajesh Mathew: Chechi randu dhivasam munbuvare rathri 12 muthal njan kathirukkumayirunnu ippo entho onninum thonnunnilla review nte heading nokkuk pokum

Sarath Kishore: Angane rithunu Dimpalnodu deshyam thonan oru reason koode aayi . Prize kitathathil rithunu nalla sangadam ondu onumilel miss india south oke allaruno😁

meenu meenu: BB kanan thonunilla..chechide review matram kanunnollu..still sajna firoz is the best ever..❤️

YATHRAONLINESELF 2020: അയ്യേ ആ skit എന്തൊരു ചളിയായിരുന്നു 🙄

Silpa K: Mani Dimpal oru അയൽക്കൂട്ടം thanneya.. enitum kaanunnavark ath friendship 🥴

Похожие видео: